2010, ഡിസംബർ 3, വെള്ളിയാഴ്‌ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍ ഒരു ഒര്‍ഗാണോ ക്ലോറിന്‍ സംയുക്തമാണ്. വളരെ അധികം അപകടകാരിയായ കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് അമേരിക്കന്‍ എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുപത്തി നാല് രാജ്യങ്ങള്‍ ഈ കീട നാശിനി നിരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ആണ് എന്‍ഡോ സള്‍ഫാന്‍ ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും എന്‍ഡോ സല്ഫാന്റെ പ്രവര്‍ത്തനം മാരകമാണ്. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം , കാന്‍സര്‍ , ടി. ബി. പോലുള്ള രോഗങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു. മുന്‍പ് എങ്ങും ഇല്ലാത്ത വിധം പുതിയ തലമുറയില്‍ വന്ധ്യത വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍ ശരീരിരത്തില്‍ എത്തപ്പെടുന്നത് കാരണമാകുന്നു. നാം സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടി ഈ കീട നാശിനികള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു. ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍ ഒരിക്കല്‍ ശരീരത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ അവയുടെ തനതു അവസ്ഥയില്‍ തന്നെ ശരീരത്തില്‍ തുടരുകയും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുക്ക് ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും ഇത്തരം കീട നശിനികളില്‍ നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍ മേഘലയായ പ്ലാന്റ്റെഷന്‍ കോര്പരെശന്റെ ആദൂര്‍ ഡിവിഷനില്‍ പെടുന്ന കാറടുക്ക പഞ്ചായത്തിലും, അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരണം ഒരു അനുഗ്രഹമായി കരുതുന്ന അത്രമേല്‍ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ , എന്‍ഡോ സള്‍ഫാന്‍ ആ അവകാശങ്ങള്‍ക്ക് മേല്‍ വിഷമായി പെയ്യുകയാണ്. ദുരന്തം അനുഭവീക്കുന്ന ജീവിച്ചിരിക്കുന്ന തലമുറകളില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ പാപ ഭാരം ജനിക്കാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ശാപമായി മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക. അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു കൊടുക്കുക, അതോടൊപ്പം ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ചെയ്യുന്നുണ്ട് എന്നത് ആശ്വാസ്സ കരമാണ്‌. ഇനി ഒരു പഠനത്തിന്റെ ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...

106 അഭിപ്രായങ്ങൾ:

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

പാവയ്ക്കയായും,പടവലമായും
പേരയ്ക്കയായും,പേയങ്കയായും
പേടിപ്പെടുത്തുമീയെന്‍ഡോ
പണ്ടേ നമ്മള്‍ കഴിപ്പതല്ലേ
പിന്നെന്തിനു ഹെന്റമ്മോയെന്നീ
എന്‍ഡോയെ കണ്ടു ഞെട്ടണം
പോയില്ലേ കുടലും, ആമാശയവും
പതുങ്ങി നില്പതവിടെ മൃത്യുവെന്നേ.

chitra പറഞ്ഞു...

Hello Jayaraj How are you? My comp. doesn't read Mal.fonts. May be i have to download.I have to get help, anyway all the best to you.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാലോചിതമായി ഈ എഴുത്ത്..എല്ലാവരുടെയും കണ്ണുകള്‍ ഈ വിപത്തിലെക്ക് തുറന്നിരുന്നുവെങ്കില്‍..!

jayarajmurukkumpuzha പറഞ്ഞു...

Hai JAMES SUNNY PATTORSIR.... ee sneha varavinum, abhiprayathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI...... thanks a lot for your kind visit, hope ,all things become O.K, thanks for your wishes.....

jayarajmurukkumpuzha പറഞ്ഞു...

Hai MUHAMMADSIR... ee sneha varavinum, abhiprayathinum orayiram nandhi......

നിശാസുരഭി പറഞ്ഞു...

ലേഖനം ഒന്നുകൂടി നന്നാവാനുള്ളത് പോലെ.
പക്ഷെ എനിക്കിതേ പോലെ എഴുതാനാവില്ല കേട്ടോ. അതിനാല്‍ നന്നായിരിക്കുന്നെന്ന് ഞാന്‍ ധൈര്യായിട്ട് പറയും!

