2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഇന്ത്യന്‍ റുപീ - മറ്റൊരു രഞ്ജിത് വിസ്മയം..........

സമകാലിക യുവത്വത്തിന്റെ കാണാ കാഴ്ചകളുമായി ശ്രീ രഞ്ജിത് സംവിധാനം ചെയ്താ ഇന്ത്യന്‍ റുപീ ആവേശമാകുന്നു. ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ശ്രീ ഷാജി നടേശന്‍, ശ്രീ സന്തോഷ്‌ ശിവന്‍ , ശ്രീ പ്രിത്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചലച്ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാള സിനിമ ഇന്നോളം സഞ്ചരിക്കാത്ത കഥ പറച്ചിലിന്റെ വേറിട്ട വഴികളിലൂടെ ശ്രീ രഞ്ജിത് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുമ്പോള്‍ മലയാള സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഏതു മാര്‍ഗ്ഗത്തില്‍ കൂടിയും പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ഇന്നത്തെ യുവത്വത്തിനു എന്തൊക്കെ വില നല്‍കേണ്ടി വരുന്നു എന്ന് ഒട്ടും അതിശയോക്തി കലരാതെ , തികച്ചും സ്വാഭാവിക രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീ രഞ്ജിത് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ പ്രതിഭ ധനനായ ഈ കഥകരനോട്, സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. തികച്ചും സാധാരണമായ ഒരു കഥയെ,പരിചിതമായ ചുറ്റുപാടുകളിലൂടെ , യാദര്ത്യബോധം ഒട്ടും കൈവിടാതെ , മികച്ച കൈ ഒതുക്കത്തില്‍ ഇന്ത്യന്‍ രുപീയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താല്‍ ശ്രീ പ്രിത്വിരാജ് ഇന്നുവരെ കൈ കാര്യം ചെയ്താ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത് ഇന്ത്യന്‍ രുപീയിലെ ജയപ്രകാശ് തന്നയാണ്. സ്വന്തം കടമകളും, ഉത്തരവാദിത്വവും, മറന്നു കൊണ്ട് എങ്ങനെയും പണമുണ്ടാക്കാനുള്ള യാത്രക്കിടയില്‍ അതുമൂലം നേരിടേണ്ടി വരുന്ന വിപത്തുകള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നിസ്സഹായതയോടെ പ്രതികരിക്കേണ്ടി വരുന്ന ഒരു ശരാശരി യുവാവായി പ്രിത്വിരാജ് അഭിനയിക്കുകയല്ല , ജീവിക്കുകയാണ് ചെയ്യുന്നത്. ജയപ്രകാശ് എന്നാ കഥാപാത്രത്തിലൂടെ പ്രിത്വിരാജ് അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ജയപ്രകാശ് എന്നാ കഥാപാത്രം പ്രിത്വിരിരജിനു ഒട്ടേറെ അന്ഗീകാരങ്ങള്‍ നേടിക്കൊടുക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ ശ്രീ തിലകന്‍ കൈകാര്യം ചെയ്താ അച്ചുത മേനോന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധം ഉജ്ജ്വലമായി അദ്ധേഹത്തിന്റെ പ്രകടനം. ശ്രീ തിലകനെ പോലെയുള്ള പ്രതിഭയുള്ളവരെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ നല്‍കി ആദരിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ വിയോഗ സമയത്ത് പറയാന്‍ വേണ്ടി മാത്രം പ്രശംസ വചനങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുക അല്ല ചെയ്യേണ്ടത്. നായികയായി എത്തുന്ന റീമ കല്ലിങ്ങല്‍ വളരെ മനോഹരമായി മിതത്വമായി തന്റെ ഭാഗം ഭംഗിയാക്കി. ഇവരെ കൂടാതെ ടിനിടോം, ജഗതി ശ്രീകുമാര്‍ , ലാലു അലക്സ്‌ , രേവതി, കല്പന , മാമുക്കോയ, സീനത് , മല്ലിക തുടങ്ങി അവസാന സീനില്‍ മാത്രം അഭിനയിച്ച ഷാന് വരെ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് നടത്തുന്നത്,. എസ കുമാറിന്റെ ചായഗ്രഹന മികവും, ഷബാസ് അമന്റെ മാധുര്യമാര്‍ന്ന ഈണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ശ്രീ രഞ്ജിത്ത് നല്‍കുന്ന സ്നേഹ വിരുന്നാണ് ഇന്ത്യന്‍ റുപീ എന്നാ മനോഹര ചിത്രം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. പണമില്ലാത്തവന്‍ പിണം എന്ന് പഠിപ്പിച്ച പോയ കാലത്തിനുള്ള സമര്‍പ്പണമായി ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ വലുപ്പത്തിനും, മൂല്യതിനും എത്രയോ ഉയരെ യാണ്, കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത്‌ ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........

