tag:blogger.com,1999:blog-8693232142591916469.post6260029054799816409..comments2023-10-17T02:59:29.017-07:00Comments on സ്നേഹഗീതം - ജയരാജ്മുരുക്കുംപുഴ: ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................ജയരാജ്മുരുക്കുംപുഴhttp://www.blogger.com/profile/15608843997273321611noreply@blogger.comBlogger22125tag:blogger.com,1999:blog-8693232142591916469.post-33893655988315979022011-08-28T04:06:28.225-07:002011-08-28T04:06:28.225-07:00Hai ANJATHA SUHRUTHE....... ee sneha sparshathinum...Hai ANJATHA SUHRUTHE....... ee sneha sparshathinum, nalla vakkukalkkum orayiram nandhi.... ella swapnangalum, pratheekshakalum poovaniyatte ennu prarthikkunnu , aashamsikkunnu.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-66074601738955464262011-08-27T08:08:14.925-07:002011-08-27T08:08:14.925-07:00one correction.i think praveen kumar was the best ...one correction.i think praveen kumar was the best bowler in this series..he got more wickets than sreesanth.he got a better strike rate and better average than sreesanth.

Anyway,sreesanth bowled well in this series.he bowled some good deliveries.lack of consistency is his problem.
Dhoni can't be written off. He can come back strongly.Hope india will do better in the one day series.The coming of kohli,rohit etc will definitely make a change.
Keep going Jayaraj , with your not that unbiased views!I always like to see ur intensity of expression.I think you have that killer instinct that our players lack!.best wishes for both Indian team and Mr.Jayaraj,the Angry Indian Blogger.Anonymousnoreply@blogger.comtag:blogger.com,1999:blog-8693232142591916469.post-58342931546647260872011-08-25T05:47:33.004-07:002011-08-25T05:47:33.004-07:00Hai MUKUNDANSIR..... ee sneha sameepyathinum, abhi...Hai MUKUNDANSIR..... ee sneha sameepyathinum, abhiprayathinum orayiram nandhi..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-72314654879048687962011-08-25T05:46:07.701-07:002011-08-25T05:46:07.701-07:00Hai SWAPNAJALAKAJI...... vijayam thantethu mathram...Hai SWAPNAJALAKAJI...... vijayam thantethu mathram ennu ahankarikkunnavar parajayathinte bharavum thaniye chumakkanam..... ee niranja snehathinum, prathikaranathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-76013779308556980292011-08-25T05:44:18.457-07:002011-08-25T05:44:18.457-07:00Hai AFRICAN MALLUJI...... vijayam thantethu mathr...Hai AFRICAN