2010, ജൂൺ 3, വ്യാഴാഴ്‌ച

റോഡു വികസ്സനത്തിന്റെ കാണാപ്പുറങ്ങള്‍ ........

റോഡു വികസ്സനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. ഒരു പക്ഷെ എന്നെ പോലെയുള്ളവരുടെ അനുഭവം പറയുകയാണെങ്കില്‍, സ്കൂളില്‍ പോയിരുന്ന സമയത്ത് ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയ്ക്ക് ഇന്ന് ഓഫീസില്‍ ജോലിക്ക് പോകുന്ന കാലത്തും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ വാഹനങ്ങളുടെ എണ്ണം അന്ന് ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. ജനത്തിന് ശ്വാസം മുട്ടുകയാണ്. കൃത്യ സമയത്ത് വിദ്യാലയങ്ങളിലും, ഓഫീസുകളിലും എത്തിച്ചേരാന്‍ കഴിയാതെ പാതകളില്‍ കുടുങ്ങി കിടെക്കേണ്ട അവസ്ഥയാണ്‌. വാഹനങ്ങള്‍ ഓരോ പോയിന്റ്‌ കടക്കാനും മണിക്കൂറുകള്‍ എടുക്കുന്നു. അത്രയേറെ വാഹന ബാഹുല്യം കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ റോഡുകള്‍ ഒരേ നിലയില്‍ തന്നെ തുടരുകയും ചെയ്യുന്നു. അടിസ്ഥാന സൌകര്യ വികസ്സനങ്ങളില്‍ ഒന്നായ റോഡു വികസ്സനം ഒരു രാജ്യത്തിന്‍റെ, ഒരു ജനതയുടെ വികസ്സനതിനു അവശ്യംവേണ്ട ഒന്നാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് കൊണ്ട് ഇത്തരം വികസ്സന പദ്ധതികളെ അന്ധമായി എതിര്‍ക്കപ്പെടുന്നുണ്ട്. കിനാലൂരയാലും, കഴക്കുട്ടം, ആയാലും, ചേര്‍ത്തല ആയാലും, പാതകള്‍ വികസ്സിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, ഊതി വീര്‍പ്പിച്ചും, വികസ്സന മുരടിപ്പിന്റെ അരക്ഷിത അവഷ്ട സൃഷ്ട്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വാഹനത്തിനു കടന്നു പോകാന്‍ പോലും കഴിയാത്ത വണ്ണം വാഹങ്ങള്‍ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷെ അപകടത്തില്‍ പെട്ട ഈ വ്യക്തി സമയത്ത് ചികിത്സ കിട്ടാതെ നടുറോഡില്‍ മരിച്ചാല്‍ ഈ മാധ്യമങ്ങള്‍ തന്നെ സെന്സേഷനാല്‍ ന്യൂസ്‌ ആയി ഇതിനെ ഉയര്‍ത്തി കാട്ടുകയും ചെയ്യും. ഒരു പക്ഷെ റോഡു വികസ്സനത്തെ അനുകുലിക്കുമ്പോള്‍ എനിക്ക് നഷ്ട്ടപ്പെടാന്‍ ഇലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവര്‍ ഉണ്ടാകാം. വേദനയുടെ ആഴം വളരെ വലുതാണ്, വേധനിക്കുന്നവരുടെയും, നഷ്ട്ടം അനുഭവിക്കുന്നവന്റെയും പക്ഷത് തന്നെയാണ് ഞാന്‍ ഇപ്പോഴും നില കൊള്ളുന്നത്‌, അവരുടെ വേദന എന്റെയ് വേദന തന്നെയാണ് , പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ചിട്ടു കാര്യം ഇല്ലല്ലോ. വീടോ സ്ഥലമോ നഷ്ട്ടപ്പെടുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം ലഭ്ക്കേണ്ടത് ഉണ്ട്. അത് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുംനല്‍കിയിരിക്കുന്നു. അത്തരം സാഹചര്യത്തില്‍ വിവാദങ്ങള്‍ മാറ്റി വച്ച് പുതിയ ഒരു വികസ്സന പുലരിയുടെ ഉദ്ധയത്തിനായി നമുക്ക് അണിചേരാം. ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും, ദീര്‍ഘ വീക്ഷണതോടെയുള്ള പ്രവര്‍ത്തങ്ങളില്‍ കേരള ജനത ഒന്നടങ്കം പ്രതീക്ഷ അര്‍പ്പിക്കുന്നു.........................

12 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

വിവാദങ്ങള്‍ മാറ്റി വച്ച് പുതിയ ഒരു വികസ്സന പുലരിയുടെ ഉദ്ധയത്തിനായി നമുക്ക് അണിചേരാം.

