2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അഗ്നിയായ് അന്‍വര്‍ , ചേലോടെ ചേകവര്‍ ............

ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന കാലിക പ്രസക്തിയുള്ള വിഷയം വളരെ പക്വതയോടെയും, കൈയടക്കതോടെയും ആവിഷ്കരിക്കാന്‍ ശ്രീ അമലിനു സാധിച്ചിരിക്കുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലാണെങ്കിലും തീവ്രവാദം തന്നെയാണ്, ന്യായീകരണങ്ങള്‍ അര്‍ഹിക്കാത്ത തീവ്രവാദം മനുഷ്യ നന്മയ്ക്ക് എതിരാണ്., എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ തുറന്നു കാണിക്കുന്നു. അന്‍വര്‍ എന്നാല്‍ വെളിച്ചം കാട്ടുന്നവന്‍ , തീര്‍ച്ചയായും പേര് സൂചിപ്പിക്കും പോലെ അന്‍വര്‍ ഇരുള്‍ നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചം പകരുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പാളിപ്പോകുമായിരുന്ന വിഷയം , ഒരു പാളിച്ചകള്‍ക്കും പഴുത് നല്‍കാത്ത വിധം നൂറു ശതമാനവും കൃത്യതയോടെ ആവിഷ്കരിക്കാന്‍ സാധിച്ചതാണ് അന്‍വറിന്റെ വിജയം. പ്രിത്വിരജിനു അഭിമാനിക്കാം. സ്വന്തം കലയിലൂടെ സമൂഹത്തിനു ഉദ്ധരണം നല്‍കുക എന്നതാണ് ഒരു കലാകാരന്റെ ഉത്തമ ധര്‍മം . അന്‍വര്‍ എന്ന ചിത്രത്തിലൂടെ പ്രിത്വിരാജ് തന്റെ ധര്‍മം നിര്‍വഹിച്ചിരിക്കുന്നു . ഒരു കലാകാരനോട്‌ ജനങ്ങള്‍ക്ക്‌ ആദരവ് തോന്നുന്ന നിമിഷങ്ങളാണ് അനവരിലൂടെ പ്രിത്വിരാജ് സമ്മാനിക്കുന്നത്. ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കാന്‍ പ്രിത്വിരാജ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതേകിച്ചു യുവാക്കള്‍ക്ക് നല്ലൊരു സന്ദേശം നല്കാന്‍ പ്രിത്വിരാജ് എന്ന യുവാവിനു സാധിച്ചിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ പ്രിത്വിരാജ് വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു. തികഞ്ഞ പക്ക്ക്വതയോടെ , എന്നാല്‍ വികാരങ്ങള്‍ അമിതമാകാതെ , മികച്ച കൈ അടക്കത്തോടെ പ്രിത്വിരാജ് അന്‍വര്‍ ആയി മാറിയിരിക്കുന്നു. പ്രകാശ്‌ രാജ് , ലാല്‍, മമത തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ മികച്ചത് തന്നെ നല്‍കിയിരിക്കുന്നു. സൂപ്പര്‍ പതിനാറു, പതിനേഴു , മുപ്പത്തി അഞ്ചു തുടങ്ങിയ കാമറ കളില്‍ കൂടി ചിത്രം കാണുമ്പോള്‍ സാങ്കേതിക മികവില്‍ ഹോളിവുട് പോലും അതിശയിക്കുന്ന്‍ . ഇമ്പമാര്‍ന്ന സംഗീതമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞിരിക്കുന്നു. ജാതി , മത, ഭാഷ ഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്‌ അന്‍വര്‍. അന്‍വര്‍ നല്‍കുന്ന വെളിച്ചം മാനവ രാശിക്ക് തന്നെ വഴി കാട്ടിയാകും. അന്‍വര്‍ നല്‍കുന്ന വെളിച്ചത്തില്‍ നന്മയുടെ പാത നമുക്ക് മുന്നില്‍ തെളിഞ്ഞു കാണാം , ആ പാതയിലൂടെ സമാധാനത്തിന്റെ പുതിയ ഒരു ലോകം കെട്ടിപ്പടുക്കാം. അന്‍വര്‍ എന്ന ചിത്രം വിജയിപ്പിക്കേണ്ടത് നമ്മള്‍ ഓരോ പ്രേക്ഷകരുടെയും കടമയാണ്. അതുപോലെ ശ്രീ സജീവന്‍ സംവിധാനം നിര്‍വഹിച്ചു ഇന്ദ്രജിത്ത് നായകനായ ചേകവര്‍ ശ്രദ്ധിക്കപ്പെടുന്നു. അനീതിക്കെതിരെ അനവരധം പോരാടുന്ന കാശിനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രജിത്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്. കറതീര്‍ന്ന അഭിനയത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് തന്‍ തികച്ചും അര്‍ഹനാണെന്ന് ഇദ്രജിത് തെളിയിചിരിക്കുന്ന്‍. എല്‍സമ്മ യില്‍ നിന്നും ചെകവരിലേക്ക് എത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ അഭിനയ വൈവിധ്യം പ്രേക്ഷകര്‍ക്ക്‌ വിസ്മയമാകുന്നു . ഇന്ദ്രജിത്ത് പാടിയ ചെകവരാനെ എന്ന ഗാനം ഗായകന്‍ എന്ന പ്രതിഭയും തെളിയിക്കുന്നതാണ്. ഫോട്ടോ സോണിക് ക്യാമറയില്‍ കൂടിയുള്ള സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികതയിലും ചിത്രം വളരെ മുന്നിലാണ്. കലാഭവന്‍ മണി, സംവൃത , സര യു , തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സംവൃതയെ പോലെ മലയാളത്തോട് ചേര്‍ന്ന് നില്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന മികച്ച കലാകാരിക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനവരിന്റെയും, ചെകവരുടെയും വിജയം ഒരു കാര്യം ഉറപ്പിക്കുന്നു, പ്രിത്വിരാജ് , ഇന്ദ്രജിത്ത് എന്നീ താര സഹോദരന്മാരുടെ കൈകളില്‍ മലയാള സിനിമയുടെ ഭാവി ഭദ്രമാണ്.............. ആശംസകള്‍..........

