2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

സ്നേഹ നിറവിന്റെ രണ്ടു വര്‍ഷങ്ങള്‍ ............

സ്നേഹഗീതം എന്ന എന്റെ ബ്ലോഗു മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വളരെ സജീവമായി തന്നെ ഈ രംഗത്ത് തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എന്നിലെ എന്നെ കൂടുതല്‍ അറിയാനും, എന്നിലെ ചിതറിയ ചിന്തകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, പ്രതിഷേധവുമൊക്കെ പ്രതിഫലിപ്പിക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. എന്റെ ആദ്യ പോസ്റ്റു ആയ ആര്‍ദ്രം മുതല്‍ അവസാനം എഴുതിയ എങ്കിലും, ക്ഷമിക്കൂ ഉഷേ...എന്ന പോസ്റ്റ്‌ വരെ വായനയിലൂടെയും, പ്രതികരണം വഴിയും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു. പലപ്പോഴും എഴുത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഈ നല്ല മനസ്സുകള്‍ നല്‍കിയ സ്നേഹത്തിന്റെയും, പ്രോത്സഹനത്തിന്റെയും ഊര്‍ജ്ജം മുന്നോട്ടുള്ള യാത്രയ്ക്ക് തുണയായി. ഈ നിറഞ്ഞ സ്നേഹവും, പ്രോത്സാഹനവും എന്നെ കൂടുതല്‍ കര്മ്മനിരതന്‍ ആക്കുന്നു. ഇന്ത്യ കൂടാതെ എന്നെ വളരെ ഏറെ പ്രോത്സാഹിപ്പിച്ച റഷ്യ, ചിലി, മാള്‍ട്ട, സ്പെയിന്‍, കാനഡ, ജപ്പാന്‍ , ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ആഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക, ശ്രീലങ്ക, ഇറാഖ , യു. എ .ഇ , ഓസട്രലിയ, നുസ്സിലണ്ട്, തുടങ്ങിയ വിദേശ രാജ്യങ്ങളിലെയും നല്ല മനസ്സുകള്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. കൂടാതെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ , സിനിമ, സ്പോര്‍ട, സാഹിത്യം, കല, മാധ്യമം, സംഗീതം തുടങ്ങിയ വിവിധ മേഖലകളില്‍ പെട്ട ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും എന്റെ പ്രണാമം . നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്റെ, പ്രോത്സാഹനത്തിന്റെ ഊര്‍ജ്ജത്തില്‍ സ്നേഹഗീതം യാത്ര തുടരുന്നു............

50 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

ആശംസകള്‍
ഇനിയും പല വര്‍ഷങ്ങള്‍ ഇവിടെ തുടരാന്‍ കഴിയട്ടെ

പ്രാര്‍ത്ഥനയോടെ

ഗീത പറഞ്ഞു...

ആശംസകള്‍ ജയരാജ്. എഴുത്തില്‍ ഇനിയും മുന്നേറൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട് സ്നേഹഗീതം ആസ്വദിക്കാന്‍.

jayarajmurukkumpuzha പറഞ്ഞു...

Hai RAMANIKAJI........ ee sannidhyathinum, sneha aashamsakalkkum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai GEETHAJI.... ee sameepyathinum, ooshmalamaya aashamsakalkkum orayiram nandhi.......

Abdulkader kodungallur പറഞ്ഞു...

ഈ സ്നേഹ ഗീതം എക്കാലവും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .
ഹൃദയം നിറഞ്ഞ ആശംസകള്‍

jayarajmurukkumpuzha പറഞ്ഞു...

Hai abdulkaderji..... ee sneha sannidhyathinum, hridayam niranja aashamsakalkkum orayiram nandhi............

SAJAN S പറഞ്ഞു...

ആശംസകള്‍....!

ഉമ്മുഫിദ പറഞ്ഞു...

ഇനിയും ഒഴുകട്ടെ അക്ഷരങ്ങളുടെ വഴി...

പ്രയാണ്‍ പറഞ്ഞു...

ഈ യാത്ര ഇനിയുമൊരുപാടിടങ്ങളില്‍ എത്താനായി ആശംസകള്‍..........

മാനവധ്വനി പറഞ്ഞു...

ആശം സകൾ.. രണ്ടു വർഷം കഴിഞ്ഞതിന്‌...
തുടരുക പ്രയാണം

chitra പറഞ്ഞു...

Congratulations on your new milestone. keep writing, keep sharing.

jayarajmurukkumpuzha പറഞ്ഞു...

Hai SAJANJI.... hridayam niranja aashamsakalkku orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai UMMUFIDAJI.... hridayam niranja aashamsakalkku orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai PRAYANJI..... hridayam niranja aashamsakalkku orayiram nandhi.............

