2010, ജൂൺ 10, വ്യാഴാഴ്‌ച
ശ്രീശാന്തിനെ കുറിച്ച് പറയുമ്പോള്‍ ....................
കേരളത്തിന്റെ ഒന്നടങ്കം അഭിമാനമായ ക്രിക്കറ്റ് താരം ശ്രീശാന്തിനു കേരള ക്രിക്കറ്റ് രംഗം നല്‍കുന്ന അവഗണന വേദനാജനകമാണ്. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ എഴുതിയത് പോലെ പ്രിത്വിരജും, ശ്രീശാന്തും പോലുള്ളവര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. പ്രിത്വിരാജ് ആയാലും, ശ്രീശാന്ത് ആയാലും ഏറെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നു മുന്നോട്ടു കയറി വന്നവരാണ്. ഈ രണ്ടു പേരും അവരവരുടേതായ കര്‍മ്മ മേഘലകളില്‍ ആത്മ സമര്‍പ്പണം നടത്തുന്നവരുമാണ്. അത് തന്നെയാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനവും. പ്രിത്വിരാജ് ആര്‍ക്കും അവഗണിക്കാത്ത വിധം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ശ്രീയെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ഒട്ടേറെ പ്രതിസന്തികള്‍ നേരിടുകയാണ്. കേരള ക്രിക്കെട്ടിനു സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെതായ സ്ഥാനം എഴുതിച്ചേര്‍ത്ത ആളാണ്. മിക്കവാറും എല്ലാ രാജ്യങ്ങളുമായി കളിക്കുകയും, പ്രമുഖ കളിക്കാരുടെ വിക്കെറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ടോന്ടിടോണി ലോകകപ്പില്‍ അവസാന പന്ത് ശ്രീയുടെ കൈകളില്‍ എത്തപ്പെട്ടതും, ഇന്ത്യ കപ്പു നേടിയതുമായ ഒരൊറ്റ നിമിഷം മതി ശ്രീയുടെ പേര് എന്നും ലോക ക്രികെറ്റ് ചരിത്രത്തില്‍ നിലനില്‍ക്കാന്‍. എന്നിട്ടും കേരള ക്രികെറ്റ് അസോസിയേഷന്‍ ശ്രീയോട് അനീതി കാണിക്കുന്നു. പ്രതിഭയും, കഠിന അദ്വാനവും കൊണ്ടാണ് ശ്രീ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. അങ്ങനെയുള്ള ഒരു കളിക്കാരനെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കം ചെയ്യുമ്പോള്‍ അത് മുന്‍കൂട്ടി അറിയിക്കനമായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് മാറ്റിയതിനു പറയുന്ന ഒരു കാരണം പരിക്ക് എന്നാണ് , അങ്ങനെയെങ്കില്‍ ടീമില്‍ തന്നെ എടുക്കരുതയിരുന്നു. മറ്റൊരു കാരണം പറയുന്നത്, ഇന്ത്യന്‍ ടീമില്‍ ശ്രീയെ എടുത്താലോ എന്ന് വിചാരിച്ചിട്ടാണ് എന്നാണ്, അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിനു ശേഷം കേരള ടീം പ്രഖ്യാപിച്ചാല്‍ മതി ആയിരുന്നു. ശ്രീ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു എന്ന് പറയുമ്പോള്‍ , കേരളത്തെ അത്രയേറെ സ്നേഹിച്ച ഒരു കളിക്കാരന്ന്റെ മനസ്സിനേറ്റ മുറിവ് എത്ര വലുതാണെന്ന് നാം തിരിച്ചരിയെണ്ടാതുണ്ട്. ശ്രീയുടെ സ്ഥാനത് ആരായിരുന്നാലും ഇങ്ങനെയോക്കയെ പ്രതികരിക്കൂ. അനീതി കാണുമ്പോള്‍ പ്രതികരിക്കുന്നത് പക്വത ഇല്ലയ്മയാണെങ്കില്‍ ആ പക്വത ഇല്ലായ്മ ആദരംഅര്‍ഹിക്കുന്നതാണ്. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് വാ തോരാതെ പറഞ്ഞു കണ്ണീര്‍ പോഴിക്കുന്നതിനെക്കാലും എത്ര മഹത്തരമാണ് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്ന പ്രതിഭയെ അന്ഗീകരിക്കുക എന്നത്. ഒരു പക്ഷെ മലയാളികള്‍ മാത്രം മറന്നു പോകുന്നതും അത് തന്നെ ആകാം.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
25 അഭിപ്രായങ്ങൾ:
നല്ല നിരീക്ഷണം.
താങ്കളുടെ പരിദേവനം കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ശ്രീശാന്തിനെ കേരള ടീമില്‍ നിന്നും പുറത്താക്കിയെന്ന്.കേപ്ടന്‍ സ്ഥാനത്ത് നിന്നും നീക്കിയത് കൊണ്ട് മാത്രം ഒരു കളിക്കാരന്റെ കളി അവസാനിക്കുന്നില്ല.ഏതു സാഹചര്യത്തിലും ടീമിന് വേണ്ടി കളിക്കുന്ന കളിക്കാരെയാണ് നമുക്ക് ആവശ്യം.അല്ലാതെ കേപ്ടന്‍ സ്ഥാനം കിട്ടിയാലേ അവന്‍ കളിക്കാരനാകൂ എന്നില്ല.
