2010, നവംബർ 25, വ്യാഴാഴ്‌ച

കാമമോഹിതം ...........

പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്‌..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

56 അഭിപ്രായങ്ങൾ:

മിസിരിയനിസാര്‍ പറഞ്ഞു...

yenikku kavithayod pothuve oru oru ithanu.... niroopanam (thriller movie) nannayittund.. ok thanks veendum kanum vare vanakkam

ഒഴാക്കന്‍. പറഞ്ഞു...

പഹയാ ഇപ്പോഴാണോ ഇതൊക്കെ മനസിലായെ :)

സ്വപ്നസഖി പറഞ്ഞു...

തീര്‍ത്തും ശരിയാണ്. കാമമോഹിതമായ പ്രണയത്തിനു ആയുസ്സുകുറവാണ്. അല്ലാത്തവ സുഖമുളള ഒരു നോവായി, മരിക്കും വരെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും.

jayarajmurukkumpuzha പറഞ്ഞു...

Hai MISIRIYANISARJI.... ee sneha saannidhyathinum, prothsahanathinum orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

Hai OZHAAKKANJI.... ee valslyam niranja saannidhyathinum, vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SWAPNASAKHI.... ee sneha varavinum, prothsahanathinum orayiram nandhi.....

faisu madeena പറഞ്ഞു...

തീര്‍ത്തും ശരിയാണ്. കാമമോഹിതമായ പ്രണയത്തിനു ആയുസ്സുകുറവാണ്. അല്ലാത്തവ സുഖമുളള ഒരു നോവായി, മരിക്കും വരെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും.


സൊപ്ന സഖിയുടെ കമെന്റിനു താഴെ എന്റെ ഒരു ഗംഭീര കയ്യൊപ്പ് ..

chitra പറഞ്ഞു...

I willbe back ,could not read the post. This system doesn't have mal.fonts:(

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
shajkumar പറഞ്ഞു...

പ്രണയം മനസ്സില്‍ കുളിര്‍ മഴയായി

jayarajmurukkumpuzha പറഞ്ഞു...

Hai FAISU MADEENAJI...... ee sneha saannidhyathinum, vilayeriya vaakkukalkkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI.... thanks a lot for your kind visit..... , try to read once again......

jayarajmurukkumpuzha പറഞ്ഞു...

Hai SHAJIKUMARJI.... ee saumya saannidhyathinum, prothsahanathinum orayiram nandhi....

Shukoor Cheruvadi പറഞ്ഞു...

rasamaayittund. kure chinthichaal shariyennu thonnum. veendum chinthichaal thettennu thonnum. pranayam mothathil thanne nashwaramaanennaanu ente abhiprayam.

K A Solaman പറഞ്ഞു...

Dear Jayaraj,
you started writing poems. Wonderful! Avoid words like 'than'. Were you inspired from the writing of Minister G Sudhakaran?

K A Solaman

K A Solaman പറഞ്ഞു...

Asian games performance wonderful.

Guangzhou Asiad brought many accolades to India. The country created history by casketing best ever presentation in Asian Games with 64 medals, including a record 14 gold. India jumped to the sixth place from the previous tenth place in Doha with greatest ever heave of medals. The State of Kerala’s contribution is also remarkable. Congratulations to all.

K A Solaman
PS
Dear Jayaraj,
You keep a poetic mind. Good. Of course poets are good people, simple and straight forward. Continue writing. Thank you visiting K A Solaman blog

ഹംസ പറഞ്ഞു...

പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

ശരിയാ... ഇത്

jayarajmurukkumpuzha പറഞ്ഞു...

Hai SHUKOORJI.... ee sneha varavinum, nalla vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR.... thanks a lot for your kind visit and such a wonderful comments.... , i will try to avoid mistakes.... thanks

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR.... valare shariyanu, asian games indiayude shakthi vilichu parayunnu. malayali tharangalum mikacha prakadanam kazhcha vachirikkunnu. preeja, joseph, sini, tintu... thudangi ella tharangalum nalla prakadanam nadathiyirikkunnu. abhinandanangal...... than ozhike mattellam moshavum, vimarshikkendathum anennu karuthi viddikalude swargathil kazhiyunna chilarkkulla chutta marupadi koodiyanu ee tharangalude minnunna prakadanangal. pantheerandu kazhinjalum sheelangal marilla ennu parayum pole iniyum itharakkar oronnu vilichu koovum, athine aarum chevi kollukayilla mathramalla kadutha avaganayum nalkum, . abhindikkappedendathine abhinandikkaanum, angeekarikkaanum manassu kanikkumbozhanu mananam cheyyunnavan ennu arthamulla manushyan poornnan aavunnathu. sirne pole nalla manassulla aalukal ullidatholam nalla karyangal ivide angeekarikkappedum, abhinandikkappedu ennu viswassikkaam. ee sneha varavinum nanma niranja vaakkukalkkum orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

Hai HAMSAJI... ee saumya sameepyathinum, prothsahanathinum orayiram nandhi.....

appachanozhakkal പറഞ്ഞു...

ജയരാജ്‌,
പ്രണയത്തെക്കുറിച്ച്,....നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

സുജിത് കയ്യൂര്‍ പറഞ്ഞു...

Pranaya mazha adhikam nanayenda.

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ പറഞ്ഞു...

പ്രണയമില്ലാതെ കാമമില്ല
കാമമില്ലാതെ പ്രണയമില്ല

കാമം പ്രണയത്തിന്റെ മൂര്‍ദ്ധന്യതലം അല്ലേ? അത്ര പതിത്വം വേണോ?

ajith പറഞ്ഞു...

യഥാര്‍ത്ഥപ്രണയം ഉറവപൊട്ടിയൊഴുകുന്ന അരുവി പോലെയാണ്. അടക്കിവയ്ക്കുക സാദ്ധ്യമല്ല. എത്ര മണ്ണിട്ടു മൂടിയാലും തെളിഞ്ഞ് വരുന്ന ഒരു നീരുറവ്. പ്രണയം മാത്രം അനശ്വരം. കാമം ക്ഷണികഭോഗം

jayarajmurukkumpuzha പറഞ്ഞു...

Hai APPACHANJI...... ee hridhyamaya varavinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SUJITHJI.... ee saumya sannidhyathinum, abhiprayathinum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai jAYETTA.... ee sneha varavinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai AJITHJI..... ee nira sannidhyathinum, nanma niranja vaakkukalkkum orayiram nandhi.........

ramanika പറഞ്ഞു...

പ്രണയം അനശ്വരം.....

elayoden.com പറഞ്ഞു...

കാമം ഒരിക്കലും പ്രണയമാവില്ല, പ്രണയം കാമവും.... തിരിച്ചാണെങ്കില്‍ അതൊരിക്കലും അനശ്വര പ്രണയമല്ല, വെറും സ്വാര്‍ത്ഥത മാത്രം.....
പ്രണയത്തിന്റെ നല്ലൊരു കവിത, ആശംസകള്‍..

Muneer പറഞ്ഞു...

'ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..'

അതിനര്‍ത്ഥം ഇവിടെ പ്രണയമുണ്ടായിട്ടില്ല എന്നല്ലേ..
കാമമോഹിതമാ‍യി പ്രണയം നടിച്ചു...മോഹം തീര്‍ന്നതോടെ
മറ്റൊരു മോഹത്തിലേക്ക് നയിച്ചു..പ്രണയത്തിലെക്കിനിയും
ഒരു പാടു ദൂരമുണ്ട്..

jayarajmurukkumpuzha പറഞ്ഞു...

Hai RAMANIKAJI.... ee sneha sameepyathinum, prothsahanathinum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai ELAYODANJI.... ee sneha varavinum, nanma niranja vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai MUNEERJI... ee hridhya saannidhyathinum, prothsahanathinum orayiram nandhi.....

രമേശ്‌അരൂര്‍ പറഞ്ഞു...

manoharamaaya pranaya kavitha..theevramaaya vaakkukal

മാനവധ്വനി പറഞ്ഞു...