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADHWANIJI..... hridayam niranja aashamsakalkku orayiram nandhi..........

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI.... thanks a lot for your hearty wishes........

K A Solaman പറഞ്ഞു...

Continue writing Mr Jayaraj.
It keeps one updated. Congratulations!

K A Solaman

ഹംസ പറഞ്ഞു...

സ്നേഹഗീതത്തിന്‍റെ രണ്ടാം പിറന്നാളിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .. ..

R. Ramesh പറഞ്ഞു...

nanni, nanri nanba:)

ബിന്‍ഷേഖ് പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്‌,
ഞാന്‍ ഒരു നവാഗതനാണ്.ബൂലോഗത്തും,ഇവിടെയും.
പരിചയപ്പെട്ടതില്‍ സന്തോഷം.ഈ എളിയവന്റെ "കുടിയില്‍" കയറി നോക്കിയതിനു ഹൃദയം നിറഞ്ഞ നന്ദി.
രണ്ടു വര്‍ഷമായല്ലേ?
അഭിനന്ദനങ്ങള്‍.യാത്ര തുടരുക..
ഇനിയും വരാം.

സ്നേഹപൂര്‍വ്വം
ബിന്ഷേഖ്

Swathi പറഞ്ഞു...

Congrats on your blog aniversary. Wishing many more to come.

Manoj മനോജ് പറഞ്ഞു...

ആശംസകള്‍... :)

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

ആശംസകള്‍...

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR.... thanks a lot for your encouragement and wishes.....

jayarajmurukkumpuzha പറഞ്ഞു...

Hai HAMSAJI..... hridayam niranja aashamsakalkku orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

Hai RAMESHJI.... thanks alot for your encouragements and wishes......

jayarajmurukkumpuzha പറഞ്ഞു...

Hai BINSHEQJI..... hridayam niranja aashamsakalkkum, prothsahanathinum orayiram nandhi.........

jayarajmurukkumpuzha പറഞ്ഞു...

Hai SWATHIJI.... thanks a lot for your encouragements and wishes.......

jayarajmurukkumpuzha പറഞ്ഞു...

Hai MANOJJI..... hridayam niranja aashamsakalkku orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai GOPUJI...... hridayam niranja aashamsakalkku orayiram nandhi...........

shajkumar പറഞ്ഞു...

പ്രണാമം .

kothiyavunu.com പറഞ്ഞു...

Congrats and keep rocking jayaraj!!aashamsakal

അജ്ഞാതന്‍ പറഞ്ഞു...

വിമറ്‍ശിക്കേണ്ടത്‌ വിമറ്‍ശിക്കണം എല്ലവരെയും പൊക്കി മാത്റം പറയുന്നതും എഴുതുന്നതുമാണൂ ജയരാജിണ്റ്റെ ദൌറ്‍ബല്യം , ടിണ്റ്റു ലൂക്ക അവസാനമായി ഫിനിഷ്‌ ചെയ്ത്‌ ജയരാജിണ്റ്റെ പ്റതീക്ഷ തകറ്‍ത്തതു തന്നെ നോക്കുക, ജയരാജ്‌ കരുതി പീ ടി ഉഷ ഒരു സംഭവം ആണെന്നു പയ്യോളിക്കാരനായ എനിക്കറിയാം അവറ്‍ എന്താണെന്നു ഇതുപോലെ ആണു സിനിമാ വിമറ്‍ശനവും ജയാരാജിനു എല്ലാ പടവും നല്ലതാണൂ, സ്ത്യം പറയാന്‍ പേടിക്കേണ്ടതില്ല ജയരാജ്‌ എഴുത്തു കൊള്ളം ബ്ളോഗും സബ്ജ്ജക്റ്റും എല്ലാ ആശംസകളും

jayarajmurukkumpuzha പറഞ്ഞു...

Hai SHAJIKUMARJI.... hridayam niranja aashamsakalkku orayiram nandhi............

jayarajmurukkumpuzha പറഞ്ഞു...

Hai KOTHIYAVUNUJI....... thanks a lot for your wonderful wishes.......

jayarajmurukkumpuzha പറഞ്ഞു...