അഭിനന്ദനങ്ങള്‍, ചെറുതെങ്കിലും ധീരമായ ശ്രമത്തിന്.

=============
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ, മലയാളം ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ് വെയര്‍ ഇല്ലെങ്കില്‍ പറയണം കേട്ടൊ, സഹായിക്കാം.

സുജിത് കയ്യൂര്‍ പറഞ്ഞു...

visha mazhaykethire onnikkaam

jyo പറഞ്ഞു...

അധികാരികളുടെ കണ്ണുതുറക്കാന്‍ ഇങ്ങിനെ പല ജനശബ്ദങ്ങളും ഉച്ചത്തില്‍ ഉയരട്ടെ.

രമേശ്‌അരൂര്‍ പറഞ്ഞു...

എന്ടോസള്‍ഫാന്‍ തുലയട്ടെ

moideen angadimugar പറഞ്ഞു...

ലേഖനം വളരെ നന്നായിട്ടുണ്ട്.ഈ മാരകവിഷത്തിനെതിരെ നാം ഒറ്റക്കെട്ടായിനിന്നു മുഷ്ടിചുരുട്ടേണ്ടിയിരിക്കുന്നു.
http://moideenangadimugar.blogspot.com/2010/11/blog-post_17.html

jayarajmurukkumpuzha പറഞ്ഞു...

Hai NISHASURABHIJI.... ee sneha sameepyathinum, abhinandanangalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SUJITHJI... ee sneha varavinum, prothsahanathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai JYOJI.... ee nira saannidhyathinum, pinthunaykkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai RAMESHJI.... ee sneha saannidhyathinum, pinthunaykkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai MOIDEENJI.... ee sneha varavinum, pinthunaykkum orayiram nandhi......

ഭായി പറഞ്ഞു...

മനുഷ്യനും കീടങൾക്കും ഒരേ വില :(

jayarajmurukkumpuzha പറഞ്ഞു...

Hai BHAIJI.... ee sneha varavinum, pinthunaykkum orayiram nandhi.........

K A Solaman പറഞ്ഞു...

No further study about Endosulphan is needed. That is what our Minister too says.

His personal opinion is not country's opinion.

Okay Mr Jayaraj. I admire your effort to study a new subject.

K A Solaman
View k a solaman blog

മുല്ല പറഞ്ഞു...

എന്‍ഡോസല്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു. വളരെ ശരിയാണു ജയരാജ് താങ്കള്‍ പറഞ്ഞത്.

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR.... once again thanks a lot for your kind visit and encouragement.....

jayarajmurukkumpuzha പറഞ്ഞു...

Hai MULLA.... ee sneha varavinum, prothsahanathinum orayiram nandhi......

സലീം ഇ.പി. പറഞ്ഞു...

കാലികം...പ്രസക്തം...!
ഇന്നിന്റെ ഏറ്റവും വലിയ കെടുതികള്‍ സംഭാവന ചെയ്തവന്‍..ഭീകരന്‍..!
(ലയാളം ടൈപ്പ് ചെയ്യാന്‍ എന്താ ഇത്ര മടി കുട്ടാ..?)

ജോഷി പുലിക്കൂട്ടില്‍ . പറഞ്ഞു...

അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

jayarajmurukkumpuzha പറഞ്ഞു...

Hai SALEEMJI.... ee saannidhyathinum, prothsahanathinum, orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai JOSHIJI...... ee saannidhyathinum, pinthunaykkum orayiram nandhi......

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Relevant topic to discuss about. Well said..

Personal regards

Pranavam Ravikumar

keraladasanunni പറഞ്ഞു...

ഇത്തരം കീട നാശിനികള്‍ മനുഷ്യനെ എങ്ങിനെ ബാധിക്കുന്നു എന്ന് നന്നായി അറിഞ്ഞിട്ടും അത്തരം
ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കണം.

മാനവധ്വനി പറഞ്ഞു...

എം പിമാരുടെ പെൻഷൻ കൂട്ടാനോ മറ്റോ ആണെങ്കിൽ ആലോചിക്കുവാൻ അധിക നേരം ആർക്കും വേണ്ടി വരില്ല..പക്ഷെ..ഇതിന്‌...

നിരോധിക്കേണ്ടവർ നിരോധിക്കുമോ?..
നന്നായിരുന്നു -- അഭിനന്ദനങ്ങൾ!

സമയമുണ്ടെങ്കിൽ ഇതു വായിക്കുമോ?

http://manavadwani-russel.blogspot.com/2010/11/blog-post_07.html

jayarajmurukkumpuzha പറഞ്ഞു...

Hai PRANAVAMJI..... ee nira saannidhyathinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai UNNIJI.... ee sneha sameepyathinum, pinthunaykkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADWANIJI....... ee nanma niranja saannidhyathinum, prothsahanathinum orayiram nandhi.....

ajith പറഞ്ഞു...

ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ല. ജീവിച്ചിരിക്കുന്ന ജീവച്ഛവങ്ങള്‍ തന്നെ തെളിവുകള്‍.

elayoden പറഞ്ഞു...

കാലത്തിനൊത്ത എഴുത്ത്.... അടച്ച കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു... ആശംസകള്‍..

Swathi പറഞ്ഞു...

You are right, there is no need for any further study on Endosulfan.It is dangerous chemical should not be used. Keep good write up.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ജയെട്ടാ, കാലോചിതമായ പോസ്റ്റ്‌.
പക്ഷെ നമ്മുടെ ഈ വിലാപങ്ങള്‍ ഒക്കെ ആര് കേള്‍ക്കാന്‍?
ഇത് മൂലം ദുരന്തമനുഭാവിക്കുന്നവരുടെ കരച്ചില്‍ പോലും ആരും കേള്കുന്നില്ല.
പിന്നെയാണ് നമ്മുടെയൊക്കെ.....

jayarajmurukkumpuzha പറഞ്ഞു...

Hai AJITHJI... hridhyamaya ee varavinum, pinthunaykkum orayiram andhi.....

jayarajmurukkumpuzha പറഞ്ഞു...

Hai ELEYODENJI.... ee santhshapoornnamaya varavinum, prothsahanathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SWATHIJI..... thanks a lot for your kind visit and such a wonderful encouragement.... thanks.....

jayarajmurukkumpuzha പറഞ്ഞു...

Hai HAPPY BACHELORSJI..... ee nira snehathinum, prothsahanathinum orayiram nandhi.....

Abdulkader kodungallur പറഞ്ഞു...

കണ്ണുള്ളവര്‍ കാണട്ടെ . കാതുള്ളവര്‍ കേള്‍ക്കട്ടെ . പ്രതിഷേധം ശക്തമാവട്ടെ . പ്രസക്തമായ ലേഖനം .

Villagemaan പറഞ്ഞു...

കാലിക പ്രസക്തമായ പോസ്റ്റ്‌..

kothiyavunu.com പറഞ്ഞു...

Nice writeup..Keep rocking!! aashamsakal.

jayarajmurukkumpuzha പറഞ്ഞു...

Hai ABULKADERJI.... ee nira snehathinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai KOTIYAVUNU.COM..... thanks a lot for your kind visit and such a wonderful encouragement... thanks......

jayarajmurukkumpuzha പറഞ്ഞു...

Hai VILLAGEMANJI..... ee sneha sameepyathinum, pinthunaykkum orayiram nandhi.......

പട്ടേപ്പാടം റാംജി പറഞ്ഞു...

ഉറക്കം നടിച്ചിരിക്കുന്നവരെ ഉണര്‍ത്താന്‍ കഴിഞ്ഞെങ്കില്‍...

jayarajmurukkumpuzha പറഞ്ഞു...

Hai RAMJISIR..... ee sneha saannidhyathinum, pinthunaykkum orayiram nandhi.....

Mahendar പറഞ്ഞു...

vende venda..

http://mahendarmahi.blogspot.com/2010/11/blog-post_26.html

pushpamgad പറഞ്ഞു...

അനേകങ്ങളുടെ ആഗ്രഹം ഒരാരവം പോലെ ഉയര്‍ന്നുകേള്‍ക്കുന്നതില്‍ സന്തോഷിക്കുന്നു.
അഭിനന്ദനങ്ങള്‍...

