ജീവിതവും, മരണവും......
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.......
ചില നിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശ്വാസ്സികലാകാം......
അവിശ്വാസ്സം വിശ്വാസ്സത്തിനു മുന്നില്‍ പോലിഞ്ഞിടാം
ചില നിമിഷങ്ങളില്‍ നന്മ തിന്മയായി മാറാം.....
തിന്മ നന്മതന് നടക്കല്‍ വീണു തകരാം......
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വോഷമായി മാറാം.....
വിദ്വോഷമോ സ്നേഹത്തിന് മുന്നില്‍ ഒന്നുമല്ലാതാകും
ചില നിമിഷങ്ങളില്‍
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.......
ചില നിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശ്വാസ്സികലാകാം......
അവിശ്വാസ്സം വിശ്വാസ്സത്തിനു മുന്നില്‍ പോലിഞ്ഞിടാം
ചില നിമിഷങ്ങളില്‍ നന്മ തിന്മയായി മാറാം.....
തിന്മ നന്മതന് നടക്കല്‍ വീണു തകരാം......
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വോഷമായി മാറാം.....
വിദ്വോഷമോ സ്നേഹത്തിന് മുന്നില്‍ ഒന്നുമല്ലാതാകും
ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചെയ്തീടുകില്‍
മരണം ജീവിതത്തിന് തിളക്കം ഏറ്റും ............
35 അഭിപ്രായങ്ങൾ:
കൊള്ളാട്ടൊ. പിന്നെ ഒത്തിരി അക്ഷരത്തെറ്റ് ഉണ്ട്. തിരുത്തുക..{വിശ്വാസ്സവും, അവിശ്വാസ്സ....അവിശ്വാസ്സികലാകാം...പോലിഞ്ഞിടാം...}
..വിദ്വോഷമാണോ വിദ്വേഷമാണോ? എനിക്കും വലിയ പിടി ഇല്ല. കണ്ടപ്പൊ ഒരു സന്ദേഹം വിദ്വേഷമല്ലെ എന്ന് ...
വീണ്ട്ം വരാമേ...
നന്നായി എഴുതി
ഇനിയും വരട്ടെ ഒരുപാട്
നന്നായിരിക്കുന്നു രചന.
പിന്നെ "അനശ്വര"പറഞ്ഞപോലെ
അക്ഷരതെറ്റുകളുടെ കല്ലുകടി
അസഹനീയം.അതു തിരുത്തിയാല്‍
രചന ഒന്നുകൂടി ആകര്‍ഷകമാകും.
ശ്രദ്ധിക്കുക.
ആശംസകളോടെ
അതിരുകള്‍ ഇല്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാം?!?!
ആഹാ മാറ്റമുണ്ടല്ലൊ ..
പൊരട്ടെട്ടൊ ജയ ..
നന്മയും തിന്മയും ജീവിതത്തിന്റെ ഭാഗമാണ്
തിന്മയുടെ മേല്‍ ഉള്ള വിജയമാകണം ജീവിതം
തിന്മയില്ലെങ്കില്‍ നന്മയുടെ വില നാം അറിയാതെ പൊകും ..നല്ലത് മാത്രം കണ്ടും കേട്ടുമുള്ള ജീവിതം എന്താണ് .തിന്മകളും ,ദുഷ്ടതകളും ഉണ്ടാവുകയും അതില്‍ നിന്ന് വിട്ട് നാം ജീവിക്കുകയും ചെയ്യുമ്പൊള്‍ ഒരു പരീക്ഷണമാണ് നാം തരണം ചെയ്യുന്നത് .. ഇനിയുമെഴുതുക സഖേ ..
നന്മതിന്മകളുടെ വൃക്ഷം
ആശംസകള്‍...
നന്ന്. ഒന്നുകൂടി രാകിമിനുക്കിയിരുന്നെങ്കില് കൂടുതല്‍ നന്നാകുമായിരുന്നു.
