2012, ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രിത്വിരാജിനെ പ്രണയിച്ച പെണ്‍കുട്ടി ........

ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവന്റെ മുഖത്തും പ്രകടമായിരുന്നു. ഇനിയിപ്പോ രണ്ടു പേര്‍ക്കും മാത്രമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവാം , കാരണവരില്‍ ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അവരുടെ ഹൃദയമിടിപ്പ്‌ ഒന്ന് കൂടി വര്‍ധിച്ചു. രണ്ടു പേരും മാത്രമായപ്പോള്‍ ശബ്ദത്തേക്കാള്‍ നിശബ്ദതയാണ് ബാക്കിയുണ്ടായത്. എങ്കിലും അവന്‍ പതിയെ ചോദിച്ചു, സത്യം പറയണം കുട്ടിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ?. അത് കേട്ട് അവള്‍ വിയര്‍ക്കാന്‍ തുടങ്ങി. അത് കണ്ടു അവന്റെ ആകാംഷ വര്‍ധിച്ചു . ധൈര്യമായി പറഞ്ഞോളു ഒരു കുഴപ്പവും ഇല്ല, പറയാതെ ഇരുന്നാലാണ് കൂടുതല്‍ പ്രശനം , അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പറഞ്ഞു , അതെ ഒരാളെ എനിക്കിഷ്ട്ടമാണ് . അപ്പോള്‍ അവന്‍ പറഞ്ഞു , ഞാന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഇതില്‍ നിന്ന് ഒഴിയാം , കുട്ടി പതിയെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ആ ചെറുപ്പക്കാരനെ തന്നെ വിവാഹം കഴിക്കണം. അപ്പോള്‍ അവള്‍ മറുപടിയായി പറഞ്ഞു ഇനി ആ വിവാഹം നടക്കില്ല അയാളുടെ വിവാഹം കഴിഞ്ഞു. അവന്‍ ആകാംഷയോടെ ചോദിച്ചു എന്തെ നിങ്ങളുടെ വിവാഹം നടന്നില്ല അയാള്‍ എന്തെ ഇങ്ങനെ പെരുമാറി . ഇല്ല ഞാന്‍ പ്രണയിക്കുന്ന കാര്യം അയാള്‍ക്ക് അറിയില്ലായിരുന്നു. അത് കേട്ട് അവന്‍ അമ്പരന്നു പിന്നെ ചോദിച്ചു ആട്ടെ ആരാ ആ കക്ഷി . അത് പിന്നെ നമ്മുടെ പ്രിത്വിരാജ് , വിക്കി വിക്കി അവള്‍ പറഞ്ഞു ഒപ്പിച്ചു. അവളുടെ അന്നേരത്തെ ഭാവം കണ്ടു അവന്‍ പൊട്ടിച്ചിരിച്ചു . അത് കണ്ടു അവളും പൊട്ടിച്ചിരിച്ചു. അവരുടെ ചിരിയുടെ അലകള്‍ അങ്ങ് പൂമുഖത് എത്തിയപ്പോള്‍ കാരണവര്‍ വീണ്ടും പറഞ്ഞു, കുട്ടികള്‍ക്ക് തമ്മില്‍ ഇഷ്ട്ടമായി എന്നാ തോന്നണേ എങ്കി പിന്നെ നാള് കുറിക്കാമല്ലോ, അത് കേട്ട് ബാക്കിയുള്ളവരും പൊട്ടിച്ചിരിച്ചു............

109 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓരോരു പ്രണയങ്ങള്‍ വരുന്ന വഴിയെ.

Cv Thankappan പറഞ്ഞു...

ആരേയും മോഹിക്കാമല്ലോ!അല്ലേ?
ആശംസകള്‍

ജാനകി.... പറഞ്ഞു...

പിന്നേ ആ പെണ്ണിനു വേറേ ആരെയും കിട്ടീല്ലേ പ്രേമിക്കാൻ...പ്രേമിക്കുന്നേൽ മണ്ണിൽ ചവിട്ടി നടക്കുന്നവനെ വേണം പ്രേമിക്കാൻ-ഇതൊരു മാതിരി തനിക്കു ശേഷം പ്രളയം എന്ന മട്ടിൽ ജീവിക്കുന്ന പൃഥ്വീരാജിനേയേ കണ്ടൊള്ളോ..

