2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

നന്ദി.... ഒരായിരം നന്ദി ..............

നന്ദി.... ഒരായിരം നന്ദി....., ഈ വാക്കുകള്‍ ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല, മറിച്ച് ഹൃദയത്തില്‍ നിന്നുള്ള സ്നേഹാക്ഷരങ്ങള്‍ തന്നെയാണ്. സ്നേഹഗീതം സ്നേഹ നിറവിന്റെ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കുറഞ്ഞ കാലയളവില്‍ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ, സ്നേഹം പങ്കു വൈക്കലുകളിലൂടെ , ചില്ലറ പിണക്കങ്ങളിലൂടെ അതിലേറെ ഇണക്കങ്ങളിലൂടെ സ്നേഹഗീതത്തിന്റെ ഭാഗമായ എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരായിരം നന്ദി.എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായത് ഒന്നേയുള്ളൂ, അത് സ്നേഹം തന്നെയാണ്. കാരണം സ്നേഹം ഉണ്ടെങ്കില്‍ എല്ലാമുണ്ട്, എന്നാല്‍ എല്ലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കില്‍ ഒന്നുമില്ല.ഒരിക്കലും ഉറവ വറ്റാത്ത സ്നേഹമാണ് ലോകത്തിന്റെ നില നില്പിന് ആധാരം. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവകള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് ഒഴുകി പരക്കട്ടെ. നമുക്ക് സ്നേഹിക്കാം മതിയാവോളം. ഇടവേളകള്‍ ഇല്ലാതെ എഴുതിയത് കൊണ്ടാവാം ചെറിയൊരു ഇടവേള പോലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . പക്ഷെ ഇപ്പോള്‍ അനിവാര്യമായ ഒരു ഇടവേള എടുക്കുകയാണ്. എന്റെ സൃഷ്ട്ടികള്‍ മഹത്തരമോ, ഉദാത്തമോ അല്ല എന്നാ യാദാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ എഴുതുമ്പോഴും നിങ്ങളുടെ പ്രോത്സാഹനമാണ് മുന്നോട്ടു പോകാന്‍ പ്രേരണ നല്‍കിയത്. ഇപ്പോഴും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കൂടെയുള്ളപ്പോള്‍ എത്രനാള്‍ മാറിനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല, ചിലപ്പോള്‍ നാളെത്തന്നെ മടങ്ങി വന്നലുമായി . എങ്കിലും ജീവിതത്തിന്റെ അനിശ്ചിതത്വം ആശയപരമായ ചിന്തകള്‍ക്ക് വിലങ്ങു തീര്‍ക്കുമ്പോള്‍ അത് അന്ഗീകരിക്കാതെ തരമില്ലല്ലോ. പക്ഷെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുകയാണ് ,എത്രയും വേഗം ഞാന്‍ മടങ്ങി വരും............... നന്ദി......... ഒരായിരം നന്ദി............

22 അഭിപ്രായങ്ങൾ:

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

ജയരാജ് ആശംസകള്‍.
കൂടുതല്‍ ഉയര്‍ച്ചയുണ്ടാവട്ടെ...

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ഉടന്‍ മടങ്ങി വരാന്‍ കഴിയട്ടെ ജയരാജിന് ...മൂന്ന് വര്ഷം പൂര്‍ത്തിയാക്കിയതിനു അഭിനന്ദനങ്ങള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ആശംസകള്‍ ജയരാജ് ..എല്ലാ വിജയങ്ങളും നേരുന്നു

jyo.mds പറഞ്ഞു...

ജയരാജ്-ആശംസകള്‍.
നന്മകള്‍ നേരുന്നു.

African Mallu പറഞ്ഞു...

congrats jayaraj and take care..

കലി പറഞ്ഞു...

sneham jeevithathil mazhayayi peythirangatte.... with lots of love

സീത* പറഞ്ഞു...

ആശംസകൾ...ഇനിയും ഉയർച്ചയുടെ പടവുകൾ താണ്ടാൻ..

സ്വന്തം സുഹൃത്ത് പറഞ്ഞു...

താമസിച്ചാണ് ഇവിടെയെത്തിയതെങ്കിലും.. ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു..
ബൂലോകത്ത് സുഗന്ധം പരത്തി ഇനിയും കാലങ്ങളോളം മുന്നോട്ട് പോകണം..
പൂര്വ്വാധികം ശക്തിയുമായ് തിരികെ വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ ആശംസകളും..!

K A Solaman പറഞ്ഞു...

എന്താ , വിവാഹ നിശ്ചയം കഴിഞ്ഞോ, മാറിനില്‍ക്കാന്‍ ?
-കെ എ സോളമന്‍

അജ്ഞാതന്‍ പറഞ്ഞു...

dear jayaraj,
my best wishes.it's a great achievement.anyway,a little break is good.come back with redoubled vigour.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആശംസകള്‍,ജയരാജ്!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SNKALPPANGALJI...... ee sneha aashamsakalkku orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APRIL LILLYJI...... ee niranja snehathinu orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKKARANJI...... ee niranja snehathinu orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JYOJI...... ee sneha aashamsakalkku orayiram nandhi...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICANMALLUJI..... ee niranja snehathinu orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VEEJYOTSJI...... ee sneha aashamsakalkku orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SEETHAJI...... aashamsakalkku orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWANTHAM SUHRUTHUJI...... ee niranja snehathinu orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... ee sneha aashamsakalkku orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANJATHASUHRUTHJI.... ee sneha aashamsakalkku orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKARANARAYANJI..... ee niranja snehathinu orayiram nandhi..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️