MALLUJI...... vijayam thantethu mathram ennu ahankarikkunnavar parajayathinte bharavum thaniye chumakkanam..... ee sneha varavinum prathikaranathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-2097082950452191922011-08-25T05:41:07.142-07:002011-08-25T05:41:07.142-07:00Hai MADJI...... ee hridya sannidhyathinum, prothsa...Hai MADJI...... ee hridya sannidhyathinum, prothsahanathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-10937666812380475772011-08-25T04:06:01.715-07:002011-08-25T04:06:01.715-07:00ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാർ ഞങ്ങൾ തന്നെയാണെന്ന...ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാർ ഞങ്ങൾ തന്നെയാണെന്ന് പറഞ്ഞ് വീമ്പടിച്ച ,ഇവിടെയുള്ള ഞങ്ങളെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണിപ്പോൾ കേട്ടൊ ജയരാജ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-23575842178366664672011-08-24T15:56:14.773-07:002011-08-24T15:56:14.773-07:00ജയന് സൂചിപ്പിച്ച ആ മനോഭാവം കൊണ്ട് തന്നെയല്ലേ ജയന്...ജയന് സൂചിപ്പിച്ച ആ മനോഭാവം കൊണ്ട് തന്നെയല്ലേ ജയന് ഇങ്ങനെ എഴുതിയതും? തോല്‍വിയ്ക്ക് കാരണമായി ധോണിയുടെ ക്യാപ്റ്റന്‍സിയെ മാത്രം പഴിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. പത്തില്‍ താഴെ മാത്രം റണ്‍സടിച്ച ബാറ്റ്സ്മാന്മാരും ഒരുപാട് റണ്‍സ് വിട്ടുകൊടുത്ത ബോളര്‍മാരും ഒരേപോലെ ഉത്തരവാദികളല്ലെ? :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-51463105590361651012011-08-24T09:10:43.431-07:002011-08-24T09:10:43.431-07:00ജയരാജെ ഇത് ധോണി, ശ്രീശാന്തിനെ ലോക കപ്പില്‍ തഴഞ്ഞതി...ജയരാജെ ഇത് ധോണി, ശ്രീശാന്തിനെ ലോക കപ്പില്‍ തഴഞ്ഞതിന്റെ കെറുവ് തീര്‍ത്തതല്ലേ..സത്യം പറ .പണ്ടും ഇത് പോലെ ശ്രീശാന്തിനെ പ്രൊമോട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നല്ലോ .എന്റെ അഭിപ്രായത്തില്‍ ധോണി നല്ല ഒന്നാംതരം ക്യപ്ടന്‍ തന്നെയാണ്. അത് ഒരു തോല്‍വി കൊണ്ട് മായുന്നതല്ലAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-82109419225706053202011-08-24T06:45:13.301-07:002011-08-24T06:45:13.301-07:00ഒന്നാലോചിക്കുമ്പോള്‍ ശരി ആണെന്ന് തോന്നും.. ഒന്നുടെ...ഒന്നാലോചിക്കുമ്പോള്‍ ശരി ആണെന്ന് തോന്നും.. ഒന്നുടെ ആലോചിക്കുമ്പോള്‍ തെറ്റാണെന്നും.. ക്രികെറ്റ് വലിയ താല്പര്യം ഇല്ലാത്ത വിഷയം ആയതിനാല്‍.. അറിവുള്ളവര്‍ പറയുന്നത് വായിക്കുകയും കേള്‍ക്കുകയും ചെയ്യട്ടെArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-52325400485890869942011-08-24T06:22:35.830-07:002011-08-24T06:22:35.830-07:00Hai INTIMATEJI...... PARAJAYATHINTE UTHARAVADI DHO...Hai INTIMATEJI...... PARAJAYATHINTE UTHARAVADI DHONI THANNEYANU, ALLA ENNU PARANJAL KITTIYA VIJAYANGALUDE