2011, ജൂൺ 23, വ്യാഴാഴ്‌ച
ഐ. ടി. - പുകമറയും , യാഥാര്‍ത്ഥ്യവും ...............
ഇക്കഴിഞ്ഞ ദിവസ്സം ഐ. ടി സ്ഥാപനത്തില്‍ രാത്രി ജോലിക്ക് പോകുന്ന വഴിയില്‍ യുവാവും, യുവതിയും ആക്രമിക്കപ്പെട്ട സംഭവം മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യേണ്ടി വരുന്ന യുവതിയുവാക്കള്‍ പതിവായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇത്. സാമ്പത്തികവും, ആരോഗ്യപരവും, മനസ്സികപരവുമായ ഒട്ടേറെ ബുദ്ധി മുട്ടുകള്‍ക്ക് ഒപ്പം ഇത്തരത്തിലുള്ള സാമൂഹിക ആക്രമങ്ങള്‍ കൂടി നേര്ടിടെണ്ട ഒരു സാഹചര്യമാണ് ഇന്നത്തെ ഐ.ടി യുവത്വതിനുള്ളത്. ടെക്നോ പാര്‍ക്കിന്റെയും, ഇന്‍ഫോ പാര്‍ക്കിന്റെയും ഒക്കെ ക്യാമ്പസ് കടന്നു പുറത്തിറങ്ങിയാല്‍ ഭീതിജനകമായ അന്തരീക്ഷമാണ്. ആവശ്യത്തിനു സ്ട്രീറ്റ് ലയിട്ടുകാലോ, സുരക്ഷ സാഹചര്യങ്ങളോ ഇല്ലാതെ തീര്‍ത്തും അരക്ഷിതമായ ഒരു അവസ്ഥയാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ജോലി കഴിഞു പോകുന്ന യുവതിയുവക്കളില്‍ നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എങ്കിലും ചുറ്റുപടുകള്‍ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പല ഐ. ടി സ്ഥാപനങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണ്. മെച്ചപ്പെട്ട സേവനത്തിനു അര്‍ഹാതപെട്ട വേതനമോ , ഭൌതിക സാഹചര്യങ്ങളോ നല്‍കാതെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തു കൊണ്ട് പരമാവധി ലാഭം നേടുക മാത്രമാണ് അവരുടെ ലക്‌ഷ്യം. രാവും, പകലും വ്യത്യാസം ഇല്ലാതെ പണിയെടുക്കുന്നവര്‍ക്ക് ഗതാഗത സൌകര്യങ്ങള്‍ പോലും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നില്ല. തങ്ങളുടെ സേവനം കഴിയുമ്പോള്‍ തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ പോലും പല സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്ഥാപനങ്ങള്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ഇനി മറ്റൊന്ന് പറയാനുള്ളത് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനു ഇരയായ പെണ്‍കുട്ടികള്‍ മാധ്യമങ്ങളില്‍ വരുകയും, നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ പൊതു സമൂഹവും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാറുണ്ട്. പക്ഷെ ഇത്തരം അക്രമങ്ങളില്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് കാണുവാന്‍ സാധിക്കുന്നില്ല. അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ . അങ്ങനെ ആണെങ്കില്‍ അത്തരം സൌഹൃദങ്ങള്‍ കാപട്യം നിറഞ്ഞതാണ്. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വൈകകുന്നഇത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ സ്വയം തിരിച്ചരിയെണ്ടാതാണ്. സുതാര്യമായ സൌഹൃദങ്ങള്‍ക്ക് മുന്നില്‍ ഒരു അക്രമിയും വാള് ഓങ്ങാന്‍ധൈര്യപ്പെടില്ല , അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ പട നയിക്കുന്ന പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ ആ സുഹൃത്തുക്കളും ഉണ്ടാകും........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
34 അഭിപ്രായങ്ങൾ:
Very true, people working for evening and night shifts are becoming easy targets. Why there is a casual attitude in giving protection to them is not understandable.
സ്ത്രീപുരുഷബന്ധങ്ങളെ ഒരുകണ്ണിലൂടെ മാത്രം കാണുന്നതില്‍നിന്നും കപടസദാചാരം മുഖ്മുദ്രയായിട്ടുള്ള മലയാളി ഒരിയ്ക്കലും മാറില്ലെന്ന് തോന്നുന്നു.
