2010, മേയ് 19, ബുധനാഴ്‌ച
ഇത് മലയാളത്തിന്റെ അവകാശം............
ഇന്ത്യയില്‍ വലുതും ചെറുതുമായ എഴുനനുറോളം ഭാഷകളാണ് ഉള്ളത്. അവയില്‍ സംസ്കൃതം, പേര്‍ഷ്യന്‍, അറബിക് , തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ആറ് ഭാഷകള്‍ക്ക് മാത്രം ആണ് ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലാസിക്കല്‍ പദവിക്ക് തികച്ചും അര്‍ഹതയുള്ള മലയാള ഭാഷയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനു പറയുന്ന ന്യായം മാനദാണ്ട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മാനദാണ്ട്ടങ്ങള്‍ നോക്കിയാല്‍ മലയാളത്തിനു ഒരു കാലത്തും ക്ലാസിക്കല്‍ പദവി കിട്ടീല്ല. അത് കൊണ്ട് മലയാളത്തിന്റെ മഹത്വം കണക്കിലെടുത്ത് ക്ലാസിക്കല്‍ പദവി എത്രയും വേഗം നല്‍കണമെന്ന് അപേഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും, സാംസ്‌കാരിക കേരളം ഒന്നടന്കവും ആവശ്യപ്പെട്ടിട്ടും ഇതിനു പരിഹാരം കിട്ടാത്തത് തികച്ചും നിര്‍ഭാഗ്യകരം ആണ്. ക്ലാസിക്കല്‍ പദവി കിട്ടുന്ന ഭാഷക്ക് ആ ഭാഷയുടെ വികസ്സനതിനായി നൂറു കോടി രൂപയോളം ലഭിക്കും. കൂടാതെ യുനിവേര്സിടി ഗ്രാന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികവിന്റെ കേന്ദ്രവും , സര്‍വകലാശാലകളില്‍ പ്രതേക കേന്ദ്രങ്ങളും ലഭിക്കും. മലയാളം ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തവയാണ്. സിനിമ, കല , സാഹിത്യം രാഷ്ത്രിയം, സാമൂഹിക മേഘലകളില്‍ ഒന്നടങ്കം മലയാളത്തിന്റെ കൈയൊപ്പ് വ്യക്തമാണ്. ലോക ചരിത്രത്തില്‍ മലയാളം നല്‍കിയിട്ടുള്ള ഉന്നത സൃഷ്ട്ടികള്‍ മറ്റേതൊരു ഭാഷയിലെക്കാലും മുകളില്‍ ഉള്ളവയാണ്. യാഥാര്‍ത്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ കാണുവാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് നിരാശ ജനകമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും , സാംസ്‌കാരിക കേരളത്തിന്റെ ഒന്നടന്ക്കം ആവശ്യമായി കണ്ടു എത്രയും വേഗം മലയാളത്തിനു , ആ ഭാഷ അര്‍ഹിക്കുന്ന പരിഗണയും പദവിയും നല്‍കുവാന്‍ കേന്ദ്രത്തില്‍നിന്നു നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം മലയാളം , മലയാളികള്‍ക്ക് പെറ്റമ്മയെ പോലെയാണ്.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
26 അഭിപ്രായങ്ങൾ:
മലയാളത്തിലെ എല്ലാ പദവും സംസ് ക്യ്ര്‍തം അല്ലെങ്കില്‍ തമിഴ് പിന്നെ കുറച്ച് അറബി ഇവയില്‍ നിന്നും ഉണ്ടയവയാണു ഇതു കാരണം ഇതു ക്ളാസിക്ക് ഭഷ അല്ല ജയരാജേ പഞ്ചാബിയോ ഹിന്ദിയോ മറാഠിയോ ആസാമീസോ ക്ളാസിക്ക് ആകുമ്പോള്‍ മാത്രമെ നമ്മളുടെ മലയാളവും ക്ളസിക്ക് ആകു പിന്നെ ഇതു ക്ളാസിക്ക് ആക്കണമെന്നു ജയരാജിനല്ലാതെ ഇവിടെ ഒരുത്തനും താല്‍പ്പര്യവുമില്ല വലിയ സാഹിത്യകാരന്‍മാരായാ എം ടി , ഓ എന്‍ വി, ഓ വി വിജയന്‍ ഇവരൊക്കെ മക്കളെ ഇംഗ്ഗ്ളീഷ് മീഡിയത്തിലും അമേരിക്കയിലും ഒക്കെയാണു പഠിപ്പിച്ചത് , ആദറ്‍ശം കാരണം മോനെ മലയാളം മീഡിയത്തില്‍ വിട്ടതിണ്റ്റെ ചളിപ്പ് ഈയിടെ ചുള്ളിക്കാട് തുറന്നു പറഞ്ഞു പിന്നെ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന മലയാളം ടെക്സ്റ്റുകള്‍ ജയരാജ് ഒന്നു വായിച്ചു നോക്കുക ഒരു ക്ളാസിക്ക് പാഠവും അതില്‍ ഇല്ല ഒരു ദളിത് മലയാളം ആണു അതില്‍ , ആഖ്യയും ആഖ്യാതവും ഇല്ലാത്ത ഭാഷ ആണിപ്പോള്‍ പോപ്പുലറ്‍ അത്റെ ഇതും കൊണ്ട് ക്ളാസ്സിക് ആവാന്‍ ജന്‍മ കാലം നടക്കില്ല
ജയരാജെ, ആരുഷി പറഞ്ഞതിനോട് യോജിക്കുന്നു. തമിഴും സംസ്കൃതവും ആണ് ക്ലാസ്സിക് ഭാഷകള്‍.
മലയാളം ഒരു ക്ലാസിക് ഭാഷയല്ലല്ലോ മാഷെ. അതുപോലെ തന്നെയാണ് കന്നഡയും തെലുങ്കും. അവര്‍ക്കും ഇത് കൊടുക്കാന്‍ പാടില്ല.
ഇതാ നമ്മുടെ രാജ്യത്തിന്‍റെ കുഴപ്പം. നിയമങ്ങള്‍ സമുദായം, മതം, ജാതി, രാഷ്ട്രീയം, പ്രാദേശികം എന്നിങ്ങനെയുള്ള സമ്മര്‍ദ്ദ തന്തങ്ങളില്‍ പെട്ട് ഒടുവില്‍ ഒര്‍ത്ഥവും ഇല്ലാത്ത പ്രഹസനം ആകും.
ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. സമയം കിട്ടിയാല്‍ ഒന്ന് നോക്കുമല്ലോ.
hai arushiji ..... malyalathinu chila parimithikal undu ennullathu shari thanne pakshe nammude malayalam lokathinu nalkiya mahathaya sambhavanakal pariganikkumbol nammude malayalathinum classic padhavikku arahatha undu ennu thanneyanu viswassam. M.T . sir ulppedeyulla samskarika nayakar oppitta oru nivedhanam kazhinja azhchayum pradhanamanthrikku nalkiyirunnu. areyum vykthiparamayi kuttam parayenda karanam malayalam mathrame padikkaavoo, english padikkaruthu ennonnum aarum ikkalathu parayilla , athukondu english padikkumbol tanne nammude bhashakku athintethaya pradhanyam nalkuka koodi chaithal mathi...... ee sandharshanathinum , abhiprayathinum valare nandhi.......
hai jayetta........... nammude bhashayude valarchakku classical padhavi othiri prayojanam cheyyum. ee snehasandharshanathinum, abhiprayathinum othiri nandhi.......
ഭരതീയ ഭാഷാ സാഹിത്യത്തില്‍
നോവലുകളിലൂടെയും കവിതകളിലൂടെയും
കഥകളിലൂടെയും മലയാള ഭാഷ അതുല്യമായ
സ്ഥാനമാണ് നേടിയെടുത്തത്.
ക്ലാസിക്കല്‍ പദവിക്കുള്ളയര്‍ഹതയുമതു രന്നെ
മലയാളത്തിന്‍റെ കണ്ണീരെന്ന കവിത പോക്കു
വെയിലിലുണ്ട്
മലയാളം ക്ലാസ്സിക്കല്‍ ഭാഷയാക്കണമെന്നൊന്നും എനിക്കാഗ്രഹമില്ല. പക്ഷേ വംശനാശം സംഭവിക്കാതിരുന്നാല്‍ മതിയായിരുന്നു. മലയാളിക്കുപോലും മലയാളം വേണ്ടാതാകുന്നതില്‍ സങ്കടമുണ്ട്.