സ്നേഹവും വെറുപ്പും തമ്മിലുള്ള അതിര്‍വരമ്പ് ലോലമാണു ജയരാജ്. കാലത്തിന്റെ കുത്തൊഴുക്കില്‍ വിശ്വാസി അവിശ്വാസിയാകാം, മറിച്ചും. ചില യഥാര്ത്ഥ്യങ്ങലാണു താങ്കള്‍ കുറിച്ചിരിക്കുന്നതു ജയരാജ്. ആശംസകള്‍
-കെ എ സോളമന്
കവിത കൊള്ളാം
ആശംസകള്‍
Hai ANASWARAJI..... ee hridhya varavinum, prothsahanthinum orayiram nandhi...... NIRDESHANGAL SHRADHICHU KOLLAAM..... NANDHI......
Hai SHAJUJI...... ee sneha varavinum prothsahanthinum orayiram nandhi...........
Hai THANKAPPANSIR...... ee saumya sameepyathinum, prothsahanthinum orayiram nandhi..........
Hai KEEYAKKUTTYJI..... ee hridhya saannidhyathinum, prothsahanthinum orayiram nandhi..........
Hai RINIJI..... ee sneha valsalyangalkkum , prothsahanthinum orayiram nandhi............
Hai AJITHSIR...... ee sneha varavinum, prothsahanthinum orayiram nandhi..............
Hai MUBIJI..... ee hridhya varavinum, aashamsakalkkum orayiram nandhi.......
Hai KHADERSIR...... ee sneha saannidhyathinum , prothsahanthinum orayiram nandhi................
Hai SOLAMANSIR...... valare shariyaanu..... ee niranja snehathinum, prothsahanathinum orayiram nandhi...........
Hai VENUGOPALSIR...... ee sneha varavinum, prothsahanthinum orayiram nandhi..............
സിനിമ റിവ്യുവിന് അതിരിട്ടിട്ടില്ലല്ലോ അല്ലേ ?
പങ്കന്സാര് എഴുത്തു മതിയാക്കിയോ?
-കെ എ സോളമന്
നന്നായി..
ഹായ് കലവല്ലഭാന്ജി...... തീര്‍ച്ചയായും സിനിമകളെ കുറിച്ച് ഇനിയും എഴുതും. ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് സോളമന് സര്....... അത് കഴിഞ്ഞു സര്...... ഈ സ്നേഹ വാല്സല്യങ്ങള്ക്കും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി,......
ഹായ് ഖാടുജി ......... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......................
nice
ഹായ് വേ ഫോര്‍ ജി .... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..................
അക്ഷരത്തെറ്റുകൾ കല്ലുകടികളായി തോന്നി.
ഹായ് കുമാരന്ജി ....... ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
ജീവിതവും, മരണവും......
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.....
ഇതിനൊന്നും ഒരു അതിരും ഇല്ലല്ലൊ അല്ലേ ഭായ്
ഹായ് മുകുന്ദന് സര്...... വളരെ ശരിയാണ്......... ഈ ഹ്രസ്വമായ ജീവിത കാലം സ്നേഹത്തോടെ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം........ ഈ സ്നേഹ വാല്സല്യങ്ങള്ക്കും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........
എന്നാലും 'വിശ്വാസ്സവും' 'അവിശ്വാസ്സ'വും ഒന്നും വേണ്ട; വിശ്വാസം പോരേ? വിദ്വോഷത്തിലും നല്ലത് വിദ്വേഷം തന്നെ. 'പോലിഞ്ഞിട'ണമെന്ന് എന്താണിത്ര നിർബ്ബന്ധം? ഇത്ര പേരും പറഞ്ഞിട്ടും തെറ്റുകൾ തിരുത്താൻ വയ്യെങ്കിൽ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണുത്തമം
ഹായ് അര്ജ്ജുനന് ജി...... അക്ഷര തെറ്റുകള്‍ സാങ്കേതികമായ പിഴവുകള്‍ കൊണ്ട് വന്നതാണ്..... ക്ഷമിക്കുമല്ലോ......... ഈ സ്നേഹ വരവിനും, നിര്ടെഷങ്ങള്ക്കും ഒരായിരം നന്ദി...........
പ്രിയ സുഹൃത്തേ,എല്ലാം വായിച്ചു..നന്നായിരിക്കുന്നു.
ഒരു പാടു എഴ്ഴുതുക, ബ്ലോഗില്‍ നല്ല ഭാവിയുണ്ട്.ഭാവുകങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