സ്നിഗ്ധമാം നിന് മേനി തന്
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന് തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന് ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
40 അഭിപ്രായങ്ങൾ:
Possibly people will ,hereafter, call you as 'Poet Jayaraj'. Congrats!
'Rain beyond the window making shrill raga' is a beautiful concept. See you Jayaraj. Take care.
K A Solaman
ചുരുക്കം പറഞ്ഞാല്‍ കേരളത്തില്‍ മഴ തുടങ്ങി ....ഇത് കൊള്ളാം ജയരാജ്
നല്ല കവിത..പക്ഷെ ആ പാവം കൊച്ചെന്തു പിഴച്ചു??
നല്ല കവിത ജയരാജേട്ടാ...
Poets are pious men. I hope you too. I expect more lines from you
K A Solaman
Hai SOLAMANSIR.... ee niranja snehathinum, nanma niranja vaakkukalkkum orayiram nandhi...
Hai AFRICAN MALLUJI..... ivide mazha thudangi ketto, ee sneha varavinum, abhiprayathinum orayiram nandhi...........
Hai DUBAIKARANJI...... parasparam ellam manassilakkiyulla jeevithathil paraathikalkkum, paribhavangalkkum sthanamillallao. ee niranja snehathinum, prothsahanathinum orayiram nandhi.....
Hai KAZHCHAKKARANJI...... ee sneha varavinum, prothsahanathinum orayiram nandhi............
Hai SOLAMANSIR......ee theerchayayum itharam vaakkukal kooduthal ezhuthan prochodhanam nalkunnu. ee sameepyathinum prothsahanathinum orayiram nandhi.....
അപ്പോ, അവിടെ മഴയാണല്ലേ?
നന്നായി എഴുതി .
ആശംസകള്‍ ...
Hai AJITHJI...... ee sneha sandarshanathinum, prothsahanathinum orayiram nandhi...........
Hai PUSHPAMGADJI..... ee hridhya varavinum, prathikaranathinum orayiram nandhi............
നമ്മളെല്ലാവരുടേയും സ്വന്തമാണ് ഈ മഴ കേട്ടോ ഭായ്
മഴ ഒത്തിരി ഇഷ്ടമായി..
അഭിനന്ദനങ്ങള്‍..
കചടതപ യില്‍ വന്നതിനു നന്ദി..
ഇനിയും വരുമെന്ന പ്രതീക്ഷയില്‍..
Hai MUKUNDANJI...... ee sneha sameepyathinum, prothsahanangalkkum orayiram nandhi......
Hai SAFEERJI..... ee hridya varavinum, abhiprayathinum orayiram nandi............
ആശംസകള്‍ ...
ജയരാജ്-കവിതനന്നായി-....ബാല്യത്തിന് വേദന ഉണര്‍ത്തുന്ന മഴ.
മഴ എനിക്കെന്നും പ്രണയത്തിന് ഗീതമാണ്.
ആശംസകള്‍
Hai RAMANIKAJI....... ee sneha varavinum, aashamsakalkkum orayiram nandhi.........
Hai JYOJI...... mazhaykku enthellam mukhangalanu alle. ee niranja snehathinum, abhiprayathinum orayiram nandhi........
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന് ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇഷ്ടമായി വരികള്‍
Hai RAVEENAJI..... ee niranja snehathinum, prothsahanathinum orayiram nandhi......
മഴക്കവിത നന്നായിരിക്കുന്നു ജയരാജ്.
കവിത മഴ പോലെ പെയ്തിറങ്ങി..നന്നായിരുന്നു..
Hai RAMJISIR..... ee hridya sameepyathinum, prothsahanathinum orayiram nandhi.......
Hai ANASWARAJI..... ee niranja snehathinum, prothsahanathinum orayiram nandhi.......
nannayi varikal...
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന് ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
vedana ramazhayayi peyyunnu...nalla kalpana.. congrats
Nalla kavitha, ishtapettu.
good feel,,,great
ചെറുതെങ്കിലും സുന്ദരമായൊരു കവിത.
ഈ വരികള്‍ അഭിനന്ദനാര്‍ഹം തന്നെ.
രാത്രിമഴകള്‍ ഓര്‍മ്മിപ്പിക്കുന്ന കഷ്ടതകളുടെ ബാല്യം. സഖിയോടുള്ള തുറന്നുപറച്ചിലുകളും ഇഷ്ടപെട്ടു.
അഭിനന്ദങ്ങള്‍ ജയരാജ് :)
Awesome writeup..keep going!
Hai VEEJYOTSJI..... ee niranja snehathinum , nanma niranja vaakkukalkkum orayiram nandhi......
Hai SWATHIJI...... ee hridhya sameepyathinum, prothsahanathinum orayiram nandhi.......
Hai MYWORLDJI...... ee niranja snehathinum, prothsahanathinum orayiram nandhi......
Hai CHERUTHUJI....... ee hridhya sannidhyathinum, snehathinum orayiram nandhi......
Hai KOTHIYAVUNNU.COMJI...... ee sneha varavinum, nanma niranja vaakkukalkkum orayiram nandhi......
nalla kavitha
Hai SHAHINAJI..... ee sneha varavinum, prothsahanathinum orayiram nandhi.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