ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക് ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ് ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള് ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന് ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്ക്കൊടികള് കൊടുങ്കാറ്റിലും ശിരസ്സ് ഉയര്‍ത്തി നില്ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട് , ഒരിക്കലും നിങ്ങള്‍ പിന്മാറരുത് , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്ക്കാല കളിക്കാര്‍ക്ക് അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത് ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
22 അഭിപ്രായങ്ങൾ:
ഹോ.. അത്രേം വേണോ?
Hai ALAVANTHANJI......... ee parajayathilokke oru loka sathyam olichirippundu, sathyam...... ee niranja snehathinum, prothsahanathinum orayiram nandhi......
മാഷെ ഒരു പരമ്പര തോറ്റെന്നു കരുതി ധോനിക്കെതിരെ വാളും എടുത്തു ഒരുമാതിരി നാലാംകിട ക്രിക്കറ്റ് ഫാന്‍സുകരെ പോലെ സംസാരിക്കരുത്. ഇതേ ധോനിയുടെ കീഴിലാണ് ഇന്ത്യ രണ്ടു കൊല്ലമായി ടെസ്റ്റില്‍ ഒന്നാം സ്ഥാനത് തുടര്‍ന്നതും,ട്വന്റി 20 ലോക കപ്പു നേടിയതും ഏകദിന ലോകകപ്പ് നേടിയതും..അപ്പോഴൊക്കെ ധോണി നമുക്ക് ദൈവം ആയിരുന്നു..സീനിയര്‍ കളിക്കാരെയും ജൂനിയര്‍ കളിക്കാരെയും ഒരേ പോലെ കൊണ്ട് പോകാന്‍ സാധിച്ചതാണ് ധോനിയുടെ വിജയം എന്ന് സച്ചിന് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്..സച്ചിനും,ദ്രാവിഡിനും,ലക്ഷ്മണിനും,സഹീര്‍ ഖാനും ടീമില്‍ ഇപ്പോഴും അര്‍ഹിക്കുന്ന പരിഗണന കിട്ടാറുണ്ട് എന്ന് തന്നെയാണ് എന്റെ നിരീക്ഷണം..ഗാംഗുലിയ്ക്കും കുംബ്ലയ്ക്കും മാന്യമായ രീതിയില്‍ വിരമിക്കാന്‍ അവസരം ധോണി നല്‍കിയിരുന്നു...പിന്നെ ശ്രീശാന്തിനോട് ധോനിക്ക് എന്തേലും വിദ്വേഷം ഉണ്ടെങ്കില്‍ ലോകകപ്പ് ഫൈനല്‍ കളിയ്ക്കാന്‍ അവസരം കൊടുക്കമായിരുന്നോ? പിന്നെ ശ്രീശാന്തിന്റെ പ്രകടനങ്ങള്‍ നമ്മള് കാണുന്നതല്ലേ!! ധോണി അഹങ്കാരിയാണെന്ന് ആരും പറഞ്ഞു കേട്ടതായി അറിവില്ല..എല്ലാ കളിക്കാര്‍ക്കും ധോനിയെ നല്ല മതിപ്പാണ് എന്നാണ് എന്റെ അറിവ്..ഈ പരമ്പര തോല്ക്കാന് കാരണം വിശ്രമമില്ലാതെ മാസങ്ങളോളം കളിച്ചു കളിക്കാരുടെ ഫിട്നെസ്സ് നഷ്ടപ്പെട്ടതും ശരിയായ തയ്യാറെടുപ്പു ഇല്ലാത്തതും കൊണ്ടാണ്...അല്ലാതെ ധോനിയുടെ അഹങ്കാരം കൊണ്ടല്ല..
വിജയ മുണ്ടാകുമ്പോള്‍ തലയിലേറ്റുകയും പരാജയ മുണ്ടാകുമ്പോള്‍ ചവുട്ടിത്താഴ്ത്തുകയും ചെയ്യുക നമ്മുടെ യൊക്കെ ശീലമാണ് . കളിയെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ കാണാത്തതാണ് കുഴപ്പം
കെ എ സോളമന്
ധോണീടെ പേര് പറഞ്ഞു മാഷ് ആരെയോ കൊട്ടീതാണ്.ങ്ങും..എനിക്കു മനസിലായീട്ടോ.എന്തായാലും..അത് കാലത്തിന്റെ അനിവാര്യതയായിരുന്നു.ശക്തമായ ഭാഷ.ഒത്തിരി ഇഷ്ട്ടായിട്ടോ.
ഒരു പരമ്പരയിൽ ഒന്നു തോറ്റൂന്നു വച്ച് ഇത്രക്കങ്ങ്ട് നിരങ്ങണോ മാഷേ...
ഈ അറബികളുടെ സ്വഭാവം കാണീക്കണത് ശരിയല്ല.