UTHARAVADHIYUM DHONIYALLA ENNANU ARTHAM....... INDIA INIYUM VIJAYANGAL NEDUM, ORU INDIAKKARAN ENNA NILAYIL MATTAREKKALUM NJAN ATHU AGRAHIKKUNNU. PAKSHE MALAYALI AYA SHREESHANTHINE AVAGANICHA DHONI MALAYALIKALE ONNADANKAMANU AVAHELICHATHU. ELLA MALAYALIKALUM DHONIKKU OPPAM NINNALUM ENNE KITTILLA, KARANAM KERALAM ENNU KELKKUMBOL ENTE NJARAMBUKALIL CHORA THILAKKUM...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-70612649756465543262011-08-24T06:17:27.141-07:002011-08-24T06:17:27.141-07:00Hai V. KJI...... ee nirangal pora, ithil appuraman...Hai V. KJI...... ee nirangal pora, ithil appuramanu dhoni arhikkunnathu. malayaliyaya sreeshanthine avaganicha dhoni malaylikale onnadankam thanneyanu avahelichathu...... dhonikku mappilla...... ee hridhyamaya varavinum, prothsahanathinum orayiram nandhi.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-59459212668135185992011-08-24T06:15:44.778-07:002011-08-24T06:15:44.778-07:00Hai VELLARIPRAVUJI.... angane arkkenkilumokke thon...Hai VELLARIPRAVUJI.... angane arkkenkilumokke thonnunnu enkil athu avar arhikkunnathu thanne ayirikkum.... ee sneha sameepyathinum , prothsahanathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-60372344895476416892011-08-24T06:14:33.742-07:002011-08-24T06:14:33.742-07:00Hai SOLAMANSIR .... ivide sportsman spiritinte pra...Hai SOLAMANSIR .... ivide sportsman spiritinte prashnathekkal mattu chila prashnangal undu, dhonikku arhamaya ezhuthu thanneyanu njan nalkiyathu...... ee sneha varavinum, prothsahanathinum orayiram nandhi.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-20605333438947106652011-08-24T06:12:55.111-07:002011-08-24T06:12:55.111-07:00Hai DUBAIKKARANJI...... ORU PARAMBARA THOTTU ENNA...Hai DUBAIKKARANJI...... ORU PARAMBARA THOTTU ENNATHU KONDU MAATHRAMALLA NJAN INGANE PRATHIKARICHATHU. PINNE DHONIYE ORU KALATHUM DAIVAMAYI NJAN KANDITTUMILLA.ATHU ARIYANAMENKIL NJAN EZHUTHIYA PAZHAYA POSTUKAL ONNU VAYICHU NOKKUKA. DUBAIKKARANJI ULPPEDEYULLA ALUKAL ITHU VAYIKKUMBOL MALAYALIYUDE YADARTHA SWABHAVAM PRAKADIPPIKKUM ENNUM NJAN PRATHEEKSHICHIRUNNU. ORU KALIYIL ORU PANTHU MAATHRAM MOSHAMAYI ERINJAL POLUM SREESHANTHINU ETHIRE SMS KAL UNDAKKUKAYUM VIMARSHIKKUKAYUM CHEYYUNNA NINGALKKU DHONIYE PARANJAPPOL THATTIPPOYATHU ENTHU KONDU.MALAYALI AYAYIPPOYAL THOTTAHINUM , PIDICHATHINUM KUTTAM PARAYNNA NINGAL ILLLATHA MAHATHWAM MATTULLAVARKKU KALPIKKUNNATHU