74 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Abdulkader kodungallur പറഞ്ഞു...

ചലച്ചിത്രത്തിന്റെ അവലോകനം എങ്ങിനെ നന്നായി നടത്താം എന്ന് ശ്രീ ജയരാജ് ഈ നിരൂപണത്തിലൂടെ തെളിയിച്ചിരിക്കുന്നു . വിഷയത്തിന്റെ തീവ്രതകൊണ്ടും, അഭിനയ പാടവം കൊണ്ടുമാകാം ഈ ചിത്രങ്ങള്‍ കാണുവാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു . നന്മയുടെ വശങ്ങള്‍ പറഞ്ഞതല്ലാതെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുവാന്‍ നിരൂപകന്‍ ശ്രമം നടത്തിയിട്ടില്ല .അടുത്തതില്‍ പ്രതീക്ഷിക്കുന്നു .

K A Solaman പറഞ്ഞു...

Late Mr Sukumaran was my favourite. His sons are now doing well.
Not yet seen Anwar or Chekavar.
Congrtulations Mr Jayaraj.

K A Solaman

shajkumar പറഞ്ഞു...

ആശംസകള്‍.........

HAINA പറഞ്ഞു...

ആ സിനിമ കണ്ടത് പോലെയുണ്ട്

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ബിഗ് ബിയും സാഗറും കണ്ടിരുന്നു. പ്രത്യേകിച്ച് കഥയില്ലെങ്കിലും അമലിന്റെ വ്യത്യസ്ഥമായ സിനിമയെടുക്കൽ കാണാൻ വേണ്ടി മാത്രം കണ്ടതാണ്, ഇഷ്ടപ്പെടുകയും ചെയ്തു. ഇതിൽ കഥ കൂടി എന്നറിഞ്ഞതിൽ സന്തോഷം. പാട്ടുകളൊക്കെ തന്നെ മനോഹരങ്ങളാണ്. ചേകവർ നായകന്റെ മറ്റൊരു വേർഷനാണെന്ന് തോന്നുന്നു. അതിലെയും പാട്ട് കൊള്ളാം. റിവ്യൂ നന്നായി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ABDULKADERJI.... EE NIRA SAANNIDHYATHINUM PROTHSAHANATHINUM ORAYIRAM NANDHI...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR....... ee sneha sannidhyathinum, abhiprayathinum , prothsahanathinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJIKUMARJI...... ee saumya sameepyathinum , aashamsakalkkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai HAINAJI....... ee sneha varavinum, abhiprayathinum, prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai HAPPY BATCHELORS...... ee niranja snehathinum, prothsahanathinum orayiram nandhi......

