2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച
അയ്യപ്പന് കാലത്തിന്റെ കാവ്യ നീതി...........
ഒടുവില്‍ ശ്രീ അയ്യപ്പനും വിട പറഞ്ഞു. മലയാള കാവ്യ ലോകത്ത് വേറിട്ട വഴികളിലൂടെയുള്ള യാത്രയുടെ അവസാനവും വേറിട്ടതായി. അയ്യപ്പന്‍റെ മരണാനന്തര ചടങ്ങുകള്‍ വിവാദമായത് കാണുമ്പോള്‍ കാലം അതിന്റെ കാവ്യ നീതി നടപ്പാക്കിയതായി കണ്ടു അയ്യപ്പന്‍റെ ആത്മാവ് ആഹ്ലാദിച്ചിരിക്കണം. കാരണം ജീവിച്ചിരുന്നപ്പോള്‍ തന്നെ കണ്ടാല്‍ , കാശു ചോദിക്കും എന്ന് കരുതി സുഹൃത്തുക്കള്‍ വഴി മാറി നടക്കുന്ന കാര്യം അയ്യപ്പന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ഒരു നല്ല വാക്ക് പറയാന്‍ പോലും മടി കാണിച്ചവരാന് പലരും. അയ്യപ്പന്‍ പല തവണ ആശുപത്രികളില്‍ കഴിച്ചു കൂട്ടിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാത്തവര്‍ ആണ് പലരും. അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ അയ്യപ്പനെ കണ്ടില്ലെന്നു നടിച്ച മാധ്യമങ്ങള്‍ , അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ചെറിയ കോളം വാര്‍ത്തയില്‍ ഒതുക്കിയവര്‍. പക്ഷെ അയ്യപ്പന്‍ ആരോടും പരിഭവിച്ചില്ല . ആരെയും കുറ്റം പറഞ്ഞുമില്ല. പക്ഷെ കാലം അതിന്റെ കുമ്പസാരം നടത്തിയിരിക്കുന്നു. അയ്യപ്പനെ അവഗണിച്ച സുഹൃത്തുക്കളും, മാധ്യമങ്ങളും, ശവ ദാഹത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ചു വിടുമ്പോള്‍, അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും, കാരണം അയ്യപ്പന് അറിയാമായിരുന്നു, തന്നെ മുഖം തിരിച്ചു നടക്കുന്നവര്‍ നാളെ തന്നെ പാടി പുകഴ്ത്തുമെന്ന് , അത് ശവ ദാഹത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു, അവര്‍ക്ക് വേണ്ടത് സ്വാര്‍ത്ഥ ലാഭങ്ങളും, മാധ്യമ ശ്രദ്ധയും,. സാംസ്‌കാരിക കേരളം ഉചിതമായ യാത്ര അയപ്പ് നല്‍കി അയ്യപ്പന് ആദരവു നല്‍കിയിരിക്കുന്നു. ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
24 അഭിപ്രായങ്ങൾ:
ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......
ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല... പ്രിയ കവിക്ക് അന്റെ ആദരാഞ്ജലികള്‍..
Hai SHAJIKUMARJI.... ee sneha sandharshanathinum, prothsahanathinum orayiram nandhi....
Hai PRANAVAMJI..... ee sneha varavinum , prothsahanathinum orayiram nandhi......
കവിക്ക് ആദരാഞ്ജലികള്‍.
Hai CHERUVADIJI.... ee saumya sameepyathinum, abhiprayathinum orayiram nandhi.....
അയ്യപ്പേട്ടന്റെ മരണം എനിക്ക് വ്യക്തി പരമായ ഒരു നഷ്ടം കൂടിയാണ് ..ആദരാഞ്ജലികള്‍
അയ്യപ്പേട്ടന്റെ മരണം എനിക്ക് വ്യക്തി പരമായ ഒരു നഷ്ടം കൂടിയാണ് ..ആദരാഞ്ജലികള്‍
അയ്യപ്പേട്ടന്റെ മരണം എനിക്ക് വ്യക്തി പരമായ ഒരു നഷ്ടം കൂടിയാണ് ..ആദരാഞ്ജലികള്‍
ആചാരവെടിയല്ലാത്ത വാക്കുകള്‍....നന്ദി
Hai RAMESHJI...... ee nira sannidhyathinum, prothsahanathinum orayiram nandhi.....
Hai PRANJAPADHAM...... ee sneha varavinum, nanma niranja vaakkukalkkum orayiram nandhi....
മലയാള കവിതയുടെ പതിനെട്ടാം
പടിക്കു മുകളിലിരിക്കുന്നു കവി അയ്യപ്പന്‍
അവിടെ ജയരാജിന്റെ കാവ്യാഞ്ജലിയും
പിന്നെ ഉഷ പൂജയുമെത്ര ശ്രേഷ്ടകരം
Hai JAMESSIR.... ee sneha saannidhyathinum, nanma niranja vaakkukalkkum orayiram nandhi....
കവിക്ക് ആദരാഞ്ജലികള്‍.
പുതിയ പോസ്റ്റ് പൊറിഞ്ചു വെട്ടന്റെ കഥ രണ്ടാം ഭാഗം പോസ്റ്റി യിട്ടുണ്ട് ..
Hai JUVAIRIAJI..... ee sneha varavinum, prothsahanathinum orayiram nandhi.........
Hai RAMESHJI..... theerchayayum puthiya post nokkaam.... nandhi........
പ്രിയ കവിക്ക് അന്റെ ആദരാഞ്ജലികള്‍..
എല്ലാം അയ്യപ്പേട്ടന്റെ ഭാഗ്യം അല്ലേ...
Hai RAMANIKAJI..... ee sneha sandarshanathinum , abhiprayathinum orayiram nandhi......
Hai MUKUNDANJI..... ee sneha saannidhyathinum, prothsahanathinum orayiram nandhi......
കണ്ണ് പോയാലെ കണ്ണിന്റെ വിലയറിയൂ..കവി അയ്യപ്പന് ആദരാഞ്ജലികള്‍ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