2011, നവംബർ 23, ബുധനാഴ്‌ച

മലയാള സിനിമ.........?

മലയാള സിനിമ മരിച്ചു...

കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു

തീട്യേരുകള്‍ മാറി മാറി കയറി നോക്കി
ഇല്ല മലയാള സിനിമയെ കാണ്മതില്ല ഒരിടവും


സിനിമയുടെ അവകാശത്തര്‍ക്കം മുറികിയപ്പോള്‍

ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം
പഴകിയ പോസ്റ്ററുകള്‍ കണ്ടു ജനം നെടുവീര്‍പ്പിട്ടു.
തെലുങ്കിനും, തമിഴിനും, ഹിന്ദിക്കും കീശയില്‍ കോടികള്‍.
നഷ്ട്ടങ്ങല്‍ക്കൊടുവില്‍ തിരിച്ചറിവ്.
ഭിന്നിച്ചു നിന്നാല്‍ എങ്ങുമെത്തില്ല
കൂട്ടായ്മ തന്നെ വിജയത്തിനാധാരം.
പതിയെ മലയാള സിനിമയ്ക്ക്‌ ജീവന്‍ വയ്ക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ തിയേറ്റര്‍ കളിലേക്ക്
അതെ മലയാള സിനിമ പുനര്‍ജനിക്കുന്നു.
സ്വപ്നസന്ച്ചരിയായി, നായികയായി,
അറബിയും ഒട്ടകവുമായി, വെനിസിലെ വ്യപരിയായി
മാസ്റെര്സായി , ബുട്ടിഫുല്‍ ആയി
മലയാള സിനിമ വിജയ യാത്ര തുടങ്ങി കഴിഞ്ഞു........

16 അഭിപ്രായങ്ങൾ:

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ജയരാജിന്റെ ആഗ്രഹം സത്യമായ് ഭവിക്കട്ടെ ...:-)

khaadu.. പറഞ്ഞു...

ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം


ഇനിയെങ്കിലും നല്ല ബുദ്ധി തോന്നട്ടെ...

jayarajmurukkumpuzha പറഞ്ഞു...

Hai APRILLILLYJI..... ee niranja snehathinum, aashamsakalkkum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai KHAADUJI..... ee sneha varavinum, prothsahanathinum orayiram nandhi........

K A Solaman പറഞ്ഞു...

ശുഭ പ്രതീക്ഷയുള്ള വ്യക്തിയാണ് ജയരാജെന്ന എന്റെ വിശ്വാസം ബലപ്പെടുകയാണ്. മലയാള സിനിമയെ രക്ഷിക്കാന്‍ സന്തോഷ്‌ പണ്ടിറ്റ് എത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? എല്ലാ സിനിമകളും കാണാന്‍ തീരുമാനിച്ച സ്ഥിതിക്ക് അവയുടെ അവലോകനമെഴുതാന്‍ മറക്കരുത്. ജയരാജിന്റെ വിലയിരുത്തല്‍ കണ്ടിട്ട് വേണം സിനിമ കാണണമോ എന്ന് തീരുമാനിക്കാന്‍ . സസ്നേഹം ,
കെ എ സോളമന്‍

റിഷ് സിമെന്തി പറഞ്ഞു...

നന്നാവുന്നുണ്ട്..മലയാള സിനിമ പഴയ വസന്തകാലത്തിലെക്ക് തിരിച്ചു വരട്ടെ..അക്ഷര തെറ്റുകൾ ശ്രദ്ധിക്കണം കേട്ടോ...

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR...... ee hridhya sameepyathinum, prothsahanthinum orayiram nandhi................

jayarajmurukkumpuzha പറഞ്ഞു...

Hai RISHJI.... ee sneha varavinum, prothsahanthinum orayiram nandhi... aksharathettu ozhivaakkaan shramikkaam........

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

Sari thanne Jayaraj !

jayarajmurukkumpuzha പറഞ്ഞു...

Hai SANKARANARAYANJI..... ee sneha sandarshanathinum, prothsahanathinum orayiram nandhi.............

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

കണ്ടമാനം അക്ഷരപിശകുകൾ ഉണ്ട് കേട്ടൊ ഭായ്

jayarajmurukkumpuzha പറഞ്ഞു...

Hai MUKUNDANSIR..... pettennu ezhuthiyappol pattiyathanu... ini shradhicholaam.... ee sneha varavinum, nirdeshangalkkum orayiram nandhi.............

sidhan പറഞ്ഞു...

nannayi

Satheesan .Op പറഞ്ഞു...

അക്ഷര തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കൂ ..
കഴിയുന്നതും ഇംഗ്ലീഷ് ടൈപ്പിംഗ്‌ ഒഴിവാക്കിക്കൂടെ .?

jayarajmurukkumpuzha പറഞ്ഞു...

Hai SIDHANJI...... ee niranja snehathinum, abhiprayathinum orayiram nandi............

jayarajmurukkumpuzha പറഞ്ഞു...

Hai SATHEESANJI...... ee sneha varavinum, prathikaranathinum orayiram nandhi.............

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...