സ്നിഗ്ധമാം നിന് മേനി തന്
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന് തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന് ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
16 അഭിപ്രായങ്ങൾ:
ഓര്‍മകള്‍ നനക്കുന്ന ഈ മഴ ..
പ്രണയാദ്രമായ് ചിന്തകളേ ഉണര്‍ത്തുന്നു ..
അമ്മയുടെ ഇളം ചൂടില്‍ പറ്റി പിടിച്ച ബാല്യകാലം
ഇന്ന് ഈ മഴിയിലൂടെ മിഴികളില്‍ വന്നു പെയ്തു തുടരുന്നു ..
ജാലകത്തിനപ്പുറത്തെ മഴ സുഖമുള്ളതാകാം. പക്ഷേ അങ്ങനെയല്ലല്ലോ, ജയരാജ് ചുമടെടുക്കുന്നവര്‍ക്ക്, വണ്ടി വലിക്കുന്നവര്‍ക്ക്. ആശംസകള്‍, കവിക്കും,കവിതയ്ക്കും
-കെ എ സോളമന്
പുലരുവോളം ഈ മഴ എനിക്ക് സ്വന്തം....നന്നായിരിക്കുന്നു
മധുരനൊമ്പരമുണര്‍ത്തുന്ന മനോഹരമായൊരു കവിത.
ആശംസകള്‍
Nice one. I miss rains. Miss kerala.
എല്ലാവര്ക്കും മഴയോട് എന്തു സ്നേഹം. നനഞ്ഞു കുളിരാതെ നോക്കണേ, പനി വരും
കെ എ സോളമന്
ഹായ് റിനി ജി..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി................
ഹായ് സോളമന് സര്..... സത്യമാണ്..... ഈ ഹൃദയ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഹായ് അജിത് സര് .... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് തങ്കപ്പന് സര്..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
ഹായ് ചിത്ര ജി..... ഒത്തിരി നാളായല്ലോ , ഒത്തിരി സന്തോഷം...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............
.
ഹായ് സോളമന് സര്..... ഈ സ്നേഹ വാല്സല്യങ്ങള്ക്കും പ്രോത്സഹനഗള്ക്കും ഒരിക്കല്‍ കൂടി ഒരായിരം നന്ദി.............
ഈ മഴ ഇങ്ങനെ പെയ്തു കൊണ്ടിരിക്കട്ടെ ...ആശംസ മഴ
നല്ല കവിത
ഹായ് ദീപാജി..... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി....................
ഹായ് കുസുമം ജി..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