ചാന്നാങ്കര പാര്‍വതി പുത്തനാരില്‍ സ്കൂള്‍ വാന്‍ മറിഞ്ഞു ദുരന്തം ഉണ്ടായിട്ടു ഒരു വര്‍ഷം തികയുന്നു. അതിനും ഒരു വര്‍ഷം മുന്‍പ് കരിക്കകം പാര്‍വതി പുത്തനാരിലും സമാന ദുരന്തം ഉണ്ടായി. അന്നെല്ലാം ഒട്ടേറെ സുരക്ഷനടപടികളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉണ്ടായി.... ഇനി സമാനമായ ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ നമ്മള് തയ്യാറായി ക്കഴിഞ്ഞുവോ, ഒരു ആത്മ പരിശോധനക്ക് വിധേയരാകാനുള്ള സമയമാണിത്....... കരിക്കകം ദുരന്തം നടന്നപ്പോഴും, ചാന്നാങ്കര ദുരന്തം നടന്നപ്പോഴും ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് ചെയ്താ തനിയാവര്‍ത്തനം എന്നാ കവിത ഒരു ഒരു ഓര്മ്മപ്പെടുതലായി വീണ്ടും..................
തനിയാവര്‍ത്തനം ...................
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .
10 അഭിപ്രായങ്ങൾ:
കുറച്ചൊക്കെ നമ്മളും നന്നാവണം. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഉണ്ടാവില്ല.
ദുരന്തം സംഭവിക്കുംപോഴാണ് നമുക്ക് ബോധം വെക്കുക. അരൂരില്‍ കാറില്‍ തീവണ്ടിയിടിച്ചു 5 പേര് മരിച്ചു. ഉടന്‍ ആളില്ല ലവല്‍ ക്രോസ്സില്‍ ആളെ നിയമിച്ചു. റെയില്‍വേക്ക് ഈ ബോധം നേരത്തെ ഉദിച്ചിരുന്നെങ്ക്ളില് അഞ്ചുജീവന്‍ പൊലിയുമായിരുന്നില്ല.
ജയരാജ് പറഞ്ഞത് പോലെ"തനിയാവര്‍ത്തനം,
ദുരന്തം"
-കെ എ സോളമന്
ഹായ് ശ്രീജിത്ത് ജി...... പറഞ്ഞത് വളരെ ശരിയാണ്, എല്ലാവരും അവരവരുടെ കടമകളും ഉത്തരവാദിത്വങ്ങളും പാലിക്കുക തന്നെ വേണം....... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
ഹായ് സോളമന് സര് .... തീര്‍ച്ചയായും , ഇത്തരം കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്........ ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
തലയ്ക്കടി കൊള്ളണം.. ഇന്നലെ നമുക്കൊക്കെ വേദനിക്കൂ..
നല്ല പോസ്റ്റ്
എന്തിനും ആദ്യമൊക്കെ ബഹളമയമായിരിക്കും
ക്രമേണ കെട്ടടങ്ങും. ആവര്‍ത്തിക്കുമ്പോള്‍....,...!!!
ആശംസകള്‍
ഹായ് അബൂതി ജി..... ഈ സ്നേഹ സാന്നിധ്യത്തിനും, പ്രതികരണത്തിനും ഒരായിരം നന്ദി..........
ഹായ് തങ്കപ്പന് സര്...... ഈ ഹൃദയ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
a relevant good post,jayaraj
ഹായ് കൃഷ്ണകുമാര്‍ജി....... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