നന്നായിരുന്നു ഭാവുകങ്ങൾ

Abdulkader kodungallur പറഞ്ഞു...

കാമ മോഹിതം മാത്രമായ പ്രണയം നശ്വരമാണ് . അതോടൊപ്പം തന്നെ കാമമില്ലാത്ത പ്രണയം മധുരമില്ലാത്ത ചായപോലെയാണ് . കാമവും പ്രണയവും ഇണ കോര്‍ക്കുമ്പോള്‍ അനശ്വരമാകുന്നു. നല്ല വരികള്‍ . നന്നായി എഴുതി .
വിരോധമില്ലെങ്കില്‍ ചെറിയൊരു തിരുത്ത് . അര്‍ത്ഥ വ്യത്യാസമില്ലാതെ .......
പ്രണയത്തിന്നാഴങ്ങളില്‍ ഞാനറിഞ്ഞരികി-
ലിണയായി നീയുണ്ടെന്നാല്‍ പ്രണയം വസന്തമാണ്‌..

jayarajmurukkumpuzha പറഞ്ഞു...

Hai RAMESHSIR.... ee sneha varavinum, prothsahanathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADWANIJI..... ee sneha sannidhyathinum, nalla vaakkukalkkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai ABDULKADERSIR...... ee nira saannidhyathinum, prothsahanathinum orayiram nandhi.......

സലാഹ് പറഞ്ഞു...

ഒന്നുപ്രണയിക്കാന് തോന്നുന്നു.
കല്യാണംകഴിക്കട്ടെ. :)

jayarajmurukkumpuzha പറഞ്ഞു...

Hai SALAHJI..... ee sneha varavinum, abhiprayathinum orayiram nandhi..........

SAJAN S പറഞ്ഞു...

പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം...

:)

പട്ടേപ്പാടം റാംജി പറഞ്ഞു...

കാമം പലപ്പോഴും പ്രണയത്തിലെ പുഴുക്കുത്താകാരുണ്ട്.

jayarajmurukkumpuzha പറഞ്ഞു...

Hai SAAJANJI.... ee sneha varavinum, abhiprayathinum, orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai RAMJISIR..... ee sneha saannidhyathinum, prothsahanathinum orayiram nandhi.....

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........യോജിക്കുന്നില്ലാട്ടോ.
കുറച്ചു കാലം മുമ്പ് വരെ ഇതൊക്കെ ശരിയായിരുന്നു.
പക്ഷെ ഇപ്പൊ നേരെ തിരിച്ചാണ്. എല്ലാം ഇന്‍സ്റ്റന്റ് ആണ്.

jayarajmurukkumpuzha പറഞ്ഞു...

Hai HAPPY BACHELORS..... ee niranja snehathinum , prothsahanathinum orayiram nandhi.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പ്രണയവും കാമവും കൂടിച്ചേരണം...
എന്നാലണധിലൊരു ത്രില്ലുള്ളൂ..കേട്ടൊ ഭായ്

jayarajmurukkumpuzha പറഞ്ഞു...

Hai MUKUNDANJI..... ee sneha varavinum, prothsahanathinum orayiram nandhi.....

ente lokam പറഞ്ഞു...

പറഞ്ഞാല്‍ തീരാത്ത വികാരം.എഴുതിയാല്‍ തീരാത്ത
വിഷയം.പ്രണയം.ആശംസകള്‍..

jayarajmurukkumpuzha പറഞ്ഞു...

Hai ENTE LOKAMJI... ee sneha varavinum, prothsahanathinum orayiram nandhi.....

kichu പറഞ്ഞു...

ptanayam anadiyam agninalam...........

jayarajmurukkumpuzha പറഞ്ഞു...

Hai KICHUJI.... ee sneha varavinum, prothsahanathinum orayiram nandhi....

അലിവളാഞ്ചേരി.. പറഞ്ഞു...

പ്രണയത്തിനുള്ളില്‍ കാമം ഒളിച്ചിരിക്കുന്നു !!???

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...