ജയരാജ്, ഈ "വാക്ക് തിട്ടപ്പെടുത്തല്‍" എടുത്തുകളഞ്ഞിരുന്നെങ്കില്‍ കമന്റിടാന്‍ എളുപ്പമായേനെ. :)
hai james sunnypattoorsir... malayalam classical padhavikku thikachum arhathayulla bhashathanneyanu.... ee sandharshanathinum, hridhayathil ninnulla vaakkukalkkum orayiram nandhi.........
hai vayadi.... ee varavinum, manassil thattiyulla vaakkukalkkum orayiram nandhi......
hai vayadi.... vaakku thittappeduthal neekkam cheyyaan shradhikkaam.......... nirdheshathinu nandhi.............
പുരാണ ഭാഷയല്ലെങ്കിലും നമ്മുടെ ഭാഷാവികസനത്തിന് ഒത്തിരി പൈസ ലഭിക്കുമെങ്കിൽ ഈ പദവി ആയിക്കോട്ടെ അല്ലേ...
ഇനി ആ നൂറുകോടി കൂടി ഇവിടുള്ള താപ്പാനകള്‍ വിഴുങ്ങുന്നത് കാണണോ...ജയരാജെ??
വായാടി, correct!!!
hai mukundansir............ othiri santhosham,..... ee varavinum, nalla vaakkukalkkum orayiram nandhi.........
hai sibuji...... ee snehasandharshanathinum, prathikaranathinum orayiram nandhi..... , ellam nalla reethiyil varumennu pratheekshikkaam.......
മലയാള ഭാഷ വളരട്ടെ. മലയാളികള്‍ മക്കളെ ഭംഗിയായി മലയാളം പറയാനെങ്കിലും പഠിപ്പിക്കട്ടെ. പലരും അവര്‍ക്കു മലയാളം അറിയില്ല എന്നു പറയുന്നതു് ഒരു കേമത്തമായിട്ടാണ്.
hai ezhuthukarichechi....... ee snehasameepyathinum, hridhayam niranja vaakkukalkkum orayiram nandhi.........
ക്ലാസ്സിക് ഭാഷ
ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !
വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ
hai mukundan sir....... manoharamaaya bhashayil ithrayum karyangal paranjathinu abhinandhanangal........ oppam orayiram nandhiyum........
ഇന്നത്തെ(28-may-2010) മനോരമ പത്രത്തില്‍ മലയാളം ക്ലാസിക്കല്‍ ആക്കുന്നതിനെ കുറിച്ച് സി.രാധാകൃഷ്ണന്‍ എഴുതിയ ഒരു കുറിപ്പുണ്ട്. ഒന്ന് വായിച്ചു നോക്കാന്‍ അപേക്ഷ.
hai sibuji.......... njan vayichirunnu,........, nammal malayalikalkku mathrame nammlude karyathil polum pucham ullooo, mattoru samshtanathullavarum thangale thanne ikazhthikkettarilla........ nandhi....., orayiram nandhi.......
ജയരാജെ,
പദവിയൊക്കെ വേണ്ടത് തന്നെ. പക്ഷെ, അതിന് മുന്‍പ് മലയാളിയുടെ പ്രത്യേകിച്ച് ഭരണാധികാരികളുടെ മനോഭാവം മാറണം.ഈ ലിങ്ക് നോക്കൂ. ഞാന്‍ ഇവര്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു. ആദ്യം നമുക്ക് മലയാളം പറയുന്ന, എഴുതുന്ന മലയാളിയാവാം...
ലിങ്ക് ചേര്‍ക്കാന്‍ വിട്ടുപോയി. ഇതാണ് ലിങ്ക്
നൂറു കോടിയോ ? വെറുതെയല്ല നേതാക്കന്മാര്‍ തുനിഞ്ഞെറങ്ങിയിരിക്കുന്നത് !
namaskaram mashe..... ee abhiprayathinum , saannidhyathinum orayiram nandhi......
namaskaram mashe........ link thannathinu orayiram nandhi......
hai karivelloorji...... ee sannidhyathinum,abhiprayathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