2010, നവംബർ 2, ചൊവ്വാഴ്ച

നേരറിവു............

ജീവിത മരണ നൂല്‍പ്പാലം തകരും മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............

31 അഭിപ്രായങ്ങൾ:

പ്രണയകാലം പറഞ്ഞു...

:) കൊള്ളാം ഇഷ്ടപ്പെട്ടു

shajkumar പറഞ്ഞു...

ജീവിത മരണ നൂല്‍പ്പാലം

പട്ടേപ്പാടം റാംജി പറഞ്ഞു...

തകരും മുന്‍പേ പറയുന്നതിനേക്കാള്‍ പ്രവര്ത്തിക്കുന്നതല്ലേ നല്ലത്.
ഭാവുകങ്ങള്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

“ആ നിമിഷം അണയുന്നതിൻ മുന്‍പേ
നിറവാര്‍ന്ന കൺകളാൽ ഭൂമിയെ കാണാനും,
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചുറങ്ങാനും,
പുലരി മഞ്ഞിന്റെ കുളിരണിയാനും,
ഉഷസ്സിന്റെ വെള്ളി തേരിലേറാനും,
നിശാഗന്ധി വിരിയുന്നാനിലാരാത്രികാണാനും...
ഏറെ മോഹമുണ്ടെൻ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ളൊരാസത്യമായി നീ നില്പൂ !“

അതെ എല്ലാം നേരുകൾ തന്നെ....

jayarajmurukkumpuzha പറഞ്ഞു...

Hai PRANAYAKAALAM..... ee sneha saannidhyathinum, prothsahanathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SHAJIKUMARJI.....ee nira sannidhyathinum, abhiprayathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai RAMJIJI..... ee sneha varavinum, aashamsakalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai MUKUNDANJI...... ee nira sanidhyathinum, prothsahanathinum orayiram nandhi.....

Abdulkader kodungallur പറഞ്ഞു...

സ്നേഹഗീതത്തില്‍ നിന്നും ഉറവയെടുത്ത ഈ കവിതയും , ചിന്തയും അതി മനോഹരമായിരിക്കുന്നു . അശ്രദ്ധകൊണ്ട് കടന്നു കൂടിയിട്ടുള്ള അക്ഷരപ്പിശകുകള്‍ , കൂട്ടക്ഷരങ്ങളുടെ പോരായ്മകള്‍, ആലാപനത്തിന് മനോഹാരിതകൂട്ടുന്ന ലോപ സന്ധി എന്നിങ്ങനെ ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ സ്വയം എഡിറ്റ് ചെയ്‌താല്‍ നന്നായിരിക്കും .ഭാവുകങ്ങള്‍

Swathi പറഞ്ഞു...

Very good poem.

jyo പറഞ്ഞു...

വളരെ നന്നായിരിക്കുന്നു.

Suseelan പറഞ്ഞു...

ഒരു ഉള്‍ക്കടല്‍ വേണൂ നാഗവള്ളി മോഡല്‍ പരാജയപ്പെട്ട പ്രണയം മനസ്സിനുള്ളില്‍ കിടന്നു തിക്കുമുട്ടുന്നപോലെ തോന്നുന്നല്ലോ, എന്താണിപ്പോഴേ ഒരു വിഷാദം ജയരാജ്‌ രണ്ടൂ ആശയം ഒരുമിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മോരും മുതിരയും ആയി തന്നെ കിടക്കുന്നു അതായത്‌ ജീവിതാസക്തി, പ്രണയം രണ്ടൂം രണ്ടാക്കാമായിരുന്നു അല്ലെങ്കില്‍ രണ്ട്‌ പാരഗ്രാഫ്‌

Suseelan പറഞ്ഞു...

ജീവിത മരണ നൂല്‍പ്പാലം തകരും മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം

ജയരാജേ ഇതിനു ഒരു റ്റ്യൂണ്‍ പോര ഞാനൊന്നു അടുക്കിപ്പെറുക്കി നോക്കട്ടെ

പറയുവാനുണ്ടെനിക്കേറെ ജീവന്‍മരണ നൂല്‍പ്പാലം തകരും മുന്‍പേ (മുന്നേ) ചെയ്തു തീറ്‍ക്കുവാനുമുണ്ടനേകം എനിക്കായിമാത്രമതല്ലയെങ്കിലും എന്നെ സ്നേഹിപ്പോര്‍ക്കതുവേണം

ഇതാണു കവിത , കളിയാക്കിയതല്ല എഴുതി ക്കഴിഞ്ഞു മെല്ലെയൊന്നു പാടി നോക്കണം

jayarajmurukkumpuzha പറഞ്ഞു...

Hai ABDUL KADERJI...... ee niranja snehathinum , prothsahanathinum orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

Hai SWATHIJI..... ee sneha varavinum, prothsahanathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai JYOJI.... ee soumya sameepyathinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai suseelanji.... poornnathayil ethi ennu karuthunna ella pranayangalum, eppozhokkeyo, enthokkeyo nazhttappettathu thanne alle....... oru pranayavum poornnamalla, poornnathayil ethiyal athu pranayavumalla athinte peru mattentho aanu...... njan pranayichirunnu, ippozhum pranayikkunnu , ennum pranayikkukayum cheyyum......... ee sneha varavinum, abhiprayathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai suseelanji..... ente kavitha ezhuthu perennu manassilayi. poraymakal choondi kanichathinu nandhi. kooduthal nannaakkaan shramikkaam....... nandhi.....

kothiyavunu.com പറഞ്ഞു...

enjoyed reading it..good one..Keep going! aashamsakal for u too..:)

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്.
കാലത്തിന്റെ ആ വല്ലാത്ത പാഞ്ഞു-
പോക്ക് ഭയപ്പെടുത്തുന്നതു തന്നെ
ആ നൂല്പാലം കടക്കുന്നതിനു
മുമ്പേയെന്തെക്കെ സഫലമാകും??

jayarajmurukkumpuzha പറഞ്ഞു...

Hai KOTHIYAVUNNU.COM..... ee niranja snehathinum, aashamsakalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai JAMESSIR.... ee sneha sameepyathinum aashamsakalkkum orayiram nandhi......

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

കവിത നന്നായിട്ടുണ്ട്.

VineshNarayanan പറഞ്ഞു...

nannayi...pakshe ee background mattiyal kollam.

VineshNarayanan പറഞ്ഞു...

nannayi...pakshe ee background mattiyal kollam.

jayarajmurukkumpuzha പറഞ്ഞു...

Hai PRANAVAMJI..... ee sneha saannidhyathinum, prothsahanathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai VINESHJI..... ee nira saannidhyathinum, abhiprayathinum orayiram nandhi.......

ലിനു ആര്‍ കെ നായര്‍ പറഞ്ഞു...

ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും.....

ലിനു ആര്‍ കെ നായര്‍ പറഞ്ഞു...

വളരെ നന്ദി എന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്തതിനും ആശംസകള്‍ അറിയിച്ചതിനും .ഇനിയും ഈ സ്നേഹം പ്രതീക്ഷിക്കുന്നു .ഫോളോ ചെയ്യുമല്ലോ.
സസ്നേഹം

jayarajmurukkumpuzha പറഞ്ഞു...

Hai LINUJI..... ee sneha varavinum, prothsahanathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai LINIJI.....ee sneha varavinum, aashamsakalkkum orayiram nandhi.......

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...