എന്തായാലും ജയരാജിന്റെ കഥ നന്നായിട്ടുണ്ട്

K A Solaman പറഞ്ഞു...

ബോധമില്ലാത്ത ഒത്തിരി പെണ്ണുങ്ങളുണ്ട് നാട്ടില്‍ . ഇവിടൊരുത്തി ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയതായി കേട്ടു , മറ്റാണുങ്ങളെ പോലെ മദ്യപികാത്തതാണ്‌ കാരണം. കഥയിലെ നായിക കൊള്ളാം, കാലത്തിനൊത്ത കോലം . ആശംസകള്‍ !
-കെ എ സോളമന്‍

khaadu.. പറഞ്ഞു...

എങ്കില്‍ പിന്നെ ഇനി കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കട്ടെ... ല്ലേ...

ajith പറഞ്ഞു...

ഇതു നല്ല കഥ

Swathi പറഞ്ഞു...

Beautiful story,kollam.

അജ്ഞാതന്‍ പറഞ്ഞു...

nice story

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR...... ee nira sannidhyathinum, prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THANKAPPANSIR..... theerchayayum.... ee sneha sameepyathinum , prothsahanthinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JANU.... enthayithu, kadha ezhuthiyathu njan pazhiyellam PRITHVIRAJinu, enthina aa pavathine veruthe parayunnathu, enne kallerinjolu, PRITHVIye veruthe vittekku.... pinne JANUvinu manassil pranayam thonnumbol aalude kaalu nilathu thanne ano ennu nokkiyekkanae.. thamashaya ketto. ee sneha varavinum prothsahanthinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... bahujanam palavidham alle sir..... ee hridhya varavinum prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KHAADUJI.... ee nira sannidhyathinum prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR..... ee saumya sannidhyathinum prothsahanthinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWATHIJI..... ee hridhya varavinum ,prothsahanthinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANJATHA SUHRUTHE...... ee sneha sparshathinum, prothsahanthinum orayiram nandhi...........

Prabhan Krishnan പറഞ്ഞു...

സംഗതി കൊള്ളാം..!
ലവൻ 'കാവ്യ'യെ പ്രേമിക്കുന്നു എന്ന് പറഞ്ഞിരുന്നേൽ
അപ്പോത്തന്നെ ഡിവോഴ്സും നടന്നേനേ..!

ആശംസകളോടെ..പുലരി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRABHANJI..... ee niranja snehathinum, prothsahanthinum orayiram nandhi.............

Ganga Sreekanth പറഞ്ഞു...

gud story.....

Jinto Perumpadavom പറഞ്ഞു...

പെണ്ണ് എന്തായാല്ലും കൊള്ളം .....കല്യാണത്തിന്നു മുന്‍പ് എല്ലാ കാര്യഗളും തുറന്നു പറഞ്ഞല്ലോ.........):ആശംസകള്‍ .

majeed alloor പറഞ്ഞു...

ആര്‍ക്കും ആരേയും പ്രണയിക്കാമല്ലോ.. പ്രണയം ഒരു വിനോദമായി മാറി..!!

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

കുഞ്ഞ് കഥ കൊള്ളാം...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai GANGAJI...... ee sneha varavinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JINTOJI..... ee hridhya snehathinum prothsahanthinum orayiram nandi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SAHAYATHRIKANJI...... ee soumya sannidhyathinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANOJJI..... ee sneha varavinum, prothsahanthinum orayiram nandhi..........

ഹെറൂ....(heru) പറഞ്ഞു...

കൊള്ളാം കലക്കന്‍ ...

തല കേട്ട് മറ്റൊന്ന് ആക്കിയാല്‍ അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്താമായിരുന്നു !!!

കലി പറഞ്ഞു...

kalyanathinu vilikkanam ketto\
nanayi

ആത്മരതി പറഞ്ഞു...