Wash'llen ĴK | വഷളന്‍'ജേക്കെ പറഞ്ഞു...

ഈ ചിന്തയ്ക്ക് എല്ലാ പിന്തുണയും. അഭിവാദ്യങ്ങള്‍

jayarajmurukkumpuzha പറഞ്ഞു...

Hai MAHENDERJI.... ee sneha varavinum, pinthunaykkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai JAYETTA ..... ee niranja snehathinum, prothsahanathinum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai PUSHPAMGADJI...... ee saannidyathinum, pinthunaykkum orayiram nandhi.....

K A Solaman പറഞ്ഞു...

Dear Jyaraj,
Why do you wait for another week to find a new subject?

Please read this.
Horse riding on Kerala roads.
Finding the deplorable road conditions, one of the Judges of Kerala High Court recently opined the road journey in Kerala is like riding on horse. As my experience in horse riding is little I could not fully enjoy what the honourable evaluator meant. Last day I had a journey by bike from Hotel Karthiyayani, Ottappunna, Cherthala to X-ray junction. The experience was terrific and my friend’s bike got punctured. Then only he elucidated me the meaning of Justice’s comment.


The NH-47 portion from Ottappunna to X-ray junction, due to heavy traffic, is in a pathetic condition and the Alappuzha Ministers who are determined to make the backwater tourism a spectacular event are not travelling though this road. Would they make arrangement for tourists from US or elsewhere to be airlifted to Punnamada from their homeland?

The PWD department knew the dismal condition of this road but sits unmoved. It’s shocking to note the ministers who are bound to correct these adamant bureaucrats are otherwise busy with redundant needs of the foreign tourists.

K A Solaman

Gulmohar പറഞ്ഞു...

It's a pity that they are still allowed to use this poison :(

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

എന്‍ഡോ സള്‍ഫാന്‍ വേണ്ട ഞാനും ഒരു കാസര്‍ഗോട് കാരനാ ....

ramanika പറഞ്ഞു...

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
101% യോജിക്കുന്നു ...

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR.... thanks a lot for your kind visit and comments... , because of the importance of the subject i take time for the next post.... thanks..

jayarajmurukkumpuzha പറഞ്ഞു...

Hai GULMOHARJI.... thanks a lot for your kind visit and encouragement.... thanks....

jayarajmurukkumpuzha പറഞ്ഞു...

Hai UMESHJI.... ee sameepyathinum, pinthunaykkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai RAMANIKAJI.... ee sannidhyathinum , pinthunaykkum , prothsahanathinum orayiram nandhi......

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ജീവിക്കുന്ന, തലമുറകളിളേക്കു കൈമാറ്റം ചെയ്യപ്പെടുന്ന തെളിവുകളണിവിടെ എന്‍ഡോ സള്‍ഫാന്റെ കാര്യത്തില്‍ ഉള്ളത്,ഇതൊക്കെ മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോരേ..? തീര്‍ന്നില്ല,നെല്പാടങ്ങളിലും പച്ചക്കറികളിലും ഉപയോഗിക്കുന്ന പല”സള്‍ഫാന്മാരും” തീര്‍ത്തും അപകടകാരികളാണെന്നു അധികാരികള്‍ക്കു മനസ്സിലാവാന്‍ ജീവഛവങ്ങളായ കുറെ രക്തസാക്ഷികള്‍ ഉണ്ടാകും വരെ കാത്തിരിക്കണോ...!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇതിന്റെ ദുരിതം പേറുന്ന ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും ...എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല....!
അവിടെയാണീവമ്പൻ കമ്പനിയുടെ കളികൾ...കേട്ടൊ ജയരാജ്

shajkumar പറഞ്ഞു...

ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം .

jayarajmurukkumpuzha പറഞ്ഞു...

Hai PRABHANJI..... ee sneha nirbharamaya sandharshanathinum, pinthunaykkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai MUKUNDANJI...... ee sneha saannidhyathinum, prothsahanathinum, pinthunaykkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SHAJIKUMARJI..... ee sneha varavinum , prothsahanathinum orayiram nandhi......

salam pottengal പറഞ്ഞു...

