2012, മാർച്ച് 27, ചൊവ്വാഴ്ച
വെള്ളിത്തിരയില്‍ പോലിസ് ഗര്‍ജ്ജനം ................
മലയാള സിനിമയ്ക്ക് മറ്റൊരു ഉത്സവ കാലം കൂടി . വേനലവധിയും, വിഷുവും ഒക്കെയായി മലയാള സിനിമ മറ്റൊരു ഉണര്‍വ്വിന്റെ വഴിയില്‍. തികച്ചും യാദ്രിശ്ച്കം ആകും ഈ സീസ്സനില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം പോലീസു വേഷത്തിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ശ്രീ ഷാജി കൈലാസിന്റെ കിംഗ് ആന്‍ഡ് കമ്മിഷനരില്‍ മമ്മൂട്ടി സെക്യൂരിറ്റി ഡയറക്ടര്‍ അയ ജോസഫ് അലക്സ് ആയും, സുരേഷ് ഗോപി ഭരത്ചന്ദ്രന് ഐ പി എസ്സുമായി വരുമ്പോള്‍ , ശ്രീ ബി . ഉണ്ണികൃഷ്ണന് സംവിധാനം നിര്‍വഹിച്ച ഗ്രാന്‍ഡ് മാസ്റെരില് മോഹന്‍ലാല്‍ ചന്ദ്രശേഖര്‍ എന്നാ പോലിസ് കമ്മിഷണര്‍ ആയി വരുന്നു. ശ്രീ ജോണി ആന്റണി ഒരുക്കുന്ന മാസ്റ്റെര്സില്‍ പ്രിത്വിരാജ് എ എസ പി ശ്രീരാമ കൃഷ്ണന് എന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷുക്കാലം വെള്ളിത്തിരയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ മുഴങ്ങും. കിങ്ങിന്റെയും, കമ്മിഷനരിന്റെയും തുടര്‍ച്ചയായി വരുന്ന കിംഗ് ആന്‍ഡ് കമ്മിഷനരില്‍ രഞ്ചി പണിക്കര്‍ എഴുതിയ തീപ്പൊരി സംഭാഷണങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം . രാജാമണിയുടെ സംഗീതവും, ഭരണി.കെ .ധാരന്റെ ചായഗ്രഹനവും ചിത്രത്തിന് അനുകൂല ഘടകങ്ങള്‍ ആണ്. ബി. ഉണ്ണികൃഷ്ണന് സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ് മാസ്റെരിനു അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ദീപക് ദേവും , ചായാഗ്രഹണം വിനോദ് ഇല്ലം പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി ഒരുക്കുന്ന മാസ്റെര്സില്‍കഥയും തിരക്കഥയും ജിനു അബ്രഹാമും, സംഗീതം ഗോപി സുന്ദറും, ചായാഗ്രഹണം മധു നീലകന്ദനുംനിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി , സുരേഷ് ഗോപി, മോഹന്‍ലാല്‍, പ്രിത്വിരാജ് എന്നിവര്‍ പോലീസെ വേഷങ്ങള്‍ ഉജ്ജ്വലമായി ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരേ സമയം തന്നെ പല ചിത്രങ്ങളിലായി ഈ താരങ്ങള്‍ പോലീസെ വേഷത്തില്‍ എത്തുമ്പോള്‍ ഈ വിഷുക്കാലം പ്രേക്ഷകര്‍ക്ക് വിരുന്നാകും. നിയമത്തിന്റെ വഴികളിലൂടെ കിംഗ് ആന്‍ഡ് കമ്മിഷണര്‍ യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെയും , സുരേഷ്ഗോപിയുടെയും മത്സര പ്രകടനം ചിത്രത്തിന് തുണയാവും എന്ന് കരുതാം. കുടുംബ ബന്ധങ്ങളുടെ ആവിഷകാരവും മോഹനലലിന്റെ പോലീസെ വേഷവും ഗ്രാന്‍ഡ് മസ്റെര്കും വിജയം സമ്മാനിക്കും. പ്രിത്വിരജിന്റെ തകര്‍പ്പന്‍ പ്രകടനവും, ശശികുമാര്‍ - പ്രിത്വിരാജ് ടീമിന്റെ ഒത്തു ചേരലും, സൌഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും മാസ്റെര്സിനെ യദാര്‍ത്ഥ മാസ്റെര്സ് എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കും . മാസ്റെര്സിലെ സുഹൃത്ത് എന്നാ ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത് എത്തിക്കഴിഞ്ഞു. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ മുകേഷ് , ഗണേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ഈ വിഷുവിനു പോലീസെ വേഷത്തില്‍ എത്തുന്നു. അതെ സമയം തന്നെ ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വൈക്കുന്ന ഓര്‍ഡിനറി എന്നാ ചിത്രത്തില്‍ പോലീസെ വേഷം അല്ലെങ്കില്‍ പോലും, ഡ്രൈവറും,കണ്ടുക്ടരും ആയി കാക്കി വേഷത്തില്‍ തന്നെയാണ് ബിജുമേനോനും, കുഞ്ചാക്കോ ബോബനും എന്നതും യാദ്രിചികമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം വിജയം ആകട്ടെ അത് വഴി മലയാള സിനിമ ഒന്ന് കൂടി ശക്തമാവട്ടെ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
26 അഭിപ്രായങ്ങൾ:
നല്ല വിവരണം ..ആശംസകള്‍
അപ്പോൾ ഇത്തവണ ഈസ്റ്ററിനും , വിഷുവിനുമൊക്കെ പോലീസമിട്ടുകളായിരിക്കുമല്ലോ പൊട്ടി തകർക്കുക അല്ലേ ഭായ്
Best wishes :)
http://nicesaranya.blogspot.com/
http://foodandtaste.blogspot.com/
ങ്ഹാ, സിനിമേലെങ്കിലും നല്ല പോലീസുകാരുണ്ടല്ലോ നമുക്ക്.
