മറ്റൊരു അവാര്‍ഡു കാലം കൂടി വരുകയായി. കഴിഞ്ഞ വര്‍ഷം സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് പോലെ ഈ വര്‍ഷവും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. വിശകലനങ്ങളുടെയും, കൂട്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമങ്ങള്‍ ആണ് ജനപക്ഷം സമര്‍പ്പിക്കുന്നത്. അവാര്‍ഡുകള്‍ അത് ഏതു കോണില്‍ നിന്നായാലും അര്‍ഹമായ കൈകളില്‍ തന്നെ എത്തിപ്പെടെണ്ടാതാണ് എന്നാ പ്രാര്‍ഥനയോടെ.......
മികച്ച ചിത്രം - ഉറുമി
മികച്ച സംവിധായകന് - രഞ്ജിത്ത് (ഇന്ത്യന്‍ റുപീ )
മികച്ച തിരക്കഥ - ശങ്കര്‍ രാമകൃഷ്ണന് ( ഉറുമി )
മികച്ച നടന് - പ്രിത്വിരാജ് ( ഉറുമി, ഇന്ത്യന്‍ റുപീ, മാണിക്യകല്ല് )
മികച്ച നടി - കാവ്യ മാധവന് ( ഭക്ത ജനങളുടെ ശ്രദ്ധക്ക് )
മികച്ച രണ്ടാമത്തെ നടന് - ജയസൂര്യ ( ബുട്ടിഫുല്‍ , ശങ്കരനും മോഹനും, ജനപ്രിയന് )
മികച്ച രണ്ടാമത്തെ നടി - സംവൃത ( സ്വപ്ന സഞ്ചാരി, മാണിക്യ കല്ല് )
മികച്ച സഹ നടന് - തിലകന് ( ഇന്ത്യന്‍ റുപീ )
മികച്ച സഹ നടി - ജയപ്രദ (പ്രണയം )
മികച്ച സ്വഭാവ നടന് - ജഗതി ശ്രീകുമാര്‍ ( ഉറുമി, ഇന്ത്യന്‍ റുപീ )
മികച്ച സ്വഭാവ നടി - ഷീല ( സ്നേഹ വീട് )
മികച്ച ഗാനം - പോകയായി വിരുന്നു കാരി (ഇന്ത്യന്‍ റുപീ )
ജനപ്രിയ ഗാനം - ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന ( ഉറുമി)
മികച്ച ഗാന രചന - മുല്ലനേഴി ( ഈ പുഴയും - ഇന്ത്യന്‍ റുപീ )
മികച്ച സംഗീത സംവിധായകന് - ദീപക് ദേവ് (ഉറുമി)
മികച്ച ഗായകന് - മധു ബാലകൃഷ്ണന് (യാത്ര പോകുന്നു - സ്വപ്ന സഞ്ചാരി )
മികച്ച ഗായിക - മഞ്ജരി ( ചിമ്മി ചിമ്മി - ഉറുമി )
മികച്ച ഹാസ്യ താരം - സുരാജ് വെഞ്ഞരമൂട് (തേജ ഭായി ആന്‍ഡ് ഫാമിലി )
മികച്ച പുതുമുഖ സംവിധായകന് - മാധവ് രാംദാസ് (മേല്‍വിലാസം )
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - മാണിക്യ കല്ല്
ജനപ്രിയ താരം - സലിം കുമാര്‍
മികച്ച പുതുമുഖം - ഉണ്ണി മുകുന്ദന് ( ബോംബെ മാര്‍ച്ച് )
മികച്ച ചായഗ്രഹകാന്‍ - സന്തോഷ് ശിവന് (ഉറുമി)
മികച്ച എഡിറ്റൊര്‍ - വിജയ് ശങ്കര്‍ ( ഇന്ത്യന്‍ റുപീ)
അവാര്‍ഡുകള്‍ പ്രോത്സാഹനമാണ് ഒപ്പം കഠിന പ്രയത്നത്തിന്റെ ഫലവും , സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ ലഭിച്ച എല്ലാ കലാകാരന്മാര്ക്കും അഭിനന്ദനങ്ങള്‍..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
44 അഭിപ്രായങ്ങൾ:
ഈ സദുദ്യമത്തിന് എല്ലാവിധ
ആശംസകളും നേരുന്നു.