53 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നല്ല അഭിപ്രായമാണ് കേട്ടത്

ആളവന്‍താന്‍ പറഞ്ഞു...

വിജയമാകട്ടെ. വലിയൊരു വിജയം.

African Mallu പറഞ്ഞു...

chithra the kurichu nalla abjiprayam aanu kelkkunnathu . ithoru valiya vijayamavatte. .

കലി പറഞ്ഞു...

padam kanatte...pinne parayam

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SREEJI....... ee sneha varavinum, prothsahanthinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ALAVANTHANJI..... ee hridhya sameepyathinum, abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI..... ee niranja snehathinum, nalla vakkukalkkum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VEEJYOTSJI....... ee sneha sandarshanathinum, prothsahanathinum orayiram nandhi.......

ramanika പറഞ്ഞു...

കണ്ടില്ല പക്ഷെ ഇപ്പോതന്നെ ഒരുപാടു കേട്ട് കേട്ടതെല്ലാം നല്ലതും തീര്‍ച്ചയായും കാണും
നന്ദി !

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഇത്തവണയും രഞ്ജിത്ത് നിരാശപ്പെടുത്തിയില്ല ..ഇതും പോട്ടിയെങ്കില്‍ പൃഥ്വിരാജ് വീട്ടില്‍ ഇരിക്കേണ്ടി വന്നേനെ..എന്തായാലും അത് സംഭവിച്ചില്ല.

anupama പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്‌,
ഈ ചിത്രം പരിചയപ്പെടുത്തിയതിനു വളരെ നന്ദി! കാണാന്‍ കാത്തിരിക്കുന്നു!
ആശംസകള്‍!
സസ്നേഹം,
അനു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI..... ee nira sannidhyathinum, prothsahanathinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKKARANJI...... ee sneha varavinum, abhiprayathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANUJI...... ee hridhya sameepyathinum, nalla vakkukalkkum orayiram nandhi..............

Typist | എഴുത്തുകാരി പറഞ്ഞു...

പൊതുവേ നല്ല അഭിപ്രായമാണ് ഈ സിനിമയേപ്പറ്റി കേൾക്കുന്നതു്.

K A Solaman പറഞ്ഞു...

As pointed by you Sri Renjith is a good writer, and a good film director. His previous attempt 'Praanjiyettan and the Saint' alone tells his real talent. After reading your write up, rather review, I made up my mind to see the film. Thank you, Sri Jayaraj.

-K A Solaman

kanakkoor പറഞ്ഞു...

സിനിമ കണ്ടില്ല . താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ കാണണം എന്ന് അതിയായ മോഹം. തുറന്ന വിശകലനത്തിന് വളരെ നന്ദി.

ajith പറഞ്ഞു...

കണ്ടില്ല, കാണണം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai EZHUTHUKARICHECHI...... ee niranja snehathinum, sannidhyathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR...... thanks a lot for your kind visit an d such a wonderful words...... thanks.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KANAKKOORJI...... ee niranja snehathinum, nalla vakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR....... ee snehavaravinum, prothsahanthinum orayiram nandhi.......

Kattil Abdul Nissar പറഞ്ഞു...

ചിത്രം ഞാന്‍ കണ്ടില്ല. എങ്കിലും നിങ്ങളുടെ ആസ്വാദനം ഒരു മുന്‍ വിധിയായി ഞാന്‍ കരുതുന്നു. നന്ദി.

Swathi പറഞ്ഞു...

I heard it is good movie, let me see. Nice review.

sandra പറഞ്ഞു...

nalla paattukalanu....kananam....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NISSARJI...... ee niranja snehathinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJISIR...... ee hridhya sannidhyathinum, abhiprayathinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWATHIJI...... thanks a lot for your kind visit and such a wonderful encouragement..... thanks.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANDRAJI...... ee sneha varavinum, abhiprayam panku vaikkalinum orayiram nandhi..........

SUJITH KAYYUR പറഞ്ഞു...

ആശംസകള്‍...






















isohunt, utorrent

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കഥയുടെ രൂപം എന്താണെന്നു ജയരാജിന്‍റ അവലോകനം നല്‍കി. ഒരു അച്യുതമേനോന്‍
പ്രണയത്തിവും ഉണ്ട്. ബ്ലെസ്സിക്കും ആപേര് കൂടുതലിഷ്ടമായിക്കാണും

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VALMEEKANJI...... ee sannidhyathinum, prothsahanthinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI..... ee sneha varavinum, prothsahanthinum orayiram nandhi..........