Unknown പറഞ്ഞു...

സിനിമ കണ്ടില്ല, ടി വിയില്‍ വരുന്നേന് മുന്നേ കാണാനാവുമോ ആവോ.

Unknown പറഞ്ഞു...

സിനിമ കണ്ടില്ല, ടി വിയില്‍ വരുന്നേന് മുന്നേ കാണാനാവുമോ ആവോ.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

സംവൃത നമ്മുടെ ഹൃദയം കവര്‍ന്ന
പ്രതിഭയുള്ള നടിയാണ് .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അനിയനെ കുറിച്ചധികവും,അണ്ണനെ കുറച്ച് കുറവും പറയുന്നതിനുപകരം രണ്ടു വിശകലനങ്ങളായി ഇടാമായിരുന്നു കേട്ടൊ ഭായ്

അൻവർ ഇനി ഇവ്ടെ വരുമ്പോൾ കാണണം...

Jazmikkutty പറഞ്ഞു...

good work!

ഹംസ പറഞ്ഞു...

രണ്ട് സിനിമയും കണ്ടില്ല. കാണണം . ജയരാജിന്‍റെ നിരീക്ഷണത്തില്‍ രണ്ട് സിനിമകള്‍ക്കും ന്യൂനതകള്‍ ഒന്നുമില്ലാത്തത് കൊണ്ട് സിനിമ നന്നായിട്ടുണ്ടാവും എന്ന് മനസ്സിലാക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NISHASURABHI..... theerchayayum kananam ketto, ee sauhrida varavinum, aashamsakalkku orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAMESSIR.... theerchayayum samvrutha malayalathinte manam kavarnna nadiyanu, ee sneha sandarshanathinum, nalla vaakkukalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI.... ee sneha sameepyathinum, nanma niranja vaakkukalkkum orayiram nandhi...... , nirdeshangal theerchayayum palikkaam.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAZMIKUTTY..... ee sneha varavinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai HAMSAJI.... theerchayayum randu chithrangalum mikachathanu, ee saumya sameepyathinum, aashamsakalkkum orayiram nandhi.....

Umesh Pilicode പറഞ്ഞു...

:-)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai UMESHJI...... ee sauhrida sandharshananthinu orayiram nandhi.....

TPShukooR പറഞ്ഞു...

സിനിമ കണ്ടില്ല. എഴുതിയത് ഭംഗിയായിട്ടുണ്ട്. കണ്ടാലെ നിരൂപണം എത്രത്തോളം നീതി പുലര്‍ത്തിയിട്ടുണ്ട് എന്ന് പറയാനൊക്കൂ. ഏതായാലും മലയാളം സിനിമ പ്രിഥ്വി , ഇന്ദ്രജിത്ത് സഹോദരന്മാര്‍ക്ക് അങ്ങനെയങ്ങ് തീറെഴുതി കൊടുക്കെണ്ടിയിരുന്നോ?

krishnakumar513 പറഞ്ഞു...

നന്നായിരിക്കുന്നു ജയരാജ് ഈ കൃത്യമായ അവലോകനം.ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHUKOORJI....... ee varavinum prothsahanathinum orayiram nandhi...., pinne prithvirajum, indrajithum kazhivu theliyichavaralle, avare angeekarikkunnathil enthanu thettu, avarkku arhamaya priganana nalkiyillenkil athalle thettu.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KRISHNAKUMARJI..... ee sneha sannidhyathinum, nalla vaakkukalkkum orayiram nandhi......

Unknown പറഞ്ഞു...

Nice post..keep going!!

Swathi പറഞ്ഞു...

Review is good, Keep the good work.

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
World Cinema പറഞ്ഞു...

Very Good

വെഞ്ഞാറന്‍ പറഞ്ഞു...

നന്നായി ജയരാജ്. ബുദ്ധിജീവി നാട്യങ്ങളില്ലാതെ സിനിമയെ നോക്കി. അഭിനന്ദനം!

വീകെ പറഞ്ഞു...

ചിത്രം ഇതുവരെ കണ്ടില്ല...
അതു കൊണ്ട് ഒന്നും പറയാൻ വയ്യ....

പിന്നെ അബ്ദുൾഖാദർ പറഞ്ഞതു പോലെ ചിത്രത്തിന്റെ ന്യൂനതകൾ ഒന്നും പറഞ്ഞില്ല.ഒരു ന്യൂനതയും പറയാനില്ലാത്ത ക്ലീൻ ചിത്രം എന്നു പറയാനാവുമോ...?

ആശംസകൾ....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KOTHIYAVUNNU.COM..... thanks a lot for your kind visit and such wonderful comments.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWATHIJI..... thanks alot for your kind visit and such an encouragable comments.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai WORLD CINEMA...... ee sauhrida varavinum, abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VENJARANJI..... ee sneha sandharshanathinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V.K.JI...... ee saannidhyathinum, abhiprayathinum orayiram nandhi, ee randu chithrangalum nalla nilavaram pularthunnu. ini ezhuthumbol nirdeshangal theerchayayum palikkaam.

രമേശ്‌ അരൂര്‍ പറഞ്ഞു...

മൂന്നു വര്ഷം പിന്നിടുന്ന ചലച്ചിത്ര നിരൂപണ ബ്ലോഗിന് വിജയാശംസകള്‍

mayflowers പറഞ്ഞു...

'അന്‍വര്‍ 'കാണണമെന്ന് ആഗ്രഹമുണ്ട്.
നിരൂപണം നന്നായി ചെയ്തു.

മാനവധ്വനി പറഞ്ഞു...

നല്ല അവലോകനം..ഭാവുകങ്ങൾ ...താങ്കളുടെ ബ്ലോഗ്ഗിൽ അക്ഷര തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്‌...എനിക്കും അതു ഒരു പാട്‌ സംഭവിക്കാറുണ്ട്‌.. എന്നെ മനസ്സിലാക്കുന്നവർ അതു തിരുത്താൻ പറയാറുണ്ട്‌...അതു പോലെ ഞാനും താങ്കളോട്‌ പറയുന്നു...തെറ്റുകൾ തിരുത്തുക.. സസ്നേഹം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMESHJI...... ee sneha sameepyathinum, prothsahanathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MAYFLOWERS......... ee sneha varavinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANAVADWANIJI..... ee sneha varainum, nirdheshangalkkum, prothsahanathinum orayiram nandhi.... , theerchayayum nirdeshangal palikkan shramikkaam.....

Noushad Koodaranhi പറഞ്ഞു...

Aashamsakal....

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NAUSHAD KOODARANHIJI... ee sneha varavinum, prothsahanathinum orayiram nandhi........

chitra പറഞ്ഞു...

Just came to say hello to you. Shall read the post. Hectic work.take care

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai CHITRAJI..... its ok thanks a lot for your kind visit

sulekha പറഞ്ഞു...