അഭിവാദനങ്ങളോടെ,
സി.വി.തങ്കപ്പന്
ഇത് ഉറുമി സ്പെഷ്യല്‍ അവാര്‍ഡ് ആണോ...
എല്ലാം ഉരുമിക്കാനല്ലോ... അത്രക്കൊക്കെ ഉണ്ടോ ആ ഫിലിം...
പ്രോത്സാഹനങ്ങള്‍ തുടരട്ടെ...
ശരി,ജയരാജ്!
Hai THANKAPPANSIR...... ee niranja snehathinum, aashamsakalkkum orayiram nandhi.........
Hai KHAADUJI..... orikkalumalla karanam URUMI THAMIZHILO, THELUNGILO HINDIYILO ANU VANNATHENKIL ATHU POYI KANDITTU ITHRAYUM MAHATHAYA CINEMA ILLENNU NINGALOKKE THANNE PUKAZHTHIYENE. ARHATHAPPETTA AWARDU THANNEYANU URUMIKKU LABHICHATHU. SWANTHAM BHASHAYUDE MAHATHWAM VILAYIRUTHANULLA MANASSIKA NILA MALAYALIKKU PANDE ILLALLO. NAMMAL ALLENKIL PINNE NAMMUDE BHASHAYUDE NETTANGAL AARANU ANGEEKARIKKUKA. ee sneha varavinum prothsahanathinum orayiram nandhi...........
Hai RAMJISIR....... ee niranja snehathinum, prothsahanthinum orayiram nandhi.........
Hai SANKARANARAYANJI....... ee hridhya varavinum, prothsahanthinum orayiram nandhi...........
ഈ കൂട്ടത്തില്‍ തരക്കേടില്ലാത്ത ചിത്രം എന്ന് എനിക്ക് തോന്നിയത് ഇന്ത്യന്‍ റുപ്പിയും പിന്നെ പ്രണയവുമാണ് .പിന്നെ നിങ്ങടെ അവാര്‍ഡു നിങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക് കൊടുക്കുന്നതിനു നമ്മള് എന്തിനാ തര്കിക്കുന്നത് അല്ലെ ...അപ്പൊ എല്ലാവര്ക്കും കണ്ഗ്രാട്സ്
Hai AFRICANMALLUJI..... ee sneha varavinum, abhiprayathinum orayiram nandi.... pinne ivide paranjittulla awardukal njan ottakku thayyarakkiyathu alla, koottaya charchakaliloode anu thayyarakkiyathu. aa charchakalude adisthanathilanu ingane oru nigamanathil ethichernnathu. nooru shathamanavum oru pashapatham illathe charchakalil koodiyum, abhipraya roopeekaranathil koodiyum anu kazhinja varshavum, ee varshavum prakhyapanam nadathiyittullathu. thankalude kazhchappaadukal rekhappeduthiyathinu nandhi.......
I hope these awards are unbiased. Best wishes Mr Jayaraj
K A Solaman
ഈ അവാർഡിനേക്കുറിച്ച് ഒന്നും പറയാനില്ല. കാരണം ഉറുമി ഒഴിച്ച് മറ്റൊരു ചിത്രവും കണ്ടിട്ടില്ല.
ആശംസകൾ...
പലതിനോടും യോജിക്കാൻ കഴിയുന്നില്ല. എൻകിലും സദുദ്യമത്തിനു ആശംസകൾ
Hai SOLAMANSIR..... ee hridhya varavinum, aashamsakalkkum orayiram nandhi.............
Hai V. Kji ...... ee sneha sameepyathinum, aashamsakalkkum orayiram nandhi.............
Hai SREEKUMARJI..... ee sneha varavinum aashamsakalkkum orayiram nandhi.... ORU KARYAM PARANJOTTE, VIYIJIPPU REKHAPPEDUTHUMBOL ETHU VIBHAGATHIL PETTA AWARDUKALODANU VIYOJIPPU ENNATHUM ATHINEKKAL ARHAMAYAVA ETHENNUM ATHU ENTHU KONDANU ENNUM KOODI DAYAVAYI ARIYIKKUMALLO ANGANE ANEKIL ATHU KOODUTHAL PRAYOJANAMAVUM.
