മുകളില്‍ കാണുന്ന തല വാചകം കാണുമ്പോള്‍ എന്തിനെകുറിച്ചുള്ള പോസ്റ്റ് ആണ് എന്ന് സംശയം തോന്നിയേക്കാം. അതുകൊണ്ട് തന്നെ ആദ്യമേ പറയട്ടെ ഇത് മറ്റാരെയും കുറിച്ചല്ല മലയാളത്തിന്റെ സൂപ്പര്‍ താരവും ദേശിയ താരവുമായ ശ്രീ പ്രിത്വിരാജിനെ കുറിച്ച് തന്നെയാണ്. കാരണം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും നിന്ദ്യ മായ രീതിയില്‍ വേട്ടയാടപ്പെട്ട മറ്റൊരു താരം ഇല്ല. പ്രിത്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥര്‍ ആവുകയും രക്ത സമ്മര്‍ദം ഉയരുകയും ചെയ്യുന്ന വിഭാഗക്കാര്‍ക്ക് ഈ സൂപ്പര്‍ ദേശിയ താര വിശേഷണങ്ങള്‍ കേട്ട് കൂടുതല്‍ അസ്വാസ്ഥ്യം ഉണ്ടാകുന്നു എങ്കില്‍ ദയവായി ക്ഷമിക്കുക. ഒരു കാരണവും കൂടാതെ ഒരാളെ വ്യക്തിപരമായി അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നതല്ലേ ഏറ്റവും വലിയ അഹങ്കാരം. സിനിമയ്ക്ക് പുറത്തു നിന്നുള്ള അപമാനിക്കലുകള്‍ക്കു പുറമേ ഇപ്പോള്‍ സിനിമയില്‍ കൂടി തന്നെ അദ്ധേഹത്തെ അപമാനിച്ചു കൈയ്യടി നേടാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ഒരു ചിത്രം ബോധപൂര്‍വ്വം അദ്ധേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചിരിക്കുന്നു. എന്നാല്‍ താന്‍ അങ്ങനെ ഉദേഷിചിട്ടില്ല, അങ്ങനെ തന്റെ ചിത്രത്തെ കുറിച്ച് പറയുന്നതില്‍ വിഷമം ഉണ്ട് എന്നുമാണ് ആ ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്. ഈ സംവിധായകനു വിഷമം തോന്നുന്നത് പോലെ ,അപമാനിക്കപ്പെടുമ്പോള്‍ പ്രിത്വിരാജിനും വിഷമം തോന്നും, കാരണം മാംസവും, രക്തവും, കൊണ്ടുള്ള ശരീരവും, എല്ലാ വികാര വിക്ഷോഭാങ്ങളും നിറഞ്ഞ മനസ്സും ഹൃദയവും കൊണ്ട് തന്നെയാണ് പ്രിത്വിരജിനെയും സൃഷ്ട്ടിചിട്ടുള്ളത്. തങ്ങളേക്കാള്‍ മിടുക്കും കഴിവും ഉള്ളവരെ അന്ഗീകരിക്കാന്‍ മടിക്കുന്ന വികല മനസ്സുകളുടെ പ്രതിഫലനം ആണ് പ്രിത്വിരജിനെ അവഹേളിക്കുന്ന പ്രവര്‍ത്തങ്ങളില്‍ കൂടി വെളിവാകുന്നത്. പ്രിത്വിരജിനു ലഭിക്കേണ്ടിയിരുന്ന പല അന്ഗീകാരങ്ങളും മറ്റൊരാളിലേക്ക് എത്തിക്കാന്‍ ഇടവേളകള്‍ ഇല്ലാതെ തന്നെ പല ശ്രമങ്ങളും നടന്നിട്ടുണ്ട് എന്നതും നാട്ടില്‍ പാട്ടാണ്. ശ്രീ തിലകന്‍ കഴിഞ്ഞ ലക്കം വെള്ളിനക്ഷത്രത്തില്‍ പറഞ്ഞത് പോലെ പ്രിതിവിരാജിനെതിരെ ബോധപൂര്‍വ്വമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഒരു കലാകാരന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ട ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവഗണന നല്കണം. ഇത്തരം വികല മനന്‍സ്സുകള്‍ക്ക് ഉപരിയായി പ്രിത്വിരാജിനെ സ്നേഹിക്കുന്ന ഒരു സമൂഹം ഉണ്ടെന്നു ഇപ്പോള്‍ ഇക്കൂട്ടര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രിത്വിരജിനെ അവഹേളിച്ചു കൊണ്ട് സിനിമ ഇറങ്ങിയപ്പോള്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ അതിനു തെളിവാണ്. ഇത്തരത്തിലുള്ള ഗൂഡ ശ്രമങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. കാരണം