സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്..........................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
31 അഭിപ്രായങ്ങൾ:
അങ്ങനെയും പറയാം :-)
Hai DUBAIKARANJI....... shariya.... anganeyum parayaam......, ee snehavaravinum , prothsahanathinum orayiram nandhi......
അനാശ്യാസം പിടിക്കാന്‍ പോണ പോലിസിനെ പറഞ്ഞാ മതിയല്ലോ ..
പുരോഗമിച്ചു പോയി നാട്..ലിവിംഗ് ടുഗതര്‍ ഒക്കെയായി അല്ലേ?
. എന്തെല്ലാം കണ്ടാല്‍ തീരും ........ നടക്കട്ടെ..
Really a Western invasion! Why we blame women alone ?
-K A Solaman
'ലിവിംഗ് ടുഗതെര്‍ ' എന്ന സിനിമ ഈയിടെ എടുത്തു പൊളിഞ്ഞ ഒരു സംവിധായകന് പണ്ട് അനിയത്തി പ്രാവ് എന്ന സിനിമ പിടിച്ച് , കല്യാണം കഴിക്കാത്ത ആണും പെണ്ണും 'ഇന്നസെന്റിന്റെ' വീട്ടില്‍ പോയി താമസിക്കുന്നതും കുറച്ചു താറിയപ്പോള് സ്വന്തം വീടുകളിലേക്ക് മടങ്ങന്നതും ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിലെ എല്ലാ ചെറുപ്പക്കാരും ഇത് വേദപുസ്തകമായോ എസ് എസ് എല്‍ സി ബുക്ക് ആയോ സ്വീകരിച്ചു പ്രവര്‍ത്തിക്കണമെന്നു ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ലിവിംഗ് ടുഗതെറിനു എന്തു കുഴപ്പം Mr Jayaraj ?
-കെ എ സോളമന്
നാട് westernized ആയികൊണ്ടിരിക്കുന്നു.- ആചാരങ്ങള്‍ മാറി തുടങ്ങി..
Hai AFRICANMALLUJI..... ee sameepyathinum, prathikaranathinum orayiram nandhi...........
Hai AJITHSIR...... purogamichu, purogamichu , ini enthokke kanendi varumo entho ? ee niranja snehathinum, prathikaranathinum orayiram nandhi........
Hai VEEJYOTSJI...... nadakkatte, oduvil nadannu thalarumbol karyam manassilayi kollum alle. ee sneha varavinum, prothsahanathinum orayiram nandhi........
Hai SOLAMANSIR .... ee niranja snehathinum, abhiprayathinum orayiram nandhi........
Hai SOLAMANSIR..... valare shariyanu, aniyathipravu eduthu vijayippichavar thanne living together eduthu padam padikkunnu.... ee niranja snehathinum prothsahanathinum orayiram nandhi......
Hai JYOJI...... nadinum, nattile nanmakalkkum onnum valiya mattam sambhavichittilla pakshe chila mukham moodi itta aalukalanu ithinokke karanam,. ee sneha varavinum, prothsahanathinum orayiram nandhi..........
കാലത്തിന്റെ ഒരു കൊലമേ
ഇതൊക്കെ എവിടെ ചെന്നാണോ അവസാനിക്ക
എന്തിനാ ‘അതിനു‘ മാത്രം ഒരു പുരോഗതി ഇല്ലാതിരിക്കുന്നെ.. പുതിയ കാലത്ത് പുതിയ ഭാവം, രൂപം.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...!!
വരികള്‍ കുറച്ചാണെങ്കിലും ആശയം വലുത തന്നെ .. നന്നായി ..അഭിനന്ദനങ്ങള്‍
എഴുത്ത് ഷാര്‍പ്പ് ആയി.
ലിവിംഗ് ടുഗതെര്‍ ഒരു സംഭവമാണ്.
Hai G. R JI....... ee hridhya sameepyathinum, prathikaranathinum orayiram nandhi....
Hai V. KJI....... paranjathu valare shariyanu.... ee nira snehathinum, abhiprayathinum orayiram nandhi........
Hai RISHADJI..... ee sneha varavinum, prothsahanathinum orayiram nandhi..............
Hai MANOJJI..... ee hridhya varavinum, prothsahanathinum orayiram nandhi..........
INNALE MALAYALATHILE ORU YUVA NADI VIVAHATHE KURICHU NADATHIYA PARAMARSHAM KETTU SAHATHAPAM THONNI. VIVAHAM LEAGALISED PROSTITUTION ENNU AARO PARANJITTUNDU ENNANU AA NADI PARANJATHU. ANGANE ARAENKILUM PARANJITTUNDENKIL THANNE ATHU AVARTHICHU PARAYUNNATHU SAMSKARIKA ADHAPPATHANAMANU KANIKKUNNATHU. KARANAM VIVAHAM LEAGALISED PROSTITUTION ANENKIL ACHANEYUM, AMMAYEYUM LEAGALISED PROSTITUTES ENNANO INGANEYULLAVAR VILIKKUNNATHU. MATHAPITHAKKAL EE VIVARAKKEDU KSHAMIKKUKA. PRIYAPPETTA KUTTY SNEHATHODE PARAYATTE VIVAHABANDHAM ATHINTE ELLA SHAKTHIYILUM KANUNNA VALIYORU SAMOOHAM INNUM NAMMUDE IDAYIL UNDU. NAMMUDE IDAYIL MATHRAMALLA , PASCHATHYA NADUKALIL POLUM UNDU, PURAME KANUNNA CHILA ILAKKANGAL KANDU ATHANU LOKAM ENNU THETTI DHARIKKARUTHU. SAMOOHATHILE ORU THALATHIL PRAVARTHIKKUMBOL NAMUKKUM SAMOOHATHINODU UTHARAVADITHWAM UNDU , ATHU MARANNU KONDULLA PRASTHAVANAKAL PADILLA, ATHU SAMOOHATHEYUM, VYKTHIPARAMAYI NAMMALE THANNEYUM BADHIKKUM. KOODUTHAL UTHARAVADITHWATHODE KARYANGAL PARAYOO, APPOL KELVIKKU SUKHAM, MANASSINU SAMTHRIPTHI.......
ലിവിംഗ് ടുഗതര്‍ ...നാട്ടുമ്പുറത്ത് പോയാല്‍ അവിടത്തെ സ്ത്രീകള്‍ പച്ചമലയാളത്തില്‍ അതെങ്ങനാ പറയുന്നതെന്ന് പറഞ്ഞു തരും
ലിവിങ് ടു ഗതര്‍....ഹ്മ്മ്മ്മ്മ്...
വിവാഹം -നിയമാനുസൃത വ്യഭിചാരം എന്ന പുതുച്ചൊല്ലും കൊള്ളാം..
ചിലപ്പൊ ലൈഗികത എന്നാല്‍ വ്യഭിചാരം എന്നാണ് അര്‍ത്ഥമെന്ന് ആ നടി വിചാരിച്ചിരിക്കും..അല്ലാതെ ഇത്തരം സദാചാര വിരുദ്ധതക്കൊക്കെ എന്താ പറയുക?!!
Hai RAVEENAJI....... abhiprayam assalayi..... ee niranja snehathinum, prothsahanathinum orayiram nandhi.......
Hai ANASWARAJI..... abhiprayam assalayi...... ee hridhyamaya varavinum, abhiprayathinum orayiram nandhi......
ഹും
Hai ALAVANTHANJI....... ee sneha varavinum, abhiprayathinum orayiram nandhi.........
ഉഗ്രൻ തമാശയായി...!
Hai MUKUNDANJI....... ee sneha varavinum, prothsahanathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