അസൂയയും അസഹിഷ്ണുതയും ആണ് ഒരു കാരണമെന്ന് തോന്നുന്നു.
jayaraj well said.New generation men have become absolutly spineless.
ഒരു തരം അർക്ഷിതാവസ്ഥ അറിഞ്ഞു കൊണ്ടു സൃഷ്ടിക്കപ്പെടുകയാണൊ..?
അതു കൊണ്ടല്ലെ ‘ഇതു ബാംഗ്ലൂരല്ല കേരളമാണെന്ന് ‘ അക്രമികൾ പറഞ്ഞതായി കേട്ടത്...!
കേരളവും ബാംഗ്ലൂര്‍ പോലെ ആവണം... എങ്കിലേ ഇരുട്ട് വീണാലും ഇവിടെ സ്ത്രീകള്‍ക്ക് സമാധാനമായി യാത്ര ചെയ്യാനാവൂ.... പിന്നെ പോസ്റ്റില്‍ പറഞ്ഞപോലെ രാത്രി ബൈക്കില്‍ ഒപ്പം സഞ്ചരിക്കാന്‍ കാണിക്കുന്ന ധൈര്യം ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ കാണിക്കുന്നില്ലെങ്കില്‍ അത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ തിരിച്ചറിയണം. പക്ഷെ ആ വാര്‍ത്തയില്‍ അങ്ങനെ സംഭവിച്ചോ ? ആ സുഹൃത്ത് കൂടെയുണ്ടായിരുന്നു എന്നാണു അറിഞ്ഞത്.
കേരളമെന്നു കേട്ടാലോ .അഭിമാന പൂരിതമാകണം അന്ത രംഗം ...ഇപ്പൊ പേടിയാണ് സുഹൃത്തേ.. സദാചാര വാദികളുടെ പറുദീസയാണ് നമ്മുടെ നാട്...പിന്നെ കൂടെയുള്ളവരുടെ ലിസ്റ്റ് എഴുതിയാല്‍ തീരില്ല. എന്നാലും ഇതൊക്കെ മാറും എന്ന് തന്നെ മനസ്സില്‍ ആശിക്കുന്നു.
...കൂടെ ഒന്നുകൂടി കേസ് എടുക്കാന്‍ വിസ്സമ്മതിച്ച ASI ക്ക് സസ്പെന്‍ഷന്‍...നമ്മുടെ സമൂഹത്തില്‍ ഇത്തരത്തില്‍ കേസെടുക്കപെടാതെ പോകുന്ന നൂറ് നൂറ് സംഭവങ്ങളുണ്ട് .അവയക്കൊന്നും മാദ്യമ ശ്രദ്ധ കിട്ടാത്തതുകൊണ്ട് വിസ്മരിക്കപ്പെട്ടുപോകുന്നു എന്നുമാത്രം.അഥവാ കേസെടുത്താല്‍ തന്നെ വിചാരണതീരും വരെ എത്രപേര്‍ ഇതില്‍ താത്പര്യം കാണിക്കും .എത്ര പേര്‍ക്കു കഴിയും....?
അതിനാല്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറച്ചാളുകളെയെങ്കില്ലും മാത്രുകാപരമായി ശിക്ഷിക്കണം..
Hai CHITRAJI..... thanks a lot for your kind visit and encouragement.... thanks.....
Hai PRAYANJI....... theerchayayum, maraenda othiri karayangal iniyum ivide undu.... ee niranja snehathinum, vaakkukalkkum orayioram nandhi.........
Hai AJITHJI..... athum karananagalil onnu thanneyanu.... ee sneha varavinum, prathikarananthinum orayiram nandhi........
Hai AFRICAN MALLUJI...... thanks a lot for your wonderful words and support.... thanks....
Hai V. KJI...... itharam prashnangalil samooham vyakthamayi prathikarikkendathundu.... ee nhridhya varavinum, vaakkukalkkum orayiram nandhi.....
Hai LIPIJI.... pala varthakalilum oppamulla suhruthukkale kurichu parayumenkilum, avar neritttu vannu pinthuna kodukkunnathinum, madhyamangalil karyangal thurannu parayunnathinum dhairyam kanikkunnilla, atharam sauhridangal pollatharangal thanneyanu.... ee niranja snehathinum, prathikaranathinum orayiram nandhi...........
