രാഷ്ട്രീയത്തിൽ ജനങ്ങൾ ഏറ്റവും വെറുക്കുന്നത് അവസ്സര വാദം തന്നെ ആണ് !!! മാറി മാറി വരുന്ന ഭരണ സംവിധാനങ്ങളിൽ എല്ലാം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ അവസ്സര വാദം ചെയ്യുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പോലെ അകറ്റി നിർത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ ജനാധിപത്യത്തിന്റെ ജീർണ്ണതക്ക് എല്ലാവരും ഒരുപോലെ ഉത്തരവാദികൾ ആയിരിക്കും !!!!
2016, മാർച്ച് 3, വ്യാഴാഴ്‌ച
അവസ്സര വാദം !!!!
രാഷ്ട്രീയത്തിൽ ജനങ്ങൾ ഏറ്റവും വെറുക്കുന്നത് അവസ്സര വാദം തന്നെ ആണ് !!! മാറി മാറി വരുന്ന ഭരണ സംവിധാനങ്ങളിൽ എല്ലാം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ അവസ്സര വാദം ചെയ്യുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പോലെ അകറ്റി നിർത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ ജനാധിപത്യത്തിന്റെ ജീർണ്ണതക്ക് എല്ലാവരും ഒരുപോലെ ഉത്തരവാദികൾ ആയിരിക്കും !!!!
പുരസ്‌കാരം അപമാനമാകുമ്പോൾ !!!!
അർഹാരയവർക്ക് പുരസ്കാരം നിഷേധിച്ചു കൊണ്ട് അപമാനിക്കുന്നതിനെക്കാൾ എത്രയോ വലുതാണ് തങ്ങളേക്കാൾ അർഹരായവർ ഉണ്ട് എന്ന് പുരസ്കാര ജേതാക്കൾക്ക് തന്നെ പറയേണ്ടി വരുന്ന നിസ്സഹായ അവസ്ഥ !!!! ഉത്തരവാദിത്തം മറന്നു വ്യക്തി താല്പര്യങ്ങൾക്കും രാഷ്ട്രീയ വിലപേശലുകൾക്കും വഴങ്ങി കൊടുക്കുന്ന ജൂറികൾ തന്നെയാണ് ഇതിനു ഉത്തരവാദികൾ !!!!
പ്രിഥ്വിരാജ് - സ്റ്റാർ ഓഫ് ദി ഇയർ !!!!
2015 ഇൽ വിമൽ , നാദിർഷ, സച്ചി എന്നീ പുതുമുഖ സംവിധായകരോട് ഒപ്പമുള്ള മൂന്നു ചിത്രങ്ങളിൽ നിന്ന് മാത്രം മലയാള സിനിമയ്ക്ക് 100 കോടിയിൽ ഏറെ സാമ്പത്തിക നേട്ടം!!!! വ്യക്തി താല്പര്യങ്ങൾ മൂലം സംസ്ഥാന അവാർഡിൽ പ്രധാന പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടു എങ്കിലും ജനപ്രിയ ചിത്രം ഉൾപ്പെടെ യുള്ള പുരസ്കാരങ്ങൾ !!!! ഏഷ്യാ വിഷൻ, സിമ , ഏഷ്യാനെറ്റ് , വനിതാ .... ജനകീയ പുരസ്കാരങ്ങളിൽ ഏറിയ പങ്കും !!!!
പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ സാക്ഷ്യപ്പെടുത്താൻ പ്രേക്ഷകർക്ക് ഇതിലും അപ്പുറം ഒന്നും വേണ്ട !!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...