2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മോഹന്‍ലാലിനെ അപമാനിക്കരുതേ ............,

പുതിയ ലക്കം കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ മലയാളത്തിലെ ഒരു യുവ താരത്തിനു വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖമാണ് ഈ ലേഖനത്തിന് ആധാരം. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം മുഖം കാണിക്കുകയും, അതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ പരാജയങ്ങളായ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്താ, സ്വന്തം നിലയില്‍ ഒരു ചിത്രം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത , മലയാള സിനിമയിലെ പുതിയ അലിയാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ആ യുവതാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖത്തിന്റെ ആദ്യ വരി മുതല്‍ അവസാന വരി വരെ പൊരുത്തക്കേടുകള്‍ മാത്രമാണ്. താന്‍ ഒരിക്കലും ഫോണ്‍ വന്നാല്‍ എടുക്കുകയില്ല എന്ന് താരം പറയുന്നു, അഭിമുഖത്തിന്റെ അവസ്സാനം ആ കാര്യം സ്രെസ്സ് ചെയ്തു എഴുതണം എന്നും പറയുന്നു, പക്ഷെ ഉപ്പും മുളകും ചേര്‍ന്ന സിനിമയ്ക്ക് ശേഷം ഫോണില്‍ കൂടിയുള്ള അഭിനന്ദനങ്ങള്‍ കേട്ട് അയാളുടെ ചെവി പൊട്ടിപ്പോയി എന്നും പറയുന്നു, ഫോണ്‍ വരുമ്പോള്‍ എടുക്കാത്ത അയാളുടെ ചെവി അഭിനന്ദനങ്ങള്‍ കേട്ട് പൊട്ടാന്‍ തക്ക വണ്ണം , അഭിനന്ദനങ്ങള്‍ വരുമ്പോള്‍ മാത്രം സ്വയം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നാ നിലയിലേക്ക് നമ്മുടെ ടെക്നോളജി വളര്‍ന്നുവോ?. ഈ യുവ താരത്തിന്റെ സമീപകാലത്തെ ഏതു അഭിമുഖം എടുത്താലും മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരത്തെ അനാവശ്യമായി അവഹേളിക്കുന്ന സമീപനമാണ് കാണുന്നത്. സ്വന്തം നിലയില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുകയും, മലയാളത്തിലെ ഒന്നാം നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആ യുവ സുപെര്താരത്തിന്റെ അഭിമുഖങ്ങളില്‍ ഈ യുവതാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ യുവ സുപെര്താരത്തെ കുറ്റം പറയുക വഴി കിട്ടുന്ന ചീപ് പുബ്ലിസിടിക് വേണ്ടി ചെയ്യുന്നതാകണം. ഈ യുവ താരത്തെ കാളും കഴിവുറ്റ വിനീത് ശ്രിനിവാസന്‍, ഷാന്, രജത് .... തുടങ്ങിയ മറ്റു യുവതാരങ്ങള്‍ ഒന്നും തന്നെ ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ മതി മറ്റു യുവ താരങ്ങള്‍ക്ക് കൂടി പേര് ദോഷം കേള്‍പ്പിക്കാന്‍. ഇവിടെ മോഹന്‍ലാലിനെ പരാമര്‍ശിക്കാന്‍ കാരണം മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍, ഒരാള്‍ ഈ യുവതാരത്തെ വച്ച് അപൂര്‍വ്വ രാഗം മീട്ടി സംഗതി പോയപ്പോള്‍ വയലിന്‍ എടുത്തു തന്ത്രികള്‍ പൊട്ടിയത് കാരണം ഇപ്പോള്‍ പുതിയ ഒരു ഉന്നവുമായി പരീക്ഷണം നടത്തുന്ന ആളും, രണ്ടാമത്തെ ആള്‍ തന്റെ ഒരു ചിത്രത്തില്‍ അഥിതി താരമായി ഇയാള്‍ക്ക് ഒരു റോള്‍ നല്‍കിയ മലയാള സിനിമയിലെ സ്നേഹവീട്ടിന്റെ ഉടമയും ആണ്, ഈ രണ്ടു സംവിടയകാര്, ഈ യുവതാരത്തെ മലയാളത്തിലെ മഹാ നടനായ മോഹന്‍ലാലിനോട് താരതമ്യം ചെയ്തു ആ മഹാനടനെ അപമാനിച്ചിരിക്കുന്നു. വെറും നാല് ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ഈ യുവതാരത്തെ മുപ്പതു വര്‍ഷവും, മുന്നൂറു ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടനോട് തുലനം ചെയ്യുക വഴി ആ മഹാ നടന്റെ കഴിവിനെ അപമാനിച്ചിരിക്കുന്നു. അഥിതി താരമായി തന്റെ ചിത്രത്തില്‍ അഭിനയിച്ച യുവ നടന്‍ അഭിനയിച്ച എല്ലാ ചിതങ്ങളുടെയും സെറ്റില്‍ നല്ല സൌഹൃദം പുലര്തം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഈ യുവ താരം അഭിനയിച്ച സെറ്റുകളില്‍ എല്ലാം ഈ സംവിധായകന്‍ പോയിരുന്നു എന്നത് അവിസ്സ്വസ്സനീയമായി തോന്നുന്നു. ഗതാഗതം സംബന്ധിച്ച സിനിമയില്‍ വിനീത് ശ്രീ നിവസ്സന്റെ കഥാപാത്രം അപകടത്തില്‍ പെടുമ്പോള്‍ മട്ടുപാവില്‍ നിന്ന് നായികയോട് അതിനെ കുറിച്ച് ഈ യുവ നടന്‍ പറയുന്ന ഒരു രംഗമുണ്ട്, വികാര തീവ്രമായ ഈ രംഗത്തില്‍ ഇയാളുടെ സംഭാഷണവും, ഭാവങ്ങളും ദയവായി ശ്രദ്ധിക്കുക അഭിനയത്തിന്റെ കാര്യത്തില്‍ എത്ര താഴെയാണ് ഇയാളുടെ സ്ഥാനം എന്ന് ആ ഒരു രംഗം നമ്മളെ ബോധ്യപ്പെടുത്തും. അങ്ങനെയുള്ള ഒരാളെ മലയാളത്തിന്റെ മഹാനടനുമായി താരതമ്യം ചെയ്തത് ബാലിശമായിപ്പോയി. സഹപ്രവര്‍ത്തകരെ അനാവശ്യമായി കുറ്റം പറഞ്ഞു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അസുരവിത്തുകളെ മുളയിലെ നുള്ളാന്‍ പ്രേക്ഷകര്‍ മടിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വന്തം പ്രയന്ടം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കൂ.......................

