സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ്
2013 വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും
അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത്
എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം
എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍
കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ
പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ടെശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച ചിത്രം - അയാളും ഞാനും തമ്മില്‍ ( ലാല്‍ ജോസ് )
മികച്ച രണ്ടാമത്തെ ചിത്രം - ഇത്രമാത്രം ( കെ. ഗോപിനാഥന്‍ )
മികച്ച സംവിധായകന്‍ - മധുപാല്‍ (ഒഴിമുറി )
മികച്ച തിരക്കഥ - മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )
മികച്ച നടന്‍ - പ്രിത്വിരാജ് (അയാളും ഞാനും തമ്മില്‍ )
മികച്ച നടി - ശ്വേതാ മേനോന്‍ ( ഇത്രമാത്രം , ആകസ്മികം , ഒഴിമുറി , പറുദീസാ )
മികച്ച രണ്ടാമത്തെ നടന്‍ - ലാല്‍ ( ഒഴിമുറി ,സീന്‍ 1 നമ്മുടെ വീട് )
മികച്ച രണ്ടാമത്തെ നടി - റീമാ കല്ലിങ്ങല്‍ (22 ഫീമൈല്‍ കോട്ടയം )
മികച്ച സഹ നടന്‍ - മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )
മികച്ച സഹ നടി - സുകുമാരി ( അര്‍ദ്ധനാരി , അയാളും ഞാനും തമ്മില്‍ )
മികച്ച സ്വഭാവ നടന്‍ - പ്രതാപ് പോതെന്‍ ( അയാളും ഞാനും തമ്മില്‍ )
മികച്ച സ്വഭാവ നടി - രേവതി ( ഫാദെര്‌സ് ഡേ, മോളി ആന്റി റോക്ക്സ് )
മികച്ച ഗാന രചന - ഷിബു ചകരവര്തി ( അരികെ )
മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചന്‍ ( അയാളും ഞാനും തമ്മില്‍ , അരികെ )
മികച്ച ഗായകന്‍ - എം . ജി ശ്രീകുമാര്‍ ( മഞ്ജു ലാങ്ങിത - അര്‍ദ്ധനാരി )
മികച്ച ഗായിക - കെ . എസ ചിത്ര ( പുതുമഴയില്‍ - ഇത്ര മാത്രം )
മികച്ച ഗാനം - അഴലിന്റെ ആഴങ്ങളില്‍ ( അയാളും ഞാനും തമ്മില്‍ )
ജനപ്രിയ ഗാനം - അനുരാഗത്തിന്‍ വേളയില്‍ ( തട്ടതിന്‍ മറയത് )
മികച്ച ഹാസ്യ താരം - സുരാജ് വെഞാരമൂട് ( മല്ലു സിംഗ് , 101 വേഡ് ഗ്ന്‍സ് , കുഞ്ഞളിയന്‍ >>>>>)
മികച്ച പുതുമുഖ സംവിധാനം - അഞ്ജലി മേനോന്‍ ( മഞ്ചാടിക്കുരു )
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - സ്പിരിറ്റ് (രഞ്ജിത് )
മികച്ച ചായഗ്രഹകാന്‍ - ജോമോന്‍ ടി ജോണ്‍ ( അയാളും ഞാനും തമ്മില്‍, തട്ടതിന്‍ മറയത് )
മികച്ച എഡിറ്റൊര്‍ - അരുണ്‍കുമാര്‍ അരവിന്ദ് ( ഈ അടുത്ത കാലത്ത് )
ജനപ്രിയ താരം - ബിജു മേനോന്‍ ( ഓര്‍ഡിനറി , മായാമോഹിനി , ചെട്ടയീസ്.........
മികച്ച പുതുമുഖം - ദുല്‌ഖര് സല്‍മാന്‍ ( തീവ്രം , ഉസ്താദ് ഹോട്ടല്‍ , സെക്കന്റ് ഷോ )