2012, ജൂലൈ 25, ബുധനാഴ്‌ച

ഇതെല്ലാം കോപ്പിയടിയോ ......................?

കോപ്പിയടി ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഈ സമയത്ത് ചില സൈടുകളിലും മാധ്യമങ്ങളിലും കോപ്പിയടി ചിത്രങ്ങള്‍ എന്ന് പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത
ചിത്രങ്ങളുടെ പേരുകള്‍ കാണുകയുണ്ടായി. അവയെല്ലാം കോപ്പിയടി ആണോ അഥവാ യാദ്രിചികമായി സംഭവിച്ചതാണോ എന്നറിയില്ല, എങ്കിലും അവയില്‍ ചില ചിത്രങ്ങളും അവ കോപ്പ്യടിച്ചു എന്ന് പറയുന്ന ചിത്രങ്ങളും , കൂടുതല്‍ ചിത്രങ്ങളുടെ പേരുകള്‍ വരും ദിവസ്സങ്ങളില്‍..........................

ഉസ്താദ് ഹോട്ടെല്‍ - സോള്‍ കിച്ചന്‍

ബചെലോര്‍ പാര്‍ട്ടി - ഹാങ്ങ്‌ ഓവര്‍

22 ഫിമയില്‍ കോട്ടയം - ഹാര്‍ഡ് കാന്‍ഡി

ചാപ്പ കുരിശു - ഹാന്‍ഡ്‌ ഫോണ്‍

ബുട്ടിഫുല്‍ - ആന്‍ടാച്ചബില്സ്

കക്ക്ടയില്‍ - ബട്ടര്‍ ഫ്ലൈ ഓണ്‍ വ്ഹീല്സ്

പ്രണയം - ഇന്നസ്സെന്‍സെ

ട്രാഫിക്‌ - റൈസ്

മഞ്ഞു പോലൊരു പെണ്‍കുട്ടി- ക്രൈം ആന്‍ഡ്‌ പുനിഷ്മെന്റ്റ് ഇന്‍ സബര്ബിയ

മാളൂട്ടി - എവെരി ബദ്യ്സ് ചൈല്‍ഡ്

മൂക്കില്ല രാജ്യത്ത്- ദി ഡ്രീം ടീം

സസ്നേഹ സുമിത്ര - റെബേക്ക

ഒരു മറവത്തൂര്‍ കനവു - ജീന്‍ ഡി ഫ്ലോരെട്ടി

പട്ടാഭിഷേകം - ലാര്‍ജര്‍ താന്‍ ലൈഫ്

അങ്കിള്‍ ബന്‍ - അങ്കിള്‍ ബാക്ക്

മേഘ മല്‍ഹാര്‍ - ബ്രിഎഫ് എന്‍ കൌണ്ടര്‍

അഗസ്റ് ഒന്ന് - ഡേ ഓഫ് ജാക്കാള്‍

നിര്‍ണയം - ഫുജിടീവ്

ഉദയനാണു താരം - ബൌ ഫിങ്ങേര്‍

ബിഗ്‌ ബി - ഫൌര്‍ ബ്രോതെര്സ്‌

അന്‍വര്‍ - ട്രെയിടോര്‍

തൂവല്‍സ്പര്‍ശം- ത്രീ മെന്‍ ആന്‍ഡ്‌ എ ബോയ്‌

താള വട്ടം - വന്‍ ഫ്ലു ഓവര്‍ കക്കൂസ് നെസ്റ്റ്

പച്ച ക്കുതിര - റൈന്‍ മാന്‍

കാക്കക്കുയില്‍ - എ ഫിഷ്‌ കാല്ല്ട് വാണ്ട

ബോഇന്ഗ് ബോഇന്ഗ് - ബോഇന്ഗ് ബോഇന്ഗ്

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ - മീറ്റ്‌ ദി പാരെന്റ്സ്

യോദ്ധ - ബ്ലിന്ദ് ഫുരി ആന്‍ഡ്‌ ദി ഗോള്ടെന്‍ ചില്‍ഡ്

രംജി റാവു സ്പീകിംഗ് - സീ ദി മാന്‍ രണ്

ഹലോ മൈ ഡിയര്‍ റൊണ്ഗ് നമ്പര്‍ - നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്

