2012, മാർച്ച് 8, വ്യാഴാഴ്‌ച

ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............

ഈ വര്‍ഷത്തെ ദേശിയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം പ്രതേക പരാമര്‍ശവും നേടി. രണ്ടു ചിത്രങ്ങളും അര്‍ഹിച്ച പുരസ്കാരങ്ങള്‍ തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി അധ്യക്ഷ ആയ ദേശിയ ജുരിയും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ് അവരുടെ മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ പ്രണയത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് മികച്ച നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് ഉറപ്പായ അവാര്‍ഡ്‌ പ്രിത്വിരജിനും നഷ്ട്ടമാക്കി. ദുബായിലും ലണ്ടനിലും വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും തങ്ങളുടെ ചാനലിനു അവകാശം കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി മറ്റു ഭാഷകളിലെ നടന്മാരെ ഇറക്കുമതി ചെയ്തു മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ഇവിടെ പ്രാദേശിക ജൂറിയാണ് പിഴവ് വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍ തുടങ്ങി വിവിധ മേഘലകളില്‍ അവാര്‍ഡു കിട്ടുമായിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ പ്രാദേശിക ജൂറി മലയാളത്തെ അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ്‌ കുല്‍ക്കര്‍ണിയും ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി അവാര്‍ഡു നേടുകയായിരുന്നു. അതേസമയം ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ. കഴിഞ്ഞ ദേശിയ അവാര്‍ഡു പ്രഖ്യാപന വേളയില്‍ സലിംകുമാര്‍ പറഞ്ഞത് പോലെ മലയാളി തന്നെയാണ് മലയാളിയുടെ നേട്ടങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്നത്. മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ് ആ ഭാഷകള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച് അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും പ്രാദേശിക ജൂറി പരിഗണിക്കാതെ അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍ നേടിയത് എന്താണ്, മികച്ച നടന്‍ ഉള്‍പ്പെടെ മലയാളത്തിനു കിട്ടേണ്ടിയിരുന്ന വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം, ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന് അവസാന നിമിഷം വരെ പരിഗണിക്കുകയും ചെയ്തു. താങ്കളുടെ കഴിവുകള്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ മാനദണ്ഡം നോക്കിയാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു. അര്‍ഹതപ്പെട്ട സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി മലയാളം പ്രായശ്ചിത്തം ചെയ്യുമോ ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം. അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം എനീ ചിതങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............

56 അഭിപ്രായങ്ങൾ:

vettathan പറഞ്ഞു...

ആരൊക്കെയായിരുന്നു പ്രാദേശിക ജൂറിമാര്‍?

വെള്ളരി പ്രാവ് പറഞ്ഞു...

Valare nalla post......

Shakthamaaya bhashayil parayendathu paranju.

ajith പറഞ്ഞു...

അഭിനന്ദനങ്ങള്‍

Cv Thankappan പറഞ്ഞു...

ആശംസകള്‍

വീകെ പറഞ്ഞു...

ഈ അവാർഡിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസ്സിലായില്ലേ. ജനം കാണുന്നുണ്ടോന്ന് നോക്കിയാൽ മതി. അതാണ് ഏറ്റവും വലിയ അവാർഡ്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VETTATHANJI.... nammal ellavarum bahumanikkunna aalukal thanne aayirunnu..... ennittum..... ee snea varavinum , prothsahanathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VELLARIPRAVUJI...... ee hridhya varavinum, prothsahanthinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHJI.... ee sneha sandarshanathinum, prothsahanathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THANKAPPANSIR..... ee sneha sannidhyathinum, pinthunaikkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V.KJI... award nalkunnathu aarayalum, athu arhathappettavarude kaikalil ethanam. ivide kure chanelukalum , madhyamangalum prakkhyapicha awardukalil mikacha chithram, mikacha nadan thudangiya chila awardukal thattippayirunnu ennu deshiya juriyude vilayiruthalil ninnu thelinju. INI STATE AWARDU PRAKHYAPIKKUMBOL INDIAN RUPEEKU MIKACHA CHITHRATHINUM, PRITHVIRAJINU MIKACHA NADANUM ULLA AWARDUKAL URAPPAYUM KITTUM ENNU THANNE KARUTHAAM KARANAM DESHIYA JURY ANGANEYANU VILAYIRUTHIYATHU..... ee sneha varavinum, prothsahanthinum orayiram nandhi....

K A Solaman പറഞ്ഞു...

ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം ചിതങ്ങളുടെ പ്രവര്‍ത്തകര്‍ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .
I too join with you Mr Jayaraj.
-K A Solaman

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഒരു പ്രിത്വിരാജ് രാജ് ആരാധകന്റെ ദീന രോദനം എന്നല്ലാതെ എന്ത് പറയാന്‍ !