നല്ല കുട്ടിക്കഥ സിനിമാതാരങ്ങൾ ജനമനസ്സുകളിൽ സ്രിഷ്ടിക്കുന്ന ആരാധന വരച്ചുകാട്ടി...

Roshu പറഞ്ഞു...

He he he

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar പറഞ്ഞു...

:)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai HERUJI.... njanum alochichathanu, pakshe inganeyakumbol pettennu shradha nedum ennu thonni..... ee sneha varavinum, prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VEEJYOTSJI...... ee nira sannidhyathinum prothsahanthinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ATHMARATHIJI...... ee niranja snehathinum, prothsahanthinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ROSHUJI... ee sneha sparshathinum prothsahanthinum orayiramnandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AVANTHIKAJI...... ee sneha sandarshanathinum, prothsahanthinum orayiram nandhi...............

അഭിഷേക് പറഞ്ഞു...

ha ha avane kettunnathilum bhedam pichakkarane kettunnatha onnumillenkilum aduthenkilum undaavumallo?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

HAI ABHISHEKJI...... thankalude ee vakkukal enne valare ere vedanippikkunnu. karanam ee kadha njan ezhuthiyathu PRITHVIRAJ ariyukayo, vayikkukayo chaithittilla. njan karanam akaranamayi orale mosham parayaunnathu vishamam ulla karyam thanne aanu. THAARA PAKITTINU APPURAM VYAKTHI ENNA NILAYIL PRITHVIRAJ ENNA CHERUPPAKKARANTE KAZHIVUKALE NJAN BAHUMANIKKUNNU. AA SNEHAVUM, BAHUMANAVUM ILLAATHAKKAN LOKATHU AARU SHRAMICHALUM SADHIKKUKAYUM ILLA. PRIYAPPETTA PRITHVIRAJ THANKAL ARINJITTILLA ENKILUM NJAN KARANAM THANKALKKU MOSHAM COMMENTS NERIDENDI VANNATHIL NJAN KSHAMA CHODHIKKUNNU.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PERU PINNE PARAYAMJI.... theerchayayum thankalude nirdesham vilappettathanu... ee niranja snehathinum, prothsahanthinum orayiram nandhi.................

ambadi പറഞ്ഞു...

ha ha ha nalla kadha

ഏപ്രില്‍ ലില്ലി. പറഞ്ഞു...

kunji katha kollaam jayaraaj

Unknown പറഞ്ഞു...

ഇത് വായിച്ചു ഞാനും പൊട്ടിയില്ലെങ്കിലും ചിരിച്ചു .. നന്നായിട്ട് ചിരിച്ചു ..

Manef പറഞ്ഞു...

അത് കൊള്ളാല്ലോ ജയരാജേ! പെണ്ണ് മോശക്കാരിയല്ലല്ലോ...

നന്നായിട്ടുണ്ട്...

ഭാവുകങ്ങള്‍!

Saheer Majdal പറഞ്ഞു...

കണ്ണും കാതും ഇല്ലാത്ത പ്രണയത്തിനു ആരെയും പ്രണയിക്കാം...
പ്രണയം ആര്‍ക്കും,എപ്പോഴും,ആരോടും,തോന്നാം എന്നിരിക്കെ പ്രണയത്തിനു എന്തിനാണ് പരിതികള്‍ ഇടുന്നത്..?

Rashid പറഞ്ഞു...

ഇതിപ്പോ ബിരിയാണി വാങ്ങിച്ചു തരാം എന്ന് പറഞ്ഞു നെയ്ച്ചോറ് വാങ്ങിച്ചു തന്ന മാതിരിയായല്ലോ. വിചാരിച്ച പോലെ ആയില്ലെങ്കിലും കുഴപ്പമില്ലാതെ എഴുതി.

Mohiyudheen MP പറഞ്ഞു...

ആ മൊശകോടനെയാണോ അവൾക്ക് പ്രേമിക്കൻ കിട്ടിയത്... :)

നന്നായി ഭായ്,

റിനി ശബരി പറഞ്ഞു...