Hai SUSHEELANJI..... TINTU LOOKKA ORIKKALUM PRATHEEKSHA THAKARTHITTILLA, KOODUTHAL PRATHEEKSHAYKKU VAKA NALKUNNU. ORU MALSARATHIL THOTTU ENNATHU KONDU MATHRAM USHAYUDEYUM, TINTUVINTEYUM PRATHIBHAYKKU ORU KURAVUM VARUNNILLA. MARICHU NOORU KODI JANANGALUDE IDAYIL NINNU FINALILEKKU THANTE SISHYAYE PRAPTHA AAKKUKA VAZHI USHAYUDEYUM, TINTUVINTEYUM MAHATHWAM VANOLAM UYARNNIRIKKUNNU. PAYYOLIKKARANENNO, MURUKKUMPUZHAKKARAN ENNO ULLA NILAYIL ALLA NJAN EE GAMESINE NOKKI KANUNNATHU, MARICHU ORU INDIAKKARAN ENNA NILAYILANU. PAYYOLI ENNU KETTAL ETHORU INDIAKKARANUM ADHYAM MANASSIL ORKKUNNATHU PAYYOLI EXPRESS ENNU ARIYAPPEDUNNA USHAYUDE PERANU, ALLATHE MARANJIRUNNU KONDU VIMARSHANAM NADATHUNNA SUSHEELANJIYUDE PERALLA ENNORKKUKA. PINNE NJAN AREYUM VIMARSHIKKATHE ELLAVAREYUM PUKAZHTHUNNU, VIMARSHIKKENDATHU VIMARSHIKKANAM ENNOKKE PARAYUMBOL ATHINU ORU MARU VASHAM UNDENNU ORKKUKA MARANJIRUNNU KONDU ELLAVAREYUM VIMARSHIKKUKA MATHRAM CHEYYUNNA SUSHEELANJI NANMA KANUMBOL ATHU VILICHU PARAYANUM MANASSU KANIKKANAM. NALLATHU PARAYENDIDATHU NALLATHU ENNU THANNE PARAYAN PADIKKANAM. ORU NILAVILAKKU PRAKASHAM PARATHUMBOL ATHINE OOTHI KEDUTHIYITTU KOORIRUTTU ENNU VILAPIKKUNNATHINU PAKARAM ALPAM ENNA PAKARNNU KODUTHAL ATHU KOODUTHAL NANNAYI PRAKASHIKKUM, ATHRAYE NJAN CHEYYUNNULLU. PINNE ENIKKU ASHAMSA NERUNNATHILUM AVESHAM USHAYEYUM, TINTUVINEYUM KURACHU KANIKKUKA ENNATHILANU ENNU KANUMBOL TINTU ORU VENKALA MEDAL ENKILUM NEDIYIRUNNENKIL ENIKKU ASHAMSA NERAN SUSHEELANJI MANASSU KANIKKUMAYIRUNNO ENNU SAMSHAYAM THONNUNNU. ENTHAYALUM INIYENKILUM KALLAPERUKALIL MARNJIRUNNU KUTTAM PARAYUNNATHILUM, SWANTHAMAYI NANNAKAN NOKKU. NANDHI...........

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ജയെട്ടാ,
ആശംസകള്‍. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

jayarajmurukkumpuzha പറഞ്ഞു...

Hai HAPPY BACTHELORS...... hridayam niranja aashamsakalkku orayiram nandhi...........

ഇസ്മായില്‍ കുറുമ്പടി shaisma.co.cc പറഞ്ഞു...

ആശംസകള്‍ !

Naseef U Areacode പറഞ്ഞു...

ജയരാജ് ഇനിയും കൂടുതലെഴുതനും കൂടുതല്‍ സജീവമാകാനും കഴിയട്ടെ .... ആശംസകള്‍

jayarajmurukkumpuzha പറഞ്ഞു...

Hai ISMAILJI...... hridayam niranja aashamsakalkku orayiram nandi.....

jayarajmurukkumpuzha പറഞ്ഞു...

Hai NASEEFJI....... hridayam niranja aashamsakalkku orayiram nandhi......

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അപ്പോൾ പിച്ചവെച്ചുള്ള നടത്തം കഴിഞ്ഞൂന്നർത്ഥം..ഇനി ബൂലോകം മുഴുവൻ ഓടികളിക്കണം കേട്ടൊ
എല്ലാ ഭാവുകങ്ങളും നേരുന്നൂ

jayarajmurukkumpuzha പറഞ്ഞു...

Hai mukundanji... ee hridayam niranja aashamsakalkkum prothsahanathinum orayiram nandhi.....

krishnakumar513 പറഞ്ഞു...

വരാന്‍ വൈകിയെങ്കിലും എല്ലാ ഭാവുകങ്ങളും,ജയരാജ്...

jayarajmurukkumpuzha പറഞ്ഞു...

Hai KRISHNAKUMARJI..... hridayam niranja aashamsakalkku orayiram nandhi..........

kusumam പറഞ്ഞു...

iniyum orupadu orupadu munneran kazhiyatte.....

jayarajmurukkumpuzha പറഞ്ഞു...

Hai KUSUMAMJI...... hridayam niranja aashamsakalkku orayiram nandhi.....

keraladasanunni പറഞ്ഞു...

ആശംസകള്‍.
Palakkattettan.

jayarajmurukkumpuzha പറഞ്ഞു...

Hai KERALADASANUNNIJI..... hridayam niranja aashamsakalkku orayiram nandhi......

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...