അകലെയൊരു പക്ഷിയുടെ പാട്ടൊന്നു കേള്‍ക്കവേ
അരികിലായ് ചെമ്പകം പൂവിട്ടു നില്ക്കവേ
ഒരു കുളിര് തെന്നെലെന്‍ മേനിയെ തഴുകവേ
ഒരു മാരിവില്ലിന് നിറച്ചാര്‍ത്ത് കാണ്കവേ
രാത്രിമഴ ഓര്‍മ്മതന്‍ മാറാല നീക്കവേ
നിലാവിന്റെ നാട്ടിലൊരു കുടമുല്ല പൂക്കവേ
സ്നേഹമായ് എന്നുമെന്‍ അരികില്‍ നീ നില്ക്കവേ
ഒരു സാന്ത്വനത്തില്‍ എന്‍ ഹൃദയം നിറയവേ
ഇനിയും എഴുതാതിരിക്കുവതെങ്ങിനെ ഞാന്‍............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
29 അഭിപ്രായങ്ങൾ:
ഇനിയും എഴുതുക..ഭാവുകങ്ങള്‍ നേരുന്നു..
സസ്നേഹം..
www.ettavattam.blogspot.com
:)))
ezhuthu jayaraj
എഴുതിക്കോളൂ......
ആശംസകള്‍.
കവിതയുള്ള കവിത. ആശംസകൾ!
ഇനിയും എഴുതുക..... ആശംസകൾ.......
നല്ല താള ബോധമുള്ള വരികള്‍... ബിംബങ്ങള്‍ ഒരു പാട് പഴകി പോയതല്ലേ ?.... ആശംസകള്‍
കവിത നന്നായിട്ടുണ്ട്.”ഏവരും കാണുന്നതിൽ ആരുമേ കാണാത്തത് ഭൂവിനു നൽകുന്നോൻ കലാകാരൻ”
ഇനിയും എഴുതുക...ആശംസകൾ
Hai SHAIJUJI..... ee hridhyamaya varavinum, prothsahanathinum orayiram nandhi......
Hai VELLARIPRAVUJI..... ee sneha sandarshanathinum, prothsahanathinum orayiram nandhi.......
Hai AFRICAN MALLUJI...... ee niranja snehathinum, sannidhyathinum orayiram nandhi...........
Hai PRAYANJI...... ee sneha sameepyathinum, prothsahanathinum orayiram nandhi...........
Hai SANKALPANGALJI..... ee sneha varavinum, aashamsakalkkum orayiram nandhi...........
Hai SAJIMJI...... ee sneha varavinum, prothsahanathinum orayiram nandhi..............
Hai KOCHUMOLJI...... ee hridhya varavinum , prothsahanthinum orayiram nandhi..........
Hai VEEJYOTSJI...... ee sameepyathinum, prothsahanathinum , orayiram nandhi........
Hai SHABNAJI....... ee niranja snehathinum, prothsahanthinum orayiram nandhi...........
Yes, you returned! I feel happy
- K A Solaman
നിര്‍ത്താതെ എഴുതിക്കോളൂ ജയരാജ്.. ആശംസകള്‍
കല്‍ക്കണ്ടത്തുണ്ട് പോലൊരു കവിത...നല്ലത്
എഴുതുക..............
Hai SOLAMANSIR...... ee niranja snehathinum, prothsahnathinum orayiram nandhi.........
Hai APRIL LILLUJI...... ee sneha varvinum, aashamsakalkkum orayiram nandhi......
Hai AJITHSIR..... ee hridhya varavinum, prothsahanthinum orayiram nandhi.......
Hai SEETHAJI....... ee hridhya sameepyathinum, prothsahanthinum orayiram nandhi..........
അതേ..എഴുതാതിരിക്കുന്നതെങ്ങനെ..?
Hai SMITHAJI....... ee niranja snehathinum , prothsahanthinum orayiram nandhi............
തീര്‍ച്ചയായും എഴുതുക തന്നെ വേണം.. ഭാവുകങ്ങള്‍..
manoharam ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