ENTHINU. SREESHANTHUM ORU KALIYIL WICKET EDUTHILLA ENNU KARUTHU KUTTAM PARAYANDA ENNU KARUTHI NINGAL MINDATHIRUNNITTUNDO, EE DHONI MINDATHIRUNNITTUNDO, KITTUNNA AVASSARANGALIL ELLAM SAHA KALIKKARE PARIHASSIKKANALLE DHONI SHRAMICHITTULLU. GANGULYE THANTHRAPOORVVAM PURATHAKKIYITTU,YATHORU POMVAZHIYUM ILLAATHE TEEMIL ULKKOLLIKKENDI VANNILLE. PINNE LOKA KAPPU FINALIL SHREESHANTHINE KALIPPICHILLAYIRUNNU ENKIL DHONI INNU INDIAN TEEMIL THANNE UNDAKUMAYIRUNNILLA, ATHU DHONIKKUM NANNAYITTARIYAM ATHU KONDU THANNEYANU NIVARTHI ILLATHE SHREESHANTHINE KALIPPIKKENDI VANNATHU. PINNE EE PRATHIKARANATHIL POLUM MALAYALI AYA SREESHANTHINTE PRAKADANANGAL NAMMAL KANUNNATHALLE ENNU PARIHASSIKKUVANALLE DUBAIKKARANJI SHRAMIKKUNNATHU. DHONI AHANKARI THANNEYANU. AA AHANKARATHINU ETTA THIRICHADIYANU EE CHARITHRA PARAMAYA THOLVI. SAMEEPNAM MAATTIYILLENKIL ITHILUM VALIYA PARAJAYANGAL DHONIYE KAATHIRIKKUNNUNDU. PIINNE NJAN MANGLEESH EZHUTHI ATHU KONDU VAYIKKAN PATTIYILLA ENNU PARANJU KONDU MATTORU PRATHIKARANAM KOODI NJAN PRATHEEKSHIKKUNNUDU..... EE NIRANJA SNEHATHINUM , PROTHSAHANATHINUM ORAYIRAM NANDHI........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-61858652583837708302011-08-24T03:10:01.104-07:002011-08-24T03:10:01.104-07:00ഒരു പരമ്പര തോറ്റെന്നു കരുതി ടീം ഇന്ത്യയും ധോണിയും ...ഒരു പരമ്പര തോറ്റെന്നു കരുതി ടീം ഇന്ത്യയും ധോണിയും ഒന്നും അല്ലതകുമോ? എക്കാലത്തും ഒര്മിക്കപെടുന്ന മികച്ച ക്യാപ്ടന് മാറില്‍ ഒരാള്‍ തന്നെയാണ് ധോണി. തോല്‍വിക്ക് കാരണം പലതുമുണ്ടാകും. റസ്റ്റ് ഇല്ലാതെ നമ്മുടെ കളിക്കാരെ കളിപ്പിക്കുന്ന ബോര്‍ഡും ഒരു പരിധിവരെ കുറ്റക്കാരാണ്. കളിയില്‍ ജയവും തോല്‍വിയും സ്വോഭാവികം . ടീം ഇന്ത്യ തിരിച്ചു വരും. ടെസ്റ്റ് ടീമുകളില്‍ ഒന്നാമനായി തന്നെ.ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-57620075895471915032011-08-23T13:47:09.880-07:002011-08-23T13:47:09.880-07:00ഒരു പരമ്പരയിൽ ഒന്നു തോറ്റൂന്നു വച്ച് ഇത്രക്കങ്ങ്ട്...ഒരു പരമ്പരയിൽ ഒന്നു തോറ്റൂന്നു വച്ച് ഇത്രക്കങ്ങ്ട് നിരങ്ങണോ മാഷേ...

ഈ അറബികളുടെ സ്വഭാവം കാണീക്കണത് ശരിയല്ല.
ഒരായിരം നല്ല കാര്യങ്ങൾ ചെയ്ത് അറബിയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാലും, ഒരേയൊരു ചീത്തക്കാര്യം മതിയാകും അറബിക്ക് നമ്മളെ പട്ടി, ഹിമാറ് എന്നൊക്കെ വിളിക്കാൻ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-36304817011622664122011-08-23T08:06:43.137-07:002011-08-23T08:06:43.137-07:00ധോണീടെ പേര് പറഞ്ഞു മാഷ് ആരെയോ കൊട്ടീതാണ്.ങ്ങും..എ...ധോണീടെ പേര് പറഞ്ഞു മാഷ് ആരെയോ കൊട്ടീതാണ്.ങ്ങും..എനിക്കു മനസിലായീട്ടോ.എന്തായാലും..