എല്ലാവരോടും മാന്യമായി പെരുമാറുകയും, ആത്മസമര്‍പ്പണം നടത്തുകയും ചെയ്യുന്ന ഒരു കലാകാരനെ അപമാനിക്കുമ്പോള്‍ അതിനെ ശക്തമായി ചെറുക്കുക തന്നെ വേണം. ഇവിടെ എടുത്തു പറയേണ്ടത് ശ്രീ പ്രിത്വിരജിന്റെ പക്വമായ സമീപനമാണ്. ഇത്തരം നീചമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും വളരെ മിതത്വമായി മാത്രം അതിനോട് പ്രതികരിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. തനിക്കു നേരെ എരിയുന്ന കല്ലുകള്‍ കൊണ്ട് കോട്ട നിര്‍മ്മിക്കുകയാണ് ധീരത എന്നാ വാക്യം പ്രിത്വിരജിന്റെ കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്. ഇത്തരം ആക്രമങ്ങള്‍ക്ക് ഇടയിലും ധീരമായി തന്റെ കര്മ്മപധത്തില്‍ അദ്ദേഹം മുന്നേറുന്നു, സിംഹാസ്സനം എന്നാ ചിതവുമായി കൂടുതല്‍ കരുത്തോടെ ഈ ആഴ്ച പ്രിത്വിരാജ് എത്തുകയാണ്. ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സന റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്. സിംഹാസനത്തിന്‍റെ വിതരണാവകാശം രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്. മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുട...െ ഇന്ത്യന്‍ വീഡിയോ റൈറ്റും ഓവര്‍സീസ് റൈറ്റും കൂടി 30 ലക്ഷം രൂപയ്ക്ക് മേല്‍ ലഭിക്കും.
മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. നദികളുടെ ലക്‌ഷ്യം മഹാസമുദ്രങ്ങള്‍ തന്നെയാണ്, ഒഴുകി വരുന്ന വഴികളില്‍ തടസ്സമായി എത്ര കുന്നുകള്‍ ഉണ്ടെങ്കിലും നദികള്‍ സമുദ്രത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും, അതുപോലെ എന്തെല്ലാം ആക്രമണങ്ങള്‍ ഉണ്ടായാലും പ്രിത്വിരാജ് എന്നാ പ്രതിഭയുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല ........കാലം സാക്ഷി...........
75 അഭിപ്രായങ്ങൾ:
കലയിലും സാഹിത്യത്തിലും എല്ലാം പരസ്പരം പാരവെക്കാനുള്ള വേദിയായി മാറിവരുന്ന ഇക്കാലത്ത് അതില്‍ പിടിച്ചു നിക്കാന്‍ തന്നെ പാടാണ്.
ആരാധകരും വിമര്‍ഷകരും ഏത് താരത്തിനും ഉണ്ട്. പൃഥ്വിരാജിന് ഇവരില്‍ നിന്നു ഒഴിഞ്ഞു നില്‍കാനാവില്ല. പൃഥ്വിരാജിന്റെ വലിയആരാധകാനണ് ജയരാജെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ആശംസകള്‍ ജയരാജ്.
കെ എ സോളമന്‍
ആരാധകരും വിമര്‍ഷകരും ഏത് താരത്തിനും ഉണ്ട്. പൃഥ്വിരാജിന് ഇവരില്‍ നിന്നു ഒഴിഞ്ഞു നില്‍കാനാവില്ല. പൃഥ്വിരാജിന്റെ വലിയആരാധകാനണ് ജയരാജെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ആശംസകള്‍ ജയരാജ്.
കെ എ സോളമന്‍
ഒരു നല്ല നടന്ന് പലപ്പോഴും അദ്ദേഹത്തിന്റെ കേരിയർ വെല്ലുവിളി തന്നെയാണ്, ഇതും അതിൽ എടുക്കാം
ഒരു താരത്തിനും സ്വന്തമായി കുറെ ആരാധകരെ ഉണ്ടാക്കാന്‍ കഴിയില്ല .. അത് ഉണ്ടാകുകയാണ്...
പ്രിത്വി രാജായാലും ഇതു താരമായാലും അര്‍ഹാതയുന്ടെങ്കില്‍ അന്ഗീകാരങ്ങള്‍ തേടി വരും ഇല്ലെങ്കില്‍ പുതിയ താരങ്ങളുടെ ശോഭയില്‍ നിറം മങ്ങി ഇല്ലാതെയാവും ഓരോ താരവും................
