2011, മേയ് 25, ബുധനാഴ്ച
കറിവേപ്പിലയുടെ ദുഃഖം ..............
തീന് മേശയ്ക്കു ഇരു പുറവുമായി ഇരിക്കുമ്പോഴും അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു. ഭക്ഷണത്തിന് ഇടയില്‍ കൈയ്യില്‍ തടഞ്ഞ കറിവേപ്പിലകളെ ഓരോന്നായി അവന് ദൂരേക്ക് എറിയുന്നത് കണ്ടു ആശങ്കയോടെ അവള് അവനെ നോക്കി. അതുകണ്ട് അവന് അവളെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയിലെ നിഗൂഡത മനസ്സിലാക്കിയത് പോലെ അവള് ചാടി എഴുന്നേറ്റു. ഒരു കറി വേപ്പില ആകാന്‍ തന്നെ കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവള് പുറത്തേക്കു പാഞ്ഞു പോയി. താനും ഒരു കറി വേപ്പില ആയതു പോലെ അയാള്‍ക്ക് തോന്നി. അന്ന് ആദ്യമായി ഒരു കറി വെപ്പിലയുടെ ദുഃഖം അയാള്‍ക്ക് മനസ്സിലായി............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
24 അഭിപ്രായങ്ങൾ:
പുഞ്ചിരിക്കുന്ന മനസ്സിലുമുണ്ടൊരു വഞ്ചനയുടെ ലാഞ്ചന..
'അന്ന് ആദ്യമായി ഒരു കറി വെപ്പിലയുടെ ദുഃഖം അയാള്‍ക്ക് മനസ്സിലായി.......'
ഇത് കൊള്ളാല്ലോ... :)
aashamsakal.............
ഹമ്മോ ...ഇതെന്തു ഗഥ അതോ ഗവിതയോ.ഞാന്‍ ഓടി :-)
കൊള്ളാം ... ആശംസകൾ
Hai DHUBAIKKARANJI..... ee sneha varavinum, prothsahanathinum orayiram nandhi.......
Hai LIPIJI.... ee hridhya sannidhyathinum, prothsahanathinum orayiram nandhi.......
Hai SALINIJI..... ee niranja snehathinum, aashamsakalkkum orayiram nandhi...........
Hai AFRICAN MALLUJI..... kadha thanneyanu, iashttamayilla alle ? nannakkan shramikkam keto.... ee sneha varavinum, abhiprayathinum orayiram nandhi........
Hai MANAVADWANIJI..... ee sameepyathinum, prothsahanathinum orayiram nandhi......
കണ്ടറിഞ്ഞില്ലേങ്കില് കൊണ്ടറിയാം എന്ന് പറയുന്നത് ഇതാണ് !
എന്തായാലും തല്ക്കാലം തടി രക്ഷപ്പെട്ടല്ലോ ,ആശ്വാസം !
കഥ നന്നായിട്ടുണ്ട് .
ആശംസകള്‍ ...
കറിവേപ്പിലയുടെ ദുഃഖം.
കറിവേപ്പിലയുടെ ആശംസകള്‍...
aashamsakal
നന്നായി ചങ്ങാതീ.
നല്ല ഒതുക്കം.
പലതിലേക്കു തുറക്കുന്നു വാക്കിന് വാതില്‍.
ഇഷ്ടമായി.
Hai PUSHMAGADJI.... ee sneha varavinum, abhiprayathinum orayiram nandhi......
Hai RAMJISIR..... ee sneha sannidhyathinum, prothsahanathinum orayiram nandhi......
Hai SHAMEERJI..... ee sneha varavinum, aashamsakalkkum orayiram nandhi......
Hai KOTHIYAVUNU.COMJI..... ee niranja snehathinum aashamsakalkkum orayiram nandhi......
Hai ORILA VERUTHEJI...... ee sneha varavinum, prothsahanathinum orayiram nandhi.......
ഒരു കറി വെപ്പിലയുടെ ദുഃഖം ..!
Hai MUKUNDANJI...... ee hridhyamaya sannidhyathinum, prothsahanathinum orayiram nandhi........
nice
bhagyam.. a punchirikku pinnilundaayirunna vikaram aval manasilakiyallo.. oru pakshe ithu ellavarkkum manasilakn kazhijirunuvenkil.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