ദുരന്തങ്ങള്‍ തനിയാവര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഓരോ വ്യക്തികളും അതിനു കാരണക്കാര്‍ തന്നെയാണ്. കരിക്കകം സ്കൂള്‍ വന്‍ അപകടം നടന്നപ്പോള്‍ , ഇനി ഒരിക്കലും അത്തരം ദുരന്തം ഉണ്ടാകരുതേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിയ കവിതയാണ് തനിയാവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ ചാന്നാങ്കര സ്കൂള്‍ ബസ് അപകടം നടക്കുമ്പോള്‍ വീണ്ടും ആ കവിത സമര്‍പ്പിക്കുകയാണ്, അപ്പോഴും ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഇനിയും ഇതുപോലൊരു ദുരന്തം ഉണ്ടാകരുതേ..........
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
25 അഭിപ്രായങ്ങൾ:
ചേട്ടന് ഇതേ കവിത ഇനിയും ഇടേണ്ടി വരും! എനിക്ക് ആ കൊച്ചുങ്ങളുടെ കാര്യം ആലോചിക്കുമ്പോഴാ. പാവം.
Hai ALAVANTHANJI...... orkkundo ? annu thaniyavarthanam kavithaykku adhya abhiprayam nalkiyathum alavanthanjiyanu..... thikachum yadrichikam. ini itharam oru durantham undakaruthe ennu prathikkunnu. orayiram nandhi...........
ആവർത്തിക്കരുതെന്ന് പലവുരു പ്രാർത്തിക്കുമ്പോഴും ആവർത്തിച്ചു കൊണ്ടെയിരിക്കുന്നു...പ്രാർത്ഥിക്കാം ഇനിയും...
ഇനിയും ഒരു ദുരന്തം ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ
ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തില്‍ ഞാന്‍ അതീവ ദു:ഖിതനാണ്. ഈ കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ എന്നറിയില്ല.
കെ എ സോളമന്
തുടരുമെന്ന് നിശ്ചയമുള്ള വിപത്തുകള്‍. കിളി പൂസായിരുന്നുവോ എന്ന് അന്വേഷിക്കാന്‍ ആരെങ്കിലുമുണ്ടോ. നല്ലൊരു ശതമാനം ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടാണ് വണ്ടിയോടിക്കുന്നത്. എന്ന് ശിക്ഷ കഠിനമാക്കുന്നുവോ അന്ന് ഇതിനൊക്കെ ഒരവസാനം വരും. അതുവരെ കേഴുക പ്രിയ നാടേ..
Njan arinjillayirunnu,Jayaraj eyuthiyappol aanu arinjathu..achanodum vilichu chothichu..kochu kunjulale othu sangadamthonunu..iniuyum ethupole ullathu aavarthikalle ennu prathikkam
I read in the newspaper, it is really sad, poor children they don't deserve this.
Hai MANOJJI...... ee niranja snehathinum, prothsahanathinum orayiram nandhi..............
Hai SEETHAJI..... ee sneha varavinum, abhiprayathinum orayiram nandhi..................
Hai AFRICAN MALLUJI..... ee hridhya sameepyathinum, prothsahanthinum orayiram nandhi.............
Hai SOLAMANSIR..... ee nira sannidhyathinum, vakkukalkkum orayiram nandhi......
Hai AJITHSIR.... ee sneha sameepyathinum, abhiprayathinum orayiram nandhi...........
Hai SUJAJI..... ee sneha varavinum, prathikaranathinum orayiram nandhi........
Hai SWATHIJI..... ee hridhya varavinum, abhiprayathinum orayiram nandhi........
വാഹന അപകട മരണങ്ങള് നിത്യ സംഭവമാകുന്നു ..പക്ഷെ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ മരണപ്പെടുമ്പോള്‍ വേദന മനസ്സില്‍ നിന്നും മായുന്നില്ല ...!
കുഞ്ഞുമരണങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ സർവ്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം. അധികാരികളുടെ മനസ്സ് ഒരിക്കലും ഉണരില്ല..
നമ്മുടെ നാടല്ലെ...
നമ്മുടെ നാട്ടാരല്ലെ...
ഭരണാധികാരികൾ നമ്മുടേതല്ലെ...
കവിതയിനിയും മടക്കാറായില്ല...
പുനർവായനക്ക് സാദ്ധ്യതയുണ്ട്....!
മനുഷ്യജിവനുകൾക്കെന്തു വില...!!
Hai PARAMMALJI..... ee hridhyamaya sameepyathinum, abhiprayathinum orayiram nandhi....
Hai KAZHCHZKKZRZNJI..... ee sneha sandarshanathinum, prathikaranathinum orayiram nandhi.....
Hia V. KJI..... ee niranja snehathinum, prathikaranathinum orayiram nandhi.........
എല്ലാരും പറഞ്ഞത് പോലെ ഇനിയെങ്കിലും ഈ കവിത ഇടാന്‍ ഇടവരാതിരിക്കട്ടെ..!
Hai ANASWARAJI..... ee sneha varavinum, abhiprayathinum orayiram nandhi.......
എല്ലാം മറ്റൊരു തനിയാവര്‍ത്തനങ്ങൾ...!
Hai MUKUNDANSIR...... ee niranja snehathinum, prathikaranathinum orayiram nandhi...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