32 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

Mohanlal is versatile actor. There is no substitute for him in the Malayalam Film Industry. The aim those who criticize him is for their personal gain.

Congrats Mr Jayaraj. Take care!

K A Solaman

MINI.M.B പറഞ്ഞു...

നന്നായി പറഞ്ഞത്. അക്ഷരതെറ്റുകള്‍ വരാതെ ശ്രദ്ധിക്കു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR...... paranjathu valare shariyanu... swartha thalparyangalkku vendi kanikkunna ethu pravarthiyum valare eluppathil thirichariyappedum. ee sneha varavinum, prathikaranathinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MINIJI..... ee niranja snehathinum, prothsahanathinum orayiram nandhi....... nirdeshangal palikkam....

Njanentelokam പറഞ്ഞു...

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള പങ്കപ്പാടുകള്‍ അല്ലേ?

chitra പറഞ്ഞു...

That is a fine post. I don't think there is any one n Malayalam movie industry who can be compared with Mohanlal. If some youngster is trying some gimmicks it is for cheap publicity.

African Mallu പറഞ്ഞു...

തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എഴുതുമ്പോള്‍ ആളുകളുടെ പേരുകള്‍ ഇങ്ങനെ വളച്ചു കെട്ടി പറയണം എനില്ല എന്ന് തോന്നുന്നു .പിന്നെ ഇന്നിപ്പോള്‍ "any publicity is good publicity" എന്നല്ലേ ആപ്ത വാക്യം

ജാനകി.... പറഞ്ഞു...

പുതിയ നടന്മാരും നടികളും വരുമ്പോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ടാൽ മതിയാകും......
പിന്നെ എന്തിനിങ്ങിനെ വളഞ്ഞ വഴികളിൽ കൂടി പോകണം...?ഇത്രയും എഴുതാമെങ്കിൽ ആസിഫ് അലി എന്നു ധൈര്യമായി എഴുതിക്കൂടെ..?

വേണുഗോപാല്‍ പറഞ്ഞു...

