2010, മേയ് 11, ചൊവ്വാഴ്ച
അമ്മക്കിളിക്കൂട്ടിലെ തേങ്ങലുകള് .................
മാതൃത്വത്തിന്റെ മഹത്വം ഓര്മപ്പെടുത്തിക്കൊണ്ട് മറ്റൊരു മാതൃ ദിനം കൂടി കടന്നു പോയിരിക്കുന്നു. പക്ഷെ അമ്മക്കിളിക്കൂടുകളില് തേങ്ങലുകള് അവസ്സാനിക്കുന്നില്ല. ഏറെ കൊട്ടി ഘോഷത്തോടെ നാം മാതൃദിനം ആചരിക്കുംബോഴും തെരുവില് വലിച്ചെറിയപ്പെടുന്ന അമ്മമാരുടെയും, വൃദ്ധ സദനങ്ങളുടെയും എണ്ണം വര്ധിക്കുകയാണ്. യാന്ത്രികമായ ഈ ജീവിത യാത്രയില് ബന്ധങ്ങള്ക്ക് അവ അര്ഹിക്കുന്ന വിലയോ, പരിഗനയോ നല്കാന് നമുക്ക് കഴിയുന്നില്ല. എപ്പോഴോ ഒരു തിരിച്ചറിവില് എല്ലാം കൂട്ടി ഇണക്കാന് ശ്രമിക്കുമ്പോഴേക്കും ഒരിക്കലും നേരെ ആക്കാന് കഴിയാതവണ്ണം ബന്ധങ്ങളുടെ കണ്ണികള് അറ്റ് പോയിരിക്കും . ഇക്കഴിഞ്ഞ മാതൃ ദിനത്തില് പുറത്തു വന്ന സര്വ്വേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പറയുന്നത്.ശിശു അവകാശ സംഘടനയായ സേവ് ദി ചില്ദ്രന്റെ പഠനം അനുസരിച്ച് അമ്മമാര്ക്ക് നല്ല ജീവിത സാഹചര്യമുള്ള എഴുപത്തേഴു ഇടത്തരം രാജ്യങ്ങളുടെ കൂട്ടത്തില് ഇന്ത്യയ്ക്ക് എഴുപത്തിമുന്നാം സ്ഥാനം മാത്രമേ ഉള്ളു. ആരോഗ്യ ക്ഷേമ കാര്യങ്ങളില് അമ്മമാര്ക്ക് പ്രതേക ശ്രദ്ധ കിട്ടുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാര് അക്കിയപ്പോഴാണ് ഇന്ത്യയ്ക്ക് എഴുപതിഎഴില് എഴുപത്തിമുന്നാം സ്ഥാനം മാത്രം കിട്ടിയത്. കെനിയ , കോങ്ഗോ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്ക്ക് പോലും ഇന്ത്യയിലെ അമ്മമാരെക്കളും പരിഗണന ലഭിക്കുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില് കുബയിലെ അമ്മമാരാണ് ഏറ്റവും സന്തോഷവതികള് എന്നും സര്വ്വേ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെയും, കേരളത്തിലെയും, അസംത്രിപ്തര് ആയ അമ്മമാരുടെ എണ്ണം നാള്ക്കുനാള് വര്ധിക്കുന്നത്. മാറിയ ജീവിത സാഹചര്യങ്ങളില് കടന്നുപോയ ഇന്നലെകളെയും, വരാനിരിക്കുന്ന നാളകളെയുംമറന്നു ഇന്നിന്റെ മായിക വലയത്തില് മയങ്ങി നില്ക്കുന്ന പുതു തലമുറയുടെ മാനസ്സിക വൈകല്യമാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം . നാളെ നമ്മുടെയും അവസ്ഥ ഇതാണെന്ന് മനസ്സിലാക്കാന് കഴിയാതെ പോകുന്ന സാമന്യ ബുദ്ധി ഇല്ലായ്മയും , മറ്റുള്ളവരെ പോയിട്ട്, സ്വയംസ്നേഹിക്കുവാന് പോലും മടി കാണിക്കുകയോ, മറന്നു പോകുകയോ ചെയ്യുന്ന ഒരു പുത്തന് തലമുറയുടെ അധപതനമാണ് ഇവിടെ കാണാന് കഴിയുന്നത്. ഈ അമ്മമാരുടെ തേങ്ങലുകള്ക്കു കാതോര്ക്കാന് , അവര്ക്ക് ഇത്തിരി സ്നേഹം പകരാന് ആശ്വസ്സതിന്റെ കൈത്താങ്ങ് നല്കാന് കുറച്ചു സമയം നമുക്ക് മാറ്റി വയ്ക്കാം. സ്വയം സ്നേഹിക്കുവാനും , മറ്റുള്ളവരെ സ്നേഹിക്കുവനുമുള്ള ഒരു മനസ്സ് വളര്ത്തിയെടുക്കാം, . മനസ്സില് സ്നേഹം നിറയുമ്പോള് ച്ചുട്ടുപടുകല്ല് നാം അറിയാതെ മാറ്റം സംഭവിക്കുന്നു. കാരണം സ്നേഹത്തിന്റെ ശക്തി മറ്റെന്തിനെക്കാളും വലുതാണ്. ജീവിതത്തില് എന്തൊക്കെ നേടിയാലും, വെട്ടി പ്പിടിചാലും , സ്നേഹമുള്ള മനസ്സ് ഇല്ലെങ്കില് ഒന്നുമില്ലാതത്തിനു സമം ആണ്..............................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
28 അഭിപ്രായങ്ങൾ:
ഒരു ജന്മംകൊണ്ടും തീരാത്ത കടപ്പാടാണ് അമ്മമാരോട്. എല്ലാ പെണ്ണുങ്ങളും അമ്മമാരല്ലെങ്കിലും എല്ലാ അമ്മമാരും ഇങ്ങനെത്തന്നെ
ഇടക്ക് ഓരോ പാരഗ്രാഫിട്ടാല് നന്നാകും....ലേഖനം നന്നായി...
