"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം ..,
താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."
ഇന്നലെ മുൻ ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസൻ, മൈയപ്പൻ , രാജ് കുന്ദ്ര, ചെന്നൈ സൂപ്പർ കിങ്ങ്സ് , രാജസ്ഥാൻ റോയൽസ് എന്നിവര്ക്കെതിരെയുള്ള സുപ്രീം കോടതി പരാമർശങ്ങൾകേട്ടപ്പോൾ മുകളില പറഞ്ഞ വരികളാണ് ഓര്മ്മ വന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ വരികൾ ആണിവ . ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്. നമ്മൾ ആര് എന്ത് അധര്മ്മം പ്രവര്തിച്ചാലും അതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും . ചിലപ്പോൾ സ്വന്തം അധികാരവും സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കുറച്ചു കാലം പിടിച്ചു നില്ക്കാൻ കഴിയും എന്നാലും അന്തിമ വിധിയെ തടുക്കാൻ ആര്ക്കും കഴിയില്ല. ശ്രീശാന്ത് എന്നാ ചെറുപ്പക്കാരനെ ബലിയാടാക്കി ,ധോണി ഉള്പ്പെടെയുള്ളവരെ സംരക്ഷിച്ചതിന് ദൈവം നല്കിയ മറുപടി തന്നെയാണിത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എല്ലാവര്ക്കും ബാധകമായിരിക്കണം . അല്ലെങ്കിൽ എല്ലാവരെയും അതിൽ നിന്ന് മുക്തരാക്കണം അല്ലാതെ തങ്ങൾക്കു താല്പര്യം ഉള്ളവരെ സംരക്ഷിക്കുകയും അല്ലാത്തവരെ നിഷ്കരുണം തള്ളുകയും ചെയ്യുന്ന അധര്മ്മം എന്നും നില നില്ക്കുകയില്ല.ഇനിയെങ്കിലും ബി സി സി ഐ കണ്ണ് തുറക്കണം , അർഹാതയുള്ളവർക്ക് ടീമിൽ സ്ഥാനം നല്കണം. അര്ഹത ഇല്ലാത്തവർക്ക് , സ്വാർത്ഥ മോഹികല്ക്ക് ഇനി ടീമിൽ സ്ഥാനം നല്കരുത്. ക്രിക്കെട്ടിനെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച എന്നെപോലെ യുള്ള ആയിരങ്ങൾക്ക് ഒരിക്കൽ കൂടി എല്ലാം മറന്നു ക്രിക്കെട്ടിനെ സ്നേഹിക്കാൻ നിങ്ങൾ അവസ്സരം ഒരുക്കണം. ഇവിടെ ആരും നമ്മുടെ ശത്രുവല്ല ആരെയും ശിക്ഷിക്കണം എന്നുമില്ല . പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമായിരിക്കണം. ശ്രീശാന്ത് എന്നാ കളിക്കാരൻ കളിക്കളത്തിൽ തിരിച്ചു എത്തണം എങ്കിൽ മാത്രമേ നീതി അതിന്റെ പൂര്ന്നത കൈവരിക്കൂ. അല്ലാത്ത പക്ഷം ഇനിയുമേറെ കാലം ഇന്ത്യൻ ക്രിക്കെടിനെ ശാപം പിന്തുടരുക തന്നെ ചെയ്യും...........
ജീവിത്തിലെ ഒന്നിനുപുറകെ മറ്റൊന്നായി വരുന്ന പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ചു തലപുണ്ണാക്കുമ്പോഴും പരിഹാരക്രീയകള്‍ ചെയ്യുമ്പൊഴും നമ്മളില്‍ പലരും ഈ 'വലിയ' നിയമം ഓര്‍ക്കാറില്ല എന്നതാണു വാസ്തവം!
നമ്മുടെ ബുദ്ധിയില്‍ സുരക്ഷവലയം തീര്ത്ത്, തെളിവുകളെല്ലാം നശിപ്പിച്ച് ഏറ്റവും ശക്തരായവരുടെ സഹായം ഉള്ളവരെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കണ്ണില്‍ കാണുന്ന പരിധികള്‍ക്കപ്പുറം പരിധിയും കണ്ണും ഉള്ളവന്‍ വെച്ച നിയമമാണിതെന്നു മറക്കരുത്! ദൈവം നമ്മുടെ ചെയ്തികള്‍ക്കു എന്തായാലും ഭൂമിയില്‍ പകരം വെച്ചിട്ടുണ്ടു. "നല്ലതു ചെയ്യുന്നവനു നല്ലതും തിന്മ ചെയ്യുന്നവനു തിന്മയും!".........
ചെയ്യും.....