മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
31 അഭിപ്രായങ്ങൾ:
വേദനയുടെ സൌന്ദര്യം...
എനിക്കും ഇഷ്ടമാണ് മഴയെ.
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി......
"ee mazhaye"-സ്നേഹിച്ചു പോയി!
Hai jayetta....... ee nira saannidhyathinum, sneha vaakkukalkkum orayiram nandhi.........
hai ezhuthukari chechi......... ee sneha saannidhyathinum, vilappeetta abhiprayathinum orayiram nandhi........
hai ramanikaji....... ee sneha valsalyangalkkum, hridayam niranja vaakkukalkkum orayiram nandhi..........
Same here
:-)
സ്നേഹിച്ചു പോയീന്നല്ല..."സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു" എന്ന് പറയും ഞാന്‍!!
പുതുമഴ ഉണര്‍ത്തുന്ന മണ്ണിന്റെ മണം,മഴയില്‍ വിരിയുന്ന മുല്ലപ്പൂവിന്റെ സുഗന്ധം...മഴയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു.
മഴ എന്നും ആവേശമാണ്;കഥക്കും കവിതക്കും
-http://manojbharathy.blogspot.com/
മഴ എന്നും ആവേശമാണ്;കഥക്കും കവിതക്കും
http://manojbharathy.blogspot.com/
hai upasana......... othiri santhosham, ee varavinum, snehavakkukalkkum....... orayiram nandhi.....
hai sibuji....... sibuji paranjathu shariyanu.... namukku snehichu kondeyirikkaam...... ee sneha saannidhyathinum, vilappetta vaakkukalkkum orayiram nandhi.........
hai jyoji....... sukhamalle........ othiri santhoshamayi....... ee ardhramaya vakkukalkkum,sameepyathinum orayiram nandhi...............
hai manojji......... theerchayayum shariyanu..... ee sneha vaakkukalkku orayiram nandhi........
hai manojji....... kadhaykkum ,kavithaykkum mazha othiri prachodhanamanu....... nandhi.......
kollam
ഈ മഴ ഇഷ്ടപെടാത്ത ഒരാളെക്കുറിച് പറയൂ കവേ....
(ഈ മഴതുള്ളി കൊണ്ട് എത്ര മാലകോര്‍ത്തു നമ്മള്‍ )
മഴയെ അങ്ങനെ എല്ലാ നഷ്ടങ്ങളുടേയും പ്രതീകമാക്കിയോ? ഒരനുഗ്രഹമല്ലേ മഴ?
സാരമില്ല. എന്നിട്ടും സ്നേഹിച്ചുവല്ലോ മഴയെ.
hai nikhimenonji....... ee snhasannidhyathinum, abhipryathinum orayiram nandhi.........
hai muralikaji....... othiri santhosham, ee varavinum, villappetta vaakkukalkkum, orayiram nandhi.........
hai muralikaji...... othiri santhosham, ee varavinum, vilayeriya vaakkukalkkum....... nandhi.....
hai geethaji.... ee nirasannidhyathinum,nanma niranja vaakkukalkkum orayiram nandhi.........
നഷ്ടങ്ങളുടെ വിങ്ങലാണ് ഈമഴയെങ്കിലും .... സ്നേഹം മഴപോലെ വർഷിക്കട്ടെ.......
hai palakkuzhisir.... sirnte ee nallavakkukalkku orayiram nandhi.......
manssil pranayam ullavarkku mazhaye avaganikkan kazhiyilla
hai sanalji....... ee snehathinum ,nalla vaakkukalkkum orayiram nandhi...........
മഴയെ ഞാന്‍ സ്നേഹിച്ചു പോയി......
njanum mazhaye ishttappedunnu
മനോഹരം!!!!! ഒരു മഴ സുഖ നൊമ്പരം പോലെ ഈ വരികള്‍ തകര്‍ത്തു പെയ്യുന്നു ....
hai kusumamji... ee saannidhyathinum , nalla vaakkukalkkum orayiram nandhi......
hai adhilaji..... ee saumya saannidhyathinum, nanma niranja vaakkukalkkum orayiram nandhi....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