2010, ഒക്‌ടോബർ 3, ഞായറാഴ്‌ച
എങ്കിലും ക്ഷമിക്കൂ ഉഷേ................
കോമന്‍ വെല്‍ത്ത് ഗൈമ്സിനു തിരി തെളിഞ്ഞു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ , മതേതരത്വത്തിന്റെ , ഐക്യത്തിന്റെ , ശക്തി ബോധ്യപ്പെടുത്താന്‍ നമ്മള്‍ ഓരോ ഇന്ത്യക്കാര്‍ക്കും പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം,. നിരവധി വിവാദങ്ങളും, വീഴ്ചകളും, കടന്നു ഗൈമ്സ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഇന്ത്യ എന്നാ വിസ്മയം ലോക രാജ്യങ്ങള്‍ക്ക് മാതൃക ആകും എന്നതില്‍ സംശയം വേണ്ട. ഒരു കായിക മാമാങ്കം എന്നതിലുപരി വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരല്‍ , ഇന്ത്യയെപ്പോലെ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു രാജ്യത്തിന് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത് തന്നെയാണ് ഈ ഗൈമ്സിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം. എന്നിരുന്നാലും, പി.ടി. ഉഷയെപോലുള്ള ലോകോത്തര നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് വലിയ വീഴ്ചയാണ്. ഗേംസ് വില്ലജിനെ പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ചത് ഉഷയാണ്. താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലും ഇത് പോലുള്ള സൌകര്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, അത് കൊണ്ട് ഇവിടെ പറയത്തക്ക പോരായ്മകള്‍ ഇല്ല എന്ന് ശക്തമായി തന്നെ ഉഷ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ കായിക രംഗവുമായി ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന ഉഷയെപോലുള്ള കായികതാരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് സങ്കടം തന്നെ. മുന്‍പ് ഞാന്‍ , ഇന്ത്യയില്‍ ഉസൈന്‍ ബോള്‍ട്ടുമാര്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്? എന്നാ ലേഖനത്തില്‍ പറഞ്ഞതുപോലെ ഉഷയെപോലുള്ള താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ തുടരുന്ന കാലത്തോളം ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ടുമാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വലിയ തെറ്റ് തന്നെ , എങ്കിലും ക്ഷമിക്കൂ ഉഷേ , ഇന്ത്യക്കാര്‍ എന്നാ നിലയില്‍ എല്ലാം പൊറുത്തു കൊണ്ട് വലിയൊരു മുന്നേറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം. ഉഷയുടെ ശിഷ്യ ആയ ടിന്റു ലൂക്കാ സ്വര്‍ണ്ണം നേടട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
22 അഭിപ്രായങ്ങൾ:
അതെ, ടിന്റു എന്ന ശിഷ്യയിലൂടെയാവട്ടേ ഉഷയുടെ മധുര പ്രതികാരം...
കാലികപ്രസതിയുള്ള നല്ല ചിന്ത...നന്ദി, ആശംസകള്‍
ഉഷ വേഗതയേറിയ ഓട്ടക്കാരി(പ്രത്യേകിച്ച്
തടസ്സം മറി കടക്കുന്ന)യായതിനാലാകാം
വേഗതയേറിയ ക്ഷണമയച്ചത്.ഈ ഭാനോട്ടു
മാര്‍ ഇന്‍ഡ്യന്‍ കായിക രംഗത്തെ അപമാന
ങ്ങളാണ്.
Dear Jayan,
You seen very optimistic. Let this C G Games tell the rest of the world what India is.
Best wishes!
K A Solaman
നല്ല ചിന്ത.
