2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഓര്‍മ്മയില്‍ ഒരു പൊന്നോണം ............

ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്‌. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............

31 അഭിപ്രായങ്ങൾ:

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

പൂക്കളമൊരുക്കല്‍, ഊഞ്ഞാലാട്ടം, കൊന്നിതൊട്ടു
കളി, കിളിത്തട്ട്, തലപ്പന്തു്, സെവന്‍ടൈല്‍സ്,
അങ്ങനെ എന്തെല്ലാം ഓണകളികള്‍. പാണ്ടികളി
പാറകളി വേറെയും(90 ശതമാനം പെണ്‍കൂട്ടുകാര്‍)
എല്ലാം ഇന്നലെ കടന്നു പോയതു പോലെ ജയരാജ് ഓര്‍മ്മപ്പെടുത്തുന്നു. എന്റെ ഓാണാശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAMESSIR......... kazhinja kaalangalile nanmakalilekku manassu kondu oru madakka yaathra......, ee sneha varavinum, nanma niranja vaakkukalkkum orayiram nandhi......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

sariyanu jayara pazhaya onakkalum ini
orikkalum thirike varilla

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI........ , manassilulla aa nalla naalukal iniyum undakatte ennu prarthikkunnu..... ee varavinum, abhiprayathinum orayiram nandhi..... OANASHAMSAKAL..............

K A Solaman പറഞ്ഞു...

Happy onam My Dear Jayaraj

Here is my latest comment to share with your viewers.

K A Solaman

Ranjini is a daring beauty.

All the Chivas Regal writers in the eastern side of Vembanadu lake are seen united and formed a fighting brigade. Just see the lines written by them on the 11th and the 12th in the Express against a woman anchor of a reality show. The letters of Titus, Nebu and Parackal are in the same tune and it is the fate of these seasoned boozers to get humiliated from a woman of substance. Ranjini is a daring beauty.

K A Solaman

Unknown പറഞ്ഞു...

ഓണാശംസകള്‍...

keraladasanunni പറഞ്ഞു...

ഓണാശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... ee varavinum abhiprayathinum orayiram nandhi..... HRIDAYAM NIRANJA ONASHAMSAKAL........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NJAN...... ee saannidhyathinum , abhiprayathinum orayiram nandhi........ HRIDAYAM NIRANJA ONASHAMSAKAL........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai UNNISIR........ ee snehavaravinum, abhiprayathinum orayiram nandhi....... HRIDAYAM NIRANJA ONASHAMSAKAL...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

HAI SOLAMANSIR....... RENJINIYE kurichu sir paranjathu vayichu..... , othiri kazhivum vyakthithwavum ulla kazhivutta oru kalakariyanu renjini....., pinne ithra dheeramayi jeevithathe nokki kanunna itharathilulla vykthithwangale aaru vicharichalum thalarthaanum saadhikkilla..........., evide ninnenkilum ottappettu kelkkunna apaswarangale aaru shradhikkaan.....

Abdulkader kodungallur പറഞ്ഞു...

ഓണാശംസകള്‍ ഹൃദയപൂര്‍വം സ്വീകരിച്ചിരിക്കുന്നു. എഴുത്തും നന്നായി .പക്ഷേ ഓണത്തിന്റെ പൊലിമയും മഹത്വവും നഷ്ട സ്വപ്നങ്ങളുടെ പട്ടികയില്ലേ ഇപ്പോള്‍

Manoj മനോജ് പറഞ്ഞു...

പഴയ ഓര്‍മ്മകളിലേയ്ക്ക് ഒരു തിരിച്ചി പോകല്‍ :)

ഇന്ന് ടി.വി.യിലെ സ്ക്രീനില്‍ ഒതുക്കി നാം ആഘോഷിക്കുന്നു....

ഇന്ന് ഞാന്‍ ഓണത്തിന്റെ വരവ് അറിയുന്നത് ബ്ലോഗുകളിലെ പോസ്റ്റുകളിലൂടെയായി മാറിയിരിക്കുന്നു!!!

Pranavam Ravikumar പറഞ്ഞു...

ഓണാശംസകള്‍!!!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ABDULKADERSIR........ ee nira saannidhyathinum, prothsahanathinum orayiram nandhi........ HRIDAYAM NIRANJA ONASHAMSAKAL............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANOJJI......... ee sneha sameepyathinum, nanma niranja vaakkukalkkum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRANAVAMJI... ee varavinum, ashamsakalkkum orayiram nandhi........

Unknown പറഞ്ഞു...

തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്‌....

ഓണാശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai OTTYANJI...... ee sneha sameepyathinum, nanma niranja abhiprayathinum orayiram nandhi...... HRIDAYAM NIRANJA ONASHAMSAKAL........

പട്ടേപ്പാടം റാംജി പറഞ്ഞു...

പണ്ടത്തെ പട്ടിണിയും പരിവട്ടവും ഇന്നില്ല, കൃഷിയും കൃഷിപ്പണിയും എല്ലാം കാഴ്ചവസ്തുക്കള്‍ മാത്രം.
ഇതെല്ലാം ഇന്നത്തെ ഓണത്തിന്റെ പൊലിമ കുറയ്ക്കുന്നു.
ഓണാശംസകള്‍..

