2011, ഡിസംബർ 21, ബുധനാഴ്ച
പ്രതീക്ഷയോടെ............................
പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായി. ദിനരാത്രങ്ങളുടെ അവര്തനങ്ങള്‍ക്ക് അപ്പുറം ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണ്. അനന്തമായ ഈ ജീവിത യാത്രയില്‍ ഒരു നിമിഷം ഒന്ന് നില്ക്കുവാനും പിന്നിട്ട വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും , മുന്നോട്ടുള്ള പാത ഏതെന്നു വിലയിരുത്തുന്നതിനും ഓരോ പുതു വല്സരവും നമുക്ക് അവസ്സരം ഒരുക്കുന്നു. ആശങ്കകളും, ആകുലതകളും വീഴ്ചകളും നിറഞ്ഞ ഈ യാത്രയില്‍ ശുഭ പ്രതീക്ഷയോടെ മുന്നോട്ടു പോകാന്‍ ഓരോ പുതു വര്‍ഷവും നമുക്ക് കരുത്ത് പകരുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പുതു വര്‍ഷങ്ങള്‍ക്കു ബാധ്യത നല്കി കൊണ്ടാണ് പലപ്പോഴും കടന്നു പോകുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി സ്ഥിരം ബാധ്യതകള്‍ക്ക് പുറമേ പുതിയ വര്‍ഷത്തിനു ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കാനുണ്ട്. അഴിമതി, ദേശിയ പാത വികസ്സനം ഉള്‍പ്പെടെയുള്ള റോഡു വികസ്സനങ്ങള്‍, തീവണ്ടി യാത്രയിലും മറ്റും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദ്യാര്‍ഥികളുടെ വാഹനങ്ങളുടെ സുരക്ഷ, തുടങ്ങി ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും എന്നാല്‍ പരിഹാരമാകാതെ അനന്തമായി നീളുന്നതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിന്റെ ചുമലില്‍ എല്പ്പിച്ചാണ് പോയ വര്‍ഷം പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും ഒടുവിലതെതും തികച്ചും സങ്കീര്ന്നവുമായ മുല്ലപ്പെരിയാര്‍. പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടി വാതില്ക്കല് എത്തുമ്പോഴും ആശങ്കകളുടെ ഭാരം വര്‍ധിക്കുന്നു. എങ്കിലും നമുക്ക് പ്രതീക്ഷിക്കാം, പരസ്പര സ്നേഹത്തില്‍ , സഹിഷ്ണുതയില്‍ അലിഞ്ഞു തീരാത്ത ഒരു പ്രശ്നവും ലോകത്തില്‍ ഇല്ല. ഒരിക്കലും ഉറവ വറ്റാത്ത സ്നേഹം തന്നെയാണ് ഈ ലോകത്തിന്റെ നിലനില്പിന് ആധാരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍............................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
28 അഭിപ്രായങ്ങൾ:
ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍1
കൃസ്തുമസ് പുതുവല്സരാശംസകള്
ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണെന്നാര് പറഞ്ഞു ജയരാജ് ? ഒരുത്തനും ഒരു പരിശോധനയുമില്ല . അതിരിക്കട്ടെ, ഡിസംബര്‍ അഞ്ചിന് പൊട്ടുമെന്നും, അല്ല ഒന്‍പതിനാണ് മുല്ലപ്പെരിയാര്‍ പൊട്ടുന്നതെന്നും റൂര്‍ക്കിയില്‍ വെളിപാടുണ്ടായ സൈന്റ് ജോസഫ് പുണ്യാളന് പറഞ്ഞു. നവവത്സരത്തിലെങ്കിലും പൊട്ടുമോ ജയരാജ് ? (ശുഭാപ്തി വിശ്വാസക്കരനായ ജയരാജ് ഈ പോസ്റ്റ് കാണുന്ന ഉടനെ ഡിലീറ്റ് ചെയ്യുമായിരിക്കും? )
ക്രിസ്തുമസ് ആശംസകള്‍ !
-കെ എ സോളമന്
Hai RAMANIKAJI...... hridayam niranja xmas, puthuvalsara aashamsakal...ee sneha varavinum,aashamsakalkkum orayiram nandhi...............
Hai RAMJISIR...... hridayam niranja xmas, puthuvalsara aashamsakal.......... ee niranja snehathinum, aashamsakalkkum orayiram nandhi............
Hai SOLAMANSIR...... hridayam niranja xmas, puthuvalsara aashamsakal...........ee sneha sannidhyathinum, aashamsakalkkum orayiram nandhi............
ക്രിസ്ത്മസ് പുതുവത്സരാശംസകള്‍ ജയരാജ്.
ഒരുപാട് പ്രതീക്ഷകളോടെ വരവേല്‍ക്കാം നമുക്കീ പുതുവര്‍ഷത്തെ.
സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ 2012 എന്ന് ആശംസിക്കുകയും ചെയ്യാം.
കൂട്ടത്തില്‍ നിറഞ്ഞ മനസ്സോടെ നേരുന്നു ഒരായിരം ക്രിസ്മസ് പുതുവത്സരാശംസകള്‍.
ജയരാജ്..സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതിയ കാലത്തെ വരവേൽക്കാൻ ലോകം തയ്യാറെടുക്കുന്ന ഈ വേളയിൽ, ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും എല്ലാ മംഗളാശംസകളും നേരുന്നു.
സ്നേഹപൂർവ്വം ഷിബു തോവാള.
ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍1
ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍1
വേഷങ്ങളാകെ അഴിച്ചു വെച്ചീ-
പാഴ്മര ചോട്ടില് ഇരുന്നിടുമ്പോള്
നഷ്ടപ്പെടാനിനി ലോകമില്ല
ഒരുനെടുവീര്പിന്റെ നോവുമില്ല
Ente kavithayaanu, Jayaraajinum aaswathikkaam.
May the joy and peace of X'mas be with you all through the New Year!
You friend,
K A Solaman
പുതുവത്സരാശംസകൾ..
Hai SIBUJI..... hridayam niranja xmas, puthuvalsara aashamsakal.............
Hai ASHARAFJI.......... hridayam niranja xmas, puthuvalsara aashamsakal..........
Hai SHIBUJI..... hridayam niranja xmas, puthuvalsara aashamsakal...........
Hai VINAYANJI..... hridayam niranja xmas, puthuvalsra aashamsakal..........
Hai VINAYANJI........ hridayam niranja xmas, puthuvalsara aashamsakal......
Hai SUBAIDAJI..... hridayam niranja xmas, puthuvalsara aashamsakal.........
Hai SOLAMANSIR..... theerchayayum kavitha valare nannayittundu..... hridayam niranja xmas, puthuvalsara aashamsakal.............
Hai KUMARANJI...... hridayam niranja xmas, puthuvalsara aashamsakal...........
നല്ലൊരു പുതുവര്‍ഷാരംഭം നേരുന്നു
വളരെ നല്ല ചിന്തകള്‍......ആശംസകള്‍...
ഞാന്‍ ഈ വര്‍ഷം ആഘോഷങ്ങളില്‍ നിന്ന് മാറി നിന്നു ...
മനപ്പൂര്‍വം ആയിരുന്നില്ല...അങ്ങനെ സംഭവിച്ചു.ഒരു ഉദ്ദേശവും അതിനു പിന്നില്‍ ഉണ്ടായിരുന്നില്ല.
ടി.വി യിലെ ചിലപരിപാടികളില്‍ പലരും പുതുവഷത്തെ കുറിച്ച് സ്വപനം കാണുന്നത് കണ്ടു....
എല്ലാവരും സ്വപനം കാണുന്നു......
എല്ലാവരും അഭിപ്രായങ്ങള്‍ പറയുന്നു....
എല്ലാവരും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നു.......
എന്നാല്‍ ഞാന്‍ ചിന്തിച്ചത് അങ്ങനെ അല്ല.....എന്തെ എനിക്ക് അവരെ പോലെ ആഗ്രഹങ്ങള്‍ ഇല്ലാതിരുന്നത്....?എന്തെ അവരെ പോലെ ഞാനും ചിന്തിക്കാതിരുന്നത്...?
അല്ലെങ്കില്‍ ഇത് വായിച്ചു കഴിഞ്ഞിട്ടും എന്തെ അങ്ങനെ ചിന്തിക്കാന്‍ ആഗ്രഹിക്കാത്തത്....?
എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തു ഒന്നും നടപ്പില്‍ ആക്കിയിട്ടില്ല എന്നത് തന്നെ ആകാം അതിനു ഉത്തരമായി എനിക്ക് കിട്ടിയത് .ഒരു മോഹവും ഇല്ലാതെ, ഒരു പ്രതീക്ഷയുമില്ലാതെ,ഒരു സ്വപ്നങ്ങളുമില്ലാതെ
ഒരു ജന്മം.അതായിരുന്നു ഞാന്‍ എന്ന് തിരിച്ചറിഞ്ഞു...
ഒടുവില്‍ ഒരു ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു...
"എന്തെ നീ നന്നാവാത്തത്.......?"
ഉത്തരം ഒരു മറു ചോദ്യമായിരുന്നു കിട്ടിയത്.
"നിന്നില്‍ എല്ലാ നന്മകളും അസ്തമിച്ചാല് നീ എങ്ങനെ നന്നാകും....?"
Hai VINAYANJI....... hridayam niranja puthuvalsara aashamsakal.........
Hai RISHADJI....... hridayam niranja puthuvalsara aashamsakal.........
Hai KALPADUKALJI...... NINNIL ELLAA NANMAKALUM ASTHAMICHAL NEE ENGANE NANNAKUM....? ingane oru chodhyam swayam chodhikkuvan thonnunnathu thanne oru thiricharivinte nanmayude bhagamayanu...... ella nanmakalum ee chodhyathil thanne undu...... nanma niranja ente priya suhruthinu hridayam niranja puthuvalsara aashamsakal......
"പ്രതീക്ഷയോടെ"എന്ന ഈ പോസ്റ്റ്കാണാന്
കഴിഞ്ഞില്ല.ഇപ്പോഴാണ് കണ്ടത്.
നല്ല ചിന്തയും,ശുഭാപ്തിവിശ്വാസവുമുള്ള
താങ്കള്‍ക്ക് ഐശ്വര്യവും ശാന്തിയും,
സമാധാനവും,സന്തോഷവും നിറഞ്ഞ
പുതുവത്സര ആശംസകള്‍ ഹൃദയപൂര്‍വം
നേരുന്നു.
സ്നേഹത്തോടെ,
സി.വി.തങ്കപ്പന്
Hai THANKAPPANSIR....... ee sneha valsalyangalkkum nira saannidhyathinum orayiram nandhi... hridayam niranja puthuvalsara aashamsakal.............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