മാന്നാര്‍ മത്തായി സ്പീകിംഗ്‌ - വേര്ടിഗോ

വ്യൂഹം - ലെതല്‍ വെപ്പാന്‍

കൌതുക വാര്‍ത്തകള്‍ - വര്ത് വിന്നിംഗ്

ഭാര്‍ഗവ ചരിതം - അനലിസ് ദിസ്‌

പോലീസെ - ടോന്ഗോ ആന്‍ഡ്‌ കാശ്

ജെയിംസ്‌ ബോണ്ട്‌ - ബാബ്യ്സ് ഡേ ഔട്ട്‌

വടക്കുംനാതന്‍ - ബീടിഫുല്‍ മൈന്‍ഡ്

ചെപ്പു - ക്ലാസ്സ്‌ ഓഫ് നിന്റീന്‍ എഇട്ടി ഫൌര്‍, ടു സര്‍ വിത്ത്‌ ലവ്


വെട്ടം - ഫ്രഞ്ച് കിസ്സ്‌

ഒള്യ്മ്പിയന്‍ അന്തോണി ആദം - കിന്റെര്‍ ഗര്ടെന്‍ കോപ

ആകാശ ദൂത് - വ്ഹോ വില്‍ ലവ് മൈ ചില്ട്രെന്‍

അഭിമന്യു - ദി ഗോഡ് ഫാദര്‍ ടു

വന്ദനം - സ്റെക് ഔട്ട്‌

നിന്നിഷ്ട്ടം എന്നിഷ്ട്ടം - സിറ്റി ലയിട്സ്


ആയുഷ്കാലം - ഗോസ്റ്റ്

ചിത്രശലഭം -ആനന്ദ്

ചിത്രം - ജോരു ക ഗുലാം

ചന്ദ്രലേഖ - വയിള്‍ യു ആര്‍ സ്ലീപിംഗ്

വെള്ളാനകളുടെ നാട് - യൌര്സ് മയിന്‍ ആന്‍ഡ്‌ അവെര്സ്

രയിസ് - ഡെഡ് ലൈഫ്

ഓളങ്ങള്‍ - മാന്‍ വോമന്‍ ആന്‍ഡ്‌ ചയില്ദ്

ഈ ശബ്ദം ഇന്നത്തെ ശബ്ദം - ഡതു വിഷ്

രാജാവിന്റെ മകന്‍ - രിന്ജ് ഓഫ് അന്ജ്ജല്സ്

കാഴ്ച - ബഷു ദി ലിറ്റില്‍ സ്ട്രന്ജ്ജര്‍

ഏപ്രില്‍ ഫൂള്‍ - ഭേജ ഫ്രൈ

ലൈഫ് ഈസ്‌ ബുടിഫുല്‍ - ഡെഡ് പോഎട്സ് സൊസൈറ്റി

വിസ്മയത്തുമ്പത്ത് - ജസ്റ്റ്‌ ലൈക്‌ ഹെവന്‍

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ - ഹെവന്‍ കാന്‍ വൈട്സ്

ഹലോ - സെല്ലുലാര്‍





19 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

കോപ്പിയടിയല്ല, ന്യൂ ജെനറേഷന്‍ സിനിമയാണ്. മറ്റുഭാഷാ ചിത്രങള്‍ കോപ്പിയടിക്കുന്നത് വലിയമെനക്കേടാണ്, അതിനുള്ള ചായക്കാശ് പോലുമാകുന്നില്ല ഈ അവാര്‍ഡ് തുക. ആശംസകള്‍ ജയരാജ്.

-കെ എ സോളമന്‍

Rishad പറഞ്ഞു...

കോപ്പിയടിയും ഒരു കലയല്ലേ മാഷേ..! അപ്പൊ ഇതാണ് സമകാലിക മലയാള സിനിമകളുടെ വിജയം..(പരാജയവും) അല്ലെ..! ആശംസകള്‍

ajith പറഞ്ഞു...

കോപ്പിയടിയല്ല....പുനരാവിഷ്കാരം.

പറയാത്തതുകൊണ്ട് മോഷണത്തിന്റെ വകുപ്പില്‍ പെടും.

ജിനേഷ് എം സോമൻ പറഞ്ഞു...

ഇവ കോപ്പി അടിക്കുന്നതില്‍ തെറ്റുണ്ടോ ? പ്രത്യേകിച്ചും അരവിന്ദനും, പത്മരാജനും , ഭരതനും, ലോഹിതദാസിനെയും പോലുള്ള പ്രഗത്ഭാരായ സംവിധായകര്‍ ഇല്ലാത്ത സ്ഥിതിക്ക് ഇത്രയൊക്കെ തന്നെ നമുക്ക് കിട്ടുന്നത് ആശ്വാസകരം തന്നെയല്ലേ ? പക്ഷെ ഇവയ്ക്കു അവാര്‍ഡ്‌ കൊടുക്കുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... സിനിമയിലെ ആശയം കടം കൊള്ളുന്നത്‌ കൊണ്ട് കുഴപ്പമില്ല . പക്ഷെ സിനിമയെ ന്യൂ ജനരാഷന്‍, ഓള്‍ഡ്‌ ജനറേഷന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് സിനിമയുടെ നാശത്തിനു വഴിതെളിക്കും...... കാലം അത് തെളിയിക്കും.... അത് കൊണ്ട് അതിന്റെ വക്താക്കള്‍ അത് തിരിച്ചറിയുന്നത്‌ നന്ന്..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് റിഷാദ് ജി...... ഈ ഹൃദയ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി.................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍ ..... പറഞ്ഞത് വളരെ ശരിയാണ്...... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ജിനേഷ് ജി...... തീര്‍ച്ചയായും ഒരു പുനര്‍ വിചിന്തനത്തിന്റെ കാര്യം ഉണ്ട്..... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി................

vettathan പറഞ്ഞു...