വെല്ലു വിളികളില്‍ പതറാതെ പ്ന്നെരാന്‍ ആ നടന് കഴിയുമെന്ന് പ്രതീക്ഷിക്കാം......
വിമര്‍ശനം നല്ലതാണ് ഈ ലോകത്ത് ആദ്യമായി വിമര്‍ശിക്കപെടുകയല്ലല്ലോ ഒരു വ്യക്തി.എത്രയോ വ്യക്തികളെ വിമര്‍ശിച്ചിരിക്കുന്നു കലയിലും സാഹിത്യത്തിലും ഇതും അതു പോലെയൊക്കെ തന്നെ. ആശംസകള്‍
വിഷയം സിനിമ തന്നെ അല്ലെ.
ഹായ് കുസുമം ജി...... വളരെ ശരിയാണ്,പക്ഷെ അര്‍ഹതയുള്ളവര്‍ നില നില്‍ക്കും എന്നാ ലോക തത്വം എവിടെയും ബാധകമാണ്. കഴിവുള്ളവര്‍ നില നില്‍ക്കുക തന്നെ ചെയ്യും.... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഹായ് സോളമന്‍ സര്‍...... തീര്‍ച്ചയായും, പക്ഷെ വിമര്‍ശനം ആരോഗ്യപരമായ അതിര്‍ വരമ്പുകള്‍ ലങ്ഘിക്കുമ്പോള്‍ അത് വ്യക്തിഹത്യ തന്നെയാണ്........ നിന്ദ്യമായ വ്യക്തി ഹത്യ തന്നെയാണ് ഏറ്റവും വലിയ അധാര്‍മികത .......... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി..................
ഹായ് സോളമന്‍ സര്‍...... തീര്‍ച്ചയായും, പക്ഷെ വിമര്‍ശനം ആരോഗ്യപരമായ അതിര്‍ വരമ്പുകള്‍ ലങ്ഘിക്കുമ്പോള്‍ അത് വ്യക്തിഹത്യ തന്നെയാണ്........ നിന്ദ്യമായ വ്യക്തി ഹത്യ തന്നെയാണ് ഏറ്റവും വലിയ അധാര്‍മികത .......... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി..................
ഹായ് ഷാജു ജി...... നിരന്തരം കേള്‍ക്കുന്ന കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും ബോധപൂര്‍വ്വമായ ആക്രമണം തന്നയാണ്....... അത്തരം ആക്രമണങ്ങള്‍ ആര്‍ക്കു നേരെ ഉണ്ടായാലും ഒരു പരിധിക്കപ്പുറം ചെരുക്കപ്പെടുക തെന്നെ വേണം........ ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........
ഹായ് ഷഹീര്‍ ജി..... പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ ഇത്തരം അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍ വര്‍ജ്ജിക്കപ്പെടെണ്ടത് തന്നെയാണ്....... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് കാത്തി ജി...... തീര്‍ച്ചയായും ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നല്ലതാണു, വ്യക്തിപരമായി ഒരാളെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാം കഴിയുമോ...... അത്തരം ആളുകള്‍ക്കെതിരെ ചെറിയ ഒരു വിമര്‍ശനനം വന്നാല്‍ അത് അന്ഗീകരിക്കാനുള്ള സഹിഷ്ണുത അവരില്‍ എത്ര പേര്‍ക്ക് ഉണ്ടാവും...... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........
ഹായ് രാംജി സര്‍ ..... തീര്‍ച്ചയായും മറ്റു കാലിക വിഷയങ്ങളുമായി വരുന്നുണ്ട്...... ഈ സ്നേഹ വാല്സല്യങ്ങള്‍ക്കും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............
നന്നായി അവതരിപ്പിച്ചു ,,ആശംസകള്‍ ,വീണ്ടും വരാം
അവഹേളനങ്ങളെയും അധിക്ഷേപങ്ങളെയും അതിജീവിച്ച് മുന്നേറട്ടെ, അതല്ലേ മത്സരം നിറഞ്ഞ സിനിമാ ലോകത്ത് ഒരു പോരാളിക്ക് അനുയോജ്യവും.. ധീരനായ ഒരു പോരാളിയാവട്ടെ പ്രിഥ്വി...
ആശംസകള്‍ ജയരാജ്...
പ്രിയപ്പെട്ട ജയരാജ്,
ഇതൊക്കെ എന്നും സംഭവിക്കാവുന്നത്. സംഭവിച്ചുകൊണ്ടിരിക്കുന്നത്.
താരങ്ങളോട് ഇത്രയും ആരാധനയോ?
