2011, നവംബർ 15, ചൊവ്വാഴ്ച
പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................
വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര് മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള് മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
20 അഭിപ്രായങ്ങൾ:
ജനത്തിന്റെ അശ്രദ്ധ തന്നെയാണ് ഒട്ടു മിക്ക അപകടങ്ങള്‍ക്കും കാരണം. അഭിപ്രായത്തോട് യോജിക്കുന്നു. ആശംസകള്‍ !
-കെ എ സോളമന്
(കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും.....)അതെ ഏറെ സ്നേഹാദരങ്ങളോടെ ജയരാജ് ജിക്കും വൃതശുദ്ധിയുടെ വൃശ്ചികപുലരികളും...ആത്മസായൂജ്യത്തിന്റെ ഉച്ചപൂജകളും ദീപാരാധനയുടെ സായന്തനങ്ങളും നേരുന്നു.
ശ്രദ്ധ തന്നെയാണ് എവിടെയും പ്രശ്നം.
എല്ലാ അയ്യപ്പഭക്തന്മാർക്കും സുരക്ഷിതമായ ഒരു തീർത്ഥാടനം സാദ്ധ്യമാകട്ടേ എന്ന് ഉള്ളുരുകി നമുക്ക് പ്രാർത്ഥിക്കാം.
I hope there are proper security ans safety arrangements. I also pray no untoward incident takes palce.
Hai SOLAMANSIR...... sirnte abhiprayam valare shariyanu. ee sneha varavinum, prathikaranthinum orayiram nandhi..................
Hai VELLARIPRAVUJI.... ee niranja snehathinum, aashamsakalkkum orayiram nandhi.................
Hai RAMJISIR..... ere nalinu seshamulla sirnte madangi varavil valiya santhosham. ee hridhya varavinum, prathikaranathinum orayiram nandhi.............
Hai GEETHAJI..... athe theerchayayum ee theerthadana kaalam surakshithamayirikkan namukku prarthikkaam. ee sneha varavinum, prarthanakalkkum orayiram nandhi............
Hai CHITRAJI..... theerchayayum nammude prarthanakalkku phalamundakum.... ee sneha varavinum, prarthanakalkkum orayiram nandhi............
താങ്കളുടെ വിലയിരുത്തലുകൾ ശെരിയാണ്.. അപകട രഹിതവും പൂർണ സുരക്ഷിതത്വവുമായ ഒരു മണ്ഡലകാലം എല്ലാ ഭക്തന്മാർക്കും ആശംസിക്കുന്നു..!!
Hai AYIRANGALIL ORUVANJI..... ee sneha sameepyathinum, abhiprayathinum orayiram nandhi.............
good
ഓരോരുത്തരും അവരവരുടെ സൌകര്യങ്ങളെ കണക്കിലെടുത്ത് അസൌകര്യം ഉണ്ടാക്കാതെ മറ്റുള്ളവ ര്‍ക്ക് സൌകര്യം പെടുന്ന രൂപത്തില്‍ വര്‍ത്തിച്ചാല്‍ ഒരു പരിധി വരെ സന്നി ധാനട്ത് പ്രസനങ്ങള്‍ നല്ലൊരു പരിധി വരെ കുറയും
സ്വാമി ശരണം അയ്യപ്പ ശരണം ..എല്ലാ നന്മകളും നേരുന്നു .
Hai SHIHABJI..... ee sneha varavinum, prathikaranathinum orayiram nandhi..........
Hai KOMBANJI....... abhiprayam valre shariyanu. ee hridhya varavinum , abhiprayathinum orayiram nandhi.......
Hai VINAYANJI...... ee sneha sameepyathinum, aashamsakalkkum orayiram nandhi..........
ഓർമ്മകൾ ഉണ്ടായിരിക്കുന്നത് നല്ലത്...!
Hai MUKUNDANSIR..... valare shariyanu.... ee niranja snehathinum, prathikaranathinum orayiram nandhi..............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