ലിസ്റ്റ് കണ്ടിട്ടു തല കറങ്ങുന്നു.കഥയുടെ ബീജം എവിടെനിന്നെങ്കിലും ആകുന്നത് വലിയ കാര്യമല്ല.അത് സ്വന്തം നിലയില്‍ നന്നായി അവതരിപ്പിച്ചോ എന്നതാണു പ്രധാനം

സുരേഷ്‌ കീഴില്ലം പറഞ്ഞു...

അതി(ഭയങ്കരം)ശയം തന്നെ !!!

ഉണ്ണി പറഞ്ഞു...

പുതുമയാര്‍ന്ന ആവിഷ്കാരം കലയുടെ വളര്‍ച്ചക്കും വേറിട്ട ആസ്വാദനത്തിനും വക തരുന്നുണ്ടെങ്കില്‍ അവയെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആസ്വാദകര്‍ തയ്യാറാവണം. മനോഹരമായ പല അന്യഭാഷ സിനിമകളെക്കുറിച്ച് അറിയാനും അവ ആസ്വദിക്കാനും ഈ റീ മേക്കുകള്‍ കാരണമായിട്ടുണ്ട്.
ജയരാജ്‌, ലിസ്റിനു നന്ദി. ഇവയെല്ലാം കണ്ടോ അതോ ലിസ്റ്റും കോപ്പിയടിയോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വെട്ടതന്‍ സര്‍...... പറഞ്ഞത് വളരെ ശരിയാണ്...... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സുരേഷ് ജി ...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് നിഖില്‍ ജി ..... അഭിപ്രായം വ്യക്തമാണ്‌, .... തീര്‍ച്ചയായും ആമുഖത്തില്‍ പറഞ്ഞത് പോലെ , കോപ്പി അടി ചിത്രങ്ങള്‍ എന്നാ പേരില്‍ വിവാദം ഉണ്ടായപ്പോള്‍ പല മാധ്യമങ്ങളും , നെറ്റില്‍ സൈറുകളും പരിശോധിച്ച് അവയില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ്, അത് കൊണ്ട് ഈ ലിസ്റ്റും കോപ്പി അടി എന്ന് പറയാം, പക്ഷെ ഇതില്‍ യാഥാര്‍ത്ഥ്യം ഉണ്ടോ എന്നിടത്താണ് കാര്യം........ ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തങ്കപ്പന്‍ സര്‍.... ഈ ഹൃദയ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി............

Muhammed Swalih.K.T പറഞ്ഞു...

njaanoru cinema edukkaanel athil entey maathramaaya kazhivundaakanam,kalayum chindhakalumundaakanam ennoro film makerum aathmaarthamaayi chindhikkaanenkil...purakil ethra srishtikal undaayittundenkilum..thanikku shesham ethra srishtikal vannaalum...viraladayaalam pole lokathathu ennum UNIQUE aayirikkaan avarkku kazhiyum ennu njaan viswasikkunnu..

വീകെ പറഞ്ഞു...

ഇതെല്ലാം കാണാതെ ശരിയാണൊന്ന് പറയാനാവില്ല. താങ്കളും കോപ്പി അടിച്ചതാണെന്ന് സമ്മതിക്കുമ്പോൾ പ്രത്യേകിച്ചും...!
മറ്റു ഭാഷകളിലെ നല്ല ആശയങ്ങൾ, മുഹൂർത്തങ്ങൾ, ജീവിതമൊക്കെ നമ്മുടെ ജീവിതവും സംസ്കാരവുമായൊക്കെയായി മാറ്റി എഴുതി ചിത്രം നിർമ്മിക്കുന്നതിൽ തെറ്റുണ്ടൊ..? അവരുടെ ചിത്രം അതേ പടി നിർമ്മിക്കുമ്പോഴല്ലെ കോപ്പിയടി ആവുന്നുള്ളു. എന്തായാലും അനുവാദം വാങ്ങേണ്ടിടത്ത് അതു വാങ്ങിത്തന്നെ ചെയ്യുന്നതാണ് അന്തസ്സ്...
ആശംസകൾ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുഹമ്മദ്‌ ജി...... തീര്‍ച്ചയായും അങ്ങയുടെ അഭിപ്രായം വില കല്‍പ്പിക്കുന്നു, ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വി . കെ . ജി..... വികെ ജി പറഞ്ഞത് വളരെ ശരിയാണ്. തീര്‍ച്ചയായും ഞാന്‍ ആരെയും കുറ്റപ്പെടുത്തിയത് അല്ല, മറിച്ച് നമ്മള്‍ അറിഞ്ഞില്ലെങ്കിലും ഇത്തരം വാര്‍ത്തകള്‍ ധാരാളം പ്രചരിക്കുന്നുണ്ട് എന്ന് നമ്മുടെ സിനിമ പ്രവര്‍ത്തകരെ അറിയിക്കുക എന്നാ ഉദ്ദേശം ആയിരുന്നു. ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️