അക്ഷരതെറ്റുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പോസ്റ്റ് നന്നായി,കേട്ടോ !
ശുഭരാത്രി !
സസ്നേഹം,
അനു
സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ്
ഹായ് നസീം ജി..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി................
ഹായ് നിത്യ ഹരിത ജി...... തീര്‍ച്ചയായും അങ്ങനെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം, ഈ ഹൃദയ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
ഹായ് അനുജി...... ഈ വരവില്‍ ഏറെ സന്തോഷം...... ഇതൊക്കെ എന്നും സംഭവിക്കുന്നത് എന്ന് പറഞ്ഞു ഇത്തരം നിരന്തരമായ ആക്രമണങ്ങളെ പ്രോത്സഹിപ്പിക്കെണ്ടാതില്ല. പിന്നെ ആരാധന എന്നാ വാക്കിനോട് എനിക്ക് ഒരു താല്‍പര്യവും ഇല്ല, ഒരു കാരണവുമില്ലാതെ നിരന്തരം വെട്ടയടപ്പെടുന്നവരുടെയും, അപമാനിക്കപ്പെടുന്നവരുടെയും ഒപ്പം നില്‍ക്കുകയും, അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്യുന്നത് ആരാധനയനെനെങ്കില്‍ അങ്ങനെ കരുതുന്നതില്‍ വിഷമവുമില്ല........ ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....................
ഹായ് അജിത് സര്‍..... തീര്‍ച്ചയായും ഈ തിയറി എവിടെയും ബാധകമാണ്............... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ആരാധകരെയും വിമര്‍ശകരെയുംകാള്‍ അധികം പാരകളും അസൂയാലുക്കളും ഉള്ള ഒരു നടനാണ് പൃഥ്വിരാജ് .താങ്കളുടെ
അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു .ആശംസകള്‍ ..
അനുപമപറഞ്ഞതുപോലെ താരങ്ങളോടിത്ര ആരാധനയോ?
....
ജയരാജ്,പല തിരക്കുകള്‍ കാരണം പോസ്റ്റ് ഇപ്പോള്‍ കണ്ടതേയുള്ളൂ.ക്ഷമിക്കണം.ആര് എങ്ങനെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും കഴിവും ഭാഗ്യവും ഉള്ളത് ഉയര്‍ന്നു വരികതന്നെ ചെയ്യും.വിഷയത്തോടുള്ള ആത്മാര്‍ത്ഥത അംഗീകരിക്കുന്നു.
ഹായ് ദീപുജി....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് ശ്രീജിത്ത് ജി....... അതിനുള്ള മറുപടിയും ശ്രദ്ധിച്ചു കാണുമല്ലോ...... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് രമേഷ്ജി...... പറഞ്ഞത് നൂറു ശതമാനം ശരിയാണ്..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
നന്നായി എഴുതി,ജയരാജ്.അഭിനന്ദനങ്ങള്‍.
ഹായ് സേതു ടീച്ചര്‍ ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............
എഴുത്ത് അസലായി
എന്റെ ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്....; വന്നു വായിക്ക്....http://vigworldofmystery.blogspot.co.uk
ബ്ല്ലോഗില്‍ പുതിയ പോസ്റ്റ് വന്നു വായിക്കണേ
ബ്ല്ലോഗില്‍ പുതിയ പോസ്റ്റ് വന്നു വായിക്കണേ
ബ്ലോഗില്‍ പുതിയ പോസ്റ്റുണ്ടേ.. വേഗം വന്ന് വായിക്ക്..
ബ്ലോഗില്‍ പുതിയ പോസ്റ്റുണ്ടേ.. വേഗം വന്ന് വായിക്ക്..ജയരാജ് ആനുകാലിക സംഭവങ്ങള്‍ക്ക് നേരെ തിരിചുപിടിച്ച ഒരു കണ്ണാടിയാണ് നിങ്ങളുടെ ബ്ലോഗ്....... .ആശംസകള്‍
"ബ്ലോഗില്‍ പുതിയ പോസ്റ്റ്., വായിക്കുമല്ലോ?"
"ബ്ലോഗില്‍ പുതിയ പോസ്റ്റ്., വായിക്കുമല്ലോ? ജയരാാജ് മുരിക്കും പൊയേ... ഇജ്ജ് ന്റെ ബ്ലോഗിലെ ലാസ്റ്റ് പോസ്റ്റ് വായിക്കാൻ വരാത്തതെന്തേ.. എന്നെ ഇഷ്ടമല്ലേ കുട്ടാ... ഐ ലവ് യു ഡാ ചക്കരേ... ഉമ്മ... ഉമ്മാ....