അത് കാലത്തിന്റെ അനിവാര്യതയായിരുന്നു.ശക്തമായ ഭാഷ.ഒത്തിരി ഇഷ്ട്ടായിട്ടോ.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-72169081326889722502011-08-23T07:54:24.368-07:002011-08-23T07:54:24.368-07:00വിജയ മുണ്ടാകുമ്പോള്‍ തലയിലേറ്റുകയും പരാജയ മുണ്ടാകു...വിജയ മുണ്ടാകുമ്പോള്‍ തലയിലേറ്റുകയും പരാജയ മുണ്ടാകുമ്പോള്‍ ചവുട്ടിത്താഴ്ത്തുകയും ചെയ്യുക നമ്മുടെ യൊക്കെ ശീലമാണ് . കളിയെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ കാണാത്തതാണ് കുഴപ്പം
കെ എ സോളമന്K A Solamanhttps://www.blogger.com/profile/06890018564644844860noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-69484478151769523532011-08-23T06:51:04.764-07:002011-08-23T06:51:04.764-07:00മാഷെ ഒരു പരമ്പര തോറ്റെന്നു കരുതി ധോനിക്കെതിരെ വാളു...മാഷെ ഒരു പരമ്പര തോറ്റെന്നു കരുതി ധോനിക്കെതിരെ വാളും എടുത്തു ഒരുമാതിരി നാലാംകിട ക്രിക്കറ്റ് ഫാന്‍സുകരെ പോലെ സംസാരിക്കരുത്. ഇതേ ധോനിയുടെ കീഴിലാണ് ഇന്ത്യ രണ്ടു കൊല്ലമായി ടെസ്റ്റില്‍ ഒന്നാം സ്ഥാനത് തുടര്‍ന്നതും,ട്വന്റി 20 ലോക കപ്പു നേടിയതും ഏകദിന ലോകകപ്പ് നേടിയതും..അപ്പോഴൊക്കെ ധോണി നമുക്ക് ദൈവം ആയിരുന്നു..സീനിയര്‍ കളിക്കാരെയും ജൂനിയര്‍ കളിക്കാരെയും ഒരേ പോലെ കൊണ്ട് പോകാന്‍ സാധിച്ചതാണ് ധോനിയുടെ വിജയം എന്ന് സച്ചിന് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്..സച്ചിനും,ദ്രാവിഡിനും,ലക്ഷ്മണിനും,സഹീര്‍ ഖാനും ടീമില്‍ ഇപ്പോഴും അര്‍ഹിക്കുന്ന പരിഗണന കിട്ടാറുണ്ട് എന്ന് തന്നെയാണ് എന്റെ നിരീക്ഷണം..ഗാംഗുലിയ്ക്കും കുംബ്ലയ്ക്കും മാന്യമായ രീതിയില്‍ വിരമിക്കാന്‍ അവസരം ധോണി നല്‍കിയിരുന്നു...പിന്നെ ശ്രീശാന്തിനോട് ധോനിക്ക് എന്തേലും വിദ്വേഷം ഉണ്ടെങ്കില്‍ ലോകകപ്പ് ഫൈനല്‍ കളിയ്ക്കാന്‍ അവസരം കൊടുക്കമായിരുന്നോ? പിന്നെ ശ്രീശാന്തിന്റെ പ്രകടനങ്ങള്‍ നമ്മള് കാണുന്നതല്ലേ!! ധോണി അഹങ്കാരിയാണെന്ന് ആരും പറഞ്ഞു കേട്ടതായി അറിവില്ല..എല്ലാ കളിക്കാര്‍ക്കും ധോനിയെ നല്ല മതിപ്പാണ് എന്നാണ് എന്റെ അറിവ്..ഈ പരമ്പര തോല്ക്കാന് കാരണം വിശ്രമമില്ലാതെ മാസങ്ങളോളം കളിച്ചു കളിക്കാരുടെ ഫിട്നെസ്സ് നഷ്ടപ്പെട്ടതും ശരിയായ തയ്യാറെടുപ്പു ഇല്ലാത്തതും കൊണ്ടാണ്...അല്ലാതെ ധോനിയുടെ അഹങ്കാരം കൊണ്ടല്ല..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-75411149729694879832011-08-23T06:18:21.010-07:002011-08-23T06:18:21.010-07:00Hai ALAVANTHANJI......... ee parajayathilokke or...Hai ALAVANTHANJI......... ee parajayathilokke oru loka sathyam olichirippundu, sathyam...... ee niranja snehathinum, prothsahanathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-37886866349887547042011-08-23T06:15:58.397-07:002011-08-23T06:15:58.397-07:00ഹോ.. അത്രേം വേണോ?ഹോ.. അത്രേം വേണോ?ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.com