അന്‍വര്‍ ഒരു നല്ല സന്ദേശവും സമൂഹത്തിനു നല്‍കുന്നില്ല എന്ന് ഞാന്‍ പറയും. പഴഞ്ചന്‍ കഥ ,ഇവര്‍ എന്ന സിനിമയും പോക്കിരിയും കണ്ടവര്‍ ഈ സിനിമയില്‍ പുതുമയൊന്നും കണ്ടെത്തില്ല.തീവ്രവാദം എന്ന വിഷയത്തെപ്പറ്റി എത്രയോ സിനിമകള്‍ ഇറങ്ങിയിരിക്കുന്നു .എല്ലാം ഒരേ അച്ചില്‍ തീര്തവ .ആദ്യം തീവ്രവാദിയെ ഒരു ഹീറോ ആക്കി ചിത്രീകരിക്കും .ഒടുവില്‍ ഒരു ഗിരിപ്രഭാഷണവും ചേര്‍ക്കും.തീവ്രവാദം തെറ്റാണ് നന്മയെ വിജയിക്കൂ തുടങ്ങിയവ (ബാബാ കല്യാണി ,മിഷന്‍ കശ്മീര്‍ തുടങ്ങിയവ ഓര്‍ക്കുക ).ഈ ചിത്രത്തില്‍ ലാല്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മുസ്ലിമുകള്‍ എല്ലാം തീവ്രവാദികള്‍ ആണോ എന്ന്.എനിക്കങ്ങനെ തോന്നുന്നില്ല എന്ന് പറയുന്ന നായകന്‍ പിന്നീട് അതേ വഴിയിലൂടെ നീങ്ങുകയാണ് .(കാരണം പറയുന്ന കഥ എന്ടുമായ്ക്കൊള്ളട്ടെ ).ആ രംഗങ്ങള്‍ എല്ലാം തന്നെ വളരെ heroic ആയാണ് കാണിക്കുന്നത് .തന്നെ അറെസ്റ്റ്‌ ചെയ്യുന്നത് ഒരു മുസ്ലിം ആയതു കൊണ്ടാണ് എന്ന് പറയുന്ന ലാലിന്‍റെ കഥാപാത്രം അറെസ്റ്റ്‌ ചെയ്യപ്പെടേണ്ട ആളാണ് എന്നാണ് സിനിമ കാട്ടുന്നത്.മുസ്ലിമുകളെ സംശയത്തിന്റെ കണ്ണുകളോടെ നോക്കുന്നതില്‍ തെറ്റില്ല എന്ന് സിനിമ പറയുന്നു (അമല്‍ അതല്ല പറയാന്‍ കരുതിയത് എന്നറിയാം )പക്ഷെ സാധാരണ പ്രേക്ഷകന്‍ അങ്ങനെയാണ് മനസിലാക്കുന്നത് .തീവ്രവാദത്തിന്റെ വേരുകള്‍ ചികയാണോ അതു മൂലമുണ്ടാകുന്ന ദാരുണ വിപത്തുകളെ പറ്റിയോ സിനിമ സംസാരിക്കുന്നില്ല .ഉപരിപ്ലവവും അരോചകവുമായ ഡയലോഗുകള്‍ കൊണ്ട് സമ്പുഷ്ടമാണ് സിനിമ.തീവ്രവാദം എന്ന വിഷയം വളരെ സൂക്ഷിച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌ .അതിനായി homework ചെയ്യണം .ഈ സിനിമ പ്രിത്വിരാജ് എന്ന നടന്റെ താരമൂല്യം ഉപയോഗപ്പെടുത്താനുള്ള ഒരു ചിത്രം എന്നതില്‍ കവിഞ്ഞു ഒന്നുമല്ല .എന്താണ് തീവ്രവാദം അത് എങ്ങനെയാണു നമ്മുടെ ജീവിതങ്ങളെ തകര്‍ക്കുന്നത് എന്നൊന്നും സിനിമ ചിന്തിക്കുന്നില്ല .അതേ സമയം ഗാനരംഗത്തെ വേഷവിധാനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ ഏറെ തല പുകഞ്ഞിരിക്കുന്നു .ചില രംഗങ്ങള്‍ വളരെ നന്നായി ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല .ആദ്യത്തെ സീന്‍ അതിനുദാഹരണമാണ്.സിനിമയുടെ കഥയെപറ്റി പറയേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല .

sulekha പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sulekha പറഞ്ഞു...

ഞാന്‍ കുറേ എഴുതിയിരുന്നു പക്ഷെ അത് പോസ്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ല .എന്തോ എറര്‍ എന്ന് പറയുന്നു .ബാക്കി നാളെത്തന്നെ വീണ്ടും എഴുതാം .അതുവരെ ക്ഷമിക്കുക .

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SULEKHAJJI.... anwar enna chithram kandu ennu arinjathil valiya santhosham. pakshe sulekhajiyude veekshanathile kuzhappam kondakam ithil prithviraj avatharippikkunna anwar oru theevravadi alla, pakaram theevravadathinte dhurantham anubhavikkendi vanna oru sadharana cheruppakkaran, athu aa cheruppakkarante jeevithathe ethra kandu badichu ennathil koodi oru samoohathinu mothathil theevravadam engane dhoshakaramayi badhikkunnu ennaanu chithram parayunnathu., angane theevravadathinu irakalakunna nammal ororutharum theevravadathinu ethire shabdam uyarthan anwar sandesham nalkunnu. ee chithrathil lal avatharippikkunna kadapathrathinte veedum, sahacharyangalum nokkuka avararum theevravadathe prothsahippikkunnilla, pakshe thettaya chinthayude adisthanathil lal theevravadam thiranjedukkunnu, athu moolam aa kudumbathil undakunna aswasthathakal anwaril koodi kanan sadhikkum. athu kondu theevravadam athu aru cheythalum rajyathinodum, samoohathinodum, swantham kudumbathinodum, athilupari avanavanodu thanneyum cheyyunna kroorathayanenna sathyam anwar kaatti tharunnu. keralathilum, purathum record collectionumayi munnerunna anwar enna chithrathinte nanma ,janangal etteduthu ennathinu athinte vijayam nalkunna thelivu thanne dharalam. enthineyum vimarshikkan mathram sheelichittulla malayalikku ennum abhimanikkan porunna oru chithramanu anwar.anwaril theevravadam nadathunna lalum, theevravadathinu ethire porattam nadathunna prithvirajum avatharippikkunna kadapathrangal muslingal aanu , appol pinne muslingale moshamayi chithreekarichu ennu parayunnathu engine, pakaram muslim aaya anwar theevravadathinu ethire nadathunna prathikaranathiloode muslim samudayathinte pakshathanu chithram nilkkunnathu ennalle parayan sadhikkoo. malayalikal mathramalla ella aalukalum kandirikkenda uthama sandesham nalkunna chithramanu anwar, chithram kanathe andhamayi nadathunna itharam vishakalangal ozhivakki poyi chithram kaanoo, . ee varavinum abhiprayathinum nandi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