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... ee niranja snehathinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKARANJI...... iniyippo DUBAIKKARANJIkum mattu chilarkkum angane paranju samadhanikkane kazhiyoo. SNEHAGEETHAM JANAPAKSHAM FILM AWARDS enna peril ee blogil award prakhyapichappol PRITHVIRAJIne anu mikacha nadan aayi thiranjeduthathu, karanam moonnu mikacha chithrangalil moonnu kendra kadapathrangale ujwalamayi PRITHVIRAJ kaikaryam chaithu ennathu kondanu, annu chilar paranju MOHANLALSIRnu PRANAYAM enna chithrathinu awardu koduthilla ennu. ippo deshiya juri snehageetham awardukal shari vaikkukayanu chaithathu, DESHIYA JURI pranayam ketturappu illaatha chithram ennu vimarshikkukayum, MOHANLALSIRnte ee role mikacha nadan enna nilayil pariganikkan kazhiyilla ennum paranju. DAYAVAYI ENTE POSTUKAL VAYIKKUKA MOHANLALSIR MAHANAYA NADAN THANNEYANU, ADEHATHE NJAN BAHUMANIKKUKAYUM, SNEHIKKUKAYUM CHEYYUNNU, PAKSHE AWARDUKAL ATHU AARU NALKIYALUM ARHATHAYULLAVARKKU KITTANAM. MOHANLALSIRnekal kazhinja varsham enthukondum arhan PRITHVIRAJ thanneyanu. ATHINU THOTTU MUN VARSHATHE SNEHAGEETHAM AWARDUKAL NOKKUKA PRITHVIRAJINTE ORU CHITHRAVUM UNDAYIRUNNILLA, ENNAL ITHAVANA MIKACHA NADANULLA PURASKARATHINU ARHAN PRITHVIRAJ THANNEYANU. pinne akaranamayi enthinum PRITHVIRAJine vimarshikkunna ningalil chilarku sathyathinu nere kannadachu kondu inganyokke samadhanikkane kazhiyoo. PRITHVIRAJINU AWARDINU ARHATHA ULLAPPOL ATHU NALKANUM ARHATHA ILLATHAPPOL NALKATHIRIKKANUM ULLA CHANKOOTTAVUM,SUTHARYATHAYUM, SAMANYA BODHAVUM, SNEHAGEETHATHINUNUDU , KAZHINJA RANDU VARSHANGALILE SNEHAGEETHAM AWARDUKAL THANNEYANU ATHINU THELIVU, DAYAVAYI PAGUKAL MARICHU NOKKUKA. PINNE MOHANLALSIRINTE KAZHIVUKALE KURACHU KANUNNA ALALLA NJAN , ADHEHATHE POLE MAHANAYA KALAKARANTE KALATHU JEEVIKKUKA THANNE BHAGYAMANU. SNEHAGEETHAM ENNUM JANAPAKSHATHU NINNANU SAMSARIKKUNNATHU, INIYUM ATHU THUDARUM, IPPOL SAMBHAVICHATHU POLE SATHYAM ENTHANENNU VAIKIYANENKILUM KAALAM BODHYAPPEDUTHUKAYUM CHEYYUM..... ee niranja snehathinum, prathikaranathinum, orayiram nandhi........

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇതില്‍ ഒരു ചിത്രം മാത്രം കണ്ടു.

Geethakumari പറഞ്ഞു...

ഉറുമി തഴഞ്ഞവര്‍ തന്നെയല്ലേ ആദിമാധ്യന്തം ഇവിടെ തഴയാന്‍ പാടുപ്പെട്ടത്‌ .ഇവിടെയെല്ലാം കോക്കസ്സുകളുടെ പിടിയിലാണ് .അവിടെ വിജയിക്കുന്നവര്‍ക്ക് പിന്നെയെല്ലാം ഭദ്രം .ആശംസകള്‍ .

African Mallu പറഞ്ഞു...

ഉറുമി അങ്ങിനെ ഒരു മികച്ച സിനിമയായി എനിക്ക് തോന്നിയില്ല ജയരാജ്‌ ,പക്ഷെ ഇന്ത്യന്‍ റുപ്പീ തരക്കേടിലാത്ത ചിത്രവും ആയിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു . പ്രത്വി രാജിന് അവാര്‍ഡു കിട്ടാത്തതില്‍ വിഷമിക്കേണ്ട ഇനിയും അവസരം വരും ഇല്ലെങ്കില്‍ എന്തൊക്കെ ആയാലും പത്മശ്രീ ലഭിക്കും

ente lokam പറഞ്ഞു...

kaathirikkaam alle..
malayalam nannavvanum malayaalikal
nannavaanum..!!!