നമ്മുടെ രാഹുല്‍ ദ്രാവിഡിനെയും.സച്ചിനെയും പിന്നെ സൌരവിനെയും കണ്ടു പഠിക്കട്ടെ.നമ്മള്‍ അധികം തല പുകയ്ക്കണോ?
വായിച്ചു. :)
ഗോപു മോന്‍
മൌലിയില്‍ മയില്‍ പീലി എന്ന രീതി ....
ബൌളിങ്ങില്‍ അടി കൊണ്ട് നൂരും
വന്നിട്ട് ചൊറിയും നീ ആരേം
ഗുലുമാല് പിടിക്കാനായ് ഇന്ന് നീ ചൊല്ലി
ഗോപു കുമാരനെ ക്യപ്ത്നാകണം ..എന്നും
ഗൊപൂമോനെ ക്യപ്ത്നാക്കണം
നന്നാവില്ല ഞാന്‍ അമ്മെ നന്നാവില്ല ഞാന്‍
hai baluji...... ee prthsahanathinum, nalla vaakkukalkkum orayiram nandhi.........
hai kumaranji...... ee snehasannidhyathinu orayiram nandhi........
hai noushadji........ ee nanmaniranja sannidhyathinu orayiram nandhi, pinne sree orikkalum captain sthanam venamenno, enkile kalikkoo enno paranjittilla , pakshe malayaliyude pothu swabhavamanu njan ivide choondi kkattiyathu, mattu samsathanangalil ullavar avarude alukalude kazhivukal athinte shariyaya reethiyil angeekarikkumbol , malayali anyante kazhivukale angeekarichalum, swantham naattukarante kazhivine kuuttam parayukaye ulloo........
hai vayadi....... enthe oru vaakkil mathiyakkikalanju..... nandhi, ee vilayeriya sannidhyathinum, nalla vaakkukalkkum.............
hai punalooranji..... , ingane kaliyakkano........ , srre kazhivullavanalle , innallenkil nale namukku athu angeekarikkendivarum......... ee nira saannidhyathinum, kavitha thulumbunna vaakkukalkkum orayiram nandhi.......
ക്യാപ്റ്റന്‍ സ്ഥാനം വേണമെന്നില്ലല്ലോ. കളിച്ചു ഇനിയും മികവു കാണിക്കട്ടെ. കഴിവും അധ്വാനവും തിരിച്ചറിയാതെ പോകില്ല.
പിന്നെ മലയാളികള്‍ നല്ലവാക്കു പറയുന്നതില്‍ പിശുക്കരാണ്. അത് ശരിയാ..
ആദ്യം ചെക്കന്റെ അഹങ്കാരം മാറട്ടെ.
എന്നിട്ടാവാം ചര്‍ച്ചയും കളിയും എല്ലാം.
hai jayetta..... ee snehapoornnamaya sannidhyathinum, nanma niranja vaakkukalkkum orayiram nandhi.......
hai jayetta..... ee snehapoornnamaya sannidhyathinum, nanma niranja vaakkukalkkum orayiram nandhi.......
hai sulfiji..... ee varavil othiri santhosham, sreeykku athraykku ahankaramundo, athu namukku thonnuthalle , alu oru pavamalle......, nandhi... orayiram nandhi......
sreekanth ahankaariyaanennullath, ariyaatthavaraayi aarum kaanilla... Sulfi paranjathu pole .. aadyam ahankaaram kurakkatte... appol kittenda angeekaaram kittum... pridwi Raj enna nadan nalla nilayil etthiyathu elimayiluudeyum vinayatthiluudeyum aanu... sreekanth nu arhikkunna stanam kittaatthathu ahankaaram kond maathramaanu.. ! :)
ലവന്‍ മൊടയാ ജയാ....
ശ്രീശാന്ത് ഇനി വാക്കുകളിൽ ശാന്തനാവട്ടേ
കളികളിൽ കേമനാവട്ടെ.....
പിന്നെ ജയരാജിന്റെ പോസ്റ്റിന്റെ ഒരു ലിങ്ക് എന്റെ പുത്തൻ പോസ്റ്റിൽ കൊടുത്തിട്ടുണ്ട് കേട്ടൊ
അവസാനമുള്ള സ്നേഹഗീതത്തിൽ ക്ലിക്കിയാൽ മതി!
hay manushya ningalk oru paniyumille. orupaniyumillenkil poyirunnu vittinte munnille vellakkett mannit moodan nook.
hai angela..... ee varavinum, abhiprayathinum orayiram nandhi...... , sreeykku angane ahankaram undennu enikku thonnunnilla , pinne prithvirajine kurichu paranja nalla vakkukalkku veendum orayiram nandhi........
hai gopikrishnanji......... ee sannidhyathinum, abhiprayathinum orayiram nandhi........
hai mukundansir....... ee sneha saannidhyathinum , nalla vaakkukalkkum orayiram nandhi......
hai anjatha suhruthe...... , abhiprayathinu nandhi..... ozhivulla samayangalil angane cheyyan shramikkaam.............
അച്ചടക്കക്കുറവല്ലേ പ്രധാന കുറ്റം.
hai jyoji.......... ee varavinum, abhiprayathinum orayiram nandhi........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