എന്ടോസള്‍ഫാന്‍ നിരോധിക്കേണ്ടതു എന്തുകൊണ്ട് എന്ന് താങ്കള്‍ യുക്തിഭദ്രമായി പറഞ്ഞു. പക്ഷെ പണത്തിന്റെ യുക്തി മാത്രം തലയില്‍ കയറുന്ന മുകളിലുള്ളവര്‍ക്ക് ഇതൊന്നും മനസ്സിലായാലും മനസ്സിലാവില്ല. കാരണം സമ്പത്തിനു വേണ്ടി അവര്‍ അമ്മയുടെ മാറിലെ രക്തമൂറ്റാനും മടിക്കാത്തവരാണ്.

salam pottengal പറഞ്ഞു...

താങ്കളുടെ ബ്ലോഗ്‌ ഫോളോ ചെയ്യാനുള്ള ലിങ്ക് കാണാത്തത് എന്തുകൊണ്ടാണ്?

jayarajmurukkumpuzha പറഞ്ഞു...

Hai SALAMJI..... ee sneha varavinum, pinthunaykkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SALAMJI..... nirdeshangal palikkaaam..... nandhi.....

കാഡ് ഉപയോക്താവ് പറഞ്ഞു...

കരയിലും കടലിലും നാശം വിതക്കുന്ന കുത്തകളെ ഓടിക്കുക. ഇനിയും കണ്ണു തുറക്കാത്ത അധികാരി വർഗ്ഗത്തെ ബാലറ്റിലൂടെ നിലക്കു നിർത്തുക. അഭിവാദ്യങ്ങളും ആശംസകളും....Return to Organic farming. We don't need any poison and pesticides.

Shukoor പറഞ്ഞു...

Very good post. it timely

jayarajmurukkumpuzha പറഞ്ഞു...

Hai CADUSERJI.... ee varavinum, uracha pinthunaykkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SHUKOORJI.... thanks alot for your kind visit and support.... thanks...

sm sadique പറഞ്ഞു...

…………; ഒടുക്കം നമ്മുടെ സഹോദരങ്ങളുടെ കരളലയിക്കുന്ന കാഴച്ചകൾ, സങ്കടം സങ്കടം തന്നെ . എൻഡോസൽഫാൻ നിരോധിക്കാൻ നമുക്കും അണിചേരാം……

Bijli പറഞ്ഞു...

Nalloru lekhanam..
itharam ormmappeduthalukal adhikarikalude kannu thurappikkumennu karuthatte..

jayarajmurukkumpuzha പറഞ്ഞു...

Hai SADIQUEJI... ee sameepyathinum, pinthunaykkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai BIJLIJI..... ee sneha varavinum , pinthunaykkum orayiram nandhi.......

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

well

sreee പറഞ്ഞു...

എല്ലാവരുടെയും മനസ്സില്‍ വേദന പടര്‍ത്തുന്ന കാഴ്ചകളായി കുറെ നിര്‍ഭാഗ്യ ജന്മങ്ങള്‍ . അതല്ലേ എന്ടോസള്‍ഫാന്റെ നേട്ടം. നാളെയും കാസര്ഗോഡ് അതിനെതിരെ പ്രതിഷേധ പരിപാടി ഉണ്ടെന്നു പറയുന്നു.

ചെറുവാടി പറഞ്ഞു...

എല്ലാ ആവിശ്യങ്ങളും ചെന്നുപതിക്കുന്നത് ചെവികേള്‍ക്കാത്തവരിലേക്കാണ്.
നല്ല ലേഖനം.

jayarajmurukkumpuzha പറഞ്ഞു...

Hai PRADEEPJI.... ee sannidhyathinum, prothsahanathinum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai SREEEJI.... ee sneha varavinum, pinthunaykkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai CHERUVADIJI.... ee nira saannidhyathinum, pinthunaykkum orayiram nandhi.....

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

Right message at the right time.... Thanks....best wishes

jayarajmurukkumpuzha പറഞ്ഞു...

Hai GOPUJI..... thanks a lot for your kind visit, encouragement and support.... thanks....

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good article

chitra പറഞ്ഞു...

Today only I could read your post. I saw the pathetic condition of Endo sulphan victims. It must be banned as soon as possible.
Merry Christmas.