Kalavallabhan പറഞ്ഞു...

കച്ചവടമല്ലേ ഇതെല്ലാം...

Haneefa Mohammed പറഞ്ഞു...

സിനിമ രംഗത്തുള്ളവര്‍ക്ക് സിനിമയുടെ കാര്യത്തില്‍ വലിയ താത്പര്യമില്ല.പരസ്പ്പരം വിലക്കിയും പാരവെച്ചും മലയാള സിനിമ രംഗം ഒരു ഈജിയന്‍ തൊഴുത്തായി മാറിയിട്ടുണ്ട്.
നല്ല പോസ്റ്റ്‌.ഒരിത്തിരി പ്രിത്വിരാജ് ഭക്തി കൂടിയോ? വെറുതെ സംശയിക്കണ്ട അല്ലെ!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR...... ee niranja snehathinum, prothsahanthinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai GEETHAJI...... ee hridhya varavinum abhiprayathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI...... URUMI deshiya juriyude munpil ethiyirunnu enkil MIKACHA NADAN, SANGEETHAM, SANKETHIKATHA thudangiya vibhagangalil award urappayirunnu. arhathakku award nalkunnathalle santhoshakaramaya kaaryam....ee sneha sameepyathinum , prathikaranathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ENTE LOKAMJI....athe kaathirikkam..... ee niranja snehathinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KALAVALLABHANJI....... oru tharathil shariyanu..... ee sneha varavinum, abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai HANEEFAJI....... chila sathyangal paranju enneyullu. PRITHVIRAJ bhakthi koodiyathalla , arhataha ullavarkku arhikkunna angeekaaram arhikkunna samayathu nalakanam ennu ormmappeduthiyathanu. allenkil deshiya awardil sambhavichathu pole CHATTANE POTTAN CHATHICHAAL POTTANE DAIVAM CHATHIKKUM enna vastha varum..... sathyam...... ee sneha varavinum, prothsahanthinum orayiram nandhi......

ജാനകി.... പറഞ്ഞു...

ഉറുമി.... അതൊരു നല്ല സിനിമയായിരുന്നു....
പൃഥ്വിരാജ് ചെയ്ത നല്ല ഒരു കാര്യം...അഭിനയമല്ല ഉദ്ദേശിച്ചത് നിർമ്മാണം.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JANUJI...... INNU IDI VETTI MAZHA PAIYYUM, KAAKKA MALARNNU PARAKKUM, PINNE ENTHOKKE SAMBHAVIKKUMO AAVO........ KARANAM ENTHANENNO PRITHVIRAJINE PATTI JANU RANDU NALLA VAAKKUKAL PARANJU...... ee niranja snehathinum, prothsahanthinum orayiram nandhi......

Manoj മനോജ് പറഞ്ഞു...

ee vayassankalathu orannam koodi lalettanu koduthekkaam aennu karuthiyavarkku oru thirichadi ;)

prithvikku iniyum varshangal kidakkukayallae... ;)))

കാവ്യജാതകം പറഞ്ഞു...

അവസരോചിതം. ആശംസകൾ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANOJJI.... ee niranja snehathinum, abhiprayathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KAVYAJATHAKAMJI...... ee sneha varavinum, prothsahanthinum orayiram nandhi......

Appu Adyakshari പറഞ്ഞു...

എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ---

Correct.. !!

Suja Manoj പറഞ്ഞു...

Varale nalla postum,nalla shayiliyum..Ithil oru padame kanduloo,Urmi,I have mixed feeling,pakshe nalla padam maayirunnu..aadutha varsham engilum arhatha ullavakku kittate ennu vicharikkam..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APPUJI..... ee snehasannidhyathinum, prothsahanthinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUJAJI...... ee saumya saannidhyathinum, prothsahanthinum orayiram nandhi.......

pinbenchukaari പറഞ്ഞു...