കാലം സാക്ഷി. ആശംസകള്‍
ആ..ഒരു കാര്യം പറയാന്‍ മറന്നു. ബ്ലോഗില്‍ പുതിയ പോസ്റ്റുണ്ട് ...വന്നു വായിക്കൂ..
ഞാന്‍ ഒരു പുതിയ പോസ്റ്റ് എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്.. പോസ്റ്റ് ചെയ്യുംബോഴെക്ക് വന്നു വായിക്കണേ..
പഴയ കുറെ ബ്ലോഗ് ഉണ്ട് അതൊക്കെ ഒന്ന് വായിക്കണേ ന്നിട്ട് പുതിയ ബ്ലോഗിന്‍റെ ലിങ്ക് തരാം http://www.apnaapnamrk.blogspot.com/
blogil puthiya post............... kollam............ pakshe vaayikkane......................
ബോധപൂര്‍വമുള്ള ആക്രമണം നടക്കുന്നു എന്ന് പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്. പക്ഷെ ഇത്രയും ശത്രുക്കള്‍ ഉള്ള ഒരാള്‍ അതിനനുസരിച്ച് തന്റെ ചിത്രങ്ങളില്‍ കുറച്ചു കൂടി സിലക്ടീവ് ആകുന്നതു നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്ക്.
ജയരജെ നിങ്ങള്‍ സിംഹാസനം കണ്ടോ? കണ്ടെങ്കില്‍ എന്താണ് അഭിപ്രായം? ഇല്ലെങ്കില്‍ ഈ ലേഖനം ഡിലീറ്റ് ചെയ്യണം , ജനങ്ങളെ തെറ്റി ധരിപ്പിക്കരുത് , ഒരു പൊളിഞ്ഞ നാറിയ പടം.
ആദ്യം അക്ഷരത്തെറ്റുകൾ മാറ്റി നന്നായി മലയാലം എഴുതാൻ ശ്രമിക്കുക...എന്നിട്ട് മതി താരങ്ങളുടെ മൂട് താങ്ങൽ....കേട്ടോ മുരുക്കുമ്പുഴ സാറേ.............
ഹായ് നിധീഷ് ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് നിധീഷ് ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് വിഗ്നേഷ് ജി....... ബ്ലോഗില്‍ വന്നിരുന്നു കേട്ടോ, വായിക്ക് എന്നൊക്കെയുള്ള അഞ്ജ കേട്ടപ്പോഴേ തോന്നി ഒബാമയെക്കള്‍ വലിയ പുള്ളിയാണെന്ന് എന്തായലും പരിചയപ്പെട്ടതില്‍ സന്തോഷം . ഈ സൌമ്യ വാക്കുകള്‍ക്കും സ്നേഹത്തിനും ഒരായിരം നന്ദി..........
ഹായ് നവാസ് ജി..... തീര്‍ച്ചയായും ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് അബ്ദുല്‍ ഭഗത് ജി , ബലോഗ് വായിക്കുന്നുണ്ട് കേട്ടോ.... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........
ഹായ് കോയാസ് ജി...... ഈ വാക്കുകളിലെ ആത്മാര്‍ഥത ഞാന്‍ തിരിച്ചറിയുന്നുണ്ട് കേട്ടോ..... ഈ സ്നേഹ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് മോഹിയുധീന്‍ ജി........ ഇഷ്ട്ടമാല്ലെന്നു ആര് പറഞ്ഞു..... ഞമ്മക്കും പെരുതിഷ്ട്ടം തന്നെ, പിന്നെ ഇപ്പൊ നോമ്ബല്ലേ നല്ല കാര്യങ്ങള്‍ ചിന്തിച്ചാല്‍ മതി കേട്ടോ........ ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........