ഈ അമ്മ ദിനം ഒക്കെ തട്ടിപ്പാണു ഈയിടെ വന്നതല്ലേ ഈ ദിനം ഒക്കെ അഛന് ദിനം ഇല്ല താനും ഈയിദെ ഒരു വാറ്ത്ത കണ്ടു ഭക്ഷണം കിട്ടാതെ കാത്തിരുന്നു ഒരു അമ്മ മകണ്റ്റെ വീടിണ്റ്റെ പോറ്ട്ടിക്കോയില് ഇരുന്നു മരിച്ചു എന്നു കഷ്ടം കല്യാണം കഴിയുമ്പോള് ചിലറ് അമ്മമാരെ മറക്കുന്നു, അമ്മമാറ് ഒരു അസൌകര്യം ആകുന്നു,സ്വന്തം അമ്മക്കു ഭക്ഷണം കൊടുക്കാതെ ആട്ടിപ്പായിക്കുന്ന ഒരു അമ്മാവന് എനിക്കുണ്ടായിരുന്നു ഒടുവില് അയാള് വെള്ളം ഇറങ്ങാതെ ആണു മരിച്ചത് അതും നേരില് കണ്ടു പക്ഷെ ഈ അമ്മ ഭാര്യ പോരു അണ്സൊള്വബിള് ആണൂ , ഒരു വശത്തും ചേരാന് പറ്റില്ല
നന്നായി..
hai salahji............ , ethra janmameduthalum ammamarodulla kadappadu theerkkan kazhiyilla........ salahji paranjathu valare shariyaanu........ ee sneha sandharshanathinu orayiram nandhi............
hai erakkadanji....... ee nalla vaakkukalkku orayiram nandhi.... nirdeshangal palikkaam..... nandhi......
hai aarushiji... ee varavinum , hridhayathil ninnulla vaakkukalkkum orayiram nandhi............
hai ramanikaji..... ee varavil othiri santhosham, prothsahanathinu orayiram nandhi.......
മറ്റുള്ളവരെ സ്നേഹിക്കുവനുമുള്ള ഒരു മനസ്സ് വളര്ത്തിയെടുക്കാം
കൊള്ളാം
That is a nice tribute to all Mothers for the mothers' day. Its really a pity a country which boasts of rich culture and values is forgetting to give value to old mothers. Hope things will change.
ഇപ്പോഴത്തെ തലമുറ സ്വയം മാത്രം സ്നേഹിക്കുന്നതു കൊണ്ടല്ലേ അമ്മമാര്ക്ക് ഈ ദുര്ഗതി. അമ്മക്ക് ആവതില്ലാതാവുന്ന കാലത്ത് അവരെ ഒരു ശല്യവും ഭാരവും ആയി കരുതുന്നു. അമ്മയെ കാണാതെ ഉറങ്ങുകയോ ഉണ്ണുകയോ ചെയ്യാതിരുന്ന ആ ശൈശവകാലം ഒന്നോര്ത്തെങ്കില് ...
hai shajkumarji......... ee nanmaniranja vaakkukalkku orayiram nandhi.........
hai aayirathionnam ravu....... ee varavil othiri santhosham, prothsahanathinu orayiram nandhi......
hai chitraji....... , your words are absolutely true ones, it was very painful to know the realities around us, hope things will change... thanks for your visit and such a hopeful words...... thanks alot.....
hai geethaji........ geethajiyude vaakkukal valare shariyaanu..... ammamare theruvil valicherinjittu swantham kunjungale nenchodu cherthu pidikkumbol namariyunnilla orukaalathu nammaleyum ithupole marodanachanu amma tharattu padiyathennum, nale nammude nenju pattikkidakkunna kunjungal nammude prayamakumbol nammalodum ingane thanne perumarumennum...... orikkalum angane sambhavikkathirikkatte ennu namukku prarthikkaam........
ee thengalikal aarum kanathe pokaruthu
നന്നായി..
എന്താ പറയുക..
hai perooranji... ee nanmaniranja vaakkukalkku orayiram nandhi..........
hai niya jishadji.... ee prothsahanam niranja vaakkukalkku orayiram nandhi.........
hai ozhakkanji.... ee sneha sandharshanathinum, nalla vaakkukalkkum othiri nandhi............
ലേഖനം നന്നായി....
hai jishadji......... , ee snehasandharshanathinum, nalla vaakkukalkkum orayiram nandhi.........
അമ്മയുടെ സ്നേഹം പോലെ മറ്റെന്തു? നല്ല വരികള്.
ammaadinam aviteyum aayo
kollaam nannaayirikkunnoo
hai snowfall.... manjinthullikal poleyulla ee sneha sameepyathinu, nalla vaakkukalkkum orayiram nandhi.......
hai mukundansir..... ipoo ivideyum inganeyokke aayi..... ammamarekkurichu orkkanum, sneham panku vaikkanum upakarikkumennu karuthi namukku samadhanikkaam.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