കൂട്ടുകാര ഞാനും പൊട്ടിച്ചിരിച്ചു ..
രാവിലെ തന്നെ ഈ വരികള്‍
ഒരു പൊസിറ്റീവ് ചിന്ത നിറച്ചൂ മനസ്സില്‍ ..
ഒന്നു ഉണര്‍ന്നേട്ടൊ .. ആകുലതകളില്‍
ആ പയ്യന്റെ മനസ്സും മുഖവും വര്‍ണ്ണാഭമാകുന്നതും
പിന്നീട് അതു പൊട്ടിച്ചിരിയാകുന്നതും
അതൊരു ബന്ധത്തിന്റെ തുടക്കമാകുന്നതും
ലളിതമായീ പറഞ്ഞിരിക്കുന്നു ..
ഒരൊ ത്രഡുകള്‍ വരുന്ന വഴിയേ ..
കൊള്ളാം കേട്ടൊ ..

SUNIL . PS പറഞ്ഞു...

കുഞ്ഞികഥ നനായിരിക്കുന്നു.....അഭിനന്ദനങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APRIL LILLYJI.... ee niranja snehathinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ABADIJI.... ee sneha varavinum, prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai YUNISJI.... ee sneha valsalyangalkkum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANEFJI...... ee hridhya varavinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SAHEERJI..... ee saumya sannidhyathinum, prothsahanathinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RASHIDJI...... ee sneha varavinum, abhiprayathinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MOHIYUDEENJI..... venda, venda.... athrykku venda..... ee sneha varavinum prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RINIJI...... ee hridhya varavinum, prothsahanthinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DEJAVUJI...... ee sneha sannidhyathinum, prothsahanthinum orayiram nandhi............

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

അതെ,ചെറിയ കഥകൊണ്ട്‌ വലിയ ഒരു കാര്യം പറഞ്ഞു ...
പലപ്രണയങ്ങളും ഇങ്ങനെ ആവാറുണ്ട്‌
എല്ലാ ആശംസകളും!!!

jyo.mds പറഞ്ഞു...

ഹിഹി-കൊള്ളാം.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JYOJI...... ee hridhya varavinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JYOJI..... ee niranja snehathinum, prothsahanthinum orayiram nandhi............

Shukoor Ahamed പറഞ്ഞു...

കഥ കൊള്ളാം.. നന്നായിട്ടുണ്ട്... ഭാവുകങ്ങള്‍

ramanika പറഞ്ഞു...

കൊള്ളാം!

Ramya പറഞ്ഞു...

nalla post...thanks for visiting my blog

Suja Manoj പറഞ്ഞു...

:) nalla katha,good one.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHUKKOORJI.... ee sneha sparshathinum, prothsahanthinum orayiram nandhi...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI..... ee sneha sandarshanathinum, prothsahanthinum orayiram nandhi...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMYAJI...... ee niranja snehathinum, prothsahanthinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUJAJI...... ee hridhya varavinum, prothsahanthinum orayiram nandhi.............

vettathan പറഞ്ഞു...

കഥ ഇഷ്ടപ്പെട്ടു.

വീകെ പറഞ്ഞു...

എന്തായാലും ആ ചെറുക്കൻ ആളു ശരിയല്ല. അവന്റെ കൂടെ പൊറുക്കാൻ തെയ്യാറാവുന്ന ഏതൊരു പെണ്ണും ഒരർത്ഥത്തിൽ ഒരു ദുർമ്മരണം ഇരന്നു വാങ്ങുകയായിരിക്കും ഫലം.

Echmukutty പറഞ്ഞു...

ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടെന്ന് മാത്രം പറയട്ടെ......

Typist | എഴുത്തുകാരി പറഞ്ഞു...

തിരിച്ചു പ്രേമിക്കാത്ത പ്രിഥ്വിരാജിനെ മറന്നിട്ട്, അയാളെ സ്നേഹിക്കട്ടെ, ഇനി ആ പെൺകുട്ടി.

കൈതപ്പുഴ പറഞ്ഞു...

കഥ കൊള്ളാം...

Unknown പറഞ്ഞു...

:)))
ഹ്ഹിഹി

തലക്കെട്ട് ഒന്ന് മാറ്റിക്കൊട്ത്തിരുന്നേല്‍ ക്ലൈമാക്സിന്റെ പഞ്ച് ഒന്ന് കൂടിയേനെ!!