ഹായ് പ്രവീണ്‍ ജി..... തീര്‍ച്ചയായും ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
ഹായ് ബസില്‍ ജി...... ഇപ്പോഴെങ്ങാനും ഉണ്ടാവുമോ...... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് റഷീദ് ജി...... ഇതൊക്കെ ഞാന്‍ നേരത്തെ വായിച്ചിട്ടുള്ളതാ , പുതിയത് മതി കേട്ടോ....... ഈ സ്നേഹ വരവിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് ജി.... ഇങ്ങനെ തലയില്‍ മുണ്ടിട്ടു അഭിപ്രായം പറയണോ, ധൈര്യമായി പുറത്തേക്കു വരൂ...... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് ജിനേഷ് ജി........ തീര്‍ച്ചയായും, ഈ സ്നേഹ വരവിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് ജി...... ഇങ്ങനെ രേന്ജന്‍ എന്നും, അജ്ഞാതന്‍ എന്നുമൊക്കെ വെറുതെ അങ്ങ് പറഞ്ഞു പോയാല്‍ എങ്ങനാ....... നല്ലൊരു പ്രോഫിലും ഫോടോയുമൊക്കെ ആയി കയങ്ങള്‍ ഉഷാറാവട്ടെ. പേടിയുണ്ടോ......? പിന്നെ സിംഹാസനം കണ്ടു, വളരെ മികച്ച ചിത്രം, പ്രിത്വിരാജ് തകര്‍ത്തു, മലയാള സിനിമയുടെ സിംഹാസ്സനം പ്രിത്വിരാജ് എന്നാ യുവ രാജകുമാരന് തന്നെയാണ് അവകാശപ്പെട്ടത് എന്ന് തെളിയിക്കുന്ന ചിത്രം. ഇറങ്ങുന്നതിനു മുന്‍പേ ലാഭം നേടിയ സിംഹാസനം കല്ലെക്ഷനിലും പുതിയ റെക്കോര്‍ഡ് ഉണ്ടാകും എന്നാണ് സൂചന.... പിന്നെ തോന്നുമ്പോ, തോന്നുമ്പോ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പറ്റുമോ. സിംഹാസ്സനം ഒരു നൂറു ദിവസം ഓടട്ടെ എന്നിട്ട് പുതിയ പോസ്റ്റിനെ കുറിച്ച് ചിന്തിക്കാം..... ഈ പോസ്റ്റ് ഫേസ് ബുക്കിലും കൊടുത്തിട്ടുണ്ട് കേട്ടോ....... വിഷമിക്കണ്ട കേട്ടോ നമുക്ക് ശരിയാക്കാം......
ഹായ് ...... സ്കൂളില്‍ പഠിക്കുന്ന കാലത്തെ അക്ഷരത്തെറ്റ് വലിയൊരു പ്രശനമാണ്, പിന്നെ മറഞ്ഞിരുന്നു ഈ പോസ്റ്റ് വന്‍ വിജയം ആക്കി തന്നതിന് നമോവാകം......... മറ നീക്കി പുറത്തു വരാന്‍ ധൈര്യമില്ലാത്ത അന്ജാതന്മാര്‍ ബൂലോഗത്തിനു നാണക്കേടാണ്..........
ഹായ് ജയരാജ് ജി ഞാന്‍ ഒരു വല്യ അഹങ്കാരിയ. അഹങ്കാരത്തിന് കൈയും കാലും വെച്ചിട്ട് വിഗ്നേഷ് എന്ന് പേരും ഇട്ടു.... ഞാന്‍ ആജ്ഞാപിക്കുന്നത് ഞാന്‍ തെമ്മാടി ആയിട്ടാ...എനിക്ക് ഇഷ്ടമായി ....എനിക്ക് ഒരു ഫേസ്ബുക്ക് റിക്വസ്റ്റ് അയക്കണം കേട്ടോ...
https://www.facebook.com/vigneshjnair
ഹായ് വിഗ്നേഷ് ജി....... വിഗ്നേഷ് ജി അഹങ്കാരിയും, തെമ്മാടിയും ഒക്കെയാണെന്ന് ഒരിക്കലും ഞാന്‍ സമ്മതിച്ചു തരില്ല, ആ മനസ്സ് നിറയെ സ്നേഹമാണ് എന്ന് മനസ്സിലാവുന്നുണ്ട്, ആ സ്നേഹത്തിന്റെ , ഇഷ്ട്ടത്തിന്റെ ചെറിയ പങ്കു എനിക്ക് തന്നതിന് നന്ദി . വീണ്ടും വരണം കേട്ടോ. ഇനിയും സ്നേഹന്‍ നിറഞ്ഞ ആഞാകള്‍ വേണം കേട്ടോ. ഈ സ്നേഹ വരവിനും, സ്നേഹത്തിനും ഒരായിരം നന്ദി..............