ഇന്ത്യന്‍ റുപ്പി കണ്ടു,
അതില്‍ അവാര്‍ഡു കിട്ടാന്‍ മാത്രം മികവുറ്റതാണോ പ്യഥ്വിരാജിന്റെ പെര്‍ഫോമന്‍സ്..?
അവാര്‍ഡു കിട്ടിയവര്‍ക്കും കൊടുക്കുന്ന സംഘാടകര്‍ക്കും കാണുന്ന നാട്ടുകാര്‍ക്കും,
എഴുതിയ ജയരാജിനും..
ഒത്തിരിയാശംസകള്‍...!!!!!!
Hai PRABHANJI...... INDIAN RUPEE, MANIKYAKALLU, URUMI ENNE CHITHRANGALILE PRITHVIRAJINTE PRAKADANATHOLAM ETHIPPEDAN KAZHINJA VARSHAM MATTU CHITHRANGALILE KADAPATHRANGALKKU KAZHINJITTILLA ENNANU VILAYIRUTHAL. EE MOONNU CHITHRANGALILE PRITHVIRAJINTE PRAKADANAM PARIGANICHANU AWARDU, PRABHANJIYUDE ABHIPRAYATHIL KAZHINJA VARSHAM MATTU ETHU THARAMNU AWARD KITTATHAKKA PERFORMANCE NADATHIYATHU ENNU VYAKTHAMAKKAMO...? ee sneha varavinum, aashamsakalkkum orayiram nandhi...........
ഒരു ചിത്രവും കണ്ടില്ലെങ്കിലും താങ്കളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു.തുടരുക
ചിലതെല്ലാം കണ്ടതാണ്. ആശംസകള്‍
ഒരു അഭിനയതവിനെ കേന്ദ്രീകരിച്ചു അല്ല സിനിമ ,മറിച്ച് ഓരോ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്..നമ്മള് സഹാനടരെന്നും സ്വഭാവ നടരെന്നും പറഞ്ഞു തിരിക്കുന്നവര്‍ നമുക്ക് മുന്നില്‍ അഭിനയിച്ചു തീര്‍ത്ത ഒരു പാട് മറക്കാനാവാത്ത മുഹുര്ത്തങ്ങള് ഉണ്ട്. നടിക്കുന്നവര്‍ ആരോ അവനാണ് നടന്. ലീഡിംഗ് കാരക്ടര്‍ ചെയ്യുന്നവര്‍ ഒരു സിനമയെ അവസാനം വരെ കൊണ്ടുപോകുന്നു എന്നെ ഒള്ളു. അത് കൊണ്ട് അഭിനയ പ്രാധാന്യവും അവര്ക്കെ ഒള്ളു എന്ന് വരരുത്. അവര്‍ മാത്രമാണ് മഹാ നടന് /മഹാ നടി എന്നും വരരുത്. ഒരേ ജോലി ചെയ്യുന്നവര്‍ പല തട്ടുകളിയായി ബഹുമാനിക്കാപെടെണ്ടവരല്ല....വിയോചിപ്പുണ്ട് സുഹൃത്തേ...എങ്കിലും ഇങ്ങനെ ഒരു സംഭ്രംബത്തിനു എല്ലാ ഭാവുകങ്ങളും....
Hai MUHAMMADJI....... ee niranja snehathinum, prathikaranathinum orayiram nandhi......
Hai KUSUMAMJI..... ee sneha varavinum, abhiprayathinum orayiram nandhi.................
