2014 പകുതി പിന്നിടുമ്പോൾ 78 മലയാള ചിത്രങ്ങൾ പുറത്തു ഇറങ്ങിയതിൽ വിജയിച്ചവ വെറും 6 ചിത്രങ്ങൾ മാത്രം. ഊതി പെരുപ്പിച്ച കണക്കുകൾക്ക് അപ്പുറം യദാർത്ഥ വിജയം നേടിയ ചിത്രങ്ങൾ 6 എണ്ണം മാത്രമാണ്.......
1 1983
2 ഓം ശാന്തി ഓശാന
3 7th ഡേ
4 റിംഗ് മാസ്റ്റർ
5 ഹൌ ഓൾഡ് ആർ യു
6 ബാംഗ്ലൂർ ഡയസ്
മമ്മൂട്ടിക്കും മോഹൻലാലിനും ഒരു വിജയം പോലും ഇല്ലാത്ത 2014 ന്റെ ആദ്യ പകുതിയിൽ ദിലീപും പ്രിത്വിരാജും 2013 ന്റെ വിജയം ആവര്ത്തിച്ചു. വിജയിച്ച 6 ചിത്രങ്ങളില മൂന്നെണ്ണത്തിൽ സാന്നിധ്യമായി നിവിന്പോളി മുന്നില് എത്തിയപ്പോൾ ഫഹദും ദുൽഖരും ബാംഗ്ലൂർ ദയ്സിൽ കൂടി വിജയ പട്ടികയിൽ എത്തി. എന്നാൽ ഈ വിജയങ്ങല്ക്ക് മേലെയാണ് മഞ്ജു വാര്യര് തന്റെ തിരിച്ചു വരവ് ചിത്ര മായ ഹൌ ഓൾഡ് ആരെ യു വിൽ കൂടി നേടിയത്....
ഒട്ടേറെ ഘടകങ്ങളുടെ സങ്കലനമായ സിനിമയിൽ എതോന്ക്കെയോ ഘടകങ്ങളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ തന്നെയാണ് ഇത്രയും വലിയ ഒരു പരാജയത്തിനു കാരണം എന്നത് മലയാള സിനിമ പ്രവർത്തകർ ചിന്ത്ക്കെണ്ടിയിരിക്കുന്നു.......