ജയരാജ് ഈ ഉഷ ചന്തപ്പെണ്ണുങ്ങളെപ്പോലെ എവിടെ പോയാലും കരഞ്ഞും പത്രക്കാരെ കണ്ടും സ്വന്തം കാര്യം സാധിച്ചെടുക്കുന്നു, ഒന്നു ചോദിച്ചോട്ടെ പീ റ്റി ഉഷ പുതിയ തലമുറക്കു എന്തു ചെയ്തു? അവര്‍ സ്വര്‍ണ്ണ പാദുകം ഗുരുവായൂരപ്പനു കൊണ്ടുകൊടുത്തു, എന്നാല്‍ ഇപ്പോള്‍ കേരള അത് ലറ്റുകള്‍ ആയുള്ള എത്രയോ കുട്ടികള്‍ ഉണ്ടു ഇവരില്‍ ആര്‍ക്കെങ്കിലും ഒരു സ്പോര്‍ട്സ് ഷൂ ഉഷ വാങ്ങിക്കൊടുത്തതായി കേട്ടിട്ടുണ്ടോ? ഈയിടെ ഭോപാലില്‍ നാഷണല്‍ മീറ്റില്‍ ഇവര്‍ പത്രക്കാരെ കരഞ്ഞു വിളിച്ചു ഫൈവ് സ്റ്റാര്‍ അക്കോമഡേഷന്‍ ഒപ്പിച്ചെടുത്തു, ഉഷയുടെ സ്പോര്‍ട്സ് സ്കൂളിനു സ്ഥലവും ഫണ്ടൂം കേരള ഗവണ്‍മണ്റ്റ് നല്‍കി, എത്ര പാവപ്പെട്ട കുട്ടികളെ ഉഷ അവിടെ സൌജന്യമായി പഠിപ്പിച്ചു, രാജ്യം നിങ്ങള്‍ക്കെന്തു തരുന്നു എന്നല്ല നിങ്ങള്‍ രാജ്യത്തിനെന്തു കൊടുക്കുന്നും എന്നും കൂടി ആലോചിക്കണം
Hai GOPUJI... ee niranja snehathinum, aashamsakalkkum orayiram nandhi...........
Hai JAMESSIR..... ee sneha sparshathinum, prothsahanathinum orayiram nandhi...........
Hai SOLAMANSIR.... once again warm welcome...... thanks a lot for wishes........ YES WE CAN..........
Hai RAMJISIR...... ee nirasnehathinum, prothsahanathinum orayiram nandhi.........
Hai SUSEELANJI....... thankalkku ethra vayassayi ennu ariyilla, thankal janikkunnathinum munpu usha kayikarangathu ninnum pinmariyo ennum ariyilla, thankalude prathikaranam kandappol angane samshayam thonni. suhruthe charithram parishodhikkuka, innil jeevikkan eluppamanu, pakshe innalekalum, nalekalum koodi chernnathanu ee jeevitham,. usha indian kayika rangathinu nalkiya sambhavanakalum, abhimanavum onnum manassilakkan sadhikkatha thankalodu sahathapam maathram, thankal paranja oru karyam shariyanu rajyam ningalkku enthu tharunnu ennalla , ningal rajyathinu enthu kodukkunnu ennathanu pradhaanam. angane nokkumbol enikkum , susheelanum rajyathinu kodukkan sadhikkatha unnathamaya nettangal rajyathinu nalkan ushaykku kazhinjittundu, ippol karayangal manassilayi kanumallo, enthina veruthe mattullavarude dhookshya vashangal maathram chikanju nadakkunnathu, manassil alpam nanmayum snehavum valarthumbol mattullavarile nanmayum kanan sadhikkum...... ee varavinum abhiprayathinum nandhi.....
ജയരാജ് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു ഉത്തരം പറഞ്ഞില്ല ഉഷയെ കണ്ടെത്തി പരിശീലിപ്പിച്ച നമ്പ്യാര്‍ രോഗശയ്യയില്‍ കിടന്നപ്പോള്‍ ഉഷ അവിടെ പോയിരുന്നോ? ഉഷയെ ഒരു നമ്പ്യാര്‍ കണ്ടെടുത്തു, ഉഷ എത്ര പേരെ കണ്ടെടുത്തു? കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും സ്പോറ്‍ട്സ് മത്സരങ്ങളില്‍ ഉഷ വന്നു അത് ലറ്റുകള്‍ക്കു എന്തെങ്കിലും നിറ്‍ ദേശം നല്‍കുന്നതോ മറ്റോ കണ്ടിട്ടുണ്ടോ? ഉഷയെ വിളിച്ചാല്‍ പോരല്ലോ, എയര്‍ ഫെയറും ഏസി താമസവും ഒക്കെ ഒരുക്കണ്ടെ?
A great miss!
Hai susheelanji... karyangal iniyum manassilakkiyittilla alle, nambiarsir ushaye kandeduthathu pole usha , tintu lookka ulppede anavadhi prathibhakale vartheduthu kondirikkunnu, oru pakshe adutha olympicsil indiayude medalukal ushayude kuttikaludethakum, . nambiarsir coach ayirunna prayathilekku usha kadakkunnatheyullu, athukondu ippol oru tharathamyam venda, pinne nabiarsir rogiyayi kidannappol , pathrasmmelanam vilichittalla usha poyathu. atharam tharam thana paripadikku ushaye kittukayum illa. pinne usha nalkunna prothsahanthe kurichu parayan ivide ushayde kuttikalude abhiprayangal thanne dharalam.pinne ushaykku a.c. muriyum, fareum kodukkunnenkil athu arhikkunnathu kondanu. enneyum , susheelanjiyeyum vilikkunnillallo, appol ushaye vilikkunnekil athinu arhatha ullathu kondanu. athu kondu kapatyathinte mukhm moodi kalanju sathyathinte vazhikku nadakkoo..... nandhi.........