ഒരായിരം നല്ല കാര്യങ്ങൾ ചെയ്ത് അറബിയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാലും, ഒരേയൊരു ചീത്തക്കാര്യം മതിയാകും അറബിക്ക് നമ്മളെ പട്ടി, ഹിമാറ് എന്നൊക്കെ വിളിക്കാൻ.
ഒരു പരമ്പര തോറ്റെന്നു കരുതി ടീം ഇന്ത്യയും ധോണിയും ഒന്നും അല്ലതകുമോ? എക്കാലത്തും ഒര്മിക്കപെടുന്ന മികച്ച ക്യാപ്ടന് മാറില്‍ ഒരാള്‍ തന്നെയാണ് ധോണി. തോല്‍വിക്ക് കാരണം പലതുമുണ്ടാകും. റസ്റ്റ് ഇല്ലാതെ നമ്മുടെ കളിക്കാരെ കളിപ്പിക്കുന്ന ബോര്‍ഡും ഒരു പരിധിവരെ കുറ്റക്കാരാണ്. കളിയില്‍ ജയവും തോല്‍വിയും സ്വോഭാവികം . ടീം ഇന്ത്യ തിരിച്ചു വരും. ടെസ്റ്റ് ടീമുകളില്‍ ഒന്നാമനായി തന്നെ.
Hai DUBAIKKARANJI...... ORU PARAMBARA THOTTU ENNATHU KONDU MAATHRAMALLA NJAN INGANE PRATHIKARICHATHU. PINNE DHONIYE ORU KALATHUM DAIVAMAYI NJAN KANDITTUMILLA.ATHU ARIYANAMENKIL NJAN EZHUTHIYA PAZHAYA POSTUKAL ONNU VAYICHU NOKKUKA. DUBAIKKARANJI ULPPEDEYULLA ALUKAL ITHU VAYIKKUMBOL MALAYALIYUDE YADARTHA SWABHAVAM PRAKADIPPIKKUM ENNUM NJAN PRATHEEKSHICHIRUNNU. ORU KALIYIL ORU PANTHU MAATHRAM MOSHAMAYI ERINJAL POLUM SREESHANTHINU ETHIRE SMS KAL UNDAKKUKAYUM VIMARSHIKKUKAYUM CHEYYUNNA NINGALKKU DHONIYE PARANJAPPOL THATTIPPOYATHU ENTHU KONDU.MALAYALI AYAYIPPOYAL THOTTAHINUM , PIDICHATHINUM KUTTAM PARAYNNA NINGAL ILLLATHA MAHATHWAM MATTULLAVARKKU KALPIKKUNNATHU ENTHINU. SREESHANTHUM ORU KALIYIL WICKET EDUTHILLA ENNU KARUTHU KUTTAM PARAYANDA ENNU KARUTHI NINGAL MINDATHIRUNNITTUNDO, EE DHONI MINDATHIRUNNITTUNDO, KITTUNNA AVASSARANGALIL ELLAM SAHA KALIKKARE PARIHASSIKKANALLE DHONI SHRAMICHITTULLU. GANGULYE THANTHRAPOORVVAM PURATHAKKIYITTU,YATHORU POMVAZHIYUM ILLAATHE TEEMIL ULKKOLLIKKENDI VANNILLE. PINNE LOKA KAPPU FINALIL SHREESHANTHINE KALIPPICHILLAYIRUNNU ENKIL DHONI INNU INDIAN TEEMIL THANNE UNDAKUMAYIRUNNILLA, ATHU DHONIKKUM NANNAYITTARIYAM ATHU KONDU THANNEYANU NIVARTHI ILLATHE SHREESHANTHINE KALIPPIKKENDI VANNATHU. PINNE EE PRATHIKARANATHIL POLUM MALAYALI AYA SREESHANTHINTE PRAKADANANGAL NAMMAL KANUNNATHALLE ENNU PARIHASSIKKUVANALLE DUBAIKKARANJI SHRAMIKKUNNATHU. DHONI AHANKARI THANNEYANU. AA AHANKARATHINU ETTA THIRICHADIYANU EE CHARITHRA PARAMAYA THOLVI. SAMEEPNAM MAATTIYILLENKIL ITHILUM VALIYA PARAJAYANGAL DHONIYE KAATHIRIKKUNNUNDU. PIINNE NJAN MANGLEESH EZHUTHI ATHU KONDU VAYIKKAN PATTIYILLA ENNU PARANJU KONDU MATTORU PRATHIKARANAM KOODI NJAN PRATHEEKSHIKKUNNUDU..... EE NIRANJA SNEHATHINUM , PROTHSAHANATHINUM ORAYIRAM NANDHI........
Hai SOLAMANSIR .... ivide sportsman spiritinte prashnathekkal mattu chila prashnangal undu, dhonikku arhamaya ezhuthu thanneyanu njan nalkiyathu...... ee sneha varavinum, prothsahanathinum orayiram nandhi.........
Hai VELLARIPRAVUJI.... angane arkkenkilumokke thonnunnu enkil athu avar arhikkunnathu thanne ayirikkum.... ee sneha sameepyathinum , prothsahanathinum orayiram nandhi......