Hai MANUJI.... thankalude abhiprayam vyakthamanu, pakshe oscar awrdu ulppede awardukal itharam tharam thirivilanu nalkunnathu. ivide jagathy sreekumarineyuym, thilakaneyum angeekarichathu pole varanirikkunna ethra awardukalil avarude peru undakum, namukku nokkamallo ?. theerchayum aa kalakaranmar namukku munnil kazhcha vacha prakadanangalkku arhamaya angeekarangal nammal nalkiyittilla.ivide chithrangal vishakalanam chaithappol ee randu nadanmarkku pakaram mattoru peru paranju kettilla, athu kondu ethirillathe thanneyanu jagathy sreekumarinum, thilakanum awardu nalkiyathu. ee randu awardukal mathramalla mukalil paranjittulla ella vibhagam awardukalum e mailil koodiyum, nerittum vishakalanam chaithu thanneyanu thayyarakkiyathu, bhooripakshathinte abhiprayathinu thanneyanu ennum munganana nalkendathu. kazhinja varshatheawardukal ippozhum ee blogile post marichu nokkiyal kaanam, angane pakshapathaparamayi koduthu enkil kazhinjavarshathe snehageetham awardukalum ee varshathe snehageetham awardukalum tharathamyam cheyyuka, yadarthyam bodhyamakum, theerchayayum angane tharathamyam cheyyanam enkile nishpashatha poornnamayum velippedukayullu, athinal dayavayi randu page marichu kazhinja varshathe awardukal koodi nokkuka... ee niranja snehathinum prothsahanathinum orayiram nandhi.............
കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി,
മലയാള സിനിമാ സങ്കല്‍പ്പത്തെ വെല്ലുവിളിച്ചു,
മികച്ചരീതിയില്‍ കച്ചവടം ചെയ്തു,
കൃഷ്ണനും രാധയും എന്ന സിനിമ
റിലീസ് ചെയ്ത സന്തോഷ് പണ്ടിറ്റിനും
ഒരവാര്‍ഡ് ആകാമായിരുന്നു.
ജനപക്ഷം ഫിലിം അവാര്‍ഡ് എന്ന് പറയുമ്പോള്‍ അത് ഒരു ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിച്ചാവുമല്ലോ.ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. ആധികാരികമായി വിലയിരുത്താനുള്ള അറിവും കുറവാണു .ഇപ്പോള്‍ നിലനില്‍ക്കുന്ന തരംതിരിവുകലോട് വ്ക്തിപരമായി എനിക്ക് യോജിക്കാനവില്ല എന്നേ ഞാന്‍ ഉദെശിചുള്ളൂ സുഹൃത്തേ...
Hai RASHEEDJI..... santhosh panditinte kazhivukale njan orikkalum kurachu kanunnilla, enikku enthenkilum kazhivu undu enna thonnal ente manassil undenkil atharam thonnal santhosh panditinte manassilum kanunnenkil athu angeekarikkan madikkunnathu ethinu . oro vyakthikkum avaraudethaya kottavum, nettavum endavum, atharam kuravukale nettathinte padiyakki mattunnavaranu yadartha vijayikal. santhosh pandittine prihassikkaanum, ayalude kazhivukal kurachu kananaum enikku thalparyam illa. awardinu arhamaya chithram ayal eduthal theerchayayum ayalkku awardu kodukkum athinu oru samshayavum venda. ee niranja snehathinum, kaazhchappadinum orayiram nandhi......
Hai MANUJI... nammal orikkalum tharkkathil erppettittilla, snehathode nilapadukal vyakthamakki enne ullu, nammude ee sneham ennum ithu pole nilanilkkum. ee hridhya varavinum , nilapadukalkkum orayiram nandhi.........
Best wishes..chelathu mathame kaanan patiyullu..Ranjith,Thilakan and Jagathy are my favorites:)
Hai SUJAJI..... ee hridhya sameepyathinum, aashamsakalkkum orayiram nandhi..............
തുടരട്ടെ പ്രോത്സാഹനങ്ങള്‍ ..........
Hai RAMANIKAJI.... theerchayayum prothsahanagal thudarum, ee nira sannidhyathinum, aashamsakalkkum orayiram nandhi............
viyojippu rekhappeduthunnu
Hai ANAMIKAJI...... THEERCHAYAYUM VIYOJIPPU REKHAPPEDUTHAAM, PAKSHE ETHU VIBHAGATHILANU VIYOJIPPU ALLENKIL ATHINEKKALUM ARHAMAYATHU ETHU ENNU CHOONDI KANIKKENDATHU ALLE? ANGANE VYAKTHAMAYI PARANJILLENKIL ATHU MUKALIL PARAMARSHICHA ELLA KALAKARANMAREYUM APAMANIKKUNNATHINU THULYAMALLE? ee sneha varavinum, prathikaranathinum orayiram nandhi............
ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹമായ പല സിനിമകളും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വിശദമായ ഒരു ആര്ഗ്യുമെന്റ്സിനില്ല. പക്ഷെ കണ്ട സിനിമകള്‍ വച്ച് നോക്കുമ്പോള്‍ ഉറുമി എന്ന ചലചിത്രത്തിലെ അഭിനയത്തിന് പ്രിഥിരാജിന് മികച്ച നടനുള്ള അവാര്‍ഡ് കൊടുക്കുവാന്‍ യാതൊരു സ്കോപ്പുമില്ല. അതിലും എത്രയോ മനോഹരമാണ് പ്രണയത്തിലെ മോഹന്‍ലാലിന്റെ ഭാവാഭിനയവും അനുപംഖേറിന്റെ മിതാഭിനയവും. ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ കാവ്യയുടെ അഭിനയം മഹത്തരമല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട ഒന്നു തന്നെ എന്നതില്‍ സംശയമില്ല. അവിടെയും രണ്ടാമത്തെ നടിക്കുള്ള പരിഗണനയെങ്കിലും നായിക കഥാപാത്രത്തെ പ്രതിനിധാനം ചെയ്ത ജയപ്രദക്ക് നല്‍കാമായിരുന്നു. എന്ത് ലോജിക്കാണ് സഹനടി എന്ന അവാര്‍ഡിന് അവരെ തിരഞ്ഞെടുത്തത് എന്ന് മനസ്സിലാവുന്നില്ല. കാരണം ആ സിനിമയില്‍ അവര്‍ സഹനടിയല്ല എന്നത് തന്നെ. സ്വഭാവനടി ആയിരുന്നെങ്കിലും വിരോധമില്ലായിരുന്നു. ജനപ്രിയ ഗാനം, ഗാനരചന, ഗായിക എന്നിവയോട് യോജിക്കാം. (കണ്ട ചിത്രങ്ങളും കേട്ട ഗാനങ്ങളും വെച്ച്)
ഈ ഉദ്ദ്യമത്തിന് ഹാറ്റ്സ് ഓഫ്.. ബ്ലോഗ് അവാര്‍ഡും ആവാമായിരുന്നു :)
Hai MANORAJJI....... AWARDINU PARIGANAYIL LALSIRNTE PRANAYATHILE KADAPAATHRAVUM UNDAYIRUNNU, PAKSHE PRITHVIRAJ MIKACHA PRAKADANAM NADATHIYA MOONNU CHITHRANGAL PARIGANAYKKU VANNU, URUMI, INDIAN RUPEE, MANIKYAKALLU, MOONNUM VYTHYASTHAMAYA KADAPATHRANGALUDE AAVISHKAARAM AYATHINAL AVASSANA VILAYIRUTHALIL PRITHVIRAJINU AWARD LABHIKKUKAYAYIRUNNU. URUMIYILE CHARITHRA KADAAPAATHRAVUM, MANIKYAKALLILE ADHYAPAKANUM, INDIAN RUPEEYILE JAYAPRAKASH ENNA INNINTE YUVATHWATHINTE MUKHAVUM PRITHVIRAJINTE KAIKALIL BHADRAMAYIRUNNU. PRITHVIRAJ ANU EE KADAPATHRANGAL CHAITHATHU ENNATHU KONDU AWARDINU ARHANALLA ENNU VARUNNILLA, PRITHVIRAJINU IVIDE PRATHEKA PARIGANA ONNUM NALKIYITTILLA, RANDU PAGE MARICHAL KAZHINJA VARSHATHE AWARDU KAANAAM ATHIL ETHRA PRITHVIRAJ CHITHRANGAL UNDU ENNU NOKKUKA. ATHAYATHU ABHINETHAVU ARAYALUM ARHATHAYUNDENKIL PURASKAARAM AVARKKU THANNE LABHIKKANAM.THEERCHAYAUM JAYAPRADA AWARDINU ARHAYANU ENNA VILAYIRUTHALIL SAHANADI ENNA VIBHAGATHIL AWARDU NALKUKAYAIRUNNU. ATHUKONDU ORIKKALUM AVAURDE PRAKADANATHE AARUM THAAZHTHIKKETTUNNILLA PAKARAM PALAPPOZHUM PARAMARSHIKKAPPEDATHE POKUNNA MIKACHA KALAKARANMARKKU AVAR ARHIKKUNNA PURASKARANGAL NALKUKAYAIRUNNU. ELLA VIBHAGATHILUM SATHYASANDHAMAYA PARAMARSHANGALKKANU SHRAMAM NADATHIYATHU. theerchayayum MANORAJJIYUDE ee choondikkanikkalukal nannayi, viyojippu ennu veruthe paranju pokunnathinu pakaram karyangal vyakthamayi paranjathinu abhinandanangal. ee niranja snehathinum thuranna abhiprayathinum orayiram nandhi............
