2012, ഡിസംബർ 30, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o13

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2013 വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച ചിത്രം - അയാളും ഞാനും തമ്മില്‍  ( ലാല്‍ ജോസ് )

മികച്ച രണ്ടാമത്തെ ചിത്രം - ഇത്രമാത്രം ( കെ. ഗോപിനാഥന്‍ )

മികച്ച സംവിധായകന്‍ - മധുപാല്‍ (ഒഴിമുറി  )


മികച്ച തിരക്കഥ - മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച നടന്‍ - പ്രിത്വിരാജ് (അയാളും ഞാനും തമ്മില്‍ )

മികച്ച നടി - ശ്വേതാ മേനോന്‍ ( ഇത്രമാത്രം , ആകസ്മികം , ഒഴിമുറി , പറുദീസാ )

മികച്ച രണ്ടാമത്തെ നടന്‍ -  ലാല്‍ ( ഒഴിമുറി ,സീന്‍ 1 നമ്മുടെ വീട് )

മികച്ച രണ്ടാമത്തെ നടി -  റീമാ കല്ലിങ്ങല്‍ (22 ഫീമൈല്‍ കോട്ടയം )

മികച്ച സഹ നടന്‍ -  മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച സഹ നടി -  സുകുമാരി ( അര്‍ദ്ധനാരി , അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടന്‍ -  പ്രതാപ് പോതെന്‍ ( അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടി - രേവതി (  ഫാദെര്‌സ്  ഡേ, മോളി ആന്റി റോക്ക്സ് )


മികച്ച ഗാന രചന -  ഷിബു ചകരവര്തി ( അരികെ )

മികച്ച സംഗീത സംവിധായകന്‍ -  ഔസേപ്പച്ചന്‍ ( അയാളും ഞാനും തമ്മില്‍ , അരികെ )

മികച്ച ഗായകന്‍ -  എം . ജി ശ്രീകുമാര്‍ ( മഞ്ജു ലാങ്ങിത - അര്‍ദ്ധനാരി )

മികച്ച ഗായിക -  കെ . എസ ചിത്ര ( പുതുമഴയില്‍ - ഇത്ര മാത്രം )


മികച്ച ഗാനം -  അഴലിന്റെ ആഴങ്ങളില്‍  ( അയാളും ഞാനും തമ്മില്‍ )

ജനപ്രിയ ഗാനം - അനുരാഗത്തിന്‍ വേളയില്‍ ( തട്ടതിന്‍ മറയത് )

മികച്ച ഹാസ്യ താരം -  സുരാജ് വെഞാരമൂട്  ( മല്ലു സിംഗ് , 101 വേഡ് ഗ്ന്‍സ് , കുഞ്ഞളിയന്‍ >>>>>)

മികച്ച പുതുമുഖ  സംവിധാനം  -  അഞ്ജലി മേനോന്‍ ( മഞ്ചാടിക്കുരു )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -  സ്പിരിറ്റ്‌  (രഞ്ജിത് )

മികച്ച ചായഗ്രഹകാന്‍ -  ജോമോന്‍ ടി ജോണ്‍  ( അയാളും ഞാനും തമ്മില്‍, തട്ടതിന്‍ മറയത് )

മികച്ച എഡിറ്റൊര്‍ - അരുണ്‍കുമാര്‍ അരവിന്ദ്  ( ഈ അടുത്ത കാലത്ത് )
 

ജനപ്രിയ താരം - ബിജു മേനോന്‍ ( ഓര്‍ഡിനറി , മായാമോഹിനി , ചെട്ടയീസ്.........

മികച്ച പുതുമുഖം -     
ദുല്‌ഖര്‌  സല്‍മാന്‍  ( തീവ്രം , ഉസ്താദ് ഹോട്ടല്‍ , സെക്കന്റ്‌ ഷോ )







12 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു

പട്ടേപ്പാടം റാംജി പറഞ്ഞു...

പുതുവത്സരാശംസകള്‍.

വീകെ പറഞ്ഞു...

ഏറ്റവും നല്ല ചിത്രം ഒരുക്കിയ സംവിധായകന് അവാർഡില്ല...!
ഏറ്റവും നല്ല സംവിധായകന്റെ ചിത്രം, നല്ല ചിത്രമായി തിരഞ്ഞെടുത്തതുമില്ല...!
അവാർഡിന്റെ പൊരുൾ ഇനിയും മനസ്സിലാക്കാനായില്ല...
പുതുവത്സരാശംസകൾ...,

ajith പറഞ്ഞു...

ആശംസകള്‍

മനോജ് ഹരിഗീതപുരം പറഞ്ഞു...

ആശംസകൾ....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തങ്കപ്പന്‍ സര്‍ ........ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍......................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാം ജി സര്‍ ....... ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വി . കെ ജി ....... നല്ല ചിത്രത്തിനെ സംവിധായകന്‍ നല്ല സംവിധായകനും , മറിച്ചു നല്ല സംവിധായകന്റെ ചിത്രം മികച്ച ചിത്രവും ആകണമെന്നില്ല. തനിക്കു ലഭ്യമായ കഥയും കഥാപാത്രങ്ങളും വളരെയേറെ പരിമിതികള്‍ ഉള്ളവ ആണെങ്കില്‍ പോലും പരമാവധി പ്രയോജനപ്പെടുത്തി മികവു കാട്ടുമ്പോള്‍ ഒരു നല്ല സംവിധായകന്‍ ഉണ്ട്ടാകുന്നു, എന്നിരിക്കിലും മറ്റു ഘടകങ്ങള്‍ എല്ലാം പൂര്‍ണ്ണമായി സംകലനം ചെയ്തില്ലെങ്കില്‍ ചിത്രം മികച്ചത് ആയി പരിഗണിക്കാന്‍ കഴിയില്ല . ഒഴിമുരി തീര്‍ച്ചയായും ഒരു സംവിധായകന്റെ കൈയൊപ്പ്‌ പതിഞ്ഞ ചിത്രമാന്നു. അയാളും ഞാനും തമ്മില്‍ ശ്രീ ലാല്‍ ജോസ് ഒരുക്കിയ മികച്ച ചിത്രമാണ്. ഒരു മികച്ച ചിത്രത്തിന് വേണ്ട ഘടകങ്ങള്‍ എല്ലാം ശരിയായ വിധത്തില്‍ സംകലനം ചെയ്താ ചിത്രത്തില്‍ സംവിധായകന്റെ മേന്മയെ ഒട്ടും കുറച്ചു കാണാന്‍ കഴിയില്ല, പക്ഷെ അതിനും ഒരു പാട് മേലെയാണ് ഒരു മികച്ച ചിത്രം എന്നാ നിലയില്‍ അയാളും ഞാനും തമ്മിലിന്റെ സ്ഥാനം.......... ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍ ........ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍.................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മനോജ്‌ ജി ........ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍.................

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ജയരാജിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ സര്‍...... ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍.................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️