വഷളന്‍ | Vashalan പറഞ്ഞു...

നമ്മള്‍ മലയാളികളല്ലേ? കാര്യമൊന്നും നടന്നില്ലെങ്കിലും എരിവും പുളിവുമുള്ള ചര്‍ച്ചകള്‍ ധാരാളം നടക്കും. അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം പുരോഗമിക്കുന്നത് നമ്മള്‍ കാണുന്നില്ല. നമ്മള്‍ എന്തോ വല്യ സാധനം, സാക്ഷരപ്രബുദ്ധര്‍, പണ്ടികള്‍ക്ക് വിവരമില്ല എന്നൊക്കെയുള്ള ധാര്‍ഷ്ട്യവുമായി ഇങ്ങനെ പോയാല്‍... കാലം കഴിയുമ്പോള്‍ ഒരു പിന്നോക്ക സംസ്ഥാനമായി മാറും, തീര്‍ച്ച.

അജ്ഞാതന്‍ പറഞ്ഞു...

റോഡിനു വീതികൂട്ടുമ്പോള്‍ ആ സ്ഥലത്തിണ്റ്റെ യഥാര്‍ഥ ഉടമകള്‍ സന്തോഷത്തോടെ ഇട്ടുകൊടുക്കും കാരണം നക്കാപിച്ച വാടക ഒരിക്കല്‍പോലും കൂട്ടാതെ അവരുടെ സ്ഥലം കയ്യടക്കി വച്ചിരിക്കുകയായിരുന്നു കടയുടമ, ഇവരാണു ഈ പ്രക്ഷോഭം എല്ലം ഉണ്ടാക്കുന്നത്‌ അതേ സമയം ഇവര്‍ തന്നെ വേരെ സ്ഥലം വാങ്ങി ഇട്ടും കാണും ട്രിവാന്‍ഡ്രം മെയിന്‍ റോഡ്‌ എല്ലാം വീതി കൂട്ടി ആര്‍ക്കെങ്കിലും കട ഇല്ലാതായോ?

ഹൈവേയില്‍ പോയാല്‍ ഈ കട അല്ലാതെ ബാക്കി ഒരു ക്രിഷിയും എവിടെയും ഇല്ല എല്ലാം തരിശായി കിടക്കുന്നു അപ്പോള്‍ ഈ കടയുടമലോബി ആണു ഈ വിക്സനത്തെ എതിര്‍ ക്കുന്നത്‌

പീ സീ സിറിയക്ക്‌ മനോരമയില്‍ എഴുതിയിരുന്നു ഒരു ലേഖനം മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നത്‌ അവര്‍ ആവശ്യമുള്ള സ്ഥലം എടുക്കും പക്ഷെ അപ്പോള്‍ വീതി കൂടുന്ന റോഡില്‍ പുതിയ സെറ്റ്‌ കടകള്‍ വയ്ക്കുമ്പോള്‍ മുന്നില്‍ ഇരുന്നവനും പിറകില്‍ വസ്തു ഉണ്ടായിരുന്നവനും (ഇപ്പോള്‍ റോഡ്‌ സൈഡ്‌ ആയവന്‍) നിശ്ചയ മതിപ്പുവിലയില്‍ കടകള്‍ കൊടുക്കുന്നു അപ്പോള്‍ ആരും എതിര്‍ക്കില്ല
പുറകില്‍ ഇരുന്നവനും കട ആയി മുന്നി ഇരുന്നവണ്റ്റെ കട പോയില്ല ചിലപ്പോള്‍ ചെറുതായി കാണും

കേരളത്തില്‍ രണ്ടൂ സൈഡും ഒരുപോലെ എടുക്കില്ല സ്ഥാപിത താല്‍പ്പര്യക്കാര്‍ കൈക്കൂലി കൊടുത്തു റോഡ്‌ വളയ്ക്കും അപ്പോള്‍ എണ്റ്റെ വസ്തു പോയി എതിരെ ഉള്ളവണ്റ്റെ പോയില്ല ഉടന്‍ ഞാന്‍ കോടതി കയറും സ്റ്റേ ഇവിടെ ഏതു പട്ടിക്കും എന്തിനും കിട്ടും അതു വെക്കേറ്റ്‌ ചെയ്യാന്‍ ആരും ശ്രമിക്കുകയുമില്ല , സമയത്ത്‌ നഷ്ടപരിഹാരം കൊടുക്കില്ല