സിംഹാസനം ഓടണേല്‍ ജയരാജ് അതിന്റെ പെട്ടി തലയില്‍ വച്ച് ഓടണം
പ്രിയ ജയരാജ് ,
രണ്ടു മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന " എന്‍റെ ബ്ലോഗില്‍ പുതിയ പോസ്റ്റുണ്ട് വായിക്കുക ' എന്ന മാമാങ്കം തീര്‍ന്നെന്നു കരുതുന്നു. അതിനു മറുപടിയെന്ന രീതിയിലായിരിക്കണം ഒരുപാട് പേര്‍ താങ്കളോട് അതെ നാണയത്തില്‍ ബ്ലോഗില്‍ വന്നു അഭിപ്രായം പറഞ്ഞിരിക്കുന്നത്. ആദ്യം ഒരു തമാശയെന്ന രൂപത്തിലാണ് ഞാന്‍ ഇതിനെ നോക്കി കണ്ടത് എന്നതിനാല്‍ മാത്രം ഞാനും അത്തരത്തില്‍ ഒരു കമെന്റ് ഇവിടെ പറഞ്ഞിട്ടുണ്ട്. അത് താങ്കളെ ഏതെങ്കിലും കാരണവശാല്‍ വിഷമിപ്പിച്ചിട്ടുണ്ട് എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു.
താങ്കള്‍ എന്ത് കൊണ്ടാണ് എല്ലാവരുടെയും ബ്ലോഗില്‍ അത്തരം അഭിപ്രായങ്ങള്‍ മാത്രം പറയുന്നത് എന്നതിനെ സംബന്ധിച്ച് ഞാന്‍ കൂടുതല്‍ വിശദീകരണം ആരായുന്നില്ല. താങ്കള്‍ക്കു ഇനിയും എന്‍റെ ബ്ലോഗില്‍ അത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.ഞാന്‍ അതിനൊന്നും എതിരല്ല. ഇവിടെ ഇപ്പോള്‍ സംഭവിച്ചത് ഒരു തമാശ രൂപേണ മാത്രം എടുത്തു കൊണ്ട് ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ സജീവമാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവിടെ ഇത്രയും പേര്‍ ഇങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടും അതിനെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞ ആ മനസ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു.
താങ്കള്‍ ഗ്രൂപ്പിലേക്ക് സജീവമായി വരുമെന്ന് പ്രതീക്ഷിക്കുന്നു...
ആശംസകളോടെ ...
ഹായ് രേന്ജന്‍ ജി......ഇത്തരം അര്‍ത്ഥശൂന്യവും, അടിസ്ഥാനവുമില്ലാത്ത പ്രതികരണങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. ദയവായി സൌഹൃദങ്ങളില്‍ വിള്ളല്‍ ഉണ്ടാവാതെ സൂക്ഷിക്കുക, കാരണം സൌഹൃദങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണ്...........
ഹായ് പ്രവീണ്‍ ജി..... എന്താ ഇങ്ങനെ , സൌഹൃദങ്ങള്‍ക്ക് ഇടയില്‍ ഇത്തരം ചൂണ്ടിക്കാട്ടലുകള്‍ സാധാരണമാണല്ലോ , അതിനു മാപ്പിന്റെ ആവശ്യം ഒന്നുമില്ല. രണ്ടു കണ്ണുകള്‍ നിരയുബോള്‍ മറ്റു രണ്ടു കണ്ണുകള്‍ കൂടി നിരയുന്നെങ്കില്‍ അവിടെ സ്നേഹത്തിനെ ആഴമാണ് വെളിവാകുന്നത്. പ്രവീണ്‍ ജി യുടെ നന്മ നിറഞ്ഞ മനസ്സിന്റെ പ്രതിഫലനമാണ് ഈ വാക്കുകള്‍. നമ്മുടെ സൌഹൃദത്തിനു ഒരു കാലത്തും കോട്ടം ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയും ഇല്ല . പരസ്പരം അറിയുകയും , വിട്ടു വീഴ്ച ചെയ്യുകയും ചെയ്യ്മ്ബോഴാണ് എതൊരു ബന്ധവും കൂടുതല്‍ ശക്തവും, ദ്രിടവും ആകുന്നതു. അങ്ങനെ ചിതിക്കുവാന്‍ കഴിയുന്ന ബന്ധങ്ങള്‍ മാത്രമാണ് എന്നും നില നില്‍ക്കുന്നത്. ഇന്ന് സ്വാതന്ത്ര്യ ദിനം , വ്യക്തി സ്വാതന്ത്ര്യവും പരമ പ്രധാനമാണ്. എല്ലാവര്ക്കും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ അത്തരം സ്വതതന്ത്ര്യം അടിസ്ഥാനപരമായ കാരണമില്ലാതെ മറ്റുള്ളവരെ വിമര്‍ശിക്കാനും, ദ്രോഹിക്കുവാനും മാത്രമാകരുത് , അതെ സമയം ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത നമുക്ക് ഉണ്ടാവുകയും വേണം. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഈ ചിന്ത നമുക്ക് എല്ലാവര്ക്കും മനസ്സില്‍ സൂക്ഷിച്ചു മുന്നോട്ട് പോകാം. ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിന ആശംസകള്‍.......... ഈ നിറഞ്ഞ സ്നേഹത്തിനും, ആര്‍ദ്രമായ വാക്കുകള്‍ക്കും ഒരായിരം നന്ദി.........