Hai APRIL LILLYJI... theerchayayum, pakshe aa mattam undavanam enkil nammal ororutharum swayam marukayanu adhyam vendathu.... ee sneha varavinum, prothsahanathinum orayiram nandhi..........
Hai SANKALPANGALJI..... paranjathu valare shariyanu.... ee hridhya sameepyathinum, prothsahanathinum orayiram nandhi...........
ഇതാണു കേരളത്തിലെ സ്ഥിതിയെങ്കില്‍
സുര്യന്‍ ഇവിടെ രാത്രിയിലും ഉരിക്കേണ്ടി വരും
I fully support your views Mr Jayaraj.
However, in this particular case the things are a little complicated. The woman under attack told media persons that she was not a believer in 'non-violence'. Does it mean that she has no concern about the society?
See you,Mr Jayaraj
-K A Solaman
Hai JAMES SUNNYSIR...... ee sneha varavinum, prathikaranathinum orayiram nandhi..........
Hai SOLAMANSIR...... thanks a lot for your kind visit, comments and such a wonderful support . thanks.....
ജയരാജ് പറഞ്ഞത് ശരിയാണ്. ഒരുതരം
അരക്ഷിതാവസ്ഥ കൂടിക്കൂടി വരുന്നുണ്ട്.
super post ... invited every ones attention at right time to a hot problem... u made it jayaraj
Hai UNNISIR.... ee niranja snehathinum, prothsahanathinum orayiram nandhi.......
Hai VEEJYOTSJI....... thanks a lot for your kind visit and such a wonderful support.... thanks.....
well said jayaraj
Hai KAZHCHAKALILOODEJI.... ee sneha sameepyathinum, prothsahanathinum orayiram nandhi.........
സ്വാതന്ത്ര്യം കൂടിയാലും പ്രശ്നമാണ് ,,,,ഒഴുക്കിനെതിരെ സഞ്ചരിക്കുമ്പോള്‍ കാലാവസ്ഥ പ്രതികൂലം ആകുന്നതു സ്വാഭാവികം ...
വല്ലവരുടെയും കാര്യത്തില്‍ നമുക്ക് വ്യക്തി സ്വാതന്ത്ര്യവും ,സാമൂഹിക ബോധവും ഒക്കെ ഉറക്കെ പറയാം ..നമ്മുടെ വീട്ടിലുള്ളവര്‍ ഇങ്ങനെ ഒരു സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ എത്രപേര്‍ അനുവദിക്കും ?
അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ .
-----
ലേഖനം നന്നായിട്ടുണ്ട്...സദാചാര പോലീസു ചമഞ്ഞു നടത്തുന്ന തോന്ന്യവാസങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല!..അതിനിവിടെ നിയമവും ന്യായാസനങ്ങളും ഉണ്ട് .....പക്ഷെ അമിത സ്വാതന്ത്ര്യം അപകടം തന്നെയാണ്... ...ഒരുവനോടൊപ്പം ഒന്നോ രാണ്ടോ രാത്രി ചിലവഴിച്ചാൽ എന്താ പ്രശ്നമെന്ന് വീട്ടുകാരോട് ചോദിക്കുന്ന പെൺകുട്ടികൾ ആണ് ഇന്ന് എന്നൊരു ലേഖനത്തിൽ മാതൃഭൂമിയിലോ, മനോരമയിലോ വായിച്ചു ഞെട്ടൽ തോന്നി!..
-
വരികളിൽ തെറ്റുണ്ട്...തിരുത്തുമല്ലോ?
OK!
Hai RAMESHJI..... paranjathu valare shariyanu. pala sauhridangalum swarthamaya marayullathu thanneyanu. ee niranja snehathinum prathikaranathinum orayiram nandhi....
Hai MANAVADHWANIJI..... abhiprayam vyakthamanu. ee sneha varavinum, prothsahanathinum orayiram nandhi......
Hai SANKARANARAYANJI...... ee hridhya sannidhyathinum, prothsahanathinum orayiram nandhi..........
nallezhutthukal....
Hai NAZEERJI...... ee sneha varavinum, prothsahanathinum orayiram nandhi..............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