2016, മേയ് 6, വെള്ളിയാഴ്‌ച

ജെയിംസ്‌ ആൻഡ്‌ ആലീസ് !!!!


ഈ സിനിമ കണ്ടു കഴിഞ്ഞ ഉടൻ ഒരാളെങ്കിലും തന്റെ ഭാര്യയെ വിളിച്ചു വെറുതെ ഒന്ന് സുഖ വിവരം അന്വോഷിച്ചു എങ്കിൽ അതാണ് ഈ സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം !!!!
ജീവിതത്തിൽ നഷ്ട്ടമായേക്കാവുന്ന പല നല്ല മുഹൂർത്തങ്ങളും നഷ്ട്ടപ്പെടാതിരിക്കാൻ  ഉതകുന്ന തരത്തിലുള്ള വലിയ ഒരു തിരിച്ചറിവ് ഈ സിനിമ തീര്ച്ചയായും നമുക്ക് നല്കുന്നുണ്ട് !!!!
ഭാര്യയെയും മക്കളെയും മനസ്സ് നിറഞ്ഞു സ്നേഹിക്കുന്ന ഓരോ പുരുഷനും കുടുംബസമേതം കാണേണ്ട ചിത്രം !!!!

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️