Hai V. KJI...... ee nirangal pora, ithil appuramanu dhoni arhikkunnathu. malayaliyaya sreeshanthine avaganicha dhoni malaylikale onnadankam thanneyanu avahelichathu...... dhonikku mappilla...... ee hridhyamaya varavinum, prothsahanathinum orayiram nandhi.......
Hai INTIMATEJI...... PARAJAYATHINTE UTHARAVADI DHONI THANNEYANU, ALLA ENNU PARANJAL KITTIYA VIJAYANGALUDE UTHARAVADHIYUM DHONIYALLA ENNANU ARTHAM....... INDIA INIYUM VIJAYANGAL NEDUM, ORU INDIAKKARAN ENNA NILAYIL MATTAREKKALUM NJAN ATHU AGRAHIKKUNNU. PAKSHE MALAYALI AYA SHREESHANTHINE AVAGANICHA DHONI MALAYALIKALE ONNADANKAMANU AVAHELICHATHU. ELLA MALAYALIKALUM DHONIKKU OPPAM NINNALUM ENNE KITTILLA, KARANAM KERALAM ENNU KELKKUMBOL ENTE NJARAMBUKALIL CHORA THILAKKUM...........
ഒന്നാലോചിക്കുമ്പോള്‍ ശരി ആണെന്ന് തോന്നും.. ഒന്നുടെ ആലോചിക്കുമ്പോള്‍ തെറ്റാണെന്നും.. ക്രികെറ്റ് വലിയ താല്പര്യം ഇല്ലാത്ത വിഷയം ആയതിനാല്‍.. അറിവുള്ളവര്‍ പറയുന്നത് വായിക്കുകയും കേള്‍ക്കുകയും ചെയ്യട്ടെ
ജയരാജെ ഇത് ധോണി, ശ്രീശാന്തിനെ ലോക കപ്പില്‍ തഴഞ്ഞതിന്റെ കെറുവ് തീര്‍ത്തതല്ലേ..സത്യം പറ .പണ്ടും ഇത് പോലെ ശ്രീശാന്തിനെ പ്രൊമോട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നല്ലോ .എന്റെ അഭിപ്രായത്തില്‍ ധോണി നല്ല ഒന്നാംതരം ക്യപ്ടന്‍ തന്നെയാണ്. അത് ഒരു തോല്‍വി കൊണ്ട് മായുന്നതല്ല
ജയന് സൂചിപ്പിച്ച ആ മനോഭാവം കൊണ്ട് തന്നെയല്ലേ ജയന് ഇങ്ങനെ എഴുതിയതും? തോല്‍വിയ്ക്ക് കാരണമായി ധോണിയുടെ ക്യാപ്റ്റന്‍സിയെ മാത്രം പഴിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. പത്തില്‍ താഴെ മാത്രം റണ്‍സടിച്ച ബാറ്റ്സ്മാന്മാരും ഒരുപാട് റണ്‍സ് വിട്ടുകൊടുത്ത ബോളര്‍മാരും ഒരേപോലെ ഉത്തരവാദികളല്ലെ? :-)
ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാർ ഞങ്ങൾ തന്നെയാണെന്ന് പറഞ്ഞ് വീമ്പടിച്ച ,ഇവിടെയുള്ള ഞങ്ങളെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണിപ്പോൾ കേട്ടൊ ജയരാജ്
Hai MADJI...... ee hridya sannidhyathinum, prothsahanathinum orayiram nandhi......
Hai AFRICAN MALLUJI...... vijayam thantethu mathram ennu ahankarikkunnavar parajayathinte bharavum thaniye chumakkanam..... ee sneha varavinum prathikaranathinum orayiram nandhi......
Hai SWAPNAJALAKAJI...... vijayam thantethu mathram ennu ahankarikkunnavar parajayathinte bharavum thaniye chumakkanam..... ee niranja snehathinum, prathikaranathinum orayiram nandhi......
Hai MUKUNDANSIR..... ee sneha sameepyathinum, abhiprayathinum orayiram nandhi..........
one correction.i think praveen kumar was the best bowler in this series..he got more wickets than sreesanth.he got a better strike rate and better average than sreesanth.
Anyway,sreesanth bowled well in this series.he bowled some good deliveries.lack of consistency is his problem.
Dhoni can't be written off. He can come back strongly.Hope india will do better in the one day series.The coming of kohli,rohit etc will definitely make a change.
Keep going Jayaraj , with your not that unbiased views!I always like to see ur intensity of expression.I think you have that killer instinct that our players lack!.best wishes for both Indian team and Mr.Jayaraj,the Angry Indian Blogger.
Hai ANJATHA SUHRUTHE....... ee sneha sparshathinum, nalla vakkukalkkum orayiram nandhi.... ella swapnangalum, pratheekshakalum poovaniyatte ennu prarthikkunnu , aashamsikkunnu.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