HAI SULEKHAJI.... VIMARSHANAGAL NALLATHANU, PAKSHE VIMARSHIKKAN KANIKKUNNA DHAIRYAM , NINGALUDE SHARIYAYA PERUM ,PROFILUM, PHOTOYUM ADDRESSUM NALKAN KOODI KANIKKANAM. ALLATHE MARANJIRUNNU KONDU ENTHENKILUMOKKE VILICHU PARAYUNNA NINGALE AARU BAHUMANIKKUM, NINGALUDE VAAKKUKAL AARU VLA VAIKKUM. ATHU KONDU MATTULLAVARE VIMARSHIKKAN POKUNNATHINU MUNPU SWANTHAM PAKSHAM NANNAAKKOO, ATHINAL ITHARAM THARAM THANA PARIPADIKAL MATHIYAKKI , MUKHAM MOODI VALICHERINJITTU VANNAU KARYAM PARAYOO, ALLENKIL PINNE EE VARAVINU ORU ARTHAVUM ILLA........ANWARINTE VIJAYATHE THADUKKAN ITHARAM VILA KURANJA KALIKALKKU KAZHIYILLA......

sulekha പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
sulekha പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sulekha പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
sulekha പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BAHUMANAPPETTA SULEKHAJI.... THANKAL EZHUTHIYA COMMENTS DELETE CHAITHU KARANAM NJAN NERATHE PARANJATHANU, . OLICHIRUNNU VIMARSHIKKAN ELLAVARKKUM KAZHIYUM, VIMARSHIKKAN ANENKIL IDENTITY VELIPPEDUTHI VIMARSHIKKANAM ,, ANGEEKARIKKAM, . OLICHIRUNNU NALLATHU PARAYUKA , VIMARSHIKKUNNU ENKIL PURATHU VARANULLA DHAIRYAM KANIKKUKA , ATHINU DHAIRYAM ILLATHIDATHOLAM VIMARSHIKKAN THANKALKKU ARHATHAYILLA, THANKALUDE VIMARSHANANGAL COMMENT AAYI ENTE POSTIL THIRUKAN ENIKKU AAGRAHAVUMILLA, MUKHAM MOODI MAATTI PURATHU VANNU DHAIRYAMAYI VIMARSHIKKUMBOL ENTE POST THANKALKKU EPPOZHUM SWAGATHAM ARULUM.....

അജ്ഞാതന്‍ പറഞ്ഞു...

അന്‍ വറ്‍ ഒരു ഓസ്ക്കാറ്‍ കിട്ടണ്ട പടം ആണു, പ്റ്‍ഥ്വീരാജ്‌ മറ്‍ലന്‍ ബ്റാന്‍ ഡോയെക്കാള്‍ ഭയങ്കര അഭിനയം ആണു, അവണ്റ്റെ ചേട്ടന്‍ ഇന്ദ്രജിത്താണെങ്കിലോ പറയുകയും വേണ്ട, ഇതല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ കമണ്റ്റ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്യും, ഞാന്‍ ആരാ മോന്‍, മുരിക്കുമ്പുഴ എന്ന സിറ്റിയിലെ കിരീടം വെക്കാത്ത ബ്ളോഗന്‍ ഒന്നു പോടേ കൂപ മണ്ഢൂകമേ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

