2010, ജൂലൈ 18, ഞായറാഴ്‌ച

കുല മഹിമയുടെ ചോര പൂക്കള്‍.............

പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................

അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................

31 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

എഴുതാന്‍ ഉദ്യേശിച്ച ആശയം വളരെ ഗൌരവമുള്ളതാണ് പക്ഷെ എഴുതിയത് അത്രത്തോളം വന്നില്ല

chitra പറഞ്ഞു...

Honour killings are happening in some S. Indian states too. It is really is a serious situation

R. Ramesh പറഞ്ഞു...

nanni cheta:)

Pradeep Padma പറഞ്ഞു...

Really touching and meaningful poem......

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ മാത്രമെന്തേ പുറകോട്ടു പോകുന്നു?

അജ്ഞാതന്‍ പറഞ്ഞു...

ജയരാജിനു കല്യാണപ്റായമുള്ള മകളൊന്നും കാണാന്‍ പ്റായമില്ല, എന്നാല്‍ നമ്മള്‍ താലോലിച്ചു വളറ്‍ത്തിയ പെണ്‍ കുട്ടി മൊബൈല്‍ വശീകരണത്തില്‍ കുടുങ്ങി കോവ്വളത്തേക്കു പോകുന്ന റൂട്ടില്‍ കല്ലടിച്ചു കൊണ്ടൂ ഇരിക്കുന്ന ഒരുത്തണ്റ്റെ പുറകേ പോയാല്‍ എങ്ങിനെയോ പോയി തുലയട്ടെ എന്നു വിചാരിച്ചു മിണ്ടാതിരിക്കാന്‍ കഴിയുമോ?

മൊബൈല്‍ പ്റണയം പ്റന്‍ണയം ഒക്കെ ഒരു ബാല ചാപല്യമല്ലേ പലപ്പോഴും നമ്മള്‍ വലിയ കുടുംബത്തില്‍ ജനിച്ച പെണ്‍ കുട്ടികള്‍ ഇങ്ങിനെ പ്റണയക്കുരുക്കില്‍ പെട്ട്‌ ഒടുവില്‍ യൂസ്‌ ആന്‍ഡ്‌ ത്റോ ആയി തിരികെ വീട്ടില്‍ വരുന്നത്‌ കാണുന്നുണ്ട്‌

ജയരാജ്‌ പഠിച്ച കാമ്പസ്‌ അല്ല ഇന്നു, ഈ മൂല്യം സദാചാരം പ്ളേറ്റോണിക പ്റണ്യം കാല്‍പ്പനികത ഒന്നും അവിടെ ഇല്ല, സ്നേഹിച്ച പെണ്ണിനെ വശീകരിച്ച്‌ അവളുടെ നഗ്നത മൊബൈല്‍ വഴി കണ്ണില്‍ കണ്ടവനൊക്കെ എസ്‌ എം എസ്‌ അയച്ചു തണ്റ്റെ പുരുഷ്ത്വം തെളിയിക്കുന്ന ഒരുപാട്‌ കള്ള കാമുകറ്‍ പതിയിരിക്കുന്നുണ്ട്‌,

ഇന്നു കാണാന്‍ കൊള്ളാവുന്ന ഒരു മകള്‍ മാതാപിതാക്കള്‍ക്കു ഒരു ടൈം ബോംബ്‌ ആണു

വിവാഹം എന്നു പറയുന്നത്‌ ഈക്വല്‍ സ്റ്റാറ്റസ്‌ വിദ്യാഭ്യാസം ഒരേ ജാതി ഒക്കെ ആയിരിക്കുന്നത്‌ തന്നെയാണു സേഫ്‌, അറേഞ്ച്ഡ്‌ മാര്യേജാകുമ്പോള്‍ ചെറുക്കണ്റ്റെ സ്വഭാവം പല രീതിയില്‍ അറിയാന്‍ സംവിധാനം ഉണ്ട്‌, തണ്റ്റെ മകള്‍ അല്ലെങ്കില്‍ തണ്റ്റെ പെങ്ങള്‍ തണ്റ്റെ സാമൂഹിക സ്റ്റാറ്റസില്‍ ഉള്ള ഒരു വിവാഹത്തില്‍ ഏറ്‍പ്പെടണമെന്നു തന്നെയാണു ആരും ആഗ്രഹികുക, അപ്പോള്‍ നൈമിഷിക പ്റേരണക്കു വഴങ്ങി കണ്ണില്‍ കണ്ടവണ്റ്റെ പിറകേ പോകുന്നത്‌ ചിലറ്‍ സഹിക്കില്ല

ഇന്നത്തെ സാമൂഹിക അരക്ഷിതത്വത്തില്‍ അവരെ അതിനു കുറ്റം പറയാന്‍ പറ്റുമോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai pavappettavanji....... ee sneha sameepyathil valare santhosham........, ee saannidhyathinum, vilappetta vaakkukalkkum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai chitraji....... yes honour killing is really a serious issue, ,,... thanks a lot for your kind visit and such serious words......... thankas alot......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai rameshji........ ee sandharshanathinum , nalla vaakkukalkkum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai padma pradeepji.... thanks for your kind visit and such a wonderful comment.......... thanks a lot...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai jayetta .... theerchayayum, nammal ororutharuh gauravamayi chinthikkenda kaaryam thanneyanu ithu.... ee sneha varavinum , vilayeriya vaakkukalkkum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai aarushiji kure nalayallo kandittu, enthayalum ee varvil athiyayi santhoshikkunnu. aarushiji njan ivide randu koottareyum kuttappeduthunnu, olichodippokuunna kuttikalum, athinu pakaram jeevanedukkunna achanmarum, sahodharanmarum, randu koottarum thettu thanneyanu cheyyunnathu.... , pakshe njan ivide ee sahacharyathil nissahayarayi pokunna ammamarude pakshathu ninnu kaaryangal paranju enne ullu, kuttikalum, mathapithakkalum ulppetta kudumbangal snehavum, santhoshavumayi kazhiyatte, itharam thettukal oru bhagathu ninnum undavaruthe ennu prarthikkaam.........., ee sneha saannidhyathinum, vilayeriya abhiprayathinum orayiram nandhi......

Abdulkader kodungallur പറഞ്ഞു...

അടയ്ക്കാമരമെന്നു കരുതി തളപ്പിടാതെ കാലുകളിറുക്കിപ്പിടിച്ച് കവിതയിലേക്കു കയറിയപ്പോള്‍ ഇടയ്ക്കു വെച്ചു മുരിക്കിന്‍ മുള്ള്'കൊണ്ട് എന്റെ കാലും തുടകളും ഉരഞ്ഞു.കരിക്കു വെട്ടി അതിലൊരു സ്റ്റ്രോ ഇട്ടു തന്നപ്പോള്‍ ആര്‍ത്തിയോടെ കുടിക്കാന്‍ തുടങ്ങിയപ്പോള്‍ സ്റ്റ്രോയിലുണ്ടായിരുന്ന പ്രാണി ശിരസ്സിലേക്കു കയറി.കാലികപ്രസക്തിയുള്ള വിഷയത്തെ മാത്ര്'രോദനത്തിന്റെ കണ്ണീരില്‍ കുതിര്‍ത്ത് ഹ്ര്'ദയത്തിന്റെ ഭാഷയില്‍ നന്നായി എഴുതി. പിന്നെങ്ങിനെ മുള്ളും പ്രാണിയും വന്നു. ഒരു അരിച്ചുപെറുക്കലിനു തയാറായില്ല. അതു തന്നെ. സാരമില്ല അടുത്തതില്‍ ശ്രദ്ധിച്ചാല്‍ മതി.

മഴത്തുള്ളികള്‍ പറഞ്ഞു...

ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി-നല്ല വരികള്‍...ആശയവും ഇഷ്ടപ്പെട്ടു.ഒരു കമന്റ് പിന്തുടര്‍ന്നാണു ഇവിടെ എത്തിയതു. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണേ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai abdulkaderji......... , othiri santhosham, manoharamaya bhashayil ithrayum kaaryangal paranju thannathinu oru padu santhosham....... orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai mazhathullikal..... oru mazhathulli pole ee sandharshanavum oru padu santhosham thannu...... prothsahanathinu orayiram nandhi.......

ശാന്ത കാവുമ്പായി പറഞ്ഞു...

കുറച്ചു അക്ഷരപ്പിശാചുക്കളെ ഓടിക്കാനുണ്ടല്ലോ.ഇത്തരം കാര്യങ്ങളില്‍ അമ്മമാര്‍ക്ക്‌ കൂട്ട് നില്‍ക്കേണ്ടി വരാറുണ്ട്.

Pranavam Ravikumar പറഞ്ഞു...

Really nice lines which reflects the situation that you mentioned.

Keep Writing Jayaraj sir!!!

Warm Regards

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai shantha teacher....... ee sneha valsalyangalkkum, nanma niranja vaakkukalkkum orayiram nandhi...... aksharathettukal kuraykkan shramikkaam..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai pranavamji........ thanks a lot for your kind visit and such a beautiful encouraging words....... thanks a lot....

SUMESH KUMAR .K.S പറഞ്ഞു...

ജി ...താങ്കള്‍ എന്റെ ബ്ലോഗില്‍ എഴുതിയ അഭിപ്രായം വായിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്.... അവിടെയും പിന്നെ ഇവിടെയും കണ്ട ഒരു കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ... അഭിപ്രായങ്ങളിലും അതിന്റെ മറുപടികളിലും താങ്കള്‍ മലയാളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നില്ല...എന്ത് കൊണ്ട് ഈ അവഗണന എന്ന് മനസിലാവുന്നില്ല... ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്ന് പോലും ഒരു ന്യായം പറയാന്‍ കാരണം കാണുന്നില്ല... കാരണം ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാം... ഇനി താങ്കള്‍ ഇത് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..പിന്നെ അഭിപ്രായങ്ങള്‍ക്കുള്ള വാക്ക് തിട്ടപ്പെടുത്തല്‍ (word verification)ഒഴിവാക്കിയാല്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കാം...അല്ലെങ്കില്‍ ഒരിക്കല്‍ അഭിപ്രായം പറഞ്ഞവര്‍ പിന്നീട് അതിനു ശ്രമിക്കാനുള്ള സാധ്യത കുറവാണ്.... അതെ പോലെ അക്ഷര തെറ്റുകളും ശ്രദ്ധിക്കുക...അഭിനന്ദനങ്ങള്‍

ചിരവ പറഞ്ഞു...

khap panchayathum.......honour killingum.....nalla subject.....but kavithaykku theevratha maathavinte vedanakku maathramaayippoyo ennu samshayam........good in that sense.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai rocking starji...... nirdeshangalkku nandhi.... ini kooduthal shradhikkaam...... ee varavinum , abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai chirava .......... ee sneha varavilum, thuranna vaakkukalkkum orayiram nandhi......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ജയരാജ്,
കൊള്ളാം പക്ഷേ ഒന്നുകൂടി മെച്ചമാക്കാമായിരുന്നു.
ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai kusumamji..... ee nira saannidhyathinum, prothsahanathinum orayiram nandhi......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി ......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI.......... EE SNEHA VAALSALYANGALKKUM, ABHIPRAYATHINUM ORAYIRAM NANDHI..............

Unknown പറഞ്ഞു...

ഇതിനു മറുപടി ആയി ഇതിരിക്കട്ടെ...

http://praviep.blogspot.com/2010/07/blog-post_01.html

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai thanthonniji.... ee sannidhyathinum abhiprayathinum orayiram nandhi................

viddiman പറഞ്ഞു...

പാവപ്പെട്ടവന്റെ അഭിപ്രായം തന്നെ എന്റെയും.

നൈതതും >> നെയ്തതും
ഗധ്ഗതം >> ഗദ്ഗദം

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...