സിംഹാസ്സനം സൂപ്പര്‍ ഹിറ്റിലേക്ക്.....
ശ്രീ ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ചു ശ്രീ പ്രിത്വിരാജ് നായകനായ സിംഹാസനം തരംഗം ആവുന്നു, റിലീസിന് മുന്‍പേ ലാഭം നേടിയ ചിത്രം കലെക്ഷനിലും മുന്നിലാണ്........
സിംഹാസനത്തിന്‍റെ വിതരണാവകാശം രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്.
മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുട...
െ ഇന്ത്യന്‍ വീഡിയോ റൈറ്റും ഓവര്‍സീസ് റൈറ്റും കൂടി 30 ലക്ഷം രൂപയ്ക്ക് മേല്‍ ലഭിക്കും.
മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ വേണ്ട രീതിയില്‍ സ്വീകരിക്കപ്പെടാത്തത് ഷാജിക്ക് തിരിച്ചടിയായെങ്കിലും സിംഹാസനത്തിന്‍റെ പുതിയ നേട്ടം ഷാജിക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്.
ആ വിതരണ കമ്പനിയും ടീ വീ ചാനലും കുത്തുപാള ആകും
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
ഹായ് കഥപച്ച ജി...... ഈ സ്നേഹ സന്ദര്‍ശനത്തിനു ഒരായിരം നന്ദി....... ഭാവുകങ്ങള്‍.......
നല്ല ലേഖനം...രാത്രിമഴ എന്ന ബ്ലോഗിന്റെ ഉടമസ്ഥന്‍ ശ്രീ.രമേഷ് എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും ഇഷ്ടപ്പെട്ടു എന്നു വിചാരിക്കട്ടെ...ഞാന്‍ ഈയടുത്തകാലത്ത് ബ്ലോഗ് അക്കൗണ്ട് തുടങ്ങിയിട്ടേയുള്ളൂ, അതിന്റേതായ തെറ്റുകളും കുറവുകളും എനിക്കണ്ടാകും...ഇനിയും എഴുതാന്‍ ശ്രമിക്കാം..എന്നെ പ്രോത്സാഹിപ്പിക്കണം..
ഹായ് വിഷ്ണു ജി.............. തീര്‍ച്ചയായും ഇനിയും ഒട്ടേറെ എഴുതണം , എല്ലാ ഭാവുകങ്ങളും.............. ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
ഞാന്‍ പ്രിഥ്വിയെ വെറുക്കുന്ന ആളോ അവമാനിക്കുന്ന ആളോ അല്ല . ഒരുപാട് പൊട്ടന്‍ഷ്യല്‍ ഇല്ല നടന്‍ തന്നെ അദ്ദേഹം . എന്നാലും സിംഹാസനം എന്നാ ചിത്രത്തെ കുറിച്ച് എഴുതിയിരിക്കുന്ന അഭിപ്രായങ്ങള്‍ എത്രത്തോളം യഥാര്‍ത്ഥം എന്നാ കാര്യത്തില്‍ സംശയം . ഇന്ത്യന്‍ രുപ്പി ക്ക് ശേഷം പ്രിഥ്വിക്ക് നല്ല വേഷം കിട്ടിയിട്ടില്ല . സിംഹാസനം ഒരു ചവറു പടം തന്നെ ആണ് .
കഥാപാത്ര സെലക്ഷനിലും മറ്റും നല്ല ഔചിത്യം പാലിച്ചില്ല എങ്കില്‍ മറ്റേതൊരു നടനെയും പോലെ പൊതു ജനത്തിന്റെ പഴി കേള്‍ക്കേണ്ടി വരും പ്രിഥ്വിക്കും.
ഒരു നല്ല സിനിമ വന്നാല്‍ തീരുന്നതേയുള്ളൂ ഏത് മോശം അഭിപ്രായവും . അതാണ് ലോകം .
ഒരാളെ ഒരു കാരണവും ഇല്ലാതെയോ അല്ലാതെയോ കുറെ പേര്‍ കളിയാക്കി . അതുകൊണ്ട് അയാള്‍ മോശാമായി പെര്‍ഫോം ചെയ്താലും അയാളെ പ്രശംസിക്കണം എന്നതിന്റെ യുക്തി അന്ധമായ താരാരാധന അല്ലാതെ മറ്റെന്താണ് . അത് താരത്തിനും ഗുണം ചെയ്യില്ല .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