ആപ്പിള്‍ വേണമെന്ന് വാശി പിടിച്ച തന്റ കുഞ്ഞിന് അമ്മ രണ്ട് ആപ്പിള്‍ വാങ്ങി കൊടുത്തു! രണ്ടു കൈകളിലും ആപ്പിളുമായി സന്തോഷത്തോടെ നില്‍ക്കുന്ന കുഞ്ഞിനെ നോക്കി അമ്മ വെറുതെ ചോദിച്ചു ഒരാപ്പിള്‍ അമ്മയ്ക് തരാമോ? ചോദ്യം കേട്ട പാടെ കുഞ്ഞ് അല്‍പനേരം എന്തോ ചിന്തിച്ചു നിന്നു എന്നിട്ട് വലതു കൈയ്യിലെ ആപ്പിള്‍ ഒന്നു കടിച്ചു,എന്നിട്ട് ഇടതു കൈയ്യിലെ ആപ്പിളും കടിച്ചു! ഇത് കണ്ട് അമ്മയ്ക് സങ്കടമായി! തനിക്ക് ആപ്പിള്‍ തരാതിരിക്കാനുളള സൂത്രം! പെട്ടെന്ന് അമ്മയെ അത്ഭുതപ്പെടുത്തി കൊണ്ട് ഇടതു കൈയ്യിലെ ആപ്പിള്‍ നീട്ടി കൊണ്ട് കുട്ടി പറഞ്ഞു അമ്മ ഇതെടുത്തോളു ഇതിനാ മധുരം കൂടുതല്‍! അതറിയാനാ ഞാന്‍ കടിച്ച് നോക്കിയത്! അമ്മ കുഞ്ഞിനെ മാറോടു ചേര്‍ത്തു അവ നെറുകയില്‍ ഉമ്മ വച്ചു! തീര്‍ച്ചയായും പൂര്‍ണ്ണമായി മനസ്സിലാക്കാതെ ആരെയും ഒന്നിനെയും വിലയിരുത്തുവാന്‍ പാടില്ല
2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച
അറിയാതെ !!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