ജി. ശങ്കരക്കുറുപ്പ്, എസ.കെ. പൊറ്റക്കാട്, തകഴി ശിവശങ്കര പിള്ള, എം.ടി . വാസുദേവന്‍ നായര്‍ , ഇപ്പോഴിതാ ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം , ജ്ഞാനപീഠം ഓ.എന്‍ വി കുറുപ്പിനും. ആകാശത്തോളം വളരന്ന്ന നമ്മുടെ സ്വന്തം മലയാളത്തെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം. ജീവിതവും, കവിതയും ഒന്നായിതീരുന്ന ഓ.എന്‍.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്ന് തന്നെയാണ്. മനുഷ്യനും, പ്രകൃതിയും, ജീവിതവുമൊക്കെ ഒന്ന് ചേര്‍ന്ന ഓ.എന്‍ വി കവിതകള്‍ ജീവിതതിന്ന്റെ , പ്രകൃതിയുടെ അവസ്ഥകളുടെ നേര്കാഴ്ചകള് തന്നെയാണ്. കാലത്തിനും മുന്‍പേ കുതിക്കുന്ന കവി മനസ്സ് , കവിതകളിലുടെ ഭാവികാലത്തിന്റെ
ചൂണ്ടു പലകയാകുന്നു . ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
17 അഭിപ്രായങ്ങൾ:
I like O.N.V. Poems and movie song written by him. Especially chillu movie song. Thanks for visiting my blog.
ഓ.എന്‍.വി നമ്മുടെ പ്രിയപ്പെട്ട കവി. അദ്ദേഹത്തിന് കിട്ടിയ ഈ അവാര്‍ഡില്‍ ഞാനും ജയരാജിനെ പോലെ ഒരുപാട് സന്തോഷിക്കുന്നു.
ഫോളോ ഓപ്ഷന് വെച്ചിരുന്നുങ്കില് പോസ്റ്റ് ഇട്ടാല്‍ ഗൂഗിള്‍ റീഡറില്‍ കാണാമായിരുന്നു. അല്ലെങ്കില്‍ പുതിയ പോസ്റ്റ് ഇട്ടാല്‍ ഒരു മെയില്‍ അയച്ചാലും മതി. പ്ലീസ്.
Hai MALAYALAM BLOG DIRECTORY....... blog list cheyyan sahayam nalkiyathinu orayiram nandhi.................
Hai SWATHIJI.... warm welcome.... your words are absolutely true ones..... nobody can forget the song , oru vattam koodiyen....., thanks a lot for your kind visit and comments.
Hai VAYADI...... ee sneha sameepyathinum, nanma niranja vaakkukalkkum orayiram nandhi.......
Hai VAYADI..... theerchayayum puthiya post cheyyumbol ariyikkam, nirdheshangalkku orayiram nandhi..............
O N V കുറുപ്പിന് അഭിവാദ്യങ്ങള്‍..!!
ആശംസകള്‍ ജയരാജ്..
മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു
Hai LEKSHMI........ heridayam niranja swagatham... , ee nira sannidhyathinum, aashamsakalkkum orayiram nandhi.................
Hai SHAJIKUMARJI...... ee sneha sparshathinum, nalla vaakkukalkkum orayiram nandhi.............
oru kaviyude vaakulak pravachanaswaramanu suhruthe.onv ezhuthiya bhoomikoru charamageetam vaayikkunna etoralum oru nimisham chinthichu pokum nam engotanu e pokunnat ennu.onv puraskarathinu sarvathayogyan tanne.njanum koodunnu santhoshathil.
ഓ.എന്‍.വി ക്കു കിട്ടിയ ഞ്ജാന പീഠം അവാര്‍ഡ് മലയാള ഭാഷയ്ക്കുള്ള അംഗീകാരമാണ് . കൈരളിക്കുള്ള കാഴ്ചയാണ് . മലയാളിയുടെ അഭിമാനമാണ് . അതുള്ക്കൊന്ടു എഴുതിയ ജയരാജിന് അഭിനന്ദനങ്ങള്‍ .
മലയാളിയുടെ മനസ്സറിഞ് കവിത രചിക്കുന്ന അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പോസ്റ്റ് നന്നായി ശ്രീ.ജയറാം.
Hai SULEKHAJI..... , paranjathu aksharam prathi shariyanu, ee sneha varavinum, abhiprayathinum orayiram nandhi.......
Hai ABDULKADERJI....... sirnte ee niranja sannidhyam othiri santhosham tharunnu, sirnte ee nanma niranja vaakkukalkkum , prothsahanathinum orayiram nandhi...........
Hai BHAIJI........... ee saumya sameepyathinum, sneham niranja vaakkukalkkum orayiram nandhi..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