എന്റെ ബ്ലോഗ്ഗില്‍ ഒരാള്‍ വന്നാല്‍ അയാളുടെ പുറകെ കൂടുക എന്നത് എന്റെ പതിവാണ് , അങ്ങിനെ ഇവിടെയുമെത്തി. പോസ്റ്റുകള്‍ വായിച്ചു . ഏറ്റവും ഇഷ്ടപെട്ടത് തുമ്പ പൂക്കള്‍ ചിരിക്കുന്നു ......
ഇനിയും വരാം .. ആശംസകള്‍

ആളവന്‍താന്‍ പറഞ്ഞു...

ജയരാജേട്ടാ, എന്തായാലും ഇയാളെ ഏതാണ്ട് ഒരുമാസം മുന്‍പ് ഒരു കാര്യത്തിനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നു. ഏതാണ്ട് അഞ്ച് മിനിട്ടോളം യാതൊരു ജാടയും ഇല്ലാതെ തന്നെ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നെ ലാലേട്ടനുമായോക്കെ താരതമ്യം ചെയ്തത് സിബി മലയിലിനെ പോലെ ഒരു സംവിധായകന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ വങ്കത്തരം എന്നേ പറയാന്‍ പറ്റൂ. അയാളെ അടുത്ത സൂപ്പര്‍താരം ആക്കും എന്ന്‍ സിബി ഏതാണ്ട് തീരുമാനത്തിലും ആണ്. പക്ഷെ ആസിഫ്‌ ഒരിക്കലും ഒരു മോശം അഭിനേതാവും ആകുന്നില്ല. വളരാനുണ്ട് ഏറെ; പഠിക്കാനും. പ്രതീക്ഷയ്ക്ക് വകയുണ്ട്. ട്രാഫിക്കിലെ ആ സീനിന്‍റെ കാര്യത്തില്‍ ചേട്ടന്‍റെ അഭിപ്രായം വളരെ ശരിയാണ്. പിന്നെ ആ അഭിമുഖം വായിച്ചിട്ടില്ല. ആരായിരുന്നു ഇന്‍റര്‍വ്യൂവര്‍ - സീമാസുരേഷ്?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NARADANJI....... paranjathu valare shariyanu..... ee niranja snehathinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai CHITRAJI..... thanks a lot for your kind visit and such a wonderful encouragement... thanks......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI...... orikkalum valachu ketti paranjathalla, chila karyangal parayathe parayunnathanu kooduthal anuyojyam. ee sneha varavinum, prothsahanthinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JANAKIJI...... prothsahanam valare nallathanu, avashyavumanu. pakshe mattorale ikashthikkondu prothsahippikkunnathu durudhesham thanneyanu....... ee hridhya varavinum prothsahanthinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VENUGOPALJI..... ee hridhya sandarshanathinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ALAVANTHANJI....... abhimukham nadathumbol swantham nilapadukal prakadippikkan ethoralkkum avakashamundu, pakshe athu veruthe mattullavare choriyan mathram akaruthu. angane akumbolanu prashnam.... pinne phone edukkilla ennu ayal thanneyanu parayunnathu, athanu njan paranjathu aa abhimukham oru thattikkoottu anu. ee niranja snehathinum, prothsahanthinum orayiram nandhi......

jyo.mds പറഞ്ഞു...

വിജയം പലരേയും അഹങ്കാരികളാക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JYOJI..... paranjathu valare shariyanu. enthokkeyo anu ennu swayam dharichu vachanu inganeyokke perumarunnathu. ee sneha varavinum, prothsahanathinum orayiram nandhi...........

ramanika പറഞ്ഞു...

ഈ നടന്‍ മലയാളിതിന്റെ നിത്യ വസന്തമായി നിന്ന നസിറിന്റെ എളിമ നേടാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു !

കലി പറഞ്ഞു...

nannayi ezhuthi jayaraj,,,, all the best...

ajith പറഞ്ഞു...

വിനയം അത്യുത്തമം എന്ന് പാഠം പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ..!!

Typist | എഴുത്തുകാരി പറഞ്ഞു...

അഭിമുഖം വായച്ച്ചിട്ടില്ല, ഈ താരത്തിന്റെ സിനിമ ഇതുവരെ കണ്ടിട്ടുമില്ല. എന്നാലും പുതിയ താരങ്ങളിൽ പലർക്കും വിനയം ഒരിത്തിരി കൂടി ആയാലും കുഴപ്പമില്ലായിരുന്നു എന്ന തോന്നലുണ്ട്.