സലാഹ് പറഞ്ഞു...

ബധിരകര്ണങ്ങളിലാണോ ചെന്നുപതിക്കുന്നത്. പോരാടാന് പിന്നെയും ജീവിതങ്ങള് ശേഷിക്കുന്നുണ്ടെന്നോര്മ്മിപ്പിക്കുന്നു. നന്ദി

jayarajmurukkumpuzha പറഞ്ഞു...

Hai PRADEEPJI.... ee niranja snehathinum , pinthunaykkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI.... thanks a lot for your kind visit and support, .wish you the same........

jayarajmurukkumpuzha പറഞ്ഞു...

Hai SALAHJI...... ee sneha varavinum, pinthunaykkum orayiram nandhi......

കൊവ്വപ്രത്ത് .. പറഞ്ഞു...

അവസരോചിതം, നന്നായി...

jayarajmurukkumpuzha പറഞ്ഞു...

Hai KOVVAPRATHJI.... ee sneha varavinum, pinthunaykkum orayiram nandhi......

സുലേഖ പറഞ്ഞു...

padhanam നടക്കട്ടെ .ചിലരൊക്കെ ദുരിതം അനുഭവിച്ചലെന്ത്?ഇല്ലെങ്കിലെന്ത്‌?ദീപസ്തംഭം മഹാശ്ചര്യം .................കഷ്ടം എന്നാണ് നമ്മള്‍ കണ്ണ് തുറക്കുന്നത് ?നല്ല പോസ്റ്റ്‌.ആശംസകള്‍

വീ കെ പറഞ്ഞു...

വളരെ അനുയോജ്യമായ ഒരു വിഷയം...
പക്ഷെ,ഇത്രയൊക്കെ ഭീകരമായിട്ടും കേന്ദ്രം അതു കണ്ടില്ലെന്നു നടിക്കുന്നതാണ് കഷ്ടം...!!

പുതിയൊരു കമ്മീഷൻ അതിന്റെ റിപ്പോർട്ട് കൊടുക്കുമ്പോഴേക്കും കുറേ വർഷങ്ങൾ കടന്നു പോകും.അതു കഴിഞ്ഞട്ടല്ലെ ‘നിരോധിക്കണം’ എന്ന ആവശ്യം വീണ്ടൂം വരികയുള്ളു.. അതിനിടക്കുള്ള സമയം കൊണ്ട് എത്രയോ കോടികൾ കൊയ്തെടുക്കാം...!!?

ആശംസകൾ....

jayarajmurukkumpuzha പറഞ്ഞു...

Hai SULEKHAJI.... ee sneha varavinum, pinthunaykkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai V.KJI.... ee sneha sannidhyathinum pinthunaikkum orayiram nandhi....

P.M.KOYA പറഞ്ഞു...

വളരെയേറെ കാലീക പ്രസക്തിയുള്ള വിഷയം.
നന്നായി അവതരിപ്പിച്ചു.

താന്തോന്നി/Thanthonni പറഞ്ഞു...

അവസരോചിതമായ പോസ്റ്റ്‌....ഉപകരിക്കട്ടെ.

jayarajmurukkumpuzha പറഞ്ഞു...

Hai KOYAJI.... ee niranja snehathinum, pinthunaikkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai PRAVEENJI..... ee sameepyathinum, pinthunaikkum orayiram nandhi....

nanmakal പറഞ്ഞു...

Dear Jayaraj .You have done great work.Can u give more information abt organo chlorine?

jayarajmurukkumpuzha പറഞ്ഞു...

Hai NANMAKAL...... ORGANO CHLORINE ---- ORGANIC COMPOUND CONTAINING ATLEAST ONE COVALENTLY BONDED CHLORINE ATOM, OR IN OTHER WORDS , ANY OF A CLASS OF ORGANIC CHEMICAL COMPOUNDS CONTAINING CHLORINATED HYDROCARBONS INCLUDIN DIOXINS, PCB, CFCS, AND DDT. OR SIMPLY SAY THAT ANY OF VARIOUS HYDROCARBON PESTICIDES SUCH AS DDT THAT CONTAIN CHLORINE. ee niranja snehathinum, prothsahanathinum orayiram nandhi.....

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...