2012, ജനുവരി 4, ബുധനാഴ്‌ച

ഓര്‍കൂട്ട് ഒരു സ്വപ്നകൂട്ടു..............

ഒരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ പോസ്റ്റ്‌ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപനങ്ങല്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്നതാകട്ടെ. മലയാള സിനിമയുടെ വെള്ളിത്തിര പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തെ വരവേല്‍ക്കുന്നു, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ടു. തലക്കെട്ടില്‍ പറഞ്ഞത് പോലെ ഇത് ഒരു കൂട്ടം യുവാക്കളുടെ സ്വപനങ്ങളുടെ കൂട്ട് തന്നെയാണ്. നന്മ നിറഞ്ഞ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. വലിയ ബഹളങ്ങളില്ലാതെ എത്തുന്ന ഈ കൊച്ചു ചിത്രം അതിന്റെ നന്മയില്‍ ഊന്നിയ സന്ദേശം കൊണ്ട് തന്നെ തികച്ചും പ്രോത്സാഹനം അര്‍ഹിക്കുന്നു. ഇന്നത്തെ കൌമാരവും, യുവത്വവും തിരിച്ചറിയപ്പെടാതെ പോകുന്ന നന്മകളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്ന ചിത്രം വിജയിപ്പിക്കേണ്ട ബാധ്യത മലയാളി പ്രേക്ഷകര്‍ക്കുണ്ട്‌. ഒരു ചിത്രം അതിന്റെ ചട്ടക്കൂട് എത്ര വലുതായാലും, ചെറുതായാലും അവ സമൂഹത്തിനു നല്‍കുന്ന നന്മയുടെ സന്ദേശമാണ് ആ ചിത്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്, അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഓര്‍ക്കുട്ട്ടു എന്നാ ചിത്രം മൂല്യം ഉള്ള ചിത്രം തന്നെയാണ്. മനോജ്‌, വിനോദ് സംവിധാനം ചെയ്താ ഈ ചിത്രത്തില്‍ റഫീക്ക് അഹമ്മദു എഴുതി ലീല ഗിരിഷ് കുട്ടന്‍ സംഗീതം പകര്‍ന്ന മനോഹരമായ ഗാനങ്ങളും ഉണ്ട്. വിഷ്ണു, വിനു, ജോ , ബെന്‍ എന്നീ യുവതാരങ്ങള്‍ ചലച്ചിത്രലോകതെക്ക് പിച്ച വയ്ക്കുന്ന ഈ ചിത്രത്തില്‍ റീമ കല്ലിങ്ങളും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. ഇത്തരം നന്മ നിറഞ്ഞ ചിത്രങ്ങള്‍ വിജയിക്കട്ടെ. അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ.. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് മാത്രമല്ല പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ , നന്മയുടെ, സ്നേഹത്തിനെ കൂട്ട് തന്നെയാണ്.........

27 അഭിപ്രായങ്ങൾ:

c.v.thankappan,chullikattil.blogspot.com പറഞ്ഞു...

ഈ സംരംഭത്തിന് എല്ലാവിധ
പ്രോത്സാഹനങ്ങളും,ആശംസകളും
നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്‍

മാനവധ്വനി പറഞ്ഞു...

ഞാൻ കണ്ടിട്ടില്ല..നല്ല സിനിമകൾ വരട്ടേ…അവരുടെ സ്വപ്നങ്ങൾ വിജയിക്കട്ടെ..!
പിന്നെ താങ്കൾ അവരോട് പൈസയൊന്നും വാങ്ങിയില്ലല്ലോ?.. ഇക്കാലത്ത് ആരേയും വിശ്വസിക്കാൻ പറ്റില്ല.. അതാ.. ഹി ഹി…

(പേര് പിന്നെ പറയാം) പറഞ്ഞു...

ചിത്രം നല്ലതാണെങ്കില്‍ തീര്‍ച്ചയായും പോയി കാണാറുണ്ട്‌....ഈ ചിത്രവും ആ ഗണത്തില്‍ പെടും എന്ന് തന്നെ വിശ്വസിയ്ക്കാം.ഇത് വരേയ്ക്കും ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങള്‍ ഒന്നും അറിവായിട്ടില്ല.അതുകൂടി പറയൂ...
ചിത്രത്തിനും ബ്ലോഗിനും ആശംസകള്‍.

ramanika പറഞ്ഞു...

kandilla
cinima VALARATTE
സ്വപ്നങ്ങൾ വിജയിക്കട്ടെ..!
HAPPY NEW YEAR !!!!

പട്ടേപ്പാടം റാംജി പറഞ്ഞു...

കണ്ടില്ല.
എത്തിക്കോട്ടേ.
കാണാന്‍ ശ്രമിക്കാം.

K A Solaman പറഞ്ഞു...

I will comment after seeing the film. With regards Sri Jayaraj
-K A Solaman

shajkumar പറഞ്ഞു...

all the best dear jayaraj

AFRICAN MALLU പറഞ്ഞു...

ഓര്കൂട്ടിനു എല്ലാ ആശംസകളും

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആശംസകള്‍. കാണാതെ അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കാണട്ടെ.

jayarajmurukkumpuzha പറഞ്ഞു...