BAHUMANAPPETTA SUSHEELANJI... oru rasapoovine nammal enthu peru vilichaalum athu nalkunna sugandham onnu thanne aayirikkum. athupole aarushi, suseelan, sulekha enningane nammal ethu peru sweekarichalum nammude ullil ninnu varunna vaakkukal onnu thanne aayirikkum. PRITHVIRAJINU OSCAR KITTAN ARHATHA UNDENKIL KITTUKA THANNE CHEYYUM , PANAVUM, SAMBATHUM KOLLAYADIKKAAM, ORALUDE PRATHIBHAYE ILLAATHAKKAAN ORALKKUM KAZHIYILLA, PINNE ITHU ENTE THONNOOOTTY AARAMATHE POST AANU ITHUVARE KITTIYA AAYIRAKKANAKKINU COMMENTUKALIL AARUSHI, SUSHEELAN , SULEKHAM ENNINGANE MOONNU PERUKALIL SAWNTHAM VYKTHITHWAM MARACHU VACHU KONDU SAMSKAARA SHOONYAMAYA PADANGALAL SAMOOHATHILE MAANYA VYAKTHIKALE THEJOVADHAM CHEYYUNNA COMMENTUKAL NEEKKAM CHAITHITTUNDU, INIYUM ANGANE THANNE CHEYYYUM ATHINU KIREEDAVUM, CHENKOLUM VENDA , NANMA NIRANJA MANASSULLA ORU SADHARANAKKARANILUM SADHARANAKKARANAYA NJAN AAYIRUNNAL MATHI, MATTULLAVARE VIMARSHIKKUNNATHINU MUNPU THANTE PERILLULLA VIMARSHANAM SHARIYAAKKI SWANTHAM VYAKTHITHWAM PURATHU KAATTUKA ENNITTU MATTULLAVARE VIMARSHIKKOO, ANGEEKARIKKAAM, ATHU VARE SORRY........., PINNE SUSHEELANJIYE POLE ARIVUM PANDITHYAVUM ILLA ORALINTE MUNPIL NJAN KOOPA MANDOOKAM THANNEYANU, ANGEEKARIKKUNNU.........

അജ്ഞാതന്‍ പറഞ്ഞു...

മോഹന്‍ലാലിനോടുള്ള വിരോധം കാരണം പ്റ്‍ഥ്വീരാജിണ്റ്റെ താന്തോന്നി പോലെ ഉള്ള പടം മഹത്തരമെന്നു കൊട്ടിഘോഷിക്കുന്നതിനെ എതിറ്‍ക്കുന്നു, സുലേഖയും ആരുഷിയും ഞാന്‍ അല്ല അവര്‍ വേറെ ആരോ ആയിരിക്കാം ഐ പി നോക്കിയാല്‍ അറിയില്ലേ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUSEELANJI.... ee commentum delete cheyyendathanu, pakshe mohanlaline poleyulla mahanaya kalakaranodu enikku virodamanu eennu parayumbol chilathu parayathe vayya. prithvirajinte chithram nannayi ennu paranjal mohanlalinodu virodamakumo. lalettante chithram nannayi ennu paranjal mammookkayodu virodamakumo, ithu idungiya chinthayalle. ee blogil thanne MOHANLALUM KAPADA ASSWADANANGALUM Eenna peril njan ezhuthiya post vaayikkuka, lalettante chithrangalaya IVIDAM SWARGAMANU, BHRAMARAM, SHIKKAR thudagiya chithrangalepatti njan ezhuthiyathu vaayikkuka. lalettanumayi vyakthiparamaya bandhamilla, pakshe priyadarshan sirumayi enikku vyakthiparamaya bandham undu. njan blog ezhuthunnathinu munpu thanne ente kavithakal vayichu iniyum ezhuthanamennu prothsahaippicha alaanu priyansir. appozhokke adhehathodu chodikkum ini ennanu lalettanumayi oru chithram ennu, karanam avarude koodicheral athraykku santhosham nalkunna karyamanu. innippol priyan sir puthiya hindi chithravumayi londonilanu, lalettan innu londonilekku pokukayanu, lalettanum chithrathil undu, valare santhoshamanu. angane njan bahumanikkunna mohanlaline kurichu virodam ennu paranjathu kondanu ithrayum karyangal paranjathu. allathe arodum thanne itharam karyangal parayarilla. athellam ente swakarya santhoshangal maathram. suseelanji ennu vilikkumbol ji ennu cherkkunnathu alankaramayalla, hridayathil ninnu thanneyanu. mammoottiyodum, mohanlalinodum, prithvirajinodum enikku snehamanu, bahumanamau.....

sulekha പറഞ്ഞു...