ട്രാഫിക് കാണാൻ തിയറ്ററിൽ പോയതായിരുന്നു. കണ്ടിരിക്കാൻ കഴിഞ്ഞില്ല (സിനിമ മോശമായതുകൊണ്ടല്ല, എന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നു). അതുകൊണ്ട് പെട്ടെന്നിറങ്ങിപ്പോന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI..... ee sneha varavinum, prothsahanathinum orayiram nandi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VEEJYOTSJI....... ee hridhya varavinum, prothsahanathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR..... paranjathu valare shariyanu.... ee niranja sneha thinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai EZHUTHUKARICHECHI........ chechiyude ee sannidhyam santhoshakaram thanne..... ee sneha sandarshanathinum, prothsahanathinum orayiram nandhi.........

Lipi Ranju പറഞ്ഞു...

ആ അഭിമുഖം കണ്ടില്ല. അയാളുടെ ഒരുവിധം എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. വ്യക്തിപരമായി നല്ലയാള്‍ ആണോ എന്നറിയില്ല, മറ്റു നടന്മാരെ താഴ്ത്തി പറയുന്ന സ്വഭാവം ഉണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനും ആവില്ല. അഭിനയിച്ച പല സിനിമകളും വിജയിച്ചില്ലാ എന്നത് ശരിതന്നെ, പക്ഷെ ആസിഫ് അലി ഒരു നല്ല നടന്‍ ആണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയില്‍ ഭാവിയുണ്ട് എന്ന് നിസ്സംശയം പറയാം...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai LIPIJI....... ORU KALAKARANEYUM MOSHAKKARAN AYI CHITHREEKARIKKAN ENIKKU ORU THALPARYAVUM ILLA, ITHINU MUNPU AREYUM MOSHAKKARANAYI PARANJITTUMILLA, PAKSHE ASIFINTE KARYATHIL ONNO, RANDO THAVANA AYAL ITHARAM SAMEEPANAM PARANJAPPOZHUM KARYAMAYI EDUTHILLA, PAKSHE THUDARE THUDARE MATTU KALAKARANMARE AVAHELIKKUNNA SAMEEPANAM KANDITTANU INGANE EZHUTHIYATHU. NALE MATTORU THARAM ABHIMUKHAM KODUTHITTTU ASIFINE MOSHAMAYI PARANJAL ENTHAYIRIKKUM AYALKKUNDAKUNNA FEELING, ITHOKKE ETHU NADANUM, NADIKKUM CHEYYAVUNNATHEYULLU, PAKSHE KALAYUDEYUM, MATTU KALAKARANMARUDEYUM MAHATHWAM ANGEEKARIKKUNNAVARKKU ANGANE PERUMARAN KAZHIYILLA. AYAL THETTU THIRUTHAN THAYYARAKATTE AYALE POORNNAMAYUM PINTHUNAYKKUKAYUM,PROTHSAHIPPIKKUKAYUM CHEYYAM....... ee niranja snehathinum, prothsahanthinum orayiramnandhi.............

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആസിഫ് അലിയെ ആകെ അലക്കി പൊളിച്ചു അല്ലേ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR..... ENIKKU VYAKTHIPARAMAYI ASIFINODU ORU VIRODHAVUM ILLA PAKSHE MATTORALE ATHU PRITHVIRAJ AYALUM SHARI MATTU ETHORU THARAMAYALUM SHARI AVARE KUTTAM PARANJU MATTULLAVARUDE KAIYADI NEDAN SHRAMIKKUNNATHU VIDDITHAMANU ENNU ORMMIPPICHENNEYULLU...... ee niranja snehathinum , prothsahanathinum orayiram nandhi...........

ഉദയകുമാർ മേക്കോത്ത് the night watchman. പറഞ്ഞു...

പരസ്പരം ചൊറിയലും പാര വെപ്പും അകത്ത് ആഘൊഷിക്കുന്ന സിനിമക്കാർ പുറത്ത് എന്നും പറയുക പുറമ്പൂച്ചുകൾ മാത്രം... ഇവരുടെ നേർവർത്തമാനം ഒരിക്കലും വിശ്വസിക്കാവത്തല്ല...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai UDAYAKUMARJI...... ee sneha varavinum, prathikaranathinum orayiram nandhi............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...