Hai THANKAPPANSIR..... ee sneha varavinum, aashamsakalkkum orayiram nandhi.............

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADWANIJI..... thamashakku chodhichathanu ennu ariyam enkilum parayatte, ithuvareyum arude kaiyil ninnum paisa vangi ezhuthiyittilla, ezhuthu kandittum aarum paisa thannittilla. ithu kandenkilum arenkilum paisa thannal nammal rakshappettene...... ee niranja snehathinum, prothsahanthinum orayiram nandhi..............

jayarajmurukkumpuzha പറഞ്ഞു...

Hai PERU PINNE PARAYAMJI..... ee nanma niranja sannidhyathinum, aashamsakalkkum orayiram nandhi..............

jayarajmurukkumpuzha പറഞ്ഞു...

Hai RAMANIKAJI.... ee nira sannidhyathinum, pratheeksha nirbharamaya vaakkukalkkum orayiram nandhi...............

jayarajmurukkumpuzha പറഞ്ഞു...

Hai RAMJISIR.... ee sneha sameepyathinum, prothsahanthinum orayiram nandhi...............

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR..... ee hridhya varavinum, prothsahanthinum orayiram nandhi............

jayarajmurukkumpuzha പറഞ്ഞു...

Hai SHAJIKUMARSIR..... ee sneha sannidhyathinum aashamsakalkkum orayiram nandhi............

jayarajmurukkumpuzha പറഞ്ഞു...

Hai AFRICAN MALLUJI...... ee sneha sameepyathinum, nanma niranja vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SANKARANARAYANJI..... ee sneha varavinum, aashamsakalkkum orayiram nandhi...............

Pradeep paima പറഞ്ഞു...

പുതുമുഖങ്ങള്‍..അതും പിന്മുറക്കാര്‍..കാണാന്‍ ശ്രമിക്കാം ട്ടോ ..ഇവിടെ ഒന്നിനും സമയം കിട്ടാറില്ല ..ഈ ദുബായില്‍..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

വരട്ടെ .. കണ്ടിട്ട് പറയാം..!!

Shukoor പറഞ്ഞു...

കണ്ടിട്ട് പറയാം. പിന്നെ ഒരു സംശയം. താങ്കള്‍ക്ക് ബ്ലോഗ്‌ പോസ്റ്റിനു മാത്രമേ മലയാളം വര്‍ക്ക്‌ ചെയ്യൂ.. ഒരു കമന്റിലും താങ്കള്‍ മലയാളം എഴുതുന്നത്‌ കണ്ടിട്ടില്ല. വെറും മംഗ്ലീഷ് ആണ് എല്ലാ കമന്റിലും. അപ്പോള്‍ ബ്ലോഗ്‌ പോസ്റ്റ്‌ എഴുതുന്നത്‌ താങ്കള്‍ തന്നെയല്ലേ?

jayarajmurukkumpuzha പറഞ്ഞു...

Hai AYIRANGALIL ORUVANJI..... ee hridhya varavinum, abhiprayathinum oraytiram nandhi...............

jayarajmurukkumpuzha പറഞ്ഞു...

Hai PRADEEPJI..... ee niranja sannidhyathinum, snehathinum orayiram nandhi.............

jayarajmurukkumpuzha പറഞ്ഞു...

Hai SHUKOORJI..... sankethikamaya prashnam ullathinalanu postukalmaathram malayalathil ezhuthunnathu, postukalum , commentukalum njan thanneyanu cheyyunnathu..... ee hridhya varavinum abhiprayangalkkum orayiram nandhi..............

റിനി ശബരി പറഞ്ഞു...

ഈ പേരു തന്നെ എന്തൊക്കെയോ പേറുന്നുണ്ട് ..
വിസ്മൃതിയിലേക്ക് മാഞ്ഞു പൊയ ഓര്‍ക്കൂട്ട് ..
ഒരുപാട് സ്വപ്നങ്ങളും,ഇഷ്ടങ്ങളും പങ്ക്
വച്ച് ഒരുപാട് വര്‍ഷങ്ങള്‍ ചാരെയുണ്ടായിരുന്ന " ഓര്‍ക്കൂട്ട് "പുതിയ പരീക്ഷണങ്ങളും , മുഖങ്ങളും വരട്ടെ.മലയാള സിനിമയില്‍ പുതിയ വര്‍ണ്ണങ്ങള്‍
പ്രതീഷകള്‍ നിറവേറ്റട്ടേ.ഒരു വരി പുതിയ
പ്രതീഷകള്‍ക്ക് വേന്റീ മാറ്റീ വച്ചത്,അഭിനന്ദനീയം തന്നെ.പുതിയ നാമ്പുകള്‍ പൊട്ടി മുളകട്ടേ.അവര്‍ തണലേകുന്ന വട വൃക്ഷമാകട്ടേ
ആശംസ്കള്‍ ..

jayarajmurukkumpuzha പറഞ്ഞു...

Hai RINIJI..... ee niranja snehathinum, nanma niranja vaakkukalkkum orayiram nandhi.......

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

എന്തായാലും സുക്കൂറിനോടു പറഞ്ഞ ആ സാങ്കേതിക പ്രശ്നങ്ങൾ തീർക്കണം കേട്ടൊ ജയരാജ്

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...