2010, ജൂൺ 19, ശനിയാഴ്ച
രാവണന് - ഭാഷയ്ക്ക് അതീതമായ ഒരുമയുടെ വിജയം ..............
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന് എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക കാലത്തേക്ക് പറിച്ചു നടുമ്പോഴും ബന്ധങ്ങളുടെയും, വികാരങ്ങളുടെയും തീവ്രത എന്നതെപ്പോലെയും ശക്തമായി അവതരിപ്പിക്കുവാന്‍ ശ്രിമണിരത്നത്തിന് സാധിച്ചിരിക്കുന്നു. മികച്ച ലോക്കെഷനുകളും, സംഗീതവും, കാമറയും , ചിത്രസംയോജനവും ചിത്രത്തെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേരളത്തിന്റെ പ്രകൃതി ഭംഗി ഓരോ ധ്രിശ്യങ്ങളിലും മനോഹാരിത വര്‍ധിപ്പിക്കുന്നു. അഭിനേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ ഐശ്വര്യ റായി, അഭിഷേക് ബച്ചന്, വിക്റം, പ്രിഥ്വിരാജ്, തുടങ്ങി ഹിന്ദിയിലും, തമിഴിലുമായി അഭിനയിച്ച എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരു പക്ഷെ ഈ താരങ്ങളുടെ എല്ലാം സൌന്ദര്യ ബിംബങ്ങള്‍ക്ക് മുകളില്‍ അവരുടെ അഭിനയ കലയെ പ്രതിഷ്ട്ടിക്കാന്‍ ശ്രീ മണിരത്നത്തിന് പൂര്‍ണ്ണമായും സാധിച്ചിരിക്കുന്നു. അത് തന്നെയാകണം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത്തയും. ഭാഷകള്‍ക്ക് അതീതമായ കൂട്ടായ്മയുടെ വിജയമാണ് രാവനന്റെത്. പ്രിഥ്വിരാജ് എന്നാ നടന്റെ ചിത്രത്തിലെ പ്രകടനം ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ പോന്നതാണ്. ശ്രീ മണിരത്നത്തെ പോലൊരു സംവിധായക പ്രതിഭ പ്രിത്വിരജില്‍ അര്‍പ്പിച്ച പ്രതീക്ഷ നൂറു ശതമാനവും പാലിക്കാന്‍ പ്രിത്വിരജിനു കഴിഞ്ഞിരിക്കുന്നു. ഇ ചിത്രത്തോടെ പ്രിഥ്വിരാജ് ദേശിയ , അന്തര്‍ ദേശിയ തലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നു. പ്രിത്വിരജിന്റെ മലയാള ചിത്രമായ പോക്കിരിരാജ റെക്കോര്‍ഡ് കളക്ഷന്‍ നേടുമ്പോള്‍, തെലുങ്ക് ചിത്രമായ കുറ്റപിരിവു മെഗാ ഹിടിലേക്ക് കുതിക്കുമ്പോള്‍, രാവണന് എന്നാ ചിത്രം ഭാഷകള്‍ക്ക് അതീതമായി അന്ഗീകരിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് പ്രിഥ്വിരാജ് എന്നാ ദേശിയ താരത്തെ പറ്റി അഭിമാനിക്കാം. അതോടൊപ്പം പ്രിത്വിരജിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഇനിയും ഒരു പിടി നല്ല ചിത്രങ്ങളും, കഥാപാത്രങ്ങളും പ്രിത്വിരജില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുകയാണ്.... ദേശിയ താരംഎന്നാ നിലയില്‍ നിന്നും അന്തര്‍ ദേശിയ താരം എന്നാ നിലയിലേക്കുള്ള അദ്ധേഹത്തിന്റെ വളര്‍ച്ചയ്ക്ക് മുഴുവന്‍ മലയാളികളുടെയും ആശംസകള്‍...................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
36 അഭിപ്രായങ്ങൾ:
പ്രിത്വിരാജ് കഴിവുള്ള നടനാണ്,
എന്റെ സിനിമാ ആസ്വാദനത്തിലും, വിശകലനത്തിലുമുള്ള പോരായ്മയാണോ എന്നറിയില്ല. കൊട്ടിഘോഷിക്കപ്പെട്ട അത്രയ്ക്ക് മികച്ചതായി തോന്നിയില്ല. ഐശ്വര്യക്കല്ലാതെ കാര്യമായ അഭിനയ തീവ്രതയോ , മനസ്സില്‍ തങ്ങി നില്ക്കുന്ന അഭിനയമോ ഉള്ളതായും തോന്നിയില്ല. പ്രിഥ്വി രാജിന് കാര്യമായി എന്തെങ്കിലും ചെയ്യാനുള്ളതായും തോന്നിയില്ല. ലോകെഷനും, കാമറയും സൂപ്പെര് .