aആ സിനിമകളെ പറ്റി അത്ര ആണല്ല അഭിപ്രായം ഒന്നും കണ്ടില്ല .ഏതായാലും വിവരണം കൊള്ളാം ..ആശംസകള്‍ ..അക്ഷരത്തെറ്റ് കുറക്കണം കേട്ടോ ..
വിവരണം നന്നായി.
ആശംസകള്‍
ജയരാജ് ആകപ്പാടെ ഉഷാറിലാണെന്നു തോന്നുന്നു. നടന്മാര് സൂപ്പറുകള്‍ ആകുമ്പോള്‍ കുറഞ്ഞതു എ എസ് പി മുതലുള്ള വേഷങ്ങള്‍ വേണ്ടിവരും . ഇന്ദ്രന്‍സ് , മാമുക്കോയ , കുഞ്ചന്‍ പോലുള്ളവര്‍ക്ക് സാദാ കോന്സ്ടബിളായും അഭിനയിക്കാം. സംഭാഷണം രെന്ജി പണിക്കരെങ്കില് ജനത്തിനു സ്പോക്കന് ഇംഗ്ളീഷും പഠിക്കാം. കൈക്കൂലി വാങ്ങാത്ത നല്ല പോലീസിനെ ജനത്തിനു സിനിമയിലെങ്കിലും കാണാമല്ലോ? ആശംസകള്‍ ജയരാജ്.
-കെ എ സോളമന്
എല്ലാവരും കൂടി പോലീസ്സു കളിക്കട്ടെ...
എന്നാലല്ലെ ജനത്തിനെ വിഡ്ഡികളാക്കാൻ പറ്റൂ.. അതു കണ്ട് നമുക്ക് സ്വയം വിഡ്ഡികളാകാം.
ആശംസകൾ...
Hai RISHADJI...... ee niranja snehathinum prothsahanthinum orayiram nandhi.......
Hai MUKUNDANSIR....... ee niranja snehathinum, prathikaranathinum orayiram nandhi........
Hai SARANYAJI...... ee sneha sandarshanathinum prathikaranathinum orayiram nandhi......
Hai AJITHSIR...... ee sneha varavinum, abhiprayathinum orayiram nandhi.....
Hai SIYAFJI....... chithrangal varatte, namukku kandu nokkaam, ee sneha sannidhyathinum, abhiprayathinum orayiram nandhi.......
Hai THANKAPPANSIR..... ee hridhya sannidhyathinum, abhiprayathinum, orayiram nandhi.......
Hai SOLAMANSIR....... ee sneha varavinum, rasakaramaya abhiprayathinum orayiram nandhi........
Hai V.Kji...... ee sneha valsalyangalkkum, abhiprayathinum orayiram nandhi......
I am so looking forward to see all these movies..especially lalettans one :-)..
ചലച്ചിത്ര രംഗത്തു കൂലിക്ക് ആളെ വെച്ച് നിരൂപണവും,ആസ്വാദനവും എഴുതുക എന്നതാണ് പുതിയ ട്രെന്‍ഡ്.തന്മൂലം തന്നെ,സത്യ സന്ധമായ ,ഒരു സമൂഹത്തിന്റെ ഒരു അവലോകനം അത് പലപ്പോഴും വായിക്കാന്‍ കഴിയുക ഇവിടെ നിന്നാണ്....അതാണ് കലര്‍പ്പില്ലാത്ത ഈ സ്നേഹ ഗീതത്തിന്റെ അന്നും ഇന്നും ഉള്ള വിജയവും.
Hai SARAHJI..... ee thirakkinidayilum vannu abhiprayangal parayunnathil valiya santhosaham. ee niranja snehathinum, prothsahanthinum orayiram nandhi......
Hai VELLARIPRAVUJI..... ee saumya sannidhyathinum, nanma niranja vakkukalkkum orayiram nandhi......
അപ്പോൾ വിഷു പോലീസ് മയം ആയിരിക്കുമല്ലേ!!! കേരളീയർ എന്തെല്ലാം സഹിക്കണം ;)
ഇവിടെ പോലീസിനൊരു കുറവുമില്ല ജീവിതത്തിലും സിനിമേലും ഒക്കെ നിറയെ പോലീസുണ്ട്.. പക്ഷെ എവിടേയും അത്രത്തോളം നീതി കാണാനില്ല...എന്തായാലും സിനിമകൾ ഇറങ്ങട്ടെ വിജയിക്കട്ടെ
Good narration though not re
really interested in the mentioned movies.
Hai MANOJJI..... ee saumya sannidhyathinum, prothsahanthinum orayiram nandhi.......
Hai JANUJI..... paranjathu shari thane.... ee sneha sameepyathinum, prothsahanthinum orayiram nandhi......
Hai SIVARAMANJI...... ee sneha varavinum, prothsahanthinum orayiram nandhi,,,,,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