സുഹൃത്തേ ഞാന്‍ എന്റെ പേരും ഇമെയില്‍ അഡ്രസ്സും വെച്ചിരുന്നു .ഞാന്‍ മറ്റാരോ ആണ് എന്ന് കരുതിയാണ് താങ്കള്‍ സംസാരിക്കുന്നത്.താങ്കള്‍ ഒരു മെയില്‍ അയച്ചെങ്കിലും സംശയം തീര്കനമായിരുന്നു.വെറുതെ എന്തൊക്കെയോ എഴുതിയിരിക്കുന്നു .കഷ്ടം .സ്നേഹഗീതം എന്ന പേര് ഈ ബ്ലോഗിന് എങ്ങനെ ചേരും ?ദയവു ചെയ്ത് എന്നെ വിട്ടേക്കുക .ഞാന്‍ കരുതി താങ്കള്‍ വിമര്‍ശനങ്ങളെ ഉള്‍കൊള്ളാന്‍ മനസുള്ള ഒരാള്‍ ആയിരിക്കുമെന്ന് .ഇപ്പോള്‍ മനസിലായി എന്തുകൊണ്ടാണ് കൂടുതല്‍ കമന്റുകളും deletu ചെയ്തതായി കാണുന്നത് എന്താണെന്ന്.ആരാധന നല്ലതാണു .കണ്ണ് മൂടിക്കെട്ടി ആരാധിക്കരുത് .മലയാളത്തില്‍ കമന്റ്‌ എഴുതാന്‍ എനിക്കും അറിഞ്ഞു കൂടായിരുന്നു .ചില ബ്ലോഗേഴ്സ് ആണ് എനിക്ക് അതു എങ്ങനെ ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞു തന്നത് .അത് ഞാന്‍ താങ്കള്കും പറഞ്ഞു തന്നു. അത്ര മാത്രം .താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത കമന്റുകള്‍ പബ്ലിഷ് ചെയ്യും മുന്പ് ഡിലീറ്റ് ചെയ്യാനുള്ള option ഉണ്ടല്ലോ .അത് activate ചെയ്തിടുക .നിര്‍ത്തട്ടെ .എന്റെ ദീപാവലി ആശംസകള്‍ .

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hello suhruthe..... malayalathil comment ezhuthan enikku ariyumo illayo ennu thankale bodhyappeduthenda aavashyam enikkilla , pinne snehageetham enna peru ente bloginu cherumo ennu shamsayikkunnathinu pakaram sulekham enna vaakkinte artham manassilakki athu thankalude bloginu cherunnathano ennu nokkuka, commentukal delete chaithittundenkil athu atharathil samsakarashoonyamayi mattullavare avahelikkunnathu kondu thanneyanu. athu boologathulla ente ella priya vaayanakkarkkum ariyam, enne vittekkuka ennullathu ellavarkkum badhakamanennum orkkuka. thankalkku parayanulla kaaryangal thankalude blogil ezhuthoo , appol pinne aarum athu delete cheyyuka illallo. ATHUPOLE ORU KAARYAM KOODI INIYUM CINEMAKALE KKURICHUM , MATTU RANGANGALE KURICHUM NJAN EZHUTHUM , AVAHELANAM NANDATHUNNA THARATHIL COMMENTUKAL VANNAL ONNALLA ORAYIRAM THAVANA DELETE CHEYYUM, ATHU COMMENTUKAL OZHIVAKKUVANULLA OPTION ARIYATHATHU KONDUM, MARANJIRUNNU KONDU ITHARAM AVAHELANAM NADTHUNNA COMMENTUKAL EZHUTHUNNAVARKKU ETHIRE NIYAMATHINTE VAZHI SWEEKARIKKAAN ARIYATHATHU KONDUM ALLA, . ATHU KONDU ENNE VITTEKKUKKA THANNE PRAYOGIKAM.......

Vinod Bhasi പറഞ്ഞു...

അവലോകനം നന്നായിട്ടുണ്ട് . എന്നാലും പോരായ്മകള്‍ കോടി എടുത്തു പറയാമായിരുന്നു എന്ന് തോന്നി. മറ്റൊരു സൈറ്റില്‍ ഞാന്‍ ഇതിനു ഒരു അവലോകനം ഇട്ടിട്ടൊണ്ട്.

http://www.forumkeralam.com/malayalam-cinema/35512-anwar-my-late-review.html

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VINOD BHASIJI..... ee sneha varavinum, prothsahanathinum orayiram nandhi......

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️