ഒരു നടനെ പരുവപ്പെടുത്തുക
എന്നതാണോ നല്ല സിനിമയുടെ ധര്‍മ്മം
hai sandeepji....... ee saannidhyathinum, nanmaniranja vaakkukalkkum orayiram nandhi.........
hai sunilji..... ,ellavarkkum avarudethaya kazhchappadu undallo, sunilji thankalude abhiprayam paranju....... nandhi...... ee abhiprayathinu orayiram nandhi......
hai jamessir......, theerchayayum, sirnte vaakkukal sathyamanu......... abhiprayathinum,saannidhyathinum orayiram nandhi..........
നടനെക്കുറിച്ചും സിനിമയെക്കുറിച്ചും താങ്കളുടെ കാഴ്ചപ്പാടും അഭിപ്രായവും നന്നായിട്ടുണ്ട്. പ്ര്'ത്ഥ്വീരാജ് മാത്രമല്ല മലയാളത്തില്‍ നിന്നും ഏതുമേഖലയിലായാലും ആരൊക്കെ ഉയര്‍ന്നുവന്നാലും അവരൊക്കെ നമ്മുടെ അഭിമാനമാണ്'.നാളെ എഴുത്തിന്റെ മേഖലയില്‍ ജയരാജ് മുരുക്കുമ്പുഴ കേരളത്തിന്റെ അഭിമാനമാകില്ലെന്നാരു കണ്ടു.
>>എന്റെ സിനിമാ ആസ്വാദനത്തിലും, വിശകലനത്തിലുമുള്ള പോരായ്മയാണോ എന്നറിയില്ല. കൊട്ടിഘോഷിക്കപ്പെട്ട അത്രയ്ക്ക് മികച്ചതായി തോന്നിയില്ല. ഐശ്വര്യക്കല്ലാതെ കാര്യമായ അഭിനയ തീവ്രതയോ , മനസ്സില്‍ തങ്ങി നില്ക്കുന്ന അഭിനയമോ ഉള്ളതായും തോന്നിയില്ല. പ്രിഥ്വി രാജിന് കാര്യമായി എന്തെങ്കിലും ചെയ്യാനുള്ളതായും തോന്നിയില്ല. ലോകെഷനും, കാമറയും സൂപ്പെര് .<<
ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.... ഈ പറഞ്ഞിരിക്കുന്ന ഓരോ നടന്റെയും പിന്നില്‍ വര്‍ക്ക് ചെയ്തവരുടെയും ആദ്യ സിനിമ അല്ലല്ലോ ഇത്... അത് വെച്ച് നോക്കിയാല്‍ ഈ ചിത്രം ഒരു ബ്രഹ്മാണ്ട ചിത്രം എന്ന് പറയാന്‍ പറ്റില്ല...എങ്കിലും ക്യാമറ , സംവിധാനം എടുത്തു പറയാതിരിക്കാന്‍ പറ്റില്ല... പശ്ചാത്തല സംഗീതം ഒപ്പം എഫ്ഫെക്ട്സ് ഇവ കുറച്ചു കൂടി നന്നാക്കാമായിരുന്നു...
my favourite actor is mohanlal;so i
did not see this cinema.
but ur narration is good;
hai abdulkaderji............ ee nirasaannidhyathinum, nanma niranja vaakkukalkkum orayiram nandhi........
hai rockingstarji...... , theerchayayum thankalkku thankaludethaya kazhchappadu undakum, undakanam,....... ee saannidhyathinum, abhiprayathinum orayiram nandhi............
hai kusumamji......... , aaranu favourite actor ennullathalla, namukku avaril ninnu kittunnathu enthanu ennullathanu pradhanam...... ee varavinum, abhiprayathinum orayiram nandhi.......
ravanan enna cinema jnan kandittilla. pakshe kanan pokanamennund. ethile ella kadhapathrangalum abhinayikkukayalla geevikkukayenna ariyan kazhinjath. ethil ethramathram vasthavamundenn anikkariyilla. pakshe ee cinemayiloode malayalathinte ponnomana puthrane anthardesheeya thalathil uyarthikanikkan kazhinju ennarinjathil charidharthyamund. raj thanneya eniyulla tharam ennu ellarum sammathikkendi varumennath theercha. athinu ee cinema oru nimithamayennu venamenkil parayam. randu RAJ markum ente hridhayam ninranja aashamsakal.
ആളുകളെ പറ്റിക്കാന്‍ ഓരോന്നു പടച്ചു വിടുന്നു എന്നല്ലാതെ ഇത്തരം ബിഗ് ബജറ്റുകള്‍ ആര്‍ക്കു വേണ്ടി നിര്‍മ്മിക്കുന്നു? നിര്‍മ്മാതാവിനു പണം വാരാനും അഭിനേതാക്കള്‍ക്ക് നെഗളിക്കാനും പണം ഉണ്ടാക്കാനും അല്ലാതെ കലയെ പരിരക്ഷിക്കാനോ മറ്റോ ആണോ ഇത്തരം വിക്രിയകള്‍? വ്യാപാരം എന്ന ഒരേ ഒരു സംഗതിയില്‍ കുരുങ്ങി നില്ക്കുന്ന ഇത്തരം കള്ള നാണയങ്ങള്‍ തിരിച്ചറിയാതെ പോകരുത്.
We need to give credit to Sri. Vikram as the effort he took from his side as an actor and as a negative roll simultaneously.... Splendid!