ഉള്ളത് പറഞ്ഞാല്‍ ഉറുമി ഒരു മികച്ച ചിത്രമായി എനിക്ക് തൊന്നിയിട്ടില്ല. നല്ല കുരെ സ്ക്രീന്സേവര്‍ എന്നതിലപ്പുറം ഒന്നും അതിലുന്ടെന്ന് തോന്നുന്നില്ല. പ്രിത്വിരാജിനെ ഇഷ്ടമാണെങ്കിലും ഈ ചിത്രത്തില്‍ എക്സ്റ്റ്രാ ഓറ്ടിനറി ആയി എന്തെങ്കിലും ചെയ്തതായും കണ്ടില്ല. ഇത്തവണ ജൂറി തീരുമാനത്തോട് യോജിക്കാനേ തോന്നുന്നുള്ളു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PINBENCHUKARIJI...... pinbenchil irunnalum nammude nottam munnottu thanne aavanam, thankal URUMI kandittilla ennu ee abhiprayathil ninnu vyakthamanu. kaaranam URUMIyude sankethika thikavum, kalaparamaya menmayum, PRITHVIRAJinte mikacha prakadanavum, sangeethathinte gunavum aa chithram kanda aarkkum vismarikkan kazhiyilla. THEERCHAYAYUM URUMI DESHIYA JURIKKU MUNPIL ETHATHATHU KARANAM PRITHVIRAJINU MIKACHA NADANUM, CHITHRATHINU SANKETHIKA, SNGEETHA MEGHALAKALIL URAPPAYIRUNNA AWARDUKALUM NASHTTAMAYI. ORU PAKSHE JAGATHY SREEKUMARINU ORU AWARDO , PARAMARSHAMO URAPPAYIRUNNU..... ee saannidhyathinum,abhiprayathinum orayiram nandhi.......

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അല്ലായിടത്തും പണം അല്ലാതെ എന്ത്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJUJI...... valare shariyanu.... ee niranja snehathinum, prothsahanthinum orayiram nandhi...........

മണ്ടൂസന്‍ പറഞ്ഞു...

ഈ വക അവാർഡുകളിലൊന്നും വല്ല്യെ കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നാലാൾ കാണുന്നത് നന്നാവും അത്രേയുള്ളൂ. ആശംസകൾ.

Mohiyudheen MP പറഞ്ഞു...

ആശംസകള്‍ , പരസ്പരം ഫോളൊ ചെയ്യുന്നതിലൂടെ ബ്ലോഗിൽ കൊണ്ട് വന്ന് ലിങ്ക് ഇടുന്നത് ഒഴിവാക്കാം...:)

കാടോടിക്കാറ്റ്‌ പറഞ്ഞു...

സാങ്കേതികമായും, കലാപരമായും, സംഗീതപരമായും മികവുള്ള ചിത്രം തന്നെയാ ഉറുമി. ജൂറിക്ക് മുന്നില്‍ എത്താതെ പോയതെന്താന്വ്വോ! അവാര്‍ഡുകള്‍ക്ക് പിന്നിലെ പരിഗണനകള്‍ ഒക്കെ അങ്ങനെയങ്ങ് കണ്ടാല്‍ മതി..
best wishes...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANDOOSANJI..... ee sneha varavinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MOHIYUDEENJI..... ee niranja snehathinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KADODIKKAATTUJI..... ee hridhya varavinum, abhiprayathinum orayiram nandhi...........

വെറുതെ...വെറും വെറുതെ ! പറഞ്ഞു...

മികച്ച നടന്‍ എന്നാ അവാര്‍ഡ്‌ നേടാന്‍ മാത്രം ഒന്നും പ്രിത്വീരാജ് ഉരുമിയില്‍ കാണിച്ചിട്ടില്ല. ഉറുമി ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ളപടം ആയിരിക്കാം... അഭിനയ തികവിന്റെ പടം അല്ല

Bipin പറഞ്ഞു...

ഉറുമി ഒരു സാധാരണ മലയാളം പടം. പറഞ്ഞു പറഞ്ഞു അതൊരു വലിയ പടം ആക്കിയതാണ്. അഭിനയവും തഥൈവ.

rasheed mrk പറഞ്ഞു...

പ്രവാസി ആയതില്‍ പിന്നെ ഞാന്‍ സിനിമ കാണാറില്ല .ഉറുമിയുടെ അവസ്ഥ അറിയാത്തത്‌ കൊണ്ട് ഒന്നും പറയാനും കഴിയില്ല .. കൂട്ടുകാരന് ആശംസകള്‍ പാര ഗ്രാഫ്‌ തിരിച്ചു എഴുതിയാല്‍ കൂടുതല്‍ നന്നായിരിക്കും ബൈ എം ആര്‍ കെ

മേരി പെണ്ണ് പറഞ്ഞു...

nalla posttinu abhinandhanam

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VERUTHEJI........ INDINAN RUPEEku oppam URUMIyum koodi undayirunnenkil PRITHVIRAJinu awardu urappayirunnu..... ee sneha varavinum, abhiprayathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BIPINji... ee sneha varavinum, abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RASHEEDji...... ee hridhya varavinum, prothsahanthinum, orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MARYPENNUJI..... ee niranja snehathinum, prothsahanthinum orayiram nandhi.......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സിനിമാ അവാർഡിന്റെ ഉള്ളുകള്ളീകൾ അല്ലേ ഭായ്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR.... ee sneha varavinum, abhiprayathinum orayiram nandhi......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️