ജാനകി.... പറഞ്ഞു...

പൃഥ്വിരാജ്..അയാൾ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു ഒരുപാട്..എല്ലാകാര്യങ്ങളിലും...
സ്വയം സ്റ്റാർ വാല്യു കൊടുത്ത് നടത്തിയ ഒളിക്കല്ല്യാണം നല്ലൊരു തിരിച്ചടി അയാൾക്കു നൽകുന്നുണ്ട്....മറ്റുള്ളവർക്കു ഇഷ്ടം തോന്നേണ്ട സൂത്രങ്ങൾ അയാൾ ആസിഫിൽ നിന്നും ചോദിച്ചറിയണം....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JANAKIji....... THEERCHAYAYUM THANKALUDE ABHIPRAYA SWATHANTHRYATHE ANGEEKARIKKUNNU. PAKSHE AVIDEYUM ASIF ALI ENNA PERU PARANJU AYAL ORU SOOTHRAKKARAN ANENNU JANAKI THANNE VILICHU PARAYUNNU. SOOTHRATHIL KOODIYULLA THATTIPPUKALIL KOODI NEDENDATHANO SNEHAM, ANGANE NEDUNNA SNEHAM ETHRA NAAL NILA NILKKUM. INIYIPPOL PRITHVIRAJINE KUTTAM PARANJU SNEHAM NEDAM ENNU KARUTHIYAL PRITHVIRAJINE SNEHIKKUNNA ETHRAYO PER ASIFINEYUM SNEHIKKUNNUNDAKAM AVARKKELLAM PINNE AYALE ATHUPOLE SNEHIKKAN AVUMO,,PRITHVIRAJ VIVAHAM RAHASSYAMAYI NADATHIYENKIL ATHU AYALUDE VYAKTHIPARAMAYA KARYAM ANU, ATHU KONDU ENTE VIVAHAM POORA PARAMBIL VACHU NADATHUM ENNU PARANJAL ALUKALUDE SNEHAM NEDAN KAZHIYUMO, PAKSHE ASIFINTE SOOTHRAM THIRICHARIYUMBOL KAZHINJA POSTIL VANNA POLULLA PRATHIKARANGAL AYIRIKKUM AYALKKU NERIDENDI VARUKA. ENTHAYALUM ASIF ALIYUDE SOOTHRANGAL JANAKIYEPPOLE ULLAVAR THIRICHARIYUNNU ENNU SAMMATHIKKUNNATHU THANNE SWAGATHARHAMANU. ee sneha varavinum, prothsahanthinum orayiram nandhi.............

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

സിനിമ കണ്ടില്ല. കണ്ടിട്ട് വീണ്ടും വരാം. :-)

ManzoorAluvila പറഞ്ഞു...

thanks for the information jayaraj...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHABUJI..... ee niranja snehathinum, sannidhyathinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANZOORJI....... ee niranja snehathinum, prothsahanthinum orayiram nandhi.............

Naseef U Areacode പറഞ്ഞു...

ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NAZEEFJI...... ee niranja snehathinum, ashamsakalkkum orayiram nandhi..........

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആശംസകള്‍..Kurachu divasamaayi ee vazhi vannitte!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKARANARAYANJI..... ee sneha varavinum, prothsahanthinum orayiram nandhi..........

khader patteppadam പറഞ്ഞു...

മലയാള സിനിമ പുതുവഴികളിലൂടെ നല്ലൊരു തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മെപോലെ നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ചെയ്യേണ്ടത്‌ ഇത്തരം സിനിമകള്‍ തിയററരില്‍ പോയി കണ്ട് നിര്‍മ്മാതാക്കളെ സഹായിക്കുക എന്നുള്ളതാണ്.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

നന്നായി പരിചയപെടുത്തി..!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KHADERJI...... ee sneha varavinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AYIRANGALIL ORUVANJI..... ee niranja snehathinum, prothsahanathinum orayiram nandhi...............

K A Solaman പറഞ്ഞു...

Where are you Mr Jayaraj? Not seen you since 'India Rupee'. Read my story 'Enquiry Report' on KAS Leaf Blog and comment, if you wish.

-K A Solaman

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR....... therchayayum vayikkunnundu..... ee niranja snehthinum, sandarshanathinum orayiram nandhi...........

Mohamed Salahudheen പറഞ്ഞു...

Ok, But not as perfect as before! Specially, the beginning is badly presented.

Anyway; THANKS

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWALAHJI....... ee niranja snehathinum, prathikaranathinum orayiram nandhi...............

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത്‌ ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR...... ee smeha varavinum, nanma niranja vaakkukalkkum orayiram nandhi............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️