22 വയസ്സുള്ള ഈ ഇന്ത്യൻ യുവാവ് ഇന്ത്യൻ യുവത്വത്തിന് മാത്രമല്ല ലോക യുവത്വത്തിന് ഒന്നടങ്കം പ്രചോദനമാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ പെട്ട് ഇരു കൈപ്പത്തികളും നഷ്ട്ടമായിട്ടും കഠിന പ്രയത്‌നം കൊണ്ട് 2016 റിയോ പാരാലിമ്പിക്‌സിലേക്കു യോഗ്യത നേടി ചരിത്രം സൃഷ്ട്ടിച്ചു. 2016 റിയോ യിൽ ഇന്ത്യയെ പ്രധിനിധീകരിക്കുക എന്നതിൽ അപ്പുറം മെഡൽ നേടുക എന്നത് തന്നെയാണ് തന്റെ ലക്‌ഷ്യം എന്ന് സുയാഷ് ആത്മവിശ്വാസത്തോടെ പറയുമ്പോൾ ഇന്ത്യ മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ആ നിമിഷത്തിനായി.
സുയാഷിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ .......
"I am glad that my disability had given me the opportunity to compete at the highest level. In fact, the disability had turned my life for the better," says Jadhav.............
തീർച്ചയായും സുയാഷ് നിനക്കതു സാധിക്കും ഇന്ത്യയുടെ പ്രാർത്ഥന നിനക്കൊപ്പം ഉണ്ട്.... നിന്റെ സ്വപ്‍നം സഫലമാവട്ടെ ഒപ്പം ഇന്ത്യയുടേയും !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