2016, മേയ് 30, തിങ്കളാഴ്‌ച

മഴയെത്തും മുൻപേ !!!!

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പിലാക്കാനുള്ള സര്ക്കാര് തീരുമാനത്തിന് അഭിനന്ദനങ്ങൾ. തീര്ച്ചയായും ഇത്തവണ കാലവർഷം വളരെ ശക്തം ആയിരിക്കും എന്നാണ് സൂചനകൾ. അതോടൊപ്പം തന്നെ കാലവര്ഷ കെടുതികളും സാംക്രമിക രോഗങ്ങളും ഒക്കെ മുൻ വർഷത്തെക്കാൾ വര്ധിക്കുവാനും സാധ്യതയുണ്ട്! അല്പം വൈകി എങ്കിലും ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് പരിഹാരം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം !

അഭിപ്രായങ്ങളൊന്നുമില്ല:

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ..........

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുട...