2015 ഇൽ വിമൽ , നാദിർഷ, സച്ചി എന്നീ പുതുമുഖ സംവിധായകരോട് ഒപ്പമുള്ള മൂന്നു ചിത്രങ്ങളിൽ നിന്ന് മാത്രം മലയാള സിനിമയ്ക്ക് 100 കോടിയിൽ ഏറെ സാമ്പത്തിക നേട്ടം!!!! വ്യക്തി താല്പര്യങ്ങൾ മൂലം സംസ്ഥാന അവാർഡിൽ പ്രധാന പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടു എങ്കിലും ജനപ്രിയ ചിത്രം ഉൾപ്പെടെ യുള്ള പുരസ്കാരങ്ങൾ !!!! ഏഷ്യാ വിഷൻ, സിമ , ഏഷ്യാനെറ്റ് , വനിതാ .... ജനകീയ പുരസ്കാരങ്ങളിൽ ഏറിയ പങ്കും !!!!
പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ സാക്ഷ്യപ്പെടുത്താൻ പ്രേക്ഷകർക്ക് ഇതിലും അപ്പുറം ഒന്നും വേണ്ട !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