ശ്രീനാഥന്‍ പറഞ്ഞു...

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ, ജയരാജ്!

അജ്ഞാതന്‍ പറഞ്ഞു...

ബിവറെജസിലെ ക്യൂവില്‍ സന്ധിപ്പോം ഓണം ഇപ്പോള്‍ അവിടെയല്ലേ? അവിടെ മാത്റമല്ലേ? ജയരാജേ നന്നായി നൊസ്റ്റാള്‍ജിക്‌ ആയി എഴുതിയിട്ടുണ്ട്‌ കേട്ടോ ഈ ലേഖനം
പിന്നെ എല്ലാ കമണ്റ്റിനും അഭിപ്റായം പറയാന്‍ നില്‍ക്കരുത്‌, പ്റസക്തമായ കമണ്റ്റിനു മറുപടി പറയണം ബാക്കി ഒക്കെ ഒറ്റ താങ്ക്സില്‍ ഒതുക്കാമല്ലോ , കമണ്റ്റുകള്‍ എഴുത്തുകാരണ്റ്റെതിനെക്കാള്‍ വായനക്കാരുടേതാകണം അതാണു ഇന്‍പം

ഞാന്‍ ബ്ളോഗ്‌ എഴുതാത്തത്‌ അതുകൊണ്ടല്ലേ.

സിനിമ ഒന്നും നല്ലതില്ലല്ലോ പാട്ടിണ്റ്റെ പാലാഴി, ആത്മകഥ ആണു റിലീസുകള്‍ , യക്ഷിയും ഞാനും ഒന്നു കാണണം കത്തി ആയിരിക്കും പക്ഷെ നട്ടെല്ലുള്ള വിനയനും തിലകനും ഒരു സപ്പോറ്‍ട്ട്‌ അത്റെ ഉള്ളു, ആത്മകഥ നോക്കാം

കണ്ടാല്‍ കൊള്ളാമെങ്കില്‍ മാത്റം പറയുക വെറുതെ പ്റോത്സാഹിപ്പിക്കരുത്‌

മലറ്‍വാടി റോക്ക്‌ ഓണ്‍ കോപ്പി അല്ലേ, അപ്പന്‍ വലിയ പെരുംതച്ചനായിട്ട്‌ മോനു ഇത്റയേ പറ്റിയുള്ളോ? ആദ്യം ഒക്കെ നാടകം കാണുന്നപോലെ, ഫീല്‍ഡീല്‍ ആളുകള്‍ എത്തി നോക്കുന്നതും മറ്റും കാണാം ക്യാമറ വറ്‍ക്ക്‌ വളരെ ലൌസി, അപൂറ്‍വ രാഗവും കണ്ടൂ, താങ്കള്‍ പറയുന്നപോലെ പുതു മുഖങ്ങള്‍ക്കു വലിയ പ്റതിഭ ഉണ്ടോ?

സംശയമാണു

പ്റധാന കാരണം അനുഭവം വായന എന്നിവയുടെ കുറവ്‌

മീണ്ടും സന്ധിപ്പോം ഓണാംശംസകള്‍

Kalavallabhan പറഞ്ഞു...

ഓണാശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR.... ee sneha valsalyangalkkum,abhiprayathinum orayiram nandhi..... HRIDAYAM NIRANJA ONASHAMSAKAL...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SREENADHANJI....... ee nira saannidhyathinum, nalla vaakkukalkkum orayiram nandhi....... HRIDHAYAM NIRANJA ONASHAMSAKAL........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AARUSHIJI..... EE SNEHA SAMEEPYATHINUM, NANMA NIRANJA VAAKKUKALKKUM ORAYIRAM NANDHI...... EE PROTHSAHANAVUM SAHAKARANAVUM ENNUM PRATHEEKSHIKKUNNU, PINNE ELLAVARUDEYUM ABHIPRAYANGAL MANIKKANAMALLO ATHU KONDANU ORO COMMENTINUM NANDHI PARAYUNNATHU... AARUSHIJIYUDE BLOG EZHUTHINAYI KAATHIRIKKUNNU..... PINNE CINEMAKAL KANDITTU SATHYASANDHAMAYA ABHIPRAYANGAL THANNE PARAYAAM, .... AARUSHIJIKKU ENTE HRIDAYAM NIRANJA ONASHAMSAKAL NERUNNU.......... EE ONAM NAMUKKU ONNAAYI AGHOZHIKKAAM..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KALAVALLABHANJI.... ee saannidhyathinum, ashamsakalkkum orayiram nandhi...... HRIDHAYAM NIRANJA ONASHAMSAKAL..........

jyo.mds പറഞ്ഞു...

ഓണാശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JYOJI.... ee nira saannidhyathinum, aashamsakalkkum orayiram nandhi.... HRIDAYAM NIRANJA ONASHAMSAKAL...............

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

belaated onaashamsakaal....


വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MIKUNDANJI.... aa manassinte nanma njanariyunnu. ee nanma niranja saannidhyathinum, ormmappeduthalukalkkum orayiram nandhi.......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...