ഗവണ്‍മണ്റ്റ്‌ പൊന്നും വിലക്കു വേറെ സ്ഥലം കിട്ടില്ല റോഡിനു വീതി കൂടുമ്പോള്‍ എല്ലാവര്‍ക്കും സമ്മതമായ ഒരു പാകേജു ഉണ്ടാക്കാന്‍ തഹസില്‍ദാറ്‍ കളക്ടറ്‍ എന്നിവറ്‍ മാത്റം വിചാരിച്ചാല്‍ നടക്കും പക്ഷെ അവരെ വിചാരിക്കാന്‍ വിടുകയില്ല, കേരളത്തില്‍ ഒരു കുന്തവും നടക്കുകയില്ല

ഇവിടെ ഒരു മാറ്റവും ആറ്‍ക്കും വേണ്ട മൂക്കില്‍ പല്ലു വന്ന വ്റ്‍ധന്‍മാറ്‍ ഭരിക്കുന്നു, ഷഷ്ടി പൂറ്‍ത്തി കഴിഞ്ഞ കിളവന്‍മാറ്‍ പതിനെട്ടു കാരികളുമായി ആടിപ്പാടുന്നു, മീശ കറുപ്പിച്ചു നടക്കുന്ന ചെന്നിത്തലകള്‍ യുവാക്കള്‍ വരാന്‍ സമ്മതിക്കുന്നില്ല യുവാക്കളോ അവറ്‍ക്കും മുന്നേറണമെന്നു താല്‍പ്പര്യമില്ല

നിസ്സാര കാര്യത്തിനും കൊടുമ്പിച്ച ചറ്‍ച്ച ഒരു ഡിസിഷനും എടുക്കുകയുമില്ല റോഡിണ്റ്റെ വക്കിലെല്ലാം കുരിശും മാടനും ജാറവും തട്ടിക്കൂട്ടും ഈ രാജ്യത്തു ഒരു കുടയും നടക്കില്ല ജയരാജേ ഇവന്‍മാറ്‍ തമിഴ്‌ നാട്‌ പോയി കാണട്ടെ

jayarajmurukkumpuzha പറഞ്ഞു...

hai ramanikaji............ , theerchayayum namukku nalla pratheekshakal pulartham....... ee snehasaannidhyathinum, nanma niranja vaakkukalkkum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

hai jayetta.... , theerchayayum nammal kurekkoodi munnottu pokendiyirikkunnu, ee adutha kalathayi kerala sarkar ottere vikasana padhathikal kondu vannittundu, athu kondu pratheekshaykku vakayundu....... nandhi... jayetta ..... nadhi........

jayarajmurukkumpuzha പറഞ്ഞു...

hai aarushiji.......... , theerchayayum aarushijiyude kashchappadukale mukhavilakku edukkunnu, ipposhathe kerala sarkar othiri vikasana padhathikal aavishkarikkukayum, phala prapthiyil ethikkukayum cheyyunnudu, njan nerathe ezhuthiyathu pole bahumanappetta kerala dhanakarya manthriyum, vyvasaya manthriyumokke dheerkha veeshanathode padhathikal vibhavanam cheyyunnathu kanumbol varanirikkunna nalla nalukalekkurichu swapnam kanan malayalikku sadhichu thudangiyirikkunnu, enthayalum pratheeksha pole thanne karyangal nadakkumennu karutham. yuvakkal munnottu varendathu venda karyam thanneyanu athodoppam prayamayavarude parichaya sambathum upayogappeduthendathu undu........ nandhi aarushiji ......... nandhi.......

അജ്ഞാതന്‍ പറഞ്ഞു...

valare shariyanu.........

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഇത്ര ദയനീയാവസ്ഥ കേരളത്തില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു..!!
എന്നെങ്കിലും നന്നാകുമായിരിക്കും..!!

jayarajmurukkumpuzha പറഞ്ഞു...

hai anjatha suhruthe ......... abhipraya prakadanathinu orayiram nandhi...............

jayarajmurukkumpuzha പറഞ്ഞു...

hai sibuji.... ee varavinum, pratheeksha niranja vaakkukalkkum orayiram nandhi.........

ബിലാത്തിപട്ടണം / BILATTHIPATTANAM. പറഞ്ഞു...

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും, ദീര്‍ഘ വീക്ഷണതോടെയുള്ള പ്രവര്‍ത്തങ്ങളില്‍ കേരള ജനത ഒന്നടങ്കം പ്രതീക്ഷ അര്‍പ്പിക്കു.....ആ പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കുമെന്നും കേരളത്തെ സംബന്ധിച്ച് ശരിയാണ് കേട്ടൊ

jayarajmurukkumpuzha പറഞ്ഞു...

hai mukundansir...... valare santhosham........ , namukku santhosham nalkunna pratheekshakal thanne vachu pulartham...... nandhi......

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...