Hai PRANAVAMJI........ ee sneha sannidhyathinum, abhiprayathinum orayiram nandhi........
ഉഷയെപോലുള്ള കായികതാരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് സങ്കടം തന്നെ
എന്നാലും ഭംഗിയായി നടക്കുന്ന ഗെയിംസ് ഇതുപോലുള്ള തെറ്റുകള്‍ മറക്കാന്‍ പ്രേരിപ്പിക്കും
ലേഖനം വളരെ പോസിറ്റീവ് ആണ്
ആശംസകള്‍
Hai RAMANIKAJI...... ee sneha sparhathinum, nanma niranja vaakkukalkkum orayiram nandhi...........
പി.ടി. ഉഷയെപോലുള്ള ലോകോത്തര നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് വലിയ വീഴ്ചയാണ്.
-------------
ഇവിടെ ക്രിക്കറ്റ് താരങ്ങളെ മാത്രമേ പ്രോൽസാഹിപ്പിക്കൂ... മറ്റുള്ളവർ നേടുന്നത് സ്വർണ്ണമായാലും ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന പ്രകടനമായാലും അവർക്ക് പട്ടിക്ക് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾ പോലെ എന്തെങ്കിലും എറിഞ്ഞു കൊടുക്കും... ഇതിനെതിരെ ശബ്ദമുയർത്താൻ ഒരു ലോബിയും ഇല്ല.. ക്രിക്കറ്റ് താരങ്ങൾ സമ്പന്നന്മാരാകുന്നതും മറ്റുള്ള താരങ്ങൾ സങ്കടത്തോടെ ചെറ്റപ്പുരകളിൽ അന്തിയുറങ്ങുകയും ചെയ്യുമ്പോൾ ഇന്ത്യൻ അധികാരികളുടെ കണ്ണെന്നെങ്കിലും തുറക്കും എന്ന് പ്രാർത്ഥിക്കാം!
Hai MANAVADWANIJI...... ee sneha sannidhyathinum, hridayathil ninnulla vaakkukalkkum orayiram nandhi.............
ജയരാജേ ടിണ്റ്റു ലൂക്കാവസാനമായി ഫിനിഷ് ചെയ്തു പീ ടീ ഉഷയുടെ കോച്ചിങ്ങിനെ ഗുണം തെളിയിച്ചു, പവനാഴി ശവമായി, ആ ഓട്ടം കണ്ടവറ്‍ എല്ലാം മനസ്സിലാക്കേണ്ടത് ടിണ്റ്റു ലൂക്കയുടെ കുഴപ്പമല്ല എങ്ങിനെ ഫിനിഷ് ചെയ്യണം ഫിനിഷിംഗ് പോയിണ്റ്റിനു വേണ്ടി എങ്ങിനെ ഊറ്‍ജ്ജം സംഭരിച്ചു വെക്കണം എന്നു ടിണ്റ്റു ലൂക്കക്കു അറിയില്ലായിരുന്നു എന്നതാണു ഇങ്ങിനെ അറിയപ്പെടാത്ത മീഡിയ ഹൈപ്പില്ലാത്ത ജയരാജിനെ പോലെ ഉള്ളവറ്‍ പ്റാറ്‍ഥിക്കാത്ത ഹരിയാനക്കാരികള്‍ ഡീസ്കസ് ത്റോ മൊത്തം സ്വന്തമാക്കി, വെങ്കലം എങ്കിലും കിട്ടിയ പല സ്റ്റേറ്റുകാരികളും ഉണ്ട്, ഇനിയെങ്കിലും ജയരാജ് സമ്മതിക്കുമോ ഉഷ ഒരു നല്ല കോച്ചല്ലെന്നു , കേരളം ഒരു ഫ്റാഡളമാണു, ഇവിടെ കിടന്നു അരങ്ങു തകറ്‍ക്കുന്നവറ്‍ പ്റ്‍തിഭ ഇല്ലാത്തവരാണൂ മീഡിയ ആണു ഇവരുടെ ബലം, ആണ്റ്റണി ആയാലും അച്യുതാനന്ദന്‍ ആയാലും മീഡിയ പൊക്കിക്കൊണ്ടു വരുന്നവര്‍ ഒക്കെ ഫ്ളോപ്പാണൂ മീഡിയ പൊക്കാത്ത്ത കരുണാകരനും മറ്റുമാണു യഥാറ്‍ഥത്തില്‍ കഴിവുള്ളവറ്‍. ഫിനിഷിങ്ങില്‍ പണ്ടെ പീ ടി ഉഷ പരാജയം ആണൂ എത്റ റിലേ റേസ് ആണൂ അവറ്‍ കൊണ്ടു കളഞ്ഞിട്ടുള്ളത് അവറ്‍ പരിശീലിപ്പിച്ച കുട്ടികളും അതുപോലെ ഇരിക്കും , തികഞ്ഞ സ്വാറ്‍ഥമതി ആണു പീ ടി ഉഷ , ടിണ്റ്റു ലൂക്കയെക്കാള്‍ പ്റതിഭ ഉള്ള ഒട്റ്റനവധി പെണ്‍കുട്ടികള്‍ ഇടുക്കി ജില്ലയില്‍ ഉണ്ട് അവറ്‍ക്കു മീഡിയ സഹായം ഒന്ന്നുമില്ല പാവം സ്കൂള്‍ ടീച്ചറ്‍മാരൊ ഒക്കെയായിരിക്കും കോച്ച് അവരെയാണൂ നാം അഭിനന്ദിക്കേണ്ടത് ഇനിയെങ്കിലും ജയരാജ് അന്ധമായ ആരാധന നിറ്‍ത്തുമോ?