K@nn(())raan*خلي ولي പറഞ്ഞു...

ഹഹഹഹാ!
കലക്കി മച്ചാ കലക്കി!

@ ജാനകി:
ഇത്രേം അസൂയ വേണ്ടായിരുന്നു ജാനൂ.
ഒരാണിന്റെ ജോലിയോ കഴിവോ മാത്രം നോക്കിയാണോ ഒരു പെണ്ണ് പ്രേമിക്കുന്നത്?
തിരിച്ചൊരു ആണും പെണ്ണിനെ അങ്ങനെ കാണുന്നുമില്ല.
അങ്ങനെയെങ്കില്‍ ജാനൂനെ പ്രണയിക്കാന്‍ കണ്ണൂരാന്‍ വരുമായിരുന്നോ?

(എന്നെക്കൊല്ലണ്ട. ഞാന്‍ നന്നാവില്ല)

@@

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VETTATHANJI..... ee hridhya varavinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V.kJI.... vkjiyude prathikaranam kanda njan ambarannu poyi karanam enthanu enno, vkjiyude blog eduthal adhyam kanunna varikal...SNEHIKKA UNNEE NEE ... ennu thudangunna nalu varikalanu. athramel positive ayittulla varikal sthiramayi blogil pradarshippikkunna vkji enthanu ingane negative ayi chinthikkunnathu..... BE POSITIVE..... ee sneha varavinum, prathikaranathinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ECHUMUKUTYJI.... ee hridhya varavinum, prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai EZHUTHUKARICHECHI.... ee niranja snehathinum prothsahanthinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KAITHAPPUZHAJI..... ee soumya sannidhyathinum, prothsahanthinum orayiram nandhi................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NISHASURABHIJI..... athu valare shariyanu, pakshe , ee thalakkettanu kooduthal shradhikkappedunnathu ennu thonni.... ee sneha varavinum , prothsahnathinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KANNOORANJI..... ee varavil valare santhosham.... angane oru pranayam koodi velippettu...... pranayathuramaya kannooranjiyude manassu nammal ariyunnu, manassil ennum pranayam sookshikkan kazhiyatte ennu aashamsikkunnu.......... ee niranja snehathinum, keeprothsahanthinum orayiram nandhi.......

Rejeesh Sanathanan പറഞ്ഞു...

അപ്പോൾ അവൾക്ക് ജനിക്കാതെ പോയ ഭർത്താവാണ് പ്രിത്ഥ്വിരാജ് അല്ലെ....ശരിയല്ലേ?...

(ഛേ...ഗ്രാമർ മൊത്തം തെറ്റി)...........:)

കൊച്ചുബാബുവിന്റെ ബ്ലോലോകം പറഞ്ഞു...

കഥയും കഥയിലെ പാത്രങ്ങളും കലക്കി
പിന്നേം ഒരു സംശയം എന്താണോ
കഥാനായകന്‍ അങ്ങനെ കിഴിഞ്ഞു
കിഴിഞ്ഞു ചോദിച്ചതിന്റെ കാരണം
അയാള്‍ക്കും ഏതോ മൂത്ത പ്രണയം ഉള്ളത് പോലെ തോന്നുന്നു
എന്തായാലും കഥാനായകന് ഞെട്ടിക്കുന്ന മറുപടി കുട്ടി കൊടുക്കാതെ
പോയതില്‍ അയാള്‍ രക്ഷപെട്ടെന്നു പറഞ്ഞാല്‍ മതി, അല്ലെ.
എന്റെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിനും നന്ദി
വീണ്ടും കാണാം

റോസാപ്പൂക്കള്‍ പറഞ്ഞു...

നല്ല പ്രേമം..പ്രേമമാണഖില സാര മൂഴിയില്‍

ചന്തു നായർ പറഞ്ഞു...

കണ്ണൂരാനേ....ഞാനും ജാനകീടെ പക്ഷത്താ.... കഥ ചിരിപ്പിച്ചൂ.....

African Mallu പറഞ്ഞു...