Jayraj, these awards are certainly encouragement for the actors.but I haven't seen any of those movies. Not a film buff.
ആശംസകള്‍
മികച്ച ചിത്രം - ആദാമിന്റെ മകന് അബു
മികച്ച സംവിധായകന് - ബ്ലെസ്സി(പ്രണയം)
മികച്ച തിരക്കഥ - സലീം അഹമ്മദ് ( ആദാമിന്റെ മകന് അബു )
മികച്ച നടന് - സലീം കുമാര്‍( ആദാമിന്റെ മകന് അബു )
മികച്ച നടി - ജയപ്രദ ( പ്രണയം)
സിനിമാ ചര്‍ച്ചകള്‍ക്കു ഈ സൈറ്റ് ഉപകരിക്കും ‘forumkeralam.com'
Hai CHITRAJI..... ee sneha sannidhyathinum, abhipraythinum orayiram nandhi..................
Hai VINODJI..... ee sneha varavinum aashamsakalkkum orayiram nandhi................
Hai MUNEERJI..... ADAMINTE ABUvinulla puraskarangal arhathappettathu thanne pakshe ivide vishakalanathil oscar, national, state ulppedeyulla awardukal nediya chithramayathu kondavum ,nerathe itharam puraskarangal nediya chithrangalekal , munpu awardukal labhikjkaatha chithrangalkku pariganana kittan karanam, URUMI MIKACHA CHITHARAMAN KARANAM CHARITHRAPARAVUM, SASMSKARIKA PARAVUMAYA KALAGHATTATHINTE PUNAPARISHIDHANAYKKU CHITHRAM KARUTHU NALKI, CHARITHRARHIL ARIYAPPEDATHE POYA VASTHUTHAKAL VELICHATHU KONDU VARANUM, ITHARAM CHARITHRAPARAMAYA YADARTHYANGAL VISMARIKKAPPETTU KOODA ENNU ORMMAPPEDUTHUKAYUM CHAITHU. PRANAYAM ENNA VISHAYATHEKKALUM INNATHE SAMOOHAM PRATHEKICHU YUVA SAMOOHATHINTE JEEVITHA KAAZHCHAPPADUKAL ATHI SOOKSHMAMAYI VIUSHAKALANAM CHEYYAN INDIAN RUPEEYILOODE RENJITHINU KAZHINJU.PRANAYATHEKKALUM KETTURAPPODEYUM, YADARTHYABODHATHODEYUM INDIAN RUPEE ORUKKIYATHU KONDANU RENJITH MIKACHA SAMVIDHAYAKANULLA PURASKARAM NEDAN KARANAM. ee sneha varavinum, thuranna abhiprayathinum orayiram nandhi..................
ദയവായി മലയാളം ടൈപ്പ് ചെയ്യുക.
Hai MUNEERJI..... blogil vannu vishadeekaranam shradhichathinu nandhi.... mukalil paranja karanangal kondanu PRITHVIRAJ mikacha nadanum,RENJITH mikacha samvidhayakanum, URUMI mikacha chithravumayi angeekarikkappettathu. URUMI ENNA CHITHRATHINU CHARITHRAPARAVUM,SASKARIKA PARAVUMAYA VALIYA PRADHANYAM THANNE MALAYALA CINEMA CHARITHATHILUNDU , ATHINE VILA KURACHU KANUNNATHU SAMSKARIKAVUM ,CHARITHRAPARAMAYUM ORU JANATHAYODU KAATTUNNA ANEETHIYANU.... malayalathil ezhuthan shramikkaam..... ee sneha varavinum , nirdeshangalkkum orayiram nandhi...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