Hai SUSHEELANJI...... TINTU LOOKKA FINALIL AVASSANAM FINISH CHAITHATHU MATHRAME KANDULLO, ATHINU MUNPU HEATSIL ONNAMATHAYI FINISHU CHAITHATHUM, FINALIL EZHUNNOORU METER VARE ONNAM STHANATHU THUDARNNATHUM KANDILLE. NOORU KODI JANANGALUDE IDAYIL NINNU FINALILEKKU THANTE SISHYAYE PRAPTHA AAKKIYA USHA ABHINANDANAM ARHIKKUNNU. ETHRA PERKKU ITHU SADHIKKUM. USHAYUDE MAHATHWAM VANOLAM VARDHICHIRIKKUNNU. ORU MALSARATHIL THOTTU ENNATHU KONDU USHAYUDEYUM, TINTUVINTEYUM MAHATHWAM KUARAYUNNILLA. NOORU METERIL AUSTRALIYAYUDE SALI PIYERSON FOUL AYI ONNAM STHANAM NAZHTTAPPEDUTHIYATHU AVARKKU ODAN ARIYANJITTALLA, ATHE SALIYANU HURDILSIL SWARNNAM NEDIYATHU, ATHU ORU UDHAHARANAM MATHRAM , SACHIN TENDULKKAR PALA INNINGSILUM POOJYATHINU PURATHAYITTUNDU ENNU KARUTHI SACHINU CRICKET ARIYILLA ENNUNDO, APPOL ATHALLA KARYAM VERUTHE ENTHENKILUM PARANJU KUUTTAPPEDUTHUKA, ATHUM KALLAPPERIL MARANJIRUNNAKUMBOL KOODUTHAL SAUKARYAM ALLE ATHRAYKKU VYAKTHITHWAVUM, DHEERATHAYUM ULLA ALANENKIL PALA KALLA PPERUKALIL EZHUTHATHE MUKHAM MOODIYIL NINNU PURATHU VANNU KARYANGAL VILICHU PARAYOO.ATHU KONDU RAJYATHINU VENDI MAHATHAYA NETTANGAL UNDAKKIYA USHA COACH ENNA NILAYILUM AA MAHATHWAM NILA NIRTHIYIRIKKUNNU. USHAYE POLE KAZHIVUUTA ORU KAYIKATHARATHE VYKTHIPARAMAYI SWARTHAMATHI ENNU VILICHU ASHEPIKKUNNATHILUM NALLATHU SUSHEELANJI SWAYAM KURAVUKAL PARIHARIKKUKAYANU. ATHU KONDU VERUTHE SAMOOHATHILE UNNATHA VYKTHIKALE AVAR RASHTRIYAKKAR AYALUM KAYIKA THARANGAL AYALUM SINIMAKKAR AYALUM THARADACHU KANIKKUNNA EE SHEELAM MATHIYAKKOO, SUHSEELAN ENNA PERU POLUM NANICHU POKUNNA ITHARAM VILA KURANJA DUSHEELAM MATTI VAYKKU. USHAYUDE MAHATHWAM INDIAN KAYIKARANGATHU ENNUM MAYATHE ANASWARAMAYI NILANILKKUM..........
ഉഷക്കിനി ഉഷസ്സാവാൻ പറ്റില്ലല്ലോ..
അതുകൊണ്ടാവും..കേട്ടൊ
Hai MUKUNDANJI..... ee sneha sannidhyathinum, abhiprayathinum orayiram nandhi.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