ജയരാജ്‌ കഥ നന്നായി അവതരിപ്പിച്ചു .പറഞ്ഞപോലെ ടൈറ്റില്‍‍ മാറ്റാമായിരുന്നു

anupama പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്‌,
രസകരമായ ഒരു കൊച്ചു കഥ !
ഒത്തിരി ഇഷ്ടമായി !
അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MARUNNA MALAYALIJI..... ee niranja snehathinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KOCHUBABUJI..... ee sneha varavinum , prothsahanthinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RASAPPOOKKALJI..... ee hridhya varavinum, prothsahanthinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai CHANTHUJI..... ee nira saannidhyathinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI...... ee sneha sameepyathinum, prothsahanthinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANUJI...... ee sneha sameepyathinum, prothsahanthinum orayiram nandhi............

mayflowers പറഞ്ഞു...

ഈ വൃഥ്വിരാജ് ഇങ്ങിനെ എത്ര ആളെ നിരാശപ്പെടുത്തിയിരിക്കും?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MAYFLOWERSJI....PRITHVIRAJine patti purame kuttam parayum enkilum ellaavarkkum pulliye valiya ishttamanu.... ee niranja snehathinum, prothsahanthinum orayiram nandhi............

സാജിദ് ഈരാറ്റുപേട്ട പറഞ്ഞു...

കൊള്ളാം....

keraladasanunni പറഞ്ഞു...

ഇനി അവള്‍ വേറൊരു നടനെ പ്രേമിക്കുമ്പോഴേക്കും വീട്ടുകാര്‍ 
അവളെ കെട്ടിച്ചു വിടണേ.
വായിച്ചപ്പോള്‍ ചിരി വന്നു. ഇങ്ങിനത്തെ കുട്ടികളും ഉണ്ടല്ലോ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SAJIDJI..... ee niranja snehathinum, prothsahanthinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai UNNISIR..... ee hridhya varavinum, prothsahanthinum orayiram nandhi.........

Sukanya പറഞ്ഞു...

അത് ശരി. അപ്പൊ അങ്ങനെയും പറയുന്ന പെണ്‍കുട്ടിയോ? മിനിക്കഥ രസകരം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോൾ ജയരാജിന് അസ്സൽ കഥ പറയാനും അറിയാം അല്ലേ.
കൊള്ളാം കേട്ടൊ ഭായ്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUKANYAJI.... ee sneha varavinum, prothsahanthinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR..... ee sneha valsalyangalkkum , prothsahanathinum orayiram nandhi....

Shimith പറഞ്ഞു...

എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ പ്രിത്വിരാജിനെ പ്രണയിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു . നിങ്ങളുടെ മിനി കഥ വായിച്ചപോള്‍ എനിക്കവളെയാണ് ഓര്‍മ്മവന്നത് . കഥ ഇഷ്ടമായി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHIMITHJI..... ee niranja snehathinum, prothsahanthinum orayiram nandhi........

sm sadique പറഞ്ഞു...

ജാനകി പറഞ്ഞു: “പിന്നേ ആ പെണ്ണിനു വേറേ ആരെയും കിട്ടീല്ലേ പ്രേമിക്കാൻ...പ്രേമിക്കുന്നേൽ മണ്ണിൽ ചവിട്ടി നടക്കുന്നവനെ വേണം പ്രേമിക്കാൻ-ഇതൊരു മാതിരി തനിക്കു ശേഷം പ്രളയം എന്ന മട്ടിൽ ജീവിക്കുന്ന പൃഥ്വീരാജിനേയേ കണ്ടൊള്ളോ..” ചിലർക്ക് തോന്നും ജാനകിയുടെ അസൂയ. മറ്റ് ചിലർക്ക് തോന്നും ജാനകി പച്ചപരമാർഥംനാട്ടാരാടു വിളിച്ച് പറഞ്ഞു എന്ന്. എന്തായാലും കഥ കലക്കി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SADIQUEJI.... janakiyude abhiprayam shari ennu chinthikkunnavar karyangal negative ayi kanunnavar anu, marichu positive chinthayullavar nerayai mathrame karyangale kanukayullu. ee sneha varavinum, abhiprayathinum orayiram nandhi........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️