Also its a great showcase for our Athirappally!
hai anjatha suhruthe........, maranjirunnayalum ee nalla vaakkukalkkum, ee saumya saannidhyathinum orayiram nandhi.......
hai baluji...... ee sameepyathinum, abhiprayathinum orayiram nandhi....... , enthineyum vimarshanabudhiyode nokki kanunna oru samoohathil kuraeyenkilum cheyyan sadhikkunnathu thanne valiya kaaryamalle.........
hai ravikumarji....... thanks a lot for your kind visit and comment, thanks.................
കാഴ്ചപ്പാടും അഭിപ്രായവും നന്നായിട്ടുണ്ട്.
മണിരത്നത്തിന്റെ സിനിമയായതുകൊണ്ട് എന്തായാലും ഇത് കാണും.
:)
hai ozhakkanji....... ee varavinum, abhiprayathinum orayiram nandhi........
hai hariyannan.... ee sannidhyathinum, abhiprayathinum orayiram nandhi.........
ജയരാജ് ,
സിനിമയെ കുറിച്ച് അറിയിച്ചതിനു നന്ദി , ഇവിടെ സൌദിയില്‍ ഞങ്ങള്‍ക്ക് സിനിമശാലകള്‍ ഇല്ല ,
അത് കൊണ്ട് ഇത്തരം അഭിപ്രായങ്ങളിലും പിന്നെ സി ഡി യിലും ഒതുങ്ങുന്നു സിനിമ ,
മണിരത്നം എന്ന സംവിധായകന് ഏതു നടനെയും അവന്റെ കഴിവിന് അപ്പുറത്ത് കൊണ്ടെതിയ്കും ...
അത് കൊണ്ട് അദ്ധേഹത്തിന്റെ സിനിമകളില്‍ ഒരു നടന് മോശം ആവില്ല ,
പിന്നെ ഇപ്പോള്‍ രണ്ടഭിപ്രായം ഉണ്ട് സിനിമയെ കുറിച്ച് അത് ഒരു നഷ്ടം തന്നെ ....
കാണണം, തീര്‍ച്ചയായും.
നന്ദി, കുറിപ്പിന്
മണിരത്നത്തിന്റെ രാവണനു വടക്കേ ഇൻഡ്യയിൽ കാര്യമായി ആരും സ്വാഗതം ചെയ്യുന്നില്ല എന്നാണു തോന്നുന്നത്.
പൃഥ്വിരാജിൽ ഒരു ചിന്തിക്കുന്ന നടനുണ്ട് എന്നതാണു അദ്ദേഹത്തിന്റെ പ്രത്യേകത.
good post jayaraj.
hai readers dias...... ee snehasaannidhyathinum nalla vaakkukalkkum orayiram nandhi............
hai salahji.... theerchayayum kananam..... ee saumy saannidhyathinum, abhiprayathinum orayiram nandhi........
hai kalavallabhanji....... ee varvinum, niranja abhiprayathinum orayiram nandhi........
hai shineji.... ee sannidhyathinum, sneham niranja vaakkukalkkum orayiram nandhi......
പടം കണ്ടില്ല... തമിഴിനായി കാത്തിരിക്കുന്നു... പക്ഷേ ട്രയലറില്‍ (മികച്ചവ മാത്രം പുറത്ത് കാട്ടുന്നത്) വിക്രമിന്റെ പത്ത് തലയുള്ളവന് എന്ന ഡയലോഗ് സീനും അഭിയുടെ ഹിന്ദി വേര്‍ഷനും ഒന്ന് താരതമ്യം ചെയ്താല്‍ മനസ്സിലായത് അഭിഷേക് എത്രയോ അകലെയാണെന്നാണ്... ചിലപ്പോഴെല്ലാം മണിചിത്രത്താഴിലെ ശോഭനയുടെ മുഖഭാവങ്ങള്‍ ഐശ്വര്യ കടമെടുക്കുന്നതായും തോന്നി... ഒരു പക്ഷേ ദേശീയ അവാര്‍ഡ് കിട്ടുവാനായിരിക്കാം :)
hai manojji.... ravanan nannaayittundu.... nammude prithvirajinu mikacha kadhapathram kittiyathil nammal malayalikalkku abhimanikkaam....... nandhi...... ee varavinum , nalla vaakkukalkkum orayiram nandhi..........
Ravanan is a poorly crafted film to exhibit the curves and folds of Aiswarya Rai. Are Asuras always in black clothes smeared with cow dung?
Manirathinam spoiled his own name.
K A Solaman
About Prithviraj in 'Ravanan'.
Prithviraj may be 20 or 22. He has made a wonderful job with 40 plus Aiswarya Rai in love making. Let our super stars Mammootty and Mohanlal who are still cornering 13 plus cute girls take a lesson from him. A reverse love model is seemingly a corrective step for the prevalent love gestures in Malayalam cinema.
K A Solaman
hai solamanji.... thanks for your kind visit and comments......
hai solamansir..... thanks a lot for your kind visit and such a wonderful comment about PRITHVIRAJ.... thanks